ഒരു ഉമ്മ കഴുത്തിൽ കൊടുത്ത് ഞാൻ മാറി….
മതിയോ …
തലക്കാലം ഇത്ര മതി…
അല്ല നീ എന്താ എന്നെ കിസ്സ് അടിച്ചത്
എന്താ പാടില്ലേ…
അല്ല അങ്ങനെ ഒന്നും ഇല്ല ഇത്ര വൈകിയത് എന്താ എന്ന ഞാൻ ഉദ്ദേശിച്ചത്….
എന്ത്
അല്ല നിനക്ക് ഫീലിങ് വരുമ്പോ എൻ്റെ അടുത്ത് വരാൻ ഒരു മടി പോലെ ഉണ്ടോ എന്ന് എനിക്ക് തോന്നി
ചെറുതായി ഉണ്ട്
എന്തിന് അമ്മു എന്നെ പോലെ ഒരു സുന്ദരനെ കാണുമ്പോ കൺട്രോൾ പോവുന്നത് സ്വാഭാവികം…നിനക്ക് കിസ്സ് അടിക്കണം തൊന്നുമ്പോ നീ വന്നോ … കെട്ടിപ്പിടിക്കാൻ തോന്നുമ്പോ അതും ചെയ്തോ നമ്മൾ തമ്മിൽ എന്തിനാ ഈ ഫോർമാലിറ്റി …
ഓയ് ഹലോ സാർ നിൻ്റെ സമ്മതം എനിക്ക് വേണ്ടെ വേണ്ട കേട്ടല്ലോ യു ആർ മൈ പ്രോപ്പർട്ടി…. സോ ഫക്ക് പെർമിഷൻ ആൻഡ് ഓൾ….
അതാണ് വാ കെട്ടിപ്പിടി … ഉറങ്ങിക്കോ ഉമ്മ….
വൺ മോർ….
എന്ത്
കിച്ച് കിച്ച് ….
പോടാ അതൊക്കെ പിന്നെ ഉറങ്ങാൻ നോക്ക് അമ്മു…
ഞാൻ ഫോൺ എടുത്ത് ഓൺ ചെയ്ത്
അമ്മു പുതപ്പിനുള്ളിൽ കൂടെ എൻ്റെ നെഞ്ചത്ത് അമർത്തി….
ഡീ എന്തിനാ ഡീ എൻ്റെ നെഞ്ചത്ത് പിടിച്ചത്…
നിനക്ക് മാത്രമേ പിടിക്കാൻ പാടുള്ളോ….
അത് വേ ഇത് റെ… അമ്മുകുട്ടൻ്റെ ഹോൺ അടിക്കാൻ നല്ല രസം ആണ്…
അയ്യോ ആണോ
അതെ
കള്ളൻ ഇന്നലെ ഫ്ളാറ്റിൽ വച്ച് കടിച്ച് പാടാക്കി തെണ്ടി…
ആഹാ എന്നിട്ടോ
പിന്നെ എന്ത് ചെയ്യാൻ ക്രീം വച്ച് അഡ്ജസ്റ്റ് ചെയ്തു … അത്ര തന്നെ…
എവിടെ ആണ് കടിച്ചത്…
ഇവിടെ അവൾ എൻ്റെ കൈ പിടിച്ച് കടിച്ച ഭാഗത്ത് വച്ചു…
ഇവിടെ ആണോ എവിടെ ആണ് ഞാൻ മുതലെടുപ്പ് നടത്തി…
മതി മതി പരിശോധന ഒരു അവസരം കിട്ടിയപ്പോ ശെരിക്കെ അത് മുതൽ എടുക്കണം കേട്ടോ…
പിന്നെ എനിക്ക് ഇത് കിട്ടാ കനി അല്ലേ …
എന്നാ കിട്ടാ കനി തരട്ടെ
തരോ
എനിക്ക് നല്ല ഉറക്കം വരുന്നു പിന്നെ ആവട്ടെ…
ഓക്കേ ഗുഡ് നൈറ്റ്….
