പപ്പ : എന്ന ഞാൻ മുകളിൽ ഒരു കുട ഫിറ്റ് ചെയ്യാം
വേണ്ട പപ്പ പിടിച്ച് ഇരുന്ന മതി….
പപ്പ : വല്ലതും പറഞ്ഞോ
അമ്മ : അല്ല നിങൾ എങ്ങോട്ട് ആണ് പോവുന്നത് എന്ന് പറഞ്ഞില്ല
പറയാലെ
അച്ചു : പറ ടാ
ഗോവ
അവിടെ എന്താ ….
ഇന്നാ കണ്ടോ ഇവിടെ ആണ് നമ്മൾ പോവുന്നത് ….
അളിയാ കൊള്ളാം പൊളി ….
ഇപ്പൊ ബെസ്റ്റ് ടൈം ആണ്
അമർ : അതിന് ഇപ്പൊ വെയിൽ അല്ലേ
പോടാ ….അവിടെ ഒരു ഡൗൺ ഏരിയയിൽ ആണ് പോവുന്നത് സോ നല്ല കിടിലൻ തണുപ്പ് ആണ്. നീ ആദ്യം അത് കാണ് ….
അമ്മ : ശെരി ശെരി നോക്കി ഒക്കെ പോയിട്ട് വാ…. കേട്ടോ…
പപ്പ : അത് തന്നെ കളി ഓവർ ആവണ്ട പിന്നെ വെള്ളം ഒക്കെ ഉണ്ടെങ്കിൽ അടുത്ത് പോവരുത് കേട്ടോ….
അങ്കിൾ : അത് തന്നെ നിങൾ സൂക്ഷിക്കണം
ഒക്കെ ഞാൻ നോക്കിക്കോളാം പോരെ….
അമ്മ : അത് മതി അപ്പോ ഹാപ്പി ജേർണി
സെയിം ടൂ യു….
പപ്പ : മോനെ പൈസ പപ്പ ഇട്ടിട്ടുണ്ട് കേട്ടോ….
താങ്ക്സ് സാർ….
അപ്പോ ഒക്കെ എല്ലാരും ….. സൂക്ഷിച്ച് പോയിട്ട് വാ
പപ്പ : ഗോവ ഒക്കെ ആണ് സൂക്ഷിച്ച് പോണം കടലിൽ ഒന്നും പോവരുത് കേട്ടോ
പപ്പ ഞങൾ രണ്ട് ദിവസം ആണ് അവിടെ ഉള്ളത് പിന്നെ നേരെ മുംബൈ ക്ക് പോവും
പപ്പ : ശെരി ശെരി സൂക്ഷിച്ച് ഒക്കെ പോവാൻ നോക്ക് അത്രയേ പറയുന്നുള്ളൂ….
അങ്കിൾ : മോനെ ശെരി അപ്പോ
അങ്കിള് പിന്നെ സംഭവം ഒന്നും നടക്കില്ല കേട്ടല്ലോ നല്ല കുട്ടികൾ ആയി ഇരിക്കണം
അങ്കിൾ : ഇല്ലെ മോനെ ഞാൻ നിർത്തി… നിൻ്റെ പപ്പ ആണ് എന്നെ നശിപ്പിക്കുന്നത്….
ഇത് തന്നെ പപ്പ പറയുന്നത്….
ആൻ്റി: എന്താ ഒരു രഹസ്യം….
അത് ആൻ്റിയെ അവിടെ തന്നെ വിട്ടിട്ട് വരാൻ പറഞ്ഞതാ….അല്ലേ
അങ്കിൾ : എങ്കിൽ ഞാൻ രക്ഷപെട്ടു…
ആൻ്റി: നിന്നെ ഇവിടെ വിട്ടിട്ട് ഞാൻ അങ്ങനെ പോവില്ല മോനെ….
അയ്യോ എൻ്റെ ചക്കര ആൻ്റി… ഉമ്മ
ആൻ്റി: പോയിട്ട് വരട്ടേ കുട്ടാ
പപ്പ : അപ്പോ എല്ലാരോടും അടിച്ച് പൊളിക്കുക , കണ്ണാ ബൈ… അമ്മു ഇവനെ നോക്കിക്കോ എന്തെങ്കിലും കാണിച്ച ഒന്നും നോക്കണ്ട ഒലക്ക എടുത്ത് ചെറുത് ഒന്ന് കൊടുക്കുക
അമ്മു : ഡൺ അങ്കിൾ
പപ്പ : അപ്പോ ശെരി
അമ്മ : കണ്ണാ സൂക്ഷിച്ച് പൊണം കേട്ടോ
ഓ എത്തിയിട്ട് വിളിക്കണം സൂക്ഷിച്ച് പോണം…. പപ്പയെ ഒന്ന് സൂക്ഷിച്ചോ
അമ്മ : ശെരി….മോളെ ശെരി എല്ലാരോടും അപ്പോ ഹാപ്പി ജേർണി
ബൈ ബൈ….
അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് ഞാൻ അവിടെ നിന്നു….
അവർ പോവുന്നതും നോക്കി ഞങൾ നിന്നു അവർ പോയി കഴിഞ്ഞതും അമ്മുവിനെ ഒന്ന് നോക്കി ഞാൻ ചോദിച്ചു വിഷമം ഉണ്ടോ
ലൈറ്റാ
സാരം ഇല്ല
നിനക്കോ
ചെറുതായിട്ട്
കരയോ
ഇല്ല
അതെ ചെവി തന്നെ
എന്താ
കുളിപ്പിച്ച് തരോ
പിന്നെന്താ ബാ
കള്ള തെണ്ടി എന്താ താൽപര്യം
ടാ അമറെ
എന്താ
നീ ഒരു ഹെൽപ് ചെയ്
എന്താ
നീ കോമ്പസ് കൊണ്ട് ഷോറൂമിൽ വിട്
എനിക്ക് വൈയ്യ
എന്താടാ ഒരു സ്നേഹം ഇല്ലാതെ
പറ്റില്ല
വേണ്ട തെണ്ടി ഞാൻ പോവാം…
അമ്മു : അവനെ തുറിച് നോക്കി അടുത്തേക്ക് ചെന്നു
അമർ : എന്താ ഡീ
അവൻ്റെ വയറ്റത്ത് ഒരു ഇടി പത്ത് പൈസയുടെ ഉപയോഗം ഇല്ലാത്ത തെണ്ടി ഹും
അമർ : നിന്നെ എൻ്റെ കൈയ്യിൽ കിട്ടും കേട്ടൊ ഡീ പുല്ലേ…
ടാ നീ തൊട്ട് നോക്ക് ചാവും നീ …. നീ വാ അമ്മു ഇവൻ ഉണ്ട് അൽപ്പ തെണ്ടി
ചുമ്മാ ചുമ്മാ അവനെ നോക്കി ഞാൻ കണ്ണ് ഇറുക്കി…
അമർ : 😉
മഹാലക്ഷ്മിയെ മൈൻഡ് ചെയ്യാതെ ഞാൻ അമ്മുവിനെ വിളിച്ച് മുകളിൽ കേറി പോയി…
അമ്മുവെ അതെ ഇനി ഒരു രണ്ട് ആഴ്‌ചക്ക് നിനക്ക് ഞാനും എനിക്കും നീയും മാത്രമെ ഉള്ളു കേട്ടോ….
എന്നെ സൂക്ഷിച്ച് ബദ്രം ആയി ഒരു കിളി കുഞ്ഞിനെ പോലെ നോക്കണം കേട്ടൊ
പിന്നെ കാറ്റും മഴയും വെയിലും ഒന്നും തട്ടിക്കാത്തെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം കേട്ടൊ….
ഓക്കെ ഓക്കേ…..
. .
നീ എന്താ ഇങ്ങനെ നോക്കുന്നെ ഇന്ദ്ര….എനിക്ക് വല്ലാതെ ആവുന്നു….
എന്ത് ആവുന്നു എന്ന്
ചെറുതായിട്ട്
ഞാൻ അവളുടെ തുട ഇടുക്കിയിൽ കൈ അമർത്തി
ഹാ ഇസ്സ്
നിനക്ക് കിസ്സ് വേണോ അമ്മു
ഉം
ഉമ്മ ഞാൻ അവളുടെ കവിളിൽ ഒന്ന് കൊടുതതു മതിയോ
ഇനിയും
അടുത്ത കവിളിൽ പതിയെ ഒരു ഉമ്മ കൊടുത്തു മതിയോ
ഇനിയും
ഞാൻ പതിയെ അമ്മുവിൻ്റെ മുടി ഒത്തുക്കിയിട്ട് അവളുടെ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് പതിയെ കടിച്ചു….
