വധു is a ദേവത – 18 9

എന്നിട്ട്

കൈയ്യോടെ പോക്കിയില്ലെ

അയ്യോ പാവം നീ എന്ത് ദുഷ്ടൻ ആടാ…

പിന്നെ ഞാൻ എന്ത് ചെയ്യണം അതും അവൾ പോട്ടെ ചമ്മൽ കാണും ഈ തെണ്ടി കൂടെ നടന്ന് എനിക്കിട്ട് അങ്ങ് ഉണ്ടാകാൻ നോക്കി….

👏😂

അമ്മ ആൻ്റി സീൻ ആക്കോ….

ഇല്ല അവളെ ഒക്കെ ഞാൻ ഡീൽ ചെയ്യാം….

അമ്മക്ക് ഇഷ്ടം ആണോ ഇത്….

അവളും എൻ്റെ മോൾ അല്ലേ പിന്നെ അവൻ അവളെ കെട്ടിയ പിന്നെ എന്ത് നോക്കാൻ….

അമ്മ അവര് ഇവിടെ അല്ലേ താമിസിക്കാ കല്യാണം കഴിഞ്ഞാലും

പിന്നെ എവിടേ പോവാൻ

അതാണ്….

അവന് നമ്മളെ വൈറ്റ് പോവാൻ പറ്റുമോ ഇല്ല

ഇല്ലയിരിക്കും അല്ലേ…

ഇല്ല

ടാ അമറെ

….

ടാ പോത്തെ

വരുന്നു

കണ്ട കറക്ട് പേര് വിളിച്ചപ്പോ കേട്ടു…

😂

അമർ : എന്താ

എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്….

അമർ : എന്താ…

ഒന്നുമില്ല…. നാളെ നിൻ്റെ കല്യാണം കഴിഞ്ഞ നീ ഇവിടെ ആണോ താമിസിക്കുനത് അതോ കൂടും കെടക്കയും എടുത്ത് നിൻ്റെ വീട്ടിൽ പൊവോ….

അമർ : എന്താ അങ്ങനെ ഒരു ചോദ്യം ഞാൻ പോണോ

ഞാൻ : അല്ല പോയ നന്നായിരുന്നു….

അമർ : ഇപ്പൊ തന്നെ പോട്ടേ….

ഞാൻ : പ്ളീസ്…. വേഗം ആവട്ടെ…

അമർ : അയ്യ എന്നിട്ട് എന്തിനാ നിനക്ക് സുഖിക്കാൻ അല്ലേ…ഞാൻ ഇവിടെ. നിന്ന് ഒരടി ഇങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല…….

ഞാൻ : അമ്മയെ നോക്കി കണ്ടോ ഇവൻ്റെ ഉദ്ദേശം എന്നെ ദ്രോഹിക്കുക എന്നതാണ്…. പട്ടി….

അമർ : പിന്നെ നീ എന്നോട് ചെയ്തതിനു ഒക്കെ തിരിച് പണിയണ്ടെ…

പണിയാൻ ഇങ്ങ് വാ

അമ്മ – ടാ അമറെ

എന്താ ആൻ്റി

നിനക്ക് കാമുകി വല്ലതും ഉണ്ടോ….

ഞെട്ടി കൊണ്ട് അവൻ എന്താ ആൻ്റി അങ്ങനെ ചോദിച്ചത്….

അല്ല നീ ഇപ്പൊ ഫുൾ ടൈം ഫോണിൽ ആണല്ലോ….

ഞാൻ അവനെ നോക്കി പറയട്ടെ പറയട്ടെ എന്ന് ആക്ഷൻ കാണിച്ചു….

അവൻ പേടിച്ച മുഖവും ആയി പതിയെ വേണ്ട എന്ന് തല ആട്ടി….

ഞാൻ – അമ്മ മഹാലക്ഷ്മി ….

അമർ : 😧😟

ഞാൻ : മഹാലക്ഷ്മി എങനെ ആണ്

അമ്മ : എങ്ങനെ എന്ന് വച്ചാ

അല്ല അമ്മയുടെ അഭിപ്രായം ….

(അമ്മു സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നു )

അമ്മു : മഹ പാവം കൊച്ച്…. നല്ല സ്നേഹം ഉണ്ട്…… ടോട്ടൽ കിടിലം

അണല്ലെ… ഉം…. ഹാ അങ്ങനെ ആയിരിക്കണം പെൺകുട്ടികൾ എന്ന് പറഞ്ഞ…ഇവിടെ ചിലർ ഉണ്ട് വെറും കൂറ…

(ഞാൻ ആരെ ആണ് പറയുന്നത് എന്ന് അമ്മയും അമറും നോക്കി സ്റ്റെപ്പിൽ നിക്കുന്ന അമ്മുവിനെ അവർ കണ്ടൂ….)

അമ്മയും അമറും അവളെ ഞാൻ വാരുന്നത് നോക്കി ചെറുതായി ചിരിച്ചു….

അമ്മു : ഇവിടെ ചിലർ തെണ്ടികൾ ഉണ്ട് വലിയ ആരോ ആണെന്ന് ആണ് ഭാവം എന്നാലോ ഒരു ഗുണം ഇല്ല…

അമ്മു നീ എന്തിനാ അമറിനേ ഇങ്ങനെ കളിയാക്കുന്നത് ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞു…

കെട്ടവർക്ക് മനസ്സിലായി ആരെ ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന്…..

അമ്മ എനിക്ക് ഒരു ആഗ്രഹം ഉണ്ട്….

എന്താ ടാ അത്….

എനിക്ക് ഒരു 8 മാസം പുറകോട്ട് പോണം

എന്നിട്ട്

എന്നിട്ട് ഒരു വെള്ളിയാഴ്ച ഉണ്ട് ആ ദിവസം ഒരു കല്യാണം നടന്നു ആ കല്യാണത്തിന് മൂർത്തി എന്നൊരു ആള് വന്നു….. ഞാൻ അവളെ മാറി മാറി നോക്കി പറഞ്ഞു…..

ഹ ഹ അമ്മ ചിരിക്കാൻ തുടങ്ങി….

അമ്മു : അതെ ഞാനും ആ ദിവസം ആണ് ഏറ്റവും മോശം ദിവസം ആയി കാണുന്നത്….ഒരു മണ്ടന് ഞാൻ കഴുത്ത് നീട്ടി കൊടുത്തു….

മണ്ടൻ നിൻ്റെ അച്ഛൻ ഞാൻ കേക്കത്ത പോലെ പറഞ്ഞു….

വല്ലതും പറഞ്ഞോ

അല്ല ഇനിയും സമയം ഉണ്ട് പറയുവായിരുന്നു ….

ഓ ഒന്ന് കെട്ടിയ പെണ്ണിന് വലിയ മാർക്കറ്റ് ഇല്ല ഇപ്പൊ

പക്ഷേ എനിക്ക് ഇപ്പോഴും ആള് വെയിറ്റിങ് ആണ്…. നിന്നെ ഒന്ന് ഒഴിവാക്കിയിട്ട് വേണം അവളെയും കെട്ടി സുഖം ആയി ജീവിക്കാൻ….

അമ്മു : എന്തിനാ കുട്ടാ ഒരു പെണ്ണിൻ്റെ ജീവിതം കൂടെ നശിപ്പിക്കുന്നത്…..

അങ്ങനെ ഒന്നും ഇല്ല ആൾക്ക് ഒക്കെ അണ് …. അവൾക്ക് ഞാൻ സെക്കൻ്റ് ഹാൻ്റ് ആയത് ഒരു കുഴപ്പം അല്ല….

അമ്മ : ആരാ ഈ ആൾ

ഞാൻ : അമ്മ കണ്ടിട്ടുണ്ട് കല്യാണം വിളിക്കാൻ വന്നില്ലേ….

അമ്മു : എടാ നിനക്ക് എന്താ നിന്നെ ഞാൻ കൊല്ലും ….

അവൾ എൻ്റെ പൊള്ളക്ക് പിടിക്കാൻ വന്നു….

കണ്ടോ അമ്മ സംസാരിച്ച് തോൽപ്പിക്കാൻ പറ്റാത്ത കൊണ്ട് കൊല്ലാൻ വന്നിരിക്കുവ എന്നെ കൊന്ന പിന്നെ മൂർത്തി അങ്കിളിൻ്റെ കൂടെ സന്തോഷം ആയി ജീവിക്കല്ലോ….

Leave a Reply

Your email address will not be published. Required fields are marked *