എന്താ ടാ
എന്ത്
എന്താ നീ വാശി പിടിക്കാത്തത്
എന്തിന് വാശി പിടിക്കാൻ
നീ ഇങ്ങനെ പറ അമ്മു അമ്മു ഇപ്പൊ. ഉറങ്ങണ്ട നമ്മക്ക് കുറച്ച് നേരം കഴിഞ്ഞ് ഉറങ്ങാം എന്ന്…
എന്തിന് അതിൻ്റെ ആവശ്യം എന്താ…നിനക്ക് ഉറക്കം വരുന്നു നീ ഉറങ്ങിക്കോ അത്ര തന്നെ… നിന്നെ ഉറങ്ങണ്ടാ എന്ന് പറയാൻ എനിക്ക് റൈറ്റ് ഇല്ല…
അതൊക്കെ ഉണ്ട് …
എന്നാലേ ഞാൻ പറയില്ല …
എനിക്ക് ദേഷ്യം വരുന്നുണ്ട്
അയിന്…
പല വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ ഊശ ആക്കുന്ന പോലെ അയിന് എന്ന് പറയരുത് എന്ന്…😠😠
ശെരി ഇനി പറയില്ല നീ വന്നെ നമ്മക്ക് ഉറങ്ങാം…
ഹാ ഇക്കിളി ഇടല്ലേ ടാ പട്ടി….
. . അർദ്ധ രാത്രി ആയതും വണ്ടി ലോക അവസാനം പോലെ ചീറി പാഞ്ഞ് പോയി
അമ്മു ഇറങ്ങിയതും ഞാൻ പതിയെ എണീറ്റ് വെളിയിൽ പോയി മഴയും നോക്കി നിന്നു
നല്ല രസം….
അമർ : നീ ഉറങ്ങിയില്ലേ
ഇല്ല ,
നീ എന്ത് വന്നത്
എനിക്ക് ഉറക്കം വന്നില്ല …
ഉം
നീ ഇങ്ങ് വന്നെ
എന്താ
വാ
എല്ലാരും കൂടെ ആയപ്പോ എൻ്റെ ചക്കരെ ഞാൻ വിട്ടു
പോടാ ….നിൻ്റെ എക്സാം എന്നാ
അറിയില
മഹ എങ്ങനെ ഒക്കെ ആണോ…
ഉം കുഴപ്പം ഇല്ല …
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ചായ വാങ്ങി തിരിച് വന്നു…
മഴയത്ത് ചായ അല്ല നല്ലത്
ശെരി ഇങ്ങ് താ
തമാശ ഡേയ് എൻ്റെമ്മോ
ഒന്നും അല്ല നീ ഉദ്ദേശിച്ചത് സാനം ആണ് എന്ന് എനിക്കറിയാം…
😉😉
നിനക്ക് ഞാൻ ഒരു സംഭവം സെറ്റ് ചെയ്തിട്ടുണ്ട്
എന്താ
നാളെ രാത്രി നീയും മഹയും ഡിന്നർന് പോ … എല്ലാരെയും ഓരോ വഴിക്ക് പറഞ്ഞ് വിടാം…
ഹൊ താങ്ക… സത്യം പറ ഇത് നിനക്കും അവൾക്കും മുങ്ങാൻ അല്ലേ മൈരെ
ഇതാണ് നീ നിൻ്റെ തന്തയെ പോലെ കാണിക്കല്ലെ സുനിയെ
പിന്നെ
എടാ ഞങ്ങൾക്ക് റൊമാൻസ് ഒരു വിഷയം ആണോ ഇന്ന് വൈകുന്നേരം മുതൽ ഞാനും അവളും ഒരുമിച്ചല്ലെ അപ്പോ നിങൾ ഉള്ളത് ഒന്നും ഞങ്ങൾക്ക് ഒരു വിഷയമേ അല്ല…
അത് ശെരിയാണ്
അളിയാ താങ്ക്സ് … ഇത് ഞാൻ പൊളിക്കും…
അതെ നീ അവളുടെ മനസ്സ് തുറന്ന് അകത്ത് കേറണം കേട്ടോ…അതിനാ ഇങ്ങനെ ഒരു അവസരം…
ഞാൻ ഏറ്റു….
പിന്നെ നമ്മൾ ഇവിടെ നിന്ന്. ചെന്നിട്ട് അമ്മുനെ നീ കൊണ്ട് വിടണം കേട്ടോ
നീ എങ്ങോട്ട് പോവുന്നു
ഞാൻ എങ്ങോട്ടും പോവുന്നില്ല നീ പോ പറഞ്ഞത് കേക്ക്..
