വധു is a ദേവത – 18 9

പിന്നെ ഞാൻ അവളുടെ ഇടുപ്പിലേക്ക് കൈ കൊണ്ടുപോയി ഒന്ന് അമർത്തി വിട്ടു…..

അവൾ എൻ്റെ കൈയ്യിൽ പിടിച്ച് നിർത്തി……

ഉടനെ കൈ എടുത്ത് ഞാൻ അവളുടെ ടോപ് പൊക്കാൻ ശ്രമിച്ചു…..

ഇടിമിന്നൽ പോലെ അവൾ എന്നിൽ നിന്ന് വിട്ടു മാറി…..

ശേ എന്തോന്ന് അമ്മു…..

മതി മതി ഇതാണ് നിൻ്റെ കുഴപ്പം ഇന്ദ്ര നിനക്ക് സോണി കുത്താൻ ഇടം തന്ന നീ ഒലക്ക കുത്തി കേറ്റും…..

നീ എന്തിനാ ടോപ് അഴിക്കാൻ നോക്കിയത്….. അത് പിന്നെ…..നീ ഇങ്ങു വന്നെ ഞാൻ അവളെ പിടിച്ച് വലിച്ചു……

അതെ

ഏതെ…..

അത് നമ്മക്ക് ഒരു കൊച്ച് ഇന്ദ്രൻ വേണ്ടേ അതിന് കിസ്സ് മാത്രം പോരാ….

അപ്പോ അതാണ് നിൻ്റെ മനസ്സിൽ അല്ലേ

എന്താ നിനക്ക് വേണ്ടേ

വേണ്ട

വേണ്ടെ

അങ്ങനെ അല്ല ഇപ്പൊ വേണ്ട…..

അയ്യോ അങ്ങനെ പറയാൻ പാടില്ല നമ്മൾ അല്ലെങ്കിൽ തന്നെ ഒരുപാട് വൈകി…..

എടാ ഇപ്പൊ തന്നെ കുട്ടികൾ ഒക്കെ ആയാ എൻജോയ് ചെയ്യാം പറ്റില്ല നമ്മക്ക് ഒരു രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് നോക്കാം…..

മൂന്ന് കൊല്ലം കൊള്ളാം …..

എടി എത്ര പെട്ടന്ന് കുട്ടികൾ ഉണ്ടാവൂന്നോ അത്ര നമ്മൾ യങ് ആയിരിക്കും അവർ വളരുമ്പോ…..

ആണോ ആണോ ….

അതെ അതെ…..

ഞാൻ അവളെ കെട്ടിപ്പിടിച്ച് അടുപ്പിച്ച് ഇരുത്തി….. വിയർപ്പ് പൊടിഞ്ഞ അവളുടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു….

എന്താ മോളെ ഫീലിങ്സ്സ് ആയാ നല്ല പോലെ വിയർത്തല്ലോ…..

പിന്നെ ഫസ്റ്റ് ടൈം അല്ലേടാ…..നിന്നെ പോലെ ആണോ…

ഇനി എൻ്റെ നെഞ്ചതോട്ട് കേറിക്കോ…..

അതെ എനിക്ക് ഒന്ന് കൂടെ തരോ അവൾ നാക്ക് കടിച്ചൊണ്ട് ചോദിച്ചു….

മോൾക്ക് നല്ല മൂഡ് ആയി ഇരിക്കുവാ അല്ലെ…..

തരുന്നാ ഇല്ലയോ

എനിക്കെന്താ വിത് പ്ളഷർ …..

പക്ഷേ നോ തൊടൽ നിൻ്റെ ഈ തൊടൽ ആണ് എന്നെ കൂടെ….

നിന്നെ കൂടെ…. ഒന്നുമില്ല

അതെ അതെ

അവളെയും കൊണ്ട് ഞാൻ ഇരുന്ന ഇടത് നിന്നും മറിഞ്ഞു….

പിന്നെ അവിടെ ഒരു യുദ്ധം തന്നെ ആണ് നടന്നത് ഉറുണ്ടും മറിഞ്ഞും ഒരു തകർപ്പൻ സ്മോച്ച് ……

ഇന്ദ്ര ഇന്ദ്ര മതി എനിക്ക് എന്തോ പോലെ ആവുന്നു….

എന്താടാ എന്ത് പറ്റി അമ്മു… ഞാൻ അവൾക്ക് വെള്ളം എടുത്ത് കൊടുത്തു..

ഒക്കെ ആയോ….. ഉം

എന്താ എന്ത് പറ്റി ശ്വാസം മുട്ട് വല്ലതും ആണോ….. സോറി…..

അത് ഒന്നും അല്ലാ…

പിന്നെ

അത് ഫിലിങ്സ് പോയി……

അയ്യേ അമ്മു

കളിയാക്കല്ലേ ഇന്ദ്ര…..

ഇല്ല ഇല്ല പോയി ഒന്ന് മുഖം കഴുകിയിട്ട് വാ നമ്മക്ക് ഉറങ്ങാം വാ……

ഞാൻ സമയം നോക്കി അയ്യോ ഒരു മണി …..

ശോ എന്തൊക്കെ ആണ് നടന്നത് ഇത് വെറും തുടക്കം ആണ് മോനെ …..

ഇനി കളികൾ വേറെ ലെവൽ…….

എന്താണ് ഇപ്പൊ ഒക്കെ ആയോ ഹേ…..

ഉമ്…..

അപ്പൊ എൻ്റെ കള്ളിക്ക് സുഖിച്ച് സുഖിച്ച്…..

വൃത്തികെട്ടത് പോടാ….നീ എന്ത് ദുഷിപ്പാ ഇന്ദ്ര….

അയ്യോ ഓർഗാസം വന്നപ്പോ ഇത് വൃത്തികെട്ടത് ആയിരുന്നില്ലല്ലോ…..

ഹാ നിന്നെ ഞാൻ അവൾ തവൽ എൻ്റെ നേരെ എറിഞ്ഞു….

എൻ്റെ നേരെ ഓടി വന്നു….

പറയോ ഇനി പറയോ …..

ഇല്ലാ….. വിട് വിട്

ഹാ

വെടി പോട്ടിയപ്പോ ആരോഗ്യം വന്നോ സാധാരണ നേരെ തിരിച്ചല്ലെ 🤣 🤣😀

നിന്നെ ഇന്ന് ഞാൻ …..

ശെരി ശെരി വാ ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് കിടത്തി…..

ചിരിച്ചോണ്ട് എന്നെ നോക്കി കിടന്നു….

എന്താ ചിരിക്കുന്നെ ഹേ ഞാൻ അവളുടെ മുടി ഒരു സൈഡിൽ ഒതുക്കി ചോദിച്ചു….

ഒന്നുമില്ല…. എനിക്ക് വല്ലാത്ത സന്തോഷം

എന്താ ആ സന്തോഷത്തിന് കാരണം എന്ന് ഒന്ന് പറയാമോ

അവള് അവളുടെ ഇടത് കൈയ്യിലെ ചൂണ്ട് വിരൽ കൊണ്ട് വന്ന് എൻ്റെ നെഞ്ചിൽ കുത്തി…..

ഞാനോ

അതെന്ന് അവൾ തല ആട്ടി….

ഓ താങ്ക്യൂ … എങ്ങനെ എന്നും കൂടെ പറഞ്ഞാ സന്തോഷം

അവൾ കൈ കൊണ്ട് എന്നെ വീണ്ടും കുത്തി …..

ഞാൻ

പിന്നെ അവളുടെ മേലെ കുത്തി

നീ നിന്നെ

ഇം..,,കഴുത്തിൽ രണ്ട് കൈയ്യും ചുറ്റി….

കല്യാണം കഴിച്ചത് അല്ല താലി കെട്ടിയത്….

ഇം

അപ്പോ ഞാൻ നിന്നെ താളികെട്ടയത് കല്യാണം ആണ് സന്തോഷത്തിന് കാരണം

ഇം

കൊള്ളാല്ലോ കളി…..അപ്പോ നമ്മക്ക് ഉറങ്ങിയാലോ ….

വേണ്ട

പിന്നെ രാവിലെ വരെ ഇങ്ങനെ നോക്കി ഇളിചോണ്ട് കെടക്കാം…..

എനിക്ക് സമ്മതം ….

എന്നാ എനിക്ക് സമ്മതം അല്ല

ഒറങ്ങാൻ പോവാ…. അവൾ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *