വധു is a ദേവത – 18 9

ചെ എൻ്റെ കുട്ടൻ്റെ കുണ്ടി പോളിഞ്ഞോ അപ്പോ

നീ എന്താ ഈ പറയുന്നത് ഹേ…..നിനക്ക് ഇതും അറിയോ അപ്പോ

ഇതും ഇപ്പൊ ട്രെൻ്റ് അല്ലേ മോനെ….

കിസ്സ് അദിച്ചാലോ ഞാൻ ചുണ്ട് ഉള്ളിൽ മടക്കി കൊണ്ട് ചോദിച്ചു….

ഉം അമ്മു ചുറ്റുo ഒന്ന് നോക്കിയിട്ട് പറഞ്ഞു….

ഇപ്പോഴും ഇത് തന്നെ വിചാരം അപ്പോ

നിന്നോട് ഞാൻ എങ്ങനെയാടാ നോ പറയാ….

അയ്യോ എന്നിട്ട് നീ നിൻ്റെ വീട്ടുകാരുടെ കൂടെ പൊവുമ്പോ ഞാൻ വേണ്ട പറഞ്ഞിട്ടും പോവുന്നതോ….

നീ സത്യം ആയും പോണ്ട എന്നാണോ പറഞ്ഞത്

അതെ

നോ

യെസ്

അപ്പോ ഞാൻ പോണ്ട

ഉം പോണ്ട

ശെരി എന്നാ പോവും….

പോവും പോവില്ല 😀

അടിച്ച് പൊളിച്ചിട്ട് വാ ടാ 😉

ഉമ്മ….എൻ്റെ ചക്കര വരുന്നോ

നോ

നീ ഇല്ലാതെ ഞാൻ എങ്ങനാ പോവാ….

ചുമ്മാ….

അല്ലെന്ന്….

താ മതി കുടിച്ചത് നിനക്ക് ഉള്ള ചായ അവിടെ എടുത്ത് വച്ചിട്ടുണ്ട് പോയി എടുത്തോ….

ഏഹ് താ ….

അതെ അമ്മു ഈ കൊലുസ് ഒക്കെ അഴിച്ച് വച്ചേക്ക് കേട്ടോ ഞാൻ അവളുടെ കാലിൽ പതിയെ അമർത്തി കൊണ്ട് പറഞ്ഞു….

ആ ശെരി….അതെ കൈ എടുക്ക്

ഏഹ്

ഇപ്പൊ കൈ എവിടേ ആണോ അവിടെ നിന്ന് കൈ എടുക്കാൻ ….

എൻ്റെ കൈ ഈ നിൻ്റെ ചന്തി എൻ്റെ പ്രോപ്പർട്ടി അപ്പോ കേസ് ക്ലോസ്ഡ് റൈറ്റ്…..

ആഹാ….

ഓഹോ….

അതെ ഇന്ദ്ര

എന്താ അമ്മു

അതെ

ഉം

നീ എന്താ നമ്മടെ എൻഗെജ്മെൻ്റ് റിങ് ഇടാത്തത് ….

എനിക്ക് റിങ് ഇടുന്നത് ഇഷ്ടം അല്ല ടാ

അങ്ങനെ സാധാരണ റിങ് ആണോ അത്….

അത് അല്ല

പിന്നെ എന്താ.

ഇതിൻ്റെ ഒക്കെ ആവശ്യം ഉണ്ടൊ

ഇല്ലേ

ഇല്ല

എന്നാ വേണ്ട

അതാണ് ….പിന്നെ ഗോവയ്ക്ക് പോവുമ്പോ ഇടാൻ സ്പെഷ്യൽ ഡ്രസ്സ് വല്ലതും വാങ്ങണോ….

എന്ത് സ്പെഷ്യൽ ഡ്രസ്സ്

അല്ല ബിക്കി…

അയ്യ കൊള്ളാല്ലോ മോൻ….

അല്ല ഞാൻ പറഞ്ഞെന്ന് മാത്രം

ഞാൻ ഇടാം നീ വാങ്ങിക്കോ

ശെരിക്കും

അതെന്ന്

കൊള്ളാല്ലോ മോള് ഒന്ന് എറിഞ്ഞ് നോക്കിയപ്പോ നിനക്ക് ഞാൻ ബിക്കിനി വാങ്ങി തരാ ഡീ

അപ്പോ ഞാൻ ഇടണ്ട

വേണ്ട 😂

രാവിലെ എന്താ കഴിക്കാൻ

അത് ഞാൻ അല്ലേ ചോതിക്കണ്ടത് നിന്നോട് ചെല്ല് ചേട്ടന് കഴിക്കാൻ നല്ല ഫൂഡ് ഉണ്ടാക്കി കൊണ്ട് വാ….

ചേട്ടനോ നീ എന്നെ കാളും ചെറുതാണ് ചള്ള് ചെക്കാ….

രണ്ട് മാസം അല്ലേ പക്ഷേ ഞാൻ സ്ട്രോങ്ങ് അല്ലേ

ഉം… അത് അതെ

അപ്പോ പിന്നെ പ്രായം മൈൻഡ് ആക്കണ്ട….

ശെരി സാർ….

അയ്യോ എൻ്റെ മോൾടെ ഹാപ്പി ബർത്ത്ഡേ അല്ലേ അടുത്ത മാസം….

അതെ

അങ്ങനെ അമ്പത് ആയി….

ഒന്ന് പോടാ

സോറി ഇരുപത്തി നാല്

നോ ഇരുപത്തി മൂന്ന്….

സോറി സോറി… നല്ല പ്രായം ആണ്

എന്ത് നല്ല പ്രായം…

അല്ല ബോംബ് പോലെ ഉള്ള പ്രായം ഫീലിങ്സ് ഒക്കെ എക്സ്ട്രീം ആയിരിക്കും….

അതെ അതെ

നിനക്ക് വല്ല കാര്യവും ഉണ്ടോ മോളെ ഈ ചെറു പ്രായത്തിൽ തന്നെ കല്യാണം ഒക്കെ കഴിച്ച് എന്നെ പോലെ ഒരുത്തനെ എടുത്ത് തലയിൽ വക്കാൻ….

ശെരി ആണ് അമ്മയ്ക്ക് ആയിരുന്നു നിർബന്ധം ഞാൻ പറഞ്ഞതാ എനിക്ക് ഒരാളെ ഇഷ്ടം ആണ് അവനെ മതി എന്ന് അമ്മ കേട്ടില്ല ഇന്ദ്രൻ നല്ല ചെക്കൻ ആണ് അവൻ മതി എന്നൊക്കെ പറഞ്ഞ് എന്നെ പിടിച്ച് കെട്ടിച്ചു….

ആഹാ ആരാ നിൻ്റെ കാമുകൻ …. അതൊക്കെ ഇനി പറഞ്ഞിട്ട് എന്ത് കാര്യം….

ചുമ്മാ പറ നിങൾ കാണാറുണ്ടോ….

ഉം കാണാറുണ്ട് എന്നും വരും എന്നെ കാണാൻ

കാണാറ് മാത്രമേ ഉള്ളോ…

അവൻ ഒരു തെണ്ടി ചെക്കൻ ആണ് എന്നെ കണ്ട കണ്ട ചുണ്ട് കടിച്ചു പറിക്കും കണ്ടോ ഇന്നലെ കടിച്ച് പൊട്ടിച്ചത് ആണ് ഇസ് … നല്ല വേദന…

അപ്പോ നീ കിസ്സ് ഒക്കെ കൊടുക്കും ലെ

പാവം അല്ലേ അത് കൊണ്ട് ഞാൻ അങ്ങ് സമ്മതിക്കും ….പക്ഷേ അവൻ കിസ്സ് പറഞ്ഞ് തുടങ്ങി പിന്നെ എന്നെ അവിടെയും ഇവിടെയും തോടും അപ്പോ എനിക്ക് ഫീൽ ആവും…

അപ്പോ

അപ്പോ അതൊന്നും പറയാൻ പറ്റില്ല എൻ്റെയും എൻ്റെ കാമുകൻ്റെയും രഹസ്യം ഞാൻ നിന്നോട് എന്തിനാ പറയണ്ടത്….

ശെരി നമ്മൾ അങ്ങനെ ആയില്ലേ…. ഞാൻ പോട്ടെ….

അയ്യോ പോവല്ലേ പറയാം …

പറ

അമ്മു എൻ്റെ ചെവിയുടെ അടുത്ത് വന്നിട്ട് പറഞ്ഞു….

ഞാൻ ചൊരത്തി കൊടുക്കും ….അത് പറഞ്ഞ് അവൾ എൻ്റെ കവിളിൽ ഉമ്മ വച്ചു….

😂 😂 ഐവാ

അറിഞ്ഞല്ലേ …

ഉം

അപ്പോ ഇനി ഞങ്ങളെ ശല്യം ചെയ്യരുത് കേട്ടോ ടാ തെണ്ടി ഭർത്താവേ….

നമ്മൾ ഇല്ലെ…. നിങൾ എന്തോ ആയിക്കോ …. പിന്നെ അവൻ തരുന്ന ട്രോഫി എൻ്റെ തലക്ക് വെച്ച് കെട്ടരുത് കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *