വധു is a ദേവത – 18 9

അമർ : ഒന്ന് പോടാ

അമ്മു : അവൻ നിർത്തി അങ്കിളിന് പ്രോമിസ് ചെയ്ത് കൊടുത്തു…..

അമർ : അളിയാ നീ പെട്ടോ….

അതൊന്നും സീൻ ഇല്ല …. നീ അത് വിട്….

അമർ : അത് കുഴപ്പം ഇല്ലെ പ്രോമിസ് ഒന്നും കാര്യം ഇല്ല….

അത് പറ്റില്ല….

എന്താ

ഒന്നും ഇല്ല

പറ മൈ

പപ്പ അമ്മയുടെ മേലെ പ്രോമിസ് വാങ്ങി….

അമർ : ഹ ഹ ഹ .. അപ്പോ ഇന്ദ്രൻ ഈസ് ഓഫ്…..

അമ്മു : ടാ എറങ്ങി പോടാ…. ചുമ്മാ

അമർ : ഞാനോ ഇവനോ

അമ്മു : നീ തന്നെ…

പിന്നെ അമറെ നിന്നെയും ഞാൻ പെടുത്തി കേട്ടോ നീ ഒരുപാട് അങ്ങ് ചിരിക്കണ്ട

അമർ : എടാ മൈരേ അയ്യോ അങ്കിൾ എന്നെ കൊല്ലും …. അവൻ താഴേക്ക് പോയി….

ഞാൻ മഹയെ നോക്കി ചോദിച്ചു എന്ത് പോണില്ലെ

ഇല്ല പോണോ

വേണ്ട …

. . ഒരു പത്ത് മണി ആയപ്പോ ഞാൻ റെഡി ആയി…

അതെ നീ റെഡി ആയോ ഞാൻ ഇപ്പൊ വരാം….

ശെരി വേഗം വാ…

ഞാൻ താഴേക്ക് ഇറങ്ങി പോയി….

അമറെ അമറെ

അമർ :എന്താ എന്താ

നീ പൊറുത്ത് പോവുന്നില്ലേ….

ഉണ്ട്

ശെരി ശെരി ഞാൻ നിനക്ക് ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട് അത് വാങ്ങി കൊണ്ട് വാ ….

അമ്മു : പോവാ….

ഓക്കേ

ശെരി ടാ

ഞങ്ങൾ അവിടെ നിന്നും തിരിച്ചു…..

അമ്മു : നല്ല വെയില് ടാ

ഞാൻ അതിനാ പറഞ്ഞത് വരണ്ട എന്ന്….

ഞാൻ വരാതെ എങ്ങനെ ആണ്….

ഒരു മാല എടുത്ത് കൊടുക്കാൻ നിൻ്റെ ആവശ്യം ഒന്നും ഇല്ല

അതല്ല ഒറ്റക്കുള്ള നിമിഷം ആനന്ദകരം ആക്കാൻ ഞാൻ വേണ്ടെ…..

എന്ത്

ഒന്നുമില്ല

വേളച്ചിൽ എടുത്ത ഉണ്ടല്ലോ

എന്ത്

അല്ല പറഞ്ഞെന്ന് മാത്രം

ഇയാള് വലിയ നന്മമരം തെണ്ടി

പിടിച്ച് ഇരി ….

എവിടെ പിടിക്കണം ….

ഞാൻ അവളുടെ കൈ എടുത്ത് എൻ്റെ വയറിന് ചുറ്റും വച്ചു…

അവൾ ചിരിച്ച് കൊണ്ട് എന്നെ ഇറിക്കി പിടിച്ച് ഇരുന്നു….

ഞങ്ങൾ അമ്മുവിൻ്റെ വീട്ടിൽ എത്തി….

എന്നാ ഉമ്മർത് കണ്ടത് ദേവി ചേച്ചിയെ അല്ല ശ്രീയെ ആയിരുന്നു…

ഹേയ്… ശ്രി

ശ്രീ : ഹേയ്

അമ്മു : ഡീ നീ ആണോ വന്നത്

ശ്രീ : അതെ ഡീ… .

അമ്മു : വാ വാ

ഞങൾ ഉള്ളിലേക്ക് ചെന്നു….

ശ്രീ : ബുദ്ധിമുട്ട് ആയോ…

അമ്മു : നോ ടാ

ശ്രീ : എന്താ അമ്മായിയും മാമനും പെട്ടെന്ന് ഇങ്ങനെ ഒരു ട്രിപ്പ്….

