വധു is a ദേവത – 18 9

മായ: നിനക്ക് എന്നെ കെട്ടായിരുന്നില്ലെ

ഞാൻ : ഇനി പറഞ്ഞിട്ട് എന്ത് കാര്യം എല്ലാം കഴിഞ്ഞില്ലേ….

മായ : ബെറ്റർ ലക്ക് നെക്‌സ്‌റ്റ് ടൈം….

അമർ : എന്നെ നോക്കി മതി എന്ന് ആക്ഷൻ കാണിച്ചു….

ജാനു: വാ വാ എല്ലാരും കഴിക്കാൻ

അച്ചു : ആ സാധനം ഇങ്ങ് തന്നെ അവൻ കേസരി വാങ്ങി ….

മായ : വാ കഴിക്കാം….

അമ്മു : മായ പൊക്കോ ഒരു മിനിറ്റ് ഇന്ദ്രൻ വരും….

മായ : ഇന്ദ്ര വാ കേട്ടോ …

ഞാൻ : മായ പൊക്കോ ഞാൻ വരാം …

അവൾ പോയി ഞാൻ അമ്മുവിനെ ഒന്ന് നോക്കി….

അവൾ വെളിയിലേക്ക് നോക്കി …

എന്ത്

ഒന്നുമില്ല

പതിയെ എൻ്റെ മുഖത്ത് കൈ തലോടി ഒറ്റ സെക്കൻ്റ് കൊണ്ട് മുഗഭാവം അങ്ങനെ മാറ്റി വാ പൊത്തി വയറ്റത്ത് ഒറ്റ ഇടി….

എൻ്റെ ഒച്ച വെറും കാറ്റ് മാത്രം ആയി വെളിയിൽ വന്നു….

എൻ്റെ.മുത്ത് കഴിക്കാൻ വാ കേട്ടോ ….

പോവുന്ന വഴി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ഒരു ചിരി..

ഉമ്മ ഞാൻ ചുണ്ട് കൂർപ്പിച്ച് കാട്ടി…..

അമ്മു അത് കൈ കൊണ്ട് പിടിച്ച് ചുണ്ടത്ത് വച്ച് എനിക്ക് തന്നെ എറിഞ്ഞ് തന്നു… ഞാൻ അത് ബെഡ്ഡിൽ നിന്നും ഉയർന്ന് മുകളിൽ നോക്കി പിടിച്ച് കൈ ചുണ്ടത്ത് വച്ചു….

അമ്മു. : അത് നോക്കി ചിരിച്ച് കൊണ്ട് നടന്ന് പോയി….

അച്ചുവിൻ്റെ വിളി ആണ് എന്നെ ഉണർത്തിയത്….

അച്ചു : ടാ കഴിക്കണ്ടെ നിനക്ക് സമയം മൂന് ആയി….

ഞാൻ : അയ്യോ നീ പൊക്കോ ഞാൻ വരാം … ഞാൻ ഫോൺ എടുത്ത് പപ്പയുടെ ഫോണിൽ വിളിച്ച് സംസാരിച്ചു…

പപ്പ : മോനെ

നിങൾ എത്തിയോ

എത്തി എത്തി….

എന്തായി ചെക്ക് ഇൻ ആയോ….

ആയി ആയി അടിപൊളി സ്ഥലം കേട്ടോ….

ആണോ ഇത് നമ്മടെ നന്ദു അങ്കിൾ ഇല്ലെ പുള്ളിയുടെ മകൻ പറഞ്ഞ സ്ഥലം ആണ്

ഏത് നന്ദു അങ്കിൾ

ഹാ ബാർ പപ്പ

ഓ മറ്റെ നന്ദകുമാർ

അത് തന്നെ പുള്ളിയുടെ മോൻ ആണ് സെറ്റ് ചെയ്തത് തന്നത്….

ഫുഡ് കഴിച്ചോ നീ

ഇല്ല പപ്പ കഴിക്കാം…. നിങൾ കഴിച്ചോ

ഉവ്വ് കഴിച്ചു …. നീ പോയി കഴിക്ക് ശെരി കഴിച്ചിട്ട് വിളിക്ക്….

ശെരി

അമ്മു : ആരാ

പപ്പ

ആഹാ ഞാൻ വിളിച്ചത് ആണ് അപ്പോ അവര് എത്തി പറഞ്ഞു…

ആണോ

ഉം… എന്ത് പറ്റി രമണാ ഉറങ്ങി പോയോ

അതെ നിൻ്റെ പറ പറക്കും കിസ്സ് എന്നെ തളർത്തി കളഞ്ഞു …..

ആഹാ മയങ്ങി അപ്പോ

ഫ്ളാറ്റ് ആയി…

കഴിച്ചോ ടാ നീ….

കഴിച്ചു കഴിച്ചു

എങ്ങനെ ഉണ്ട് ഫൂഡ്

നല്ലതാ….

വാ കഴിക്കാം ഞാൻ എണീറ്റ് അമ്മുൻ്റേ തോളിൽ കൈ ഇട്ട് നടന്നു….

ഞാൻ കഴിച്ചു

ഹാ എന്നാലും

വേണ്ട

ശെരി മായ

അവളെ എന്തിന് വിളിക്കുന്നത്

അവൾ ആവുമ്പോ ഒരു കമ്പനി തരും….

കൈ എട് ഞാൻ പോട്ടെ നീ അവളെ പിടിച്ച് മടിയിൽ ഇരുത്തിക്കോ ….

അയ്യോ എൻ്റെ മടിയിൽ എൻ്റെ അമ്മു.മാത്രം ഇരുന്ന മതി….

അയ്യ തമാച

ഇഷ്ടപെട്ടില്ലെ

നീ വന്നെ കഴിക്കാൻ എടുത്ത് തരാം….

ഇത് എന്താ സാധനം

എന്തോ റൈസ് പറഞ്ഞു കൊള്ളാം പക്ഷേ

ഞാൻ ഫൂഡ് കഴിച്ച് ഉമ്മർത്ത് പോയി … അവിടെ അച്ചുവും ദീപുവും ഒരേ അടി….

എന്താ ടാ

ദീപു : ഈ പട്ടി കളി.പൊട്ടിയപ്പോ എൻ്റെ നെഞ്ചത്ത് കേറുന്ന്….

ഇവൻ പണ്ടെ ഇങ്ങനെ തന്നെ കളി