😶😶
എടാ അളിയാ കിട്ടിയാ ….
കിട്ടി കിട്ടി….
ഇങ്ങ് താ അപ്പോ എന്തായാലും ഒന്ന് കൂടെ വിളിച്ച് സംസാരിച്ചു….നോക്കാം അല്ലെ…..
മറ്റന്നാൾ ആണ്…..ചേട്ടൻ പറഞ്ഞു….
അനീഷ് ഏട്ടൻ എന്നെയും വിളിച്ചു….
അപ്പോ നാളെ തന്നെ സെറ്റ് ആകണം അല്ലേ….
അതെ പപ്പ ഒക്കെ ആണ് അമ്മ ആണ്….ശേ….നോക്കാം നാളെ എന്തായാലും
അതൊക്കെ നമ്മൾ സെറ്റ് ആക്കും നീ പേടിക്കണ്ട….
അല്ല മഹ എന്ത് പറഞ്ഞു….
അവൾ ഒക്കെ ആണ് നിന്നെ ഫെയിസ് ചെയ്യാൻ ആണ് അവൾക്ക് ഇത്തിരി പേടി….
അതൊന്നും കാര്യം ഇല്ല….. ഞാൻ സെറ്റ് ആക്കാം …. എടാ നല്ലോണം നോക്കണം കേട്ടോ പാവം ആണ്….
കുഞ്ഞ് കുട്ടിയെ പോലെ നോക്കാം പോരെ ….
അയ്യോ ഏതാ അവൻ്റെ നാണം….. തെണ്ടി…..
ഞങ്ങൽ കര്യങ്ങൾ ഒക്കെ പ്ളാൻ ചെയ്ത് അവിടെ ഇരുന്നു ബിൽ ഒക്കെ ഇട്ട് സെറ്റ് ചെയ്തു…..
എടാ ഇത് ഒരു ഫോട്ടോ എടുക്ക് എന്നിട്ട് ഈ പേപ്പർ കീറി കള കണ്ട അറിയാത്ത പോലെ കീറണം….
തിന്നട്ടെ ഞാൻ അവൻ ചോദിച്ചു….
ബെസ്റ്റ് ഐഡിയ കഴി കഴി….
ഞാൻ കളഞ്ഞെക്കാം നീ അത് വിട്….
പിന്നെ നാളെ നീ ലീവ് എടുത്ത് എൻ്റെ കൂടെ വാ രാവിലെ 7 മണിക്ക് പോണം ഞാൻ വരും കുറ്റി ഇട്ട് ഒറങ്ങിയാ ചവിട്ടി ഞാൻ കൊല്ലും കേട്ടോ…..
എടാ ഇപ്പൊ തന്നെ 11 ആയി….
നീ രാത്രി സോള്ളാറുണ്ടോ ഹേ….
ഇല്ല
ഇല്ലെ
ചെറുതായിട്ട്….
അത് നീ എന്തോ ചെയ്യ് ഫോൺ സൈലൻ്റ് ആക്കണ്ട കുറ്റി ഇടുകയെ വേണ്ട കേട്ടോ… കേട്ടോ ടാ പട്ടി
കേട്ടു…. കൊല്ലുവോ
പറഞ്ഞതിൽ മാറ്റം വന്ന ചിലപ്പോ….
ശെരി …. ഞാൻ ഉറങ്ങുന്നെ ഇല്ല
അത് നിൻ്റെ ഇഷ്ടം ഞാൻ വരുമ്പോ ഇവിടെ റെഡി ആയി കാണാം കേട്ടോ…..
ശെരി…. നീ ഒന്ന് പൊവാമോ …..
ദിർദി ആയൊടാ കള്ള….
ഇറങ്ങി പോടാ മൈരെ…. ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് നീ പേടിക്കണ്ട അവളെ മഹയെ ഞാൻ റെഡി ആക്കിക്കോളാം ….
ശെരി ശെരി….
ആ പിന്നെ നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട് നാളെ പറയാം…..
ശെരി
ഞാൻ ഞങ്ങളുടെ റൂമിലേക്ക് കേറി പോയി….
പതിയെ വാതിൽ തുറന്നു….
മൊബൈൽ ലൈറ്റ് ഓൺ ആക്കി ഉയർത്തി നോക്കി ഉറങ്ങി….
സമയം ആയില്ലേ ….
ഞാൻ 6 മണിക്ക് അലാറം വച്ചിട്ട് പതിയെ ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കേറി കിടന്നു….