അമ്മു : സത്യം പറഞ്ഞ ഇന്നലെ ഇന്ദ്രൻ്റെ അമ്മെടെയും പപ്പെടെയും വെഡ്ഡിങ് ആനിവേഴ്സറി ആണ് അപ്പോ.അവൻ അവർക്ക് ഒരു ട്രിപ്പ് സെറ്റ് ചെയ്തു കൂട്ടത്തിൽ ഇവരും കൂടെ …..ഇതിൻ്റെ രസം എന്താ വച്ചാ അവനും അച്ചക്കും മാത്രേ ഇങ്ങനെ ഒരു ട്രിപ്പ് ഉള്ള കാര്യം അറിയൂ….

ശ്രീ: ഉം ഇൻ്ററസ്റ്റിങ്

അമ്മു : ഇപ്പൊ.പറ വാസ് ഐ റോങ്

ശ്രീ : നോ നോ….

അമ്മു : നീ അങ്ങോട്ട് ഇരിക്ക് ഞാൻ സാധനം എടുത്ത് കൊണ്ട് തരാം….

ഞാൻ : ഹേയ് 👋 വാ സിറ്റ് സിറ്റ്….

ശ്രീ : യാ.ബുദ്ധിമുട്ട് ആയോ …

ഞാൻ : നോ നോ

ശ്രീ: അവൾ പറഞ്ഞു … ഇയാള് എല്ലാർക്കും ഇന്നലെ ഒരു സർപ്രൈസ് കൊടുത്തു… എന്ന്….

ഞാൻ : അതാണോ കാര്യം ഇല്ല ഡോ…

ശ്രീ : എന്നാലും അവൾ ഹാപ്പി ആണ്…

ഞാൻ : എന്തിന്

ശ്രീ : ഇയാള് അവൾടെ പാരൻ്റ്സിനെ ഇക്വാലി കെയർ ചെയ്യുന്നത്

ഞാൻ : അതാണോ … അവൾടെ അച്ഛനും അമ്മയും എൻ്റെ കൂടെ അല്ലേ

ശ്രീ : അത് അതെ….

ഞാൻ : പിന്നെ ഞാൻ പൊടി ആയപ്പോ തൊട്ട് ഞാൻ ഒരു ഷോർട്ട് ടൈം ഞാൻ മഹി ആൻ്റിയുടെ കൂടെ ആയിരുന്നു …. അത് കൊണ്ട് തന്നെ ഞങൾ നല്ല ബോണ്ട് ആണ്…

ശ്രീ: അറിയാം അറിയാം നിങ്ങളുടെ കല്യാണം ഫിക്സ് ആയപ്പോ അമ്മായി വാസ് ലൈക്ക് സോ ഹാപ്പി ….

ഞാൻ : പാവം ആണ് എന്നെ വലിയ ഇഷ്ടം ആണ്….

ശ്രീ : സോ നിങൾ എപ്പോ ആണ് സ്റ്റാർട്ട് ചെയ്യുന്നത്

ഞാൻ : വൈകുന്നേരം ഒരു 5 അല്ലെങ്കിൽ 6

ശ്രീ : ഓക്കേ

അമ്മു : ഇതാ ഡീ

ശ്രീ : താങ്ക്സ്…. എന്നിട്ട് ഇന്ദ്രൻ എന്താ പറഞ്ഞത്….

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല …. അല്ല താൻ വരുന്നോ ….

അമ്മു : വരുന്നോ ഡീ… കണ്ട കണ്ട ആളുകൾ ഒക്കെ വരുന്നുണ്ട് അപ്പോ നിനക്ക് എന്തായാലും വരാം വരുന്നുണ്ടോ….

ശ്രീ : ഇല്ല ഡീ ഞാൻ ഇല്ല… ഇന്ദ്ര ഇത് കേക്ക്

ഞാൻ : എന്താ

ശ്രീ : ഇവൾ ഞങ്ങളുടെ കൂടെ വരുന്നില്ല എന്ന പറയുന്നത്

ഞാൻ : അതെന്താ

ശ്രീ : അറിയില്ല ഇന്നലെ ഞാൻ പറഞ്ഞപ്പോ തൊട്ട് ഇല്ല ഇല്ല എന്ന പറയുന്നത്…

 

ഞാൻ : എന്നിട്ട് എന്നോട് ഞാൻ പോവുന്നു എന്ന പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *