വധു is a ദേവത – 18 9

.. . .ഞാൻ : എന്താ മഹാ മൂഡ് ഔട്ട് ആയാ പോലെ….

മഹ : ഒന്നുമില്ല ടാ ഉറക്കം വരുന്നു….

ആണോ….

അങ്ങനെ ബസ്സ് വന്ന് ടിക്കറ്റ് ഒക്കെ ചെക്ക് ചെയ്ത് ഞങൾ ഓരോരുത്തർ ആയി വണ്ടിയിൽ കേറി….

അമ്മു എൻ്റെ അടുത്ത് വന്നിരുന്നു… പക്ഷേ മഹാലക്ഷ്മി അവളെ അങ്ങോട്ട് വിളിച്ചു…

ഞാൻ അമ്മുവിനെ മഹയുടെ അടുത്ത് പറഞ്ഞ് വിട്ടു….

അമ്മു പോയ സീറ്റിൽ മായ വന്ന് ഇരുന്നു….

ഞങ്ങൾ ഓരോന്നും സംസാരിച്ച് ഇങ്ങനെ ഇരുന്നു….

അമ്മു : ഏഹ് ഇവൾ അവിടെ പോയി ഇരുന്നോ….എന്താണോ ഇത്ര രഹസ്യം കൈ ഓക്കേ കൊടുക്കുന്നുണ്ട്

മഹാ : എന്താ ഡീ അവിടെ

അമ്മു : നീ കാരണം തന്നെ അവൾ കേറി ഇരുന്നത് കണ്ടോ….

പെട്ടെന്ന് ദീപു അങ്ങോട്ട് ചെന്ന് മായയെ പിടിച്ച് ഒരു ചേച്ചിയുടെ അടുത്ത് ഇരുത്തി അവൻ അവിടെ കേറി ഇരുന്നു….

അമ്മു : ആദ്യം ആയി ഇവനെ കൊണ്ട് എനിക്ക് ഒരു ഉപയോകം ഉണ്ടായി…… അവൾ സന്തോഷത്തോടെ പുറത്ത് നോക്കി ഇരുന്നു…l

അമ്മുവിൻ്റെ ഫോണിൽ മെസ്സേജ് വന്നു….

Indran❤️ Gud nite…. I love you

അമ്മു: 😊😊

Gud nite … I love you too….

അങ്ങനെ അടുത്ത ദിവസം രാവിലെ ബസ്സ് ബാംഗ്ലൂർ എത്തി….

ഞാൻ : അതെ നമ്മക്ക് സ്റ്റേഷനിൽ പോവാം അവിടെ അടിപൊളി ആണ് വാഷ് റൂം ഫെസിലിറ്റി ഒക്കെ പിന്നെ നമ്മൾ ടിക്കറ്റ് വച്ച് വി ഐ പി ഏരിയ ആക്സസ്സ് ചെയ്യാം….

അമർ : അതാ നല്ലത്….

ഞങ്ങൾ സ്റ്റേഷനിൽ പൊയി കുളി ഒക്കെ അവിടെ തന്നെ തീർത്ത് ഗാതർ ആയി….

ഞാൻ : ചേച്ചി ഒറങ്ങിയോ

അമ്മു: ഓ ഉറങ്ങി ഉറങ്ങി….നീയോ

ഞാൻ : നീ അടുത്ത് ഇല്ലാത്ത കൊണ്ട് ആണ് തോന്നുന്നു ഉറക്കം അങ്ങോട്ട് സെറ്റ് ആയില്ല…

അമ്മു: എന്തോ ഞാൻ ഉറങ്ങി നല്ല പോലെ

ആണോ

ഉം

ഞാൻ കണ്ടൂ കുന്തം മിഴുങ്ങിയ പോലെ കണ്ണും തുറിച്ച് ഇരിക്കുന്നത്….

അങ്കിളിനെ വിളിച്ചോ….

വിളിച്ചു അവർ ഹാപ്പി ആണ് ഒരു സീനും ഇല്ല….

കഴിക്കാം

വാ

ടാ അമറെ നമ്മക്ക് പൊറത്ത് പോവാം ഇവിടെ ഫൂഡ് കൊള്ളില്ല വാ….

ഞങ്ങൾ ഫൂഡ് കഴിച്ച് കുറച്ച് തെണ്ടി തിരിഞ്ഞ് തിരിച് വന്ന് ബാഗും എടുത്ത് ട്രെയ്ൻ കാത്ത് ഇരുന്നു….

അമ്മു : കണ്ണാ ട്രെയ്ൻ എപ്പോ വരും …

വരും ടാ പണ്ടാരം ഡിലെ ആണ് ഒരു പത്ത് മിനിറ്റ്….

അങ്ങനെ. അരമണിക്കൂർ കഴിഞ്ഞ് വണ്ടി എത്തി…

പന്ത്രണ്ട് മണിക്ക് വരണ്ട ട്രെയ്ൻ രണ്ടര ആയപ്പോ വന്നു….

(രണ്ട് ഫുൾ പ്രൈവറ്റ് കാബിൻ ആണ്. ഞങ്ങളുടെ ….)

ഒന്ന് സെറ്റിൽ ആയാ ശേഷം എല്ലാരും ഒരു റൂമിൽ ക്യാമ്പ് ചെയ്തു..

അച്ചു : ഈ വണ്ടി ഇന്നേങ്ങാനും എടുക്കോ….

ഞാൻ : കണ്ട് തന്നെ അറിയണം…

ഓരോരുത്തരും വന്ന് മൊത്തത്തിൽ റൂം നിറഞ്ഞു….

ടീ ടീ വന്ന് ടിക്കറ്റ് ഒകെ ചെക്ക് ചെയ്തു…. അയാളോട് ചോദിച്ചപ്പോ എൻജിൻ മാറുക ആണ് ഇവിടുന്ന് എന്തോ തകരാറ് ഉണ്ട് എന്ന് പറഞ്ഞ് അയാൾ പോയി…

അമർ : സെറ്റ് അപ്പ് കൊള്ളാലെ

കുറച്ച് നേരം കഴിഞ്ഞതും കൂവി വിളിച്ച് ട്രെയ്ൻ യാത്ര തുടങ്ങി….

ഒരു മണിക്കൂർ ബോറൻ യാത്ര തുടർന്നു….

ഞാൻ : അമറെ പറ പറ

അമർ : അളിയാ ബോർ അടിക്കുന്നു ….

അച്ചു : സത്യം എന്തെങ്കിലും ഗെയിംസ് കളിക്കാം….

ഞാൻ : ട്രുത്ത് ഓർ ഡെയർ കളിക്കാം….

അത് കലക്കും …. വാ വാ….

ഞാൻ : ഫ്ളിപ് ഒന്നും വേണ്ട ആദ്യം മാത്രം ഒരാൾ എടുക്കും പിന്നെ അവർക്ക് ചൂസ്‌ ചെയ്യാം ആരെ വിളിക്കണം എന്ന്….

ഓക്കേ ഓക്കേ….

ശെരി ആര് എടുക്കും ഫസ്റ്റ്….

ജാനു : ഞാൻ

ഓക്കേ

ജാനു: ഇന്ദ്രൻ മതി

ഞാൻ : ഒക്കെ ഞാൻ ട്രു ത്ത് എടുക്കുന്നു

ജാനു : ഫസ്റ്റ് ലൗ….

ഞാൻ : ഉം… ഫസ്റ്റ് ലൗ എൻ്റെ മൂനിലെ മലയാളം മിസ്സ്….

ഓക്കേ ഇനി ഞാൻ….. ,

ഞാൻ : ദീപു….

ദീപു : ഡെയർ

ഞാൻ : താങ്ക്സ്…. ഐ ഡെയർ യു ട്ടു പ്രൊപ്പോസ് മായ….

ദീപു : അതൊന്നും നടക്കില്ല ….

അച്ചു : ടാ പുല്ലേ മരിയാതക്ക് ചെയ്തോ നിൻ്റെ സൗകര്യത്തിന് തരാൻ നിൻ്റെ അച്ഛനോട് പറ….

അമർ : പോടാ ദീപു അവൾ അപ്പർത് കാണും…

ഞാൻ : അതെ നീ നേരെ അവളുടെ മുന്നിൽ പോയി മായ ഐ ലവ് യു പറയ തിരിച് വരുക

അമർ : നിസ്സാരം

അച്ചു : മച്ചാൻ ചെല്ല്….

അമർ : നോക്കിക്കോ അവൻ വണ്ടിയിൽ നിന്നും എടുത്ത് ചാടും എന്നാലും പറയില്ല….

ദീപു: ഇന്ദ്ര ഞാൻ കാല് പിടിക്കാം വേണ്ട

Leave a Reply

Your email address will not be published. Required fields are marked *