വധു is a ദേവത – 18 8

അപ്പോ അതും ഒക്കെ ആയില്ലേ….

ഇനി ഗായ്സ് നമ്മൾ മറ്റന്നാൾ ആണ് പോവുന്നത് അപ്പോ എല്ലാരും നേരത്തെ തന്നെ എത്താൻ നോക്കണം…. കേട്ടോ….

അപ്പോ എല്ലാരും കൂടെ പൊളിക്കുവല്ലെ…. ഹൂ ഹൂ…

എല്ലാരും കൂടെ കൂവി പൊളിച്ചു…..

അച്ചു: ആൻ്റി ഇവൻ ഇനിയും പറഞ്ഞിട്ടില്ല ഇതാണ് സ്ഥലം എന്ന്…..

അമർ : അതെ ആൻ്റി ഒന്ന് പറയാൻ പറ…..

അമ്മ : ഏ അതെന്താ നിങ്ങൾക്ക് അറിയാത്തത്

അതൊക്കെ രഹസ്യം ആണ്…. എല്ലാം സെറ്റ് ആണ് എന്നെ വിശ്വാസം ഉളളവർ എന്നോട് ചോദിക്കരുത്…..

അമ്മു : ഇല്ല വിശ്വാസം ഇല്ല പറ

നീ പോടി ….

അച്ചു : നിങൾ ഒന്ന് ചുമ്മാ ഇരുന്നെ അവൻ എല്ലാം റെഡി ആക്കും എനിക്ക് അറിയാം………

അച്ചു : അപ്പോ ഞങൾ ഇറങ്ങട്ടെ

ടാ ഇരിക്ക് നാളെ പോവാ….

അച്ചു : അയ്യോ ഇല്ല അളിയാ നാളത്തേക്ക് പണി ആവും പാക്കിങ് ഉണ്ട് ….

എന്നാ ഒരു കാര്യം ചെയ്യ് നാളെ വാ ആനിവേഴ്സറി സ്പെഷ്യൽ ഫൂഡ് ഉണ്ട് എൻ്റെ വക….

അച്ചു : ആണോ എന്നാ പിന്നെ നാളെ രാവിലെ തന്നെ വന്നേക്കാം……

അപ്പോ ഗുഡ് നൈറ്റ് നോക്കി പോ കാർ വേണോ

അച്ചു : ശെരി ടാ വേണ്ട നാളെ കാണാം

ശെരി ജാനു ബൈ

ബൈ ബൈ…. അവർ പോയി കഴിഞ്ഞ് ഞാൻ ഉള്ളിലേക്ക് പോയി….

പപ്പ എങ്ങനെ ഉണ്ട് ഇഷ്ടായോ…..

ഇങ്ങ് വന്നെ

പപ്പ എന്നെ കവിളിൽ ഉമ്മ വച്ചിട്ട് പറഞ്ഞു ഇഷ്ടായി…..

അപ്പോ പാക്കിങ് ഒക്കെ ചെയ്തോ…..

അപ്പോ കള്ളൻ ഇതിനാ രാവിലെ പോയത് അല്ലേ… ഞാൻ കണ്ടു റോക്കറ്റ് പോവുന്നത്…..

അത് ഇതൊന്നും അല്ല ഇതൊക്കെ ബുക്ക് ചെയ്ത ചേട്ടൻ ഇന്നാണ് വരുന്നത് അയാൽ ട്രെയ്ൻ പാസ്സ് ചെയ്യുമ്പോ തരാം പറഞ്ഞു അപ്പോ വാങ്ങാൻ പോയതാ….

കേക്ക് കഴിച്ചോ പപ്പ

ഉം നല്ലതാ നല്ലതാ…. ആരാ അനില ആണോ

അതെ അനില ചേച്ചി തന്നെ….

അതെ ബിൽ ഒക്കെ കൊടുത്തോ

അതൊക്കെ കൊടുത്തു…. അഡ്വാൻസ് മാത്രം

എടാ കള്ള പപ്പ എന്നെയും തല്ലിബെഡിൽ ഇട്ടിട്ട് ചാടി കേറി കേട് ചെയ്യാൻ തുടങ്ങി….

മതി പപ്പ …. ഹാ ഇഹി ഹ്… 😃😂😂

പിന്നെ പപ്പ. എൻ്റെ ഫണ്ട് ഒക്കെ കാലി ആയി…. കുറച്ച് പൈസ തന്ന് സഹായിക്കണം…..

പിന്നെന്താ….. ഉമ്മ…..

കടിക്കല്ലെ പപ്പ

നിന്നെ ഞാൻ തിന്നും….

പിന്നെ അങ്ങോട്ട് പോയി കുരുത്തകെട് കാണിക്കാൻ നിക്കണ്ടാ കേട്ടല്ലോ അമ്മ പൊതു സ്ഥലം ആണെന്ന് നോക്കില്ല ഒലക്ക എടുത്ത് തല അടിച്ച് പൊളിക്കും ഓർമ ഉണ്ടല്ലോ എന്ന് ഹൈദ്രബാദ് പോയത്ത് …..

അയ്യോ ഓർമ ഉണ്ട്…..അതെ നീ കഴിക്കോ ….

ഞാൻ ഇല്ല കൈകൊണ്ട് തൊട്ടിട്ടില്ല….

ചുമ്മാ പറ ഞാൻ ആരോടും പറയില്ല

കഴിക്കും ഇപ്പൊ ഇല്ല അറിയാലോ….

ടൂർ പോയി വല്ലതും ഉണ്ടോ

ഉണ്ട് നടക്കോ അറിയില്ല. ..

ആണല്ലേ ….പപ്പ മേലാൽ കൈകൊണ്ട് തൊട്ടാ കേട്ടല്ലോ….

അപ്പോ ഇട്ട് വാങ്ങിയത് ആണല്ലേ…

അല്ല ടാ ഞാൻ നിനക്ക് ഒഴിച്ച് തരാം അമ്മയെ വിളിക്കട്ടെ

അയ്യോ വേണ്ട അമ്മക്ക് അറിയില്ല പ്ളീസ് പറയല്ലേ എന്നെ കൊല്ലും….

കാല് പിടി

എന്ത്

കാല് പിടി

സൗകര്യം ഇല്ല

കൃഷ്

വേണ്ട

കാലൊന്നും പിടിക്കണ്ട മേലാൽ അടിക്കില്ല എന്ന് പ്രോമിസ് ചെയ്യ്…..

വല്ലപ്പോഴും കുഴ

ക്രി

വേണ്ട പ്രോമിസ് ഇനി കഴിക്കില്ല

പപ്പ ആണ് സത്യം എന്ന് പറ …. അല്ലെങ്കിൽ വേണ്ട നീ അല്ലേ ഞാൻ തട്ടി പോയാലും സാരം ഇല്ല പറഞ്ഞ് നീ അടിക്കും അമ്മയെ തൊട്ട് സത്യം ചെയ്…..

അത് വേണോ

വേണം കുട്ടാ

ശെരി അമ്മ ആണ് സത്യം ഞാൻ ഇനി അടിക്കില്ല….

അതെ പപ്പ അമറും അടിക്കും ഒരു താമരം ആണ് അവൻ

അതെന്താ ടാ താമരം

താമര ചെറുയ ചെടി ഇവൻ വൻ മരം ആണ്

ആണോ

അതെ

അവനെ ഞാൻ നാളെ ശെരി ആക്കാം….

അത് മതി ….

അതെ പപ്പ നാളെ പുതിയ കാർ എടുത്ത് പോയാ മതി കേട്ടോ…

ആണോ എന്ന അതിൽ പോവാ….

അമ്മയും അമ്മുവും കേക്ക് ഒക്കെ എടുത്ത് വച്ച് ശേഷം അമ്മയുടെ ഡ്രസ്സ് ഒക്കെ ദുത് വച്ച് വന്നതും ഞാൻ പപയുടെ അടുത്ത് കെടന്നുറങ്ങി…..

ഇവൻ ഉറങ്ങിയോ അമ്മ പറഞ്ഞു…

ഇന്ദ്ര ഇന്ദ്ര

വേണ്ട ആൻ്റി ഉറങ്ങി കൊട്ടെ ക്ഷീണം കാണും…..

ആണോ

എന്നാ മോൾ പോയി ഉറങ്ങിക്കോ….. ഒറ്റക്ക് കിടക്കില്ലെ

ഇം കുഴപ്പം ഇല്ല ആൻ്റി…..

എന്നാ മോൾ പോയി കിടന്നോ ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ് ആൻ്റി…..

പപ്പ നടക്കാൻ പോവുന്ന സമയത്ത് ഉള്ള അലാറം അടിച്ചാണ് ഞാൻ എണീറ്റത്…..ഞാൻ കണ്ണ് തുറക്കുമ്പോ അമ്മയുടെ മുകളിൽ കൈയ്യും വെച്ച് ഞാൻ കിടക്കുന്നു ….ഇവരുടെ നടുക്കാണോ ഞാൻ കിടന്നത്….

Leave a Reply

Your email address will not be published. Required fields are marked *