ശെരി … എന്താ ടാ വഴക്കിട്ടോ
ഇല്ലെന്ന് 🤧….
നിനക്ക് പറ്റോ ഇല്ലയോ…
ശെരി ചൂടാവണ്ട…
ആ ഓക്കേ….
കിടക്കുന്നില്ലെ
ഇല്ലാ… നീ പോയി കിടന്നോ ഞാൻ വിളിക്കാം…
വേണ്ട ഞാൻ നിൻ്റെ കൂടെ ഇരിക്കട്ടെ കുറച്ച് നേരം …നീ അമ്മു വന്നപ്പോ എന്നെ ഒഴിവാക്കില്ലേ മൈരെ
ടാ അമറെ പോടാ നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ
പോടാ ഞാൻ ചുമ്മാ പറഞ്ഞത്…
നീ അല്ലേ മൈരെ എൻ്റെ ചങ്ക് ചങ്ക് ഇല്ലാതെ ഞാൻ ഉണ്ടോ
ക്രിഞ്ച് ക്രിഞ്ചേ
അത്ര വേണ്ടാ അല്ലേ
വേണ്ട പിന്നെ നീ ഇങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല എനിക്ക് അറിയാം നിനക്ക് ഇത്ര കാലം അവളും ആയി ഉള്ള ഒടക്ക് മാറിയപ്പോ ഉള്ള സ്നേഹക്കൂടുതൽ ആണ് എന്ന്….
പിന്നെ അമറെ മഹ ആൻഡ് അമ്മു രണ്ടും ഒരു ഗാങ്ങ് ആയാ അത് നമ്മടെ അവസാനം ആണ് …
ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു….
രണ്ടും സ്മാർട്ട് സാധനങ്ങൾ ആണ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വീട്ടിലെ നമ്മടെ കാര്യം കട്ട സ്മോക്ക് ആണ്…
സമയം എത്ര ആയി….
ഒന്നാവാൻ ആയി…
ഇവിടെ ആരെങ്കിലും വരോ…
എന്താ
അമർ പോക്കറ്റിൽ നിന്ന് സാമ്പിൾ ബോട്ടിൽ എടുത്ത് കാണിച്ചു
അമർ : വേണോ… ഓ ഇന്ദ്രജിത്ത് കുടി നിർത്തിയല്ലോ ഹ ഹ
ഞാൻ : നീ കഴിക്കാൻ പോവാ ….
അതെ….
പിടിച്ചാ ഹെവി ഫൈൻ കിട്ടും
എടാ ഈ നേരം ആരും വരില്ല…
ശെരി നീ കഴിക്ക് ഞാൻ ആരെങ്കിലും വന്നാ സിഗ്നൽ തരാം തൂക്കി വെളിയിൽ കള…
ഓക്കേ ഡൺ…
ശെരി ( ടാ പട്ടി നിന്നെ ഞാൻ കൊലക്ക് കൊടുക്കാൻ പോവാ) 😈😈
ഞാൻ ഫോൺ എടുത്ത് ഒരു ചെറിയ വിഡിയോ എടുത്തു….
ഞാൻ : അളിയാ ആരോ വരുന്നു കള കള….
അമർ : തൂക്കി വെളിയിൽ കളഞ്ഞു….
ഞാൻ : ഹ ഹ പറ്റിച്ചേ പറ്റിച്ചേ ..
അമർ : ടാ നാറി തെണ്ടി മൈരെ ആകെ ഉണ്ടായിരുന്നത് ആണ്… നശിപ്പിച്ചപോ സമാധാനം ആയില്ലേ….
ഞാൻ : ആയി അങ്ങനെ നീ മാത്രം ഒറ്റക്ക് അങ് ഊഫണ്ട ….
അമർ : നിൻ്റെ ഈ കോപ്പിലെ പരുപാടി നിർതതിക്കോ കേട്ടല്ലോ നായിൻ്റെ മോൻ ഇമ്മാതിരി ചെറ്റത്തരം … ഇത് ദീപുവിൻ്റെ ആണ് അവൻ ചോദിച്ചാ ഞാൻ എന്ത് പറയും…
ഞാൻ : കുടിച്ചു പറ…
അമർ : പറ അല്ല പറി ….ഒരു തുള്ളി കിട്ടി നാവ് നനഞ്ഞതും തെണ്ടിയുടേ കാലിൻ്റെ അടിയിലെ ചൊറിച്ചിൽ ശവം….
ഞാൻ : അളിയാ കിട്ടുവാണെൽ നിനക്കും എനിക്കും അല്ലെങ്കിൽ ആർക്കും വേണ്ട അങ്ങനെ അല്ലേ പറയാറ്…
അമർ : ഇതിന് നിനക്ക് ഞാൻ പണി തരും..
ഞാൻ : എൻ്റെ പൊന്ന് മൈരെ വേണ്ട എൻ്റെ ഭാര്യയും വീട്ടുകാരും കൂടെ ഊക്കിയത്തിൻ്റെ ക്ഷീണം ഇത് വരെ മാറിയില്ല…
അമർ : അതെന്ത്….
ടാറ്റൂ തന്നെ അവളുടെ ഒരു കസിൻ ഉണ്ട് ശ്രി അവളുടെ ഒരു കോപ്പിലെ സംശയം
എന്ത്
അമ്മുനേ എനിക്ക് ഇത്ര ഇഷ്ടം ആണ് അതായത് അവൾക്ക് വേണ്ടി ഞാൻ എനിക്ക് ഇഷ്ടം അല്ലാത്തത് ചെയ്യോ എന്നൊക്കെ….
ആഹാ
അതിന് കൂട്ട് അമ്മ ആൻ്റി ഒക്കെ എല്ലാരും കൂടെ പ്ളാൻ ഇട്ട് എന്നെ വട്ടിൽ ഊക്കി മൈര്….
അതാണ് മൈരെ ഇതിൽ ഇനി മഹയും കൂടെ കൂടിയാ നിൻ്റെ കാര്യം തീരും….
നീയല്ലേ കൊച്ച് കുഞ്ചെ നമ്മൾ….
അങ്ങനെയും പറയാ അല്ലേ…
അതാണ് കറക്റ്റ് ….
അപ്പോ ഇങ്ങനെ ഒരു സംഭവം നടന്നു അല്ലേ…
ഉം നീ ഒക്കെ എന്തിനാ മൈരെ എൻ്റെ കൈക്കാരൻ ആണ് പറഞ്ഞ് നടക്കുന്നത് കഷ്ട്ടം തന്നെ എനിക്ക് എതിരെ ഇങ്ങനെ ഒന്ന് പ്ളാൻ ചെയ്തത് പോലും നീ അറിഞ്ഞില്ല കഷ്ട്ടം തന്നെ
സോറി ഇപ്രാവശ്യം ഒന്ന് ക്ഷമിക്ക്….
മഹാലക്ഷ്മി വന്ന ശേഷം നിനക്ക് വന്ന മാറ്റം ഞാൻ കാണുന്നുണ്ട്….
അത് പോട്ടെ നീ അത് വിട്….
എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു
പറ
എടുത്ത് ചാടി കല്യാണം ഒന്നും കഴിക്കല്ലെ അങ്ങനെ കഴിഞ്ഞാലും നമ്മടെ വീട്ടിലൊട്ട് തന്നെ വന്നേക്കണം …
അത് പിന്നെ അവിടെ അല്ലാതെ എനിക്ക് ഉറക്കം വരോ നീ എന്ത് പറയുന്നത്….
അതാണ് ഐ ലവ് യു….
നിൻ്റെ കൈയ്യിലെ പാട് മാറിയില്ലല്ലോ…..
ഒണങ്ങി …. സീൻ ഇല്ലാ
അവനെ നമ്മക്ക് കാണണ്ടേ
വേണ്ട അവൻ ഏതോ വാണാലി ആണ് വിട്ട് കള
എടാ അവനെ ഒക്കെ വിട്ടാലെ അത് ശെരി ആവില്ല പിടിച്ച് നാലെണ്ണം മുതുക് താഴ്ത്തി കൊടുത്ത കഴപ്പ് അങ് തീരും….
അമറെ നമ്മൾ ആയിട്ട് ഒന്നിനും പോണ്ട നിനക്കും എനിക്കും ഒക്കെ ഒരു ലൈഫ് ഉണ്ട് ചുമ്മാ കണ്ട തേണ്ടികളും ആയി ഒരഞ്ഞ് സമയം കളയണ്ട….
