അതിന്
അതിന് നീ ഒന്നും ചെയ്യണ്ട അമ്മയും ഞാനും അങ്ങോട്ട് പോവാ….
ഹേയ് അമ്മ എൻ്റെ കൂടെ വരാം എന്ന പറഞ്ഞത്
നിൻ്റെ കൂടെയോ എങ്ങോട്ട്
മഹിയൻ്റിയുടെ വീട്ടിലേക്ക്
എന്നാ നിങൾ പോക്കോ അമ്മയും ഞാനും അങ്ങോട്ട് പോവാ….
എന്താ ഇവിടെ അമ്മ വെളിയിൽ വന്നു…… നിങ്ങളോ എന്താ ഇപ്പൊ….
അതെ കൃഷ്ണാ ശാലു പ്രസവിച്ചു നമ്മക്ക് അങ്ങോട്ട് പോകാം….
ആണോ ശാലു പ്രസവിച്ചോ…..
അതെ പെങ്കുഞ്ഞാ….
ഈശ്വരാ
വേഗം പോവാം……
ഞാൻ ദേ വന്നു രണ്ട് മിനിറ്റ്…. അമ്മു താഴേക്ക് ഇറങ്ങി വന്നു…..
അതെ പപ്പ കഴിച്ചോ….
ഇല്ല ടാ ഞാൻ സൈറ്റിൽ ആയിരുന്നൂ ഇത്ര നേരം ഇപ്പൊ ഇത് അറിഞ്ഞതും ഇങ്ങോട്ട് വന്നതാ….
കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ
വേണ്ട ടാ ഞാൻ പിന്നെ കഴിച്ചോളാം
നിക്കെന്ന് രണ്ട് മിനിറ്റ് ഒരു ഓംലെറ്റ് എങ്കിലും കഴിക്ക് ഞാൻ ഉണ്ടാക്കി തരാം ….
ആണോ എന്ന വേഗം ഉണ്ടാക് …..
ഞാൻ വേഗം പോയി ഒരു ഡബിൾ ഓംലെറ്റ് സിംപിൾ ആയി ഉണ്ടാകി കൊടുത്തു…..
രണ്ട് പീസ് ബ്രഡും കൂടെ കൊണ്ട് കൊടുത്തു….
താങ്ക്യൂ ഡിയർ….
അതെ വേഗം കഴിക്ക് അമ്മ ഉള്ളിൽ നിന്ന് വന്ന് പറഞ്ഞു…
എന്തിനാ അതിൻ്റെ അവശ്യം ഒന്നും ഇല്ല പതിയെ പോയാ മതി….ഞാൻ പറഞ്ഞു….
പപ്പ ഫൂഡ് കഴിച്ച് കഴിഞ്ഞ് അവർ എറങ്ങാൻ നിന്നു….
മോളെ വേഗം വരാം കേട്ടോ അമ്മ അമ്മുവിനൊട് പറഞ്ഞു…. ഡാ രണ്ടും വഴക്കൊന്നും ഉണ്ടാകരുത് കേട്ടോ….
അത് എന്നോട് എന്തിനാ പറയുന്നത് ഇവളോട് പറ …..
നീ ചൊരിയാതെ ഇരുന്ന മതി …. അമ്മ പറഞ്ഞു
ഇല്ലേ ഒന്ന് നിർത്താമോ …..
ശെരി
പപ്പ പുതിയ വണ്ടിയിൽ പോ പപ്പ ഒരുപാട് ദൂരം ഉള്ളതാ ….
ശെരി എന്ന കീ താ…
ഞാൻ കി കൊണ്ട് കൊടുത്തു …. പിന്നെ വെയിലത്ത് നിർത്തരുത് സൂക്ഷിക്കണം….
വേണ്ട നീ തന്നെ വച്ചോ
അയ്യോ വേണ്ട സൂക്ഷിച്ച മതി….. ഞാൻ കീ കൊടുത്തു….
ഡീസൽ ഉണ്ടോ….
ഫുൾ
അതെങ്കിലും മരിയാതക്ക് ചെയ്തല്ലോ….
കണ്ണാ ബൈ അമ്മ വണ്ടിയിൽ ഇരുന്നു കൈ കാട്ടി….
അവർ പോയതും ഗെയിറ്റ് പൂട്ടി ഞാൻ ഉള്ളിലേക്ക് കേറി….
