റൂഹി : ഹായ് അമ്മു കൈസാ പക്കട ഉസ്ക്കോ….
അമ്മു : എഹ്…
ഞാൻ : എന്നെ എങ്ങനെ പിടിചു എന്ന്….
ഞാൻ : റൂ ആക്ച്വലി വീ വേർ ചൈൽഡ്ഹുഡ് ഫ്രണ്ട്സ്… ഷീ ഈസ് മൈ സോൾ മെയിറ്റ്….
റൂ: ഔച് ദാറ്റ്‌സ്സ് ടൂ ഗുഡ്…. എനിവേസ് ഐ വിൽ ലീവ് യു ഗായ്സ് നൗ
ഞാൻ : ബൈ ബൈ
അമർ : ബൈ ബൈ റൂഹി….
ഫോൺ കട്ട് ആയി….
അമർ : അളിയാ നല്ല കു ….
മഹ : 😏
അമർ : നല്ല കൂറ പെണ്ണ് ഹൈയ്….😏😏
ഞാൻ : ബക്ക് ബക്ക് 🐔🐔🐓
അച്ചു : നടക്ക് വീണിടത്ത് കിടന്നുരുളണ്ട വാ കോഴി…
ഹ ഹ ഹ
ഞാൻ : ഹാപ്പി….
അമ്മു : യെസ് ഒഫ്കോഴ്സ്….
ഞാൻ : വാ
അമ്മു എന്നെ വന്ന് കെട്ടിപിടിച്ചു (ഐ ലവ് യു …)
ഞങ്ങൾ റൂമിൽ എത്തി….
ദീപു : അളിയാ എന്താ നാളത്തെ പരിപാടി….
നാളെ ഞാൻ ഒരു സൺ റൈസ് കാണാൻ പോവുന്നുണ്ട് താൽപര്യം ഉള്ളവർക്ക് വരാം…
ദീപു ;: ഞാൻ ഉണ്ട് അവൻ കൈ പൊക്കി….
അവൻ്റെ പിറകെ ഓരോരുത്തരും കൈ പൊക്കി….
ഞാൻ : ടാ എൻ്റെ ബാഗ് എവിടെ ആണ്….
അമർ: എൻ്റെ റൂമിൽ ഉണ്ട്….
ഞാൻ : ക്യാമറ ചാർജ് ഇട്ട് വക്ക് കേട്ടോ….
അമർ : ശെരി വചേക്കാം…..
ഞാൻ : ബാറ്ററി കൂടെ….
അമർ : ശെരി വക്കാടാ…
ഞാൻ : അല്ലെങ്കിൽ വേണ്ട നിനക്ക് സൂക്ഷിക്കാൻ അറിയില്ല ഞാൻ പോയി എടുത്തിട്ട് വരാം …..
അമർ : : അപ്പോ ഗുഡ് നൈറ്റ്….
അച്ചു : ഗുഡ് നൈറ്റോ
ഞാൻ ; പിന്നെ
ദീപു : ടാ ഇന്ദ്ര നീ കിടക്ക് ഇന്നലെ പോലും ഉറങ്ങി കാണില്ല….
ഞാൻ : : ടാ കോപ്പേ ഉറങ്ങാൻ ഇങ്ങോട്ട് വരണ്ട ആവശ്യം ഉണ്ടോ
അച്ചു : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് മോനെ….
ഞാൻ : ഇന്ന് ആരും ഉറങ്ങണ്ട നോക്കട്ടെ ആർക്കാണ് കപ്പാസിറ്റി കൂടുതൽ എന്ന്… ഞാൻ ഇന്നലെ വളരെ കുറച്ച് ആണ് ഉറങ്ങിയത്…. ലിട്രലി ഒരു നാല് മണിക്കൂർ….
അമർ : ടാ വേണ്ട കേട്ടോ നടക്കില്ല നീ. വീക്ക് ആവും….
ഞാൻ : ശെരി നോക്കാം ഉറങ്ങാതെ ഇരിക്കാൻ പറ്റോ എന്ന്….
മഹാ: ഞാൻ റെഡി ആണ്….
അച്ചു / ദീപു : ഞാൻ റെഡി….
അച്ചു : ഇന്നലെ എന്താ നടന്നത്…. നീ അദ്യം അത് പറ….
