അതെന്ത് പറച്ചിൽ ഒന്ന് ചിരിയെന്ന്
😊😊 പോയിട്ട് വാ
അങ്ങനെ പറ ഇപ്പൊ ഒക്കെ….
അവളോട് യാത്ര പറഞ്ഞ് ഞാൻ പുറത്തേക്ക് പോയി …..
ഒന്നരമണിക്കൂർ കഴിഞ്ഞപ്പോ ഞാൻ വീട്ടിലേക്ക് തിരിച്ച് എത്തി…..
അമർ വന്നിട്ടുണ്ട്….
ടാ അമറെ ഞാൻ അവനെ വിളിച്ചു
എന്താടാ ഞാൻ ഇവിടെ ഉണ്ട്
ചെയറിൽ ഇരുന്ന് അവൻ എന്നോട് വിളിച്ച് പറഞ്ഞു
ടാ നീ ഇങ്ങു വന്നെ ഞാൻ അവനെയും കൊണ്ട് റൂമിൽ കേറി ഞങളെ നോക്കി ഇരിക്കുന്ന അമ്മുവിനെ നോക്കി ഞാൻ കണ്ണടച്ച് ചിരിച്ചിട്ട് വാതിൽ അടച്ചു….
കുറച്ച് കഴിഞ്ഞ് ചിരിച്ചോണ്ട് ഞങൾ വെളിയിലേക്ക് വന്നു….
ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന അമ്മുവിനെ കണ്ടതും ഞാൻ അവനെ കൈ കൊണ്ട് തട്ടി….
എന്നിട്ട് ഞാൻ ചുണ്ട് തുടക്കുന്ന പോലെ കാണിച്ചു….🤣😜
അത് കണ്ട് മനസ്സിലാക്കിയ അവൻ പാൻ്റ് ശേരിയാക്കുന്ന പോലെ കാണിച്ചിട്ട് എന്നെ പതിയെ തല്ലിയിട്ട് പറഞ്ഞു….
മേലാൽ ഇങ്ങനെ ചെയ്യരുത് എനിക്ക് നടക്കാൻ വൈയ്യ എന്ത് കൊതി ആണ് നിനക്ക് പോടാ കള്ള 😌😌 സോറി മുത്തെ ഇനി ഇങ്ങനെ ഉണ്ടാവില്ല നിന്ന് കുറച്ച് കൂടുതൽ ആയി പോയി ക്ഷെമി ഞാൻ അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു….
എന്താ രണ്ടും കല്യാണം കഴിക്കാമോ…. അവൾ പറഞ്ഞു…
എന്ത് ചെയ്യാം അമ്മുസെ ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഈ സമൂഹം നമ്മടെ കുടുംബം എല്ലാം ഓർത്തപ്പോ ഞങൾ ഞങളുടെ ഇഷ്ടം എന്നെന്നേക്കും ആയി വേണ്ടെന്ന് വച്ചു…. ഞാൻ ഒരു നാടക രൂപേണ പറഞ്ഞു….
അത് എന്തോ ആയിക്കോട്ടെ എന്താ രണ്ടും കൂടെ പ്ളാൻ ചെയ്തത് പറ അവൾ കൈയ്യിൽ ഉള്ള ബുക്ക് താഴെ വച്ചോണ്ട് ചോദിച്ചു….
എന്ത് പ്ളാൻ ഒന്നും ഇല്ല നീ വാടാ
പറഞ്ഞിട്ട് പോയ മതി
ഇല്ലെങ്കിൽ നീ എന്ത് ചെയ്യും അമർ അവളോട് ചോദിച്ചു….
അയ്യോ ഇവൻ രക്ഷപെടും പക്ഷേ നീ പെടും മോനെ അമറെ
എങ്ങനെ
മഹാ ലക്ഷ്മി + അമർ + ഫൂഡ് കോർട്ട്+ ആൻ്റി = അമർ മരണം…. ☺️
അയ്യോ മോളെ ചതിക്കല്ലെ ഞാൻ നിൻ്റെ കൈക്കാരൻ അല്ലേ
എന്നാ കൈക്കാരാൻ കാര്യം പറ
ഞാൻ: നീ ഒന്നും പറയണ്ട ഇവൾ ഒരു പുല്ലും ചെയ്യില്ല ഞാൻ ഇടയിൽ കേറി പറഞ്ഞു….