നല്ല മതിപ്പാണല്ലോ അങ്കിലിന്… അമ്മു സിറ്റ് ഔട്ടിൽ നിന്നൊണ്ട് പറഞ്ഞു..
ഹി ഈസ് ജോക്കിങ്….
ഉവ്വ്….
നീ വരുന്നുണ്ടോ വാതിലിൽ ചാരി ഞാൻ ചോദിച്ചു….
എന്തിനാ 😌
എന്തിന് വാതിൽ അടക്കാൻ
ഇല്ല
എന്നാ നിന്നോ ഞാൻ വാതില അടക്കാൻ തുടങ്ങി
നിക്ക് നിക്ക് ഞാനും ഉണ്ട്…
എന്നാ കേറ്…..
അവൾ ഉള്ളിൽ കീറിയതും ഞാൻ വാതിൽ അടച്ചു
തിരഞ്ഞ ഞാൻ എൻ്റെ തൊട്ടു പിന്നിൽ നിൽക്കുന്ന അമ്മുവിനെ കണ്ടൂ
..ശ്വാസം വലിച്ച് വിടുന്ന പോലെ തോന്നി ….
എന്താ ഡീ ശ്വാസം ഒക്കെ ഇങ്ങനെ വലിക്കുന്നത്
ഒന്നുമില്ല ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു…
പേടി ഉണ്ടൊ നിനക്ക്
എന്തിന്
അല്ല ഇവിടെ ആരും ഇപ്പൊ ഇല്ല
അത് കൊണ്ട്
അത് കൊണ്ട് ഒന്നും ഇല്ല അല്ല ഇപ്പൊ എനിക്ക് ഫീലിങ്സ്സ് ആയാ നീ എന്ത് ചെയ്യും ….
മോൻ ഒരു അവസരം കാത്തു നിക്കുവായിരുന്നു അല്ലേ….
പിന്നെ …. നീ ഇന്നലെ മുതൽ എന്നെ കൊതിപ്പിക്കാൻ തുടങ്ങിയതാണ്…..
നീ ഒന്ന് പോയേ ഇന്ദ്ര ചുമ്മാ കളിക്കല്ലേ
കളിയോ ഇത് നിനക്ക് കളിയായി തോന്നിയോ….ഞാൻ അവളുടെ അടുത്തേക്ക് നടന്നു
വേണ്ട അടുത്ത് വരരുത്
ഒന്ന് പോടി ഇന്ന് സീൽ പോട്ടിച്ചിട്ടെ വേറെ കാര്യം ഉള്ളൂ….
അവൾ ഞാൻ പോവുന്നതിനു അനുസരിച്ച് ബാക്കിലേക്ക് നടന്നു…..
വേണ്ട വരരുത്….
വരും
വേണ്ടടാ പട്ടി എന്നെ വെറുതെ വിട്…. അവൾ നടന്നു ചോമരിൽ പോയി മുട്ടി നിന്നു….
അവളുടെ അടുത്ത് എത്തിയ ഞാൻ എൻ്റെ കൈ എടുത്ത് അവളുടെ തോളിൽ വച്ചു….
വേണ്ട
എന്താ ശബ്ദം കുറഞ്ഞല്ലോ…. മോളെ ഷോക്ക് അടിച്ചാ…..
ഒരു ചെറു ചിരി അവളിൽ തെളിഞ്ഞു….
നീ ഇത്രയേ ഉള്ളൂ മോളെ…. ചോമരിൽ ചാരി നിൽക്കുന്ന അവളുടെ മേലേക്ക് ഒട്ടി
ഹാ അവളുടെ വായിൽ നിന്നും. ശബ്ദം പുറത്തേക്ക് വന്നു …..
ചുണ്ടുകൾ നനച്ച് കൊണ്ട് ഞാൻ അവളെ കിസ്സ് അടിക്കാൻ പോയി…. ഇനി രക്ഷ ഇല്ല എന്ന് കണ്ട അവൾ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…..
അവളുടെ കിസ്സ് അടിക്കാൻ എന്ന മട്ടിൽ പോയ ഞാൻ പെട്ടന്ന് അവളുടെ കവിളിൽ ഒന്ന് മുത്തിയിട്ട് മാറി…
ഹ ഹ് കണ്ണ് തുറന്ന് അമ്മു എന്നെ തിരഞ്ഞു… സോഫയിൽ ഇരുന്നു… അവളുടെ ആ നിപ്പ് ഫോട്ടോ എടുക്കുവായിരുന്നു ഞാൻ ….