ഞാൻ: ഒന്നുമില്ല രാത്രി ഞാൻ ഇങ്ങനെ പാട്ടും കേട്ട് കിടന്നപ്പോ വല്ലാത്ത ദാഹം ഈ നാറി തന്നെ ഉള്ള വെള്ളം മുഴുവൻ കൊട്ടി കളഞ്ഞില്ലെ…
അമർ : ഹി ഹി….
ഞാൻ : വെള്ളം വാങ്ങാൻ ഇറങ്ങിയത് ആണ്…. എനിക്കറിയാം അഞ്ച് മിനിറ്റ് ആണ് അവിടെ ഹാൾട്ട് എന്ന് പറ്റും കേട്ട് വെള്ളം കുടിച്ച് നിന്നതാ പണ്ടാരം വണ്ടി ദിലേ അല്ലേ അത് ഒരു മിനിറ്റ് കഴിഞ്ഞതും പോയി ഞാൻ അങ്ങോട്ട് നോക്കി നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞതും സാധനം ഇല്ല…
അമർ : 😂😂🤣
അമ്മു : പിന്നെ
പിന്നെ എന്ത് വെളിയിൽ പോയി ഒരു ഊള ലോഡ്ജിൽ റൂം എടുത്ത് കിടന്നാ അതിൽ ഒടുക്കത്തെ കൊതു…. ഉറക്കം പോയി….പിന്നെ രാവിലെ നേരത്തെ തന്നെ കൈയ്യും മുഖവും കഴുകി ഡ്രസ്സ് വാങ്ങാൻ പോയി ….അവിടെ വച്ചാ ഇവളെ കണ്ടത് …
അച്ചു : അപ്പോ പല്ലോന്നും തെച്ചില്ലെ….
അവിടെ ആണ് എൻ്റെ ബ്രില്യൻസ്സ് ഞാൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ചെറിയ പേസ്റ്റ് ബ്രഷ് ഒക്കെ വാങ്ങി അപ്പോ തന്നെ….
അച്ചു : ഉഫ് ഭയങ്കരം തന്നെ
ഞാൻ : എന്ത് ആക്കിയതോ…
അച്ചു : അല്ല ടാ സീരീസ് ആയി ആണ് എല്ലാരും വണ്ടി മിസ്സ് ആയാ പാനിക്ക് അല്ലേ ആവാറ് നീ നാളെ രാവിലേക്ക് ഉള്ള പ്ളാൻ സെറ്റ് ചെയ്തില്ലേ അതും ബ്രഷ്…ഞാൻ ഇതൊന്നും ആലോചിക്കുക പോലും ഇല്ല….
ഞാൻ : ജാനു ഓഫ് ആയി കേട്ടോ
ജാനു :ഉറക്കം വരുന്നു…
ഞാൻ : അതെ ഗായ്സ് നമ്മക്ക് ഇത് സ്റ്റോപ് ചെയ്യാം അല്ലെങ്കിൽ ആർക്കും നാളെ സ്റ്റാമിന കാണില്ല….
മഹാ: സത്യം ….
അമർ : ശെരി ആണ് നാളെ കുളം ആവും….
അച്ചു : ശെരി അപ്പോ ടീം പിരിക്ക് കിടക്കാം….
ഞാൻ : പറഞ്ഞോ….
അമർ : കപ്പ….
ഞാൻ : എന്തോ….
അമർ : വേഗം പറ ….
അച്ചു : അതൊക്കെ ഞങൾ നോക്കിക്കോളാം നീ ഉറങ്ങിക്കോ
അവരൊക്കെ ഗുഡ് നൈറ്റ് പറഞ്ഞ് വെളിയിൽ പോയി….അമ്മുവും കൂടെ പോയി….
അമ്മു തിരിച് വരുമ്പോ പുതച്ച് കണ്ണുകൾ അടച്ച് കിടക്കുന്ന എന്നെ ആണ് കണ്ടത്….
അമ്മു വാതിൽ അടച്ച് പത്തിക്കെ എൻ്റെ അടുത്ത് വന്ന് കൈക്ക് കൈയ്യും കൊടുത്ത് എന്നെ നോക്കി ഇങ്ങനെ കിടന്നു…..പെട്ടെന്ന് എൻ്റെ കവിളിൽ ഒരു ഉമ്മ വച്ച് അവൾ ടേബിൾ ലാമ്പ് ഇട്ട് ലൈറ്റ് ഓഫ് ചെയ്തിട്ട് ചെരിഞ്ഞ് കിടന്നു….
