വധു is a ദേവത – 18 8

അച്ചു അശ്വതി

അമർ: ലൗഡ് സ്പീക്കർ ഇട്…. ഹലോ അച്ചു സുഖം ആണോ അളിയാ

ടാ വാലെ നീ ഇപ്പോഴും ഇവൻ്റെ കൂടെ ഉണ്ടോ….

അമർ : ഞാൻ എങ്ങോട്ട് പോവാൻ മോളെ….

അശ്വതി: ഞാൻ വിളിച്ചത് നമ്മടെ പിള്ളേർ ഓക്കേ വരുന്നുണ്ട് മറ്റന്നാ വരുന്നോ

അമർ: സ്കൂൾ പിള്ളേർ മൊത്തം ഉണ്ടോ

അശ്വതി : ഇല്ല ഞാൻ , തുമ്പൻ , അച്ചു , മൊട്ട, രാജാവ് ,പിന്നെ നിങൾ രണ്ട് പേര്…. വന്നാ പൊളിക്കും… പിന്നെ നിൻ്റെ ഭാര്യ അമ്മുസ്സ്

ഞാൻ : അമ്മൂസ് കാണില്ല അവൾ മൂന്നാർ പോവാ

അശ്വതി: ആണോ നിങൾ വാ….

ഞാൻ : അമർ കാണില്ല. അവൻ അവന് ക്ലാസ്സ് ഉണ്ട്

അമർ: കാണും കാണും നീ പോടാ എവിടെ ആണ്

അശ്വതി : കൊച്ചി ഓക്കേ അല്ലേ

ഞാൻ : നാളെ രാത്രി ഓഫ് ടൂ കൊച്ചി ആണ് അല്ലെങ്കിലും…

അശ്വതി: ആഹാ അപ്പോ കൂട്ടത്തിൽ ഇതും ആയി വേഗം വാ

ഞാൻ / അമർ: ബൈ ബൈ…

യേ അപ്പോ ഓഫ് ടൂ കൊച്ചി …

അമർ: എന്ത് ഫുൾ തെണ്ടൽ ആയല്ലോ മോനെ… പൊളി

ഞാൻ : നിനക്ക് ക്ലാസ് കുഴപ്പം ആവോ

അമർ: ഇല്ല ഞാൻ എന്തെങ്കിലും പറയാം….

ഞാൻ : ഓക്കേ വാ

അമർ: അല്ല നീ എന്തിനാ അവൾ വരില്ല പറഞ്ഞത്

ഞാൻ : അവൾക്ക് അശ്വതിയെ കാണുന്നത് തന്നെ ഇഷ്ട്ടം അല്ല ചുമ്മാ ഇരി…

അമർ: ഓ മറ്റെ….

ഞാൻ : അത് തന്നെ മായ ഇപ്പൊ എങ്ങനെ ആണോ അത് പോലെ ആണ് അവൾക്ക് എന്നോട് ആറ് സംസാരിച്ചാലും അവര് എന്നെ വളക്കാൻ നോക്കുന്നു അതാണ് സേച്ചി വിചാരിച്ചിരുക്കുന്നത്….

അമർ: വാ താഴെ പോവാം….

ഞാൻ : ഈ ഫോൺ അമ്മ കൊണ്ട് പോയതല്ലേ നീ ആണോ ഇവിടെ കൊണ്ട് ഇട്ടത്

അമർ: ഉം….

. എല്ലാവരും താഴെ ചയ കുടി ആണ്… . രണ്ടും എന്താ പരിപാടി പപ്പ ചോദിച്ചു…

ഞാൻ : അതെ പപ്പ എൻ്റെ ഫ്രണ്ട് വിളിച്ചിരുന്നു…

പപ്പ : എന്ത് പറഞ്ഞു ഫ്രണ്ട്….

ഞാൻ : അമ്മ അശ്വതി ഇല്ലെ അവൾ ആണ് വിളിച്ചത് അവൾ നാട്ടിൽ ഉണ്ട്

അമ്മ : ആഹാ അയിന്….

ഞാൻ : ചെ കേക്ക് അമ്മ…

അമ്മു : 😆😆

അമ്മ : ഇപ്പൊ മനസ്സിലായോ ഒരാൾ സീരിയസ് ആയി പറയമ്പോ ഈ ചെറ്റ വാക്ക് പറയുമ്പോ അവർക്ക് ഉണ്ടാവുന്ന ഇൻസൾട്ട്….

ഞാൻ : കേക്കുന്നുണ്ടോ….

അമ്മ : പറ അവള് വന്നിട്ടുണ്ട്…

അമർ : അപ്പോ ഫ്രണ്ട്സ് ഓക്കേ മീറ്റ് ചെയ്യാമോ ചോദിച്ചു…

അമ്മ : ആരൊക്കെ

ഞാൻ :ഒരുപാട് പേരൊന്നും ഇല്ല കുറച്ച് പേര് …. ഇവിടെ നിന്ന് ഞാനും ഇവനും….

അമ്മ : അപ്പോ ഇവൾ ഇല്ലെ

അമർ : ഇവള് പോവുകല്ലേ നാളെ

അമ്മ : ശെരി … പോയിട്ട് വാ ഞാനും പോവാ നാളെ…

ഞാൻ : എങ്ങോട്ട് … ഞാനും മഹയുടെ അമ്മയും കൂടെ ഒരു മീറ്റിങ് ഉണ്ട് കോളജിൻ്റെ അതിന് പോവാ….

ഞാൻ : ശെരി…. അപ്പോ നാളെ ഞാനും പപ്പയും ഇവനും മാത്രം…

പപ്പ : നമ്മക്ക് പിന്നെ ഇവിടെ തന്നെ കുപ്പ കൊട്ടണം അല്ലോ വിധി തന്നെ…

ഞാൻ : പപ്പ പേടിക്കണ്ട ഒരു ഇരുപത്തി അഞ്ച് കൊല്ലം കഴിഞ്ഞ് ഞാൻ നോക്കിക്കോളാം ഓഫീസ് ഓക്കേ അത് വരെ പപ്പ പോയ മതി…

പപ്പ : അപ്പോഴേക്കും എൻ്റെ കാറ്റ് പോവും….

ഞാൻ : അപ്പോ നാളെ അങ്കിൾ ഇങ്ങോട്ട് പോര് നമ്മക്ക് ഇവിടെ കൂടാം…

പപ്പ : അത് ശെരി ആണ്…

അങ്കിൾ : വേണ്ട മോനെ അത് ബുദ്ധിമുട്ടാവും….

ഞാൻ : ഒരു ബുദ്ധിമുട്ടും ഇല്ല നിങൾ ഇന്ന് ഇവിടെ സ്റ്റെ ചെയ്യ് നാളെ ഞാൻ ഇവരെ കൊണ്ട് ആക്കാം….എന്താ

അങ്കിൾ : അയ്യോ അതൊന്നും വേണ്ട മോനെ ഞാൻ വേണേൽ നാളെ വരാം പോരെ….

ഞാൻ : അതായാലും മതി…. എനിക്ക് അതല്ല ഈ വയസ്സായ കാലത്ത് ചിലർക്ക് മൂന്നാറിലെ തണുപ്പും മഴയും ഒക്കേ താങ്ങാൻ പറ്റോ എന്നാ…

ആൻ്റി : അവസാനം എൻ്റെ നെഞ്ചത്ത് കേറിയില്ലെങ്കിൽ ചെക്കന് സമാധാനം ആവില്ല….

അമ്മ : 🙂

ഞാൻ : ഐ ലബ് യു ആൻ്റി….

ആൻ്റി: ഉവ്വ് ഉവ്വേ….

അമ്മ : അപ്പോ എന്നെ മറന്നോ

ഞാൻ : അമ്മ മുത്തല്ലേ….

പപ്പ : രാപ്പകൽ ഇല്ലാതെ വീടിന് വേണ്ടി കഷ്ടപ്പെടുന്ന പപക്ക് മുത്തും പവിഴവും ഒന്നും ഇല്ല….

അമ്മ : ഏതാ ഈ അശരീരി അയ്യോ നിങൾ ആയിരുന്നോ….

പപ്പ : കാണില്ല ഞാൻ പാവം ആയത് നിങ്ങളുടെ ഭാഗ്യം…

അമ്മ : നിങൾ പാവം… എന്നെ കൊണ്ട് പറയിപ്പിക്കരുത്…. അങ്ങോട്ട് പോയി ആ റിസോർട്ടിൽ കാട്ടി കൂട്ടിയത് ഞാൻ മറന്നിട്ടില്ല….

ഞാൻ : എന്താ അത്….

അമ്മ : എന്താ എന്നോ അവിടെ ഇരുന്ന നാല് ദിവസം 13000 രൂപക്ക് കുടിച്ചു നിൻ്റെ അപ്പൻ

Leave a Reply

Your email address will not be published. Required fields are marked *