ബാാ
അയ്യോ
പേടിച്ചോ ….കൈ അടിച്ച് ലൈറ്റ് ഇട്ടിട്ട് അവൾ തലയിൽ കൈ കൊടുത്ത് കിടക്കുന്നു….
നീ ഉറങ്ങിയില്ലേ…..
ഇല്ല എൻ്റെ കുട്ടൻ വരാതെ ഞാൻ എങ്ങനെ ഉറങ്ങും …..
മിണ്ടരുത് എനിക്ക് തല്ല് 4കിട്ടി എന്ന് അറിഞ്ഞപ്പോ കൈ അടിച്ച് ചിരിച്ചവൾ ആണ് നീ….
അത് പിന്നെ നിന്നെ ഒതുക്കാൻ പറ്റുന്ന ഒരേഒരു ആള് അത് വൃത്തിക്ക് ചെയ്യുമ്പോ സന്തോഷിക്കാതെ പിന്നെ….
അപ്പോ നിനക്ക് അറിയാം നിൻ്റെ കൈയ്യിൽ ഞാൻ നിക്കില്ല എന്ന് ….
അതൊക്കെ എനിക്ക് അറിയാം നിന്നെ ആൻ്റിക്ക് മാത്രമേ ചവിട്ടി കൂട്ടി ഒതുക്കാൻ പറ്റുള്ളൂ…..
ചെ അമ്മ വന്നിലായിരുന്നെങ്കിൽ പപ്പയെ സോപ്പിട്ട് പിടിക്കാമായിരുന്നു …..
സത്യം ഞാൻ കണ്ട് അങ്കിൾ നിൻ്റെ വഴിക്ക് വരുന്നത്….
അതാണ് ഒരു 5 മിനിറ്റ് കിട്ടിയിരുന്നെങ്കിൽ എങ്ങനെ എങ്കിലും നടത്തി എടുക്കാമായിരുന്നു….
അതാണ് ഞാൻ ആൻ്റിയോട് പോയി പറഞ്ഞത്….
എടി തെണ്ടി നീ ആണോ അപ്പോ എന്നെ ഒറ്റിയ യുദാസി….
യെസ്….
അങ്ങ് മാറി കെടക്ക് നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ കൂടെ കിടക്കും….
അതെ പറഞ്ഞത് കേട്ടില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും…..
നിൻ്റെ വാലാട്ടി നടക്കുനതിലും നല്ലത് മരണം ആണ് മിസ്റ്റർ….
അമ്മു കുട്ടാ ഒറങ്ങിയാലോ …..
വേണ്ട
എനിക്ക് നാളെ നേരത്തെ പോവാൻ ഉള്ളതാ
എങ്ങോട്ടാ….
അതൊക്കെ ഉണ്ട്
പറ കുട്ടീ
നാളെ വൈകീട്ട് പറയാം….
ഒക്കെ
ശെരി
ലൈറ്റ് ഓഫ് ആക്കട്ടെ …..
വേണ്ട അമ്മു എൻ്റെ മേലേക്ക് വലിഞ്ഞ് കേറി….
എന്താ മോളെ ഒരു ഞെളിയൽ ഒക്കെ
ചുമ്മാ ചുമ്മാ ഒന്നും അല്ലാ…. എന്തോ ഉണ്ട്
അതെ ഇന്ദ്ര
ഉം
എനിക്ക് ഫീലിങ്സ്സ് വരുന്നോ എന്നൊരു സംശയം…..
എന്ത് അപ്പോ നിൻ്റെ പേടി പോയോ….
പേടിയോ എന്ത് പേടി…
ശേ മൈര് സ്വപ്നം ഓർമയിൽ വന്നു
എന്ത് പേടി എന്ന്….
അല്ല നിനക്ക് ഫസ്റ്റ് ടൈം ഉള്ള പേടി ഇല്ലെ….
എന്തിന്…. അതൊക്കെ ഒരു ഫീലിംഗ് അല്ലേ ഇന്ദ്ര…. നമ്മൾക്ക് ഇഷ്ടം ഉള്ളവർക്ക് നമ്മൾ അറിഞ്ഞ് കൊടുക്കുന്ന സമ്മാനം….. അത് പോലെ എനിക്ക് ഇപ്പൊ തന്നെ അത് ഫിൽ ചെയ്താ കൊള്ളാം…… പിന്നെ എൻ്റെ കുട്ടനെ എത്ര വച്ചാ ഇങ്ങനെ വട്ടാക്കുനത് ….