അമർ : നീ ഒന്ന് ചുമ്മാ ഇരി ഇന്ദ്ര അവള് എൻ്റെ കഴുതിനാണ് കത്തി വച്ചിരിക്കുന്നത് …..
അമ്മു : അതാണ്
അമർ : അത് അമ്മു എന്തെന്ന് വച്ചാല്….
ഞാൻ : നീ അവനെ വീട്ടെ ഞാൻ പറയാം നീ പോ ടാ
അമ്മു : ആരെങ്കിലും പറഞ്ഞ മതി….
അതെ അമ്മു അത് ഒരു കാര്യം ആണ്
അത് എനിക്കും അറിയാ അത് കാര്യം ആണ് എന്ന് നീ എന്താ കാര്യം എന്ന് പറ…..
എടാ അത് സർപ്രൈസ് ആണ് അത് ഇപ്പൊ നീ അറിഞ്ഞിട്ട് കാര്യം ഇല്ല രസം പോവും….
സത്യം ആണോ
അതെ സത്യം
എന്നാലും കുഴപ്പം ഇല്ല നീ പറ
പറ്റില്ല
വേണ്ട ഞാൻ കണ്ടുപിടിക്കും
ഓ ശെരി
ഞാൻ സ്റ്റെപ് കേറി മുകളിലേക്ക് പോയി…..
അങ്ങനെ കുറച്ച് നേരം ഫോണിൽ പോവാൻ ഉള്ള സ്ഥലത്തെ പറ്റി നോക്കി ഇരുന്നു…..
കൊള്ളാം അവർക്ക് ഒക്കെ ഇഷ്ടം ആവും
പിന്നെ അച്ചുവിൻ്റെ ഫോണിലേക്ക് ചെയ്യണ്ട കര്യങ്ങൾ ഒക്കെ മെസ്സേജ് അയച്ചു …..
ജാനു അറിയണ്ട എന്നും പറഞ്ഞു…..
ഹലോ 😇
എന്താ ആർക്കാ മെസ്സേജ് അയക്കുന്നത് ചുമരിൽ ചാരി നിക്കുന്നു അമൃത…..
എൻ്റമ്മോ……നീ എപ്പോ വന്നു….
എന്താ ബുദ്ധിമുട്ടായോ…..
ഇല്ല
എന്താ കാര്യം പറ
ഒന്നുമില്ല ടാ നിന്നെ കാണണം എന്ന് തോന്നി….
കണ്ടില്ലേ…. പൊക്കൂടെ
അങ്ങനെ കാണാൻ അല്ല
പിന്നെ
ഒന്ന് വിസ്തരിച്ച് കാണാൻ…. അവൾ ബെഡ്ഡിലേക്ക് ചാടി വീണു…..
എന്താ മോളെ ഫീലിങ്സ്സ് അടിച്ചാ….
വല്ലാതെ അവൾ കൈ എൻ്റെ കവിളിൽ വച്ച് പറഞ്ഞു…
ഞാൻ അവളുടെ കൈ പിടിച്ച് തിരിച് അവളുടെ കൈയ്യിൽ കിടക്കുന്ന മോതിരം പിടിച്ച് ഉമ്മ വച്ചു….
ഇന്ദ്ര കിസ്സ് മീ…
എന്തിന്
മണ്ണാങ്കട്ട 😠
നീ ഒരു മുരടൻ തന്നെ…..
ഞാനോ
പിന്നെ….
അവൾക്ക് എന്താ നടന്നത് എന്ന് മനസ്സിലാക്കാൻ പറ്റുന്നതിന് മുന്നെ അവൾ എൻ്റെ അടിയിൽ ആയി …..
ഹോ ഹു….. അമ്മു ഞെരുങ്ങി കൊണ്ട് ശബ്ദം ഉണ്ടാക്കി….
ഇന്ദ്ര വിവശ ആയി അവൾ എന്നെ വിളിച്ചു….
എന്താ ടാ
കിസ്സ് മീ ഇന്ദ്ര എനിക്ക് നിൻ്റെ സ്നേഹത്തിൻ്റെ രുചി നാവിൽ അറിയിച്ച് താ…..
പിന്നെ ഒന്നും നോക്കിയില്ല കടിച്ച് അങ്ങ് എടുത്തു അവളുടെ കീഴ്ചുണ്ട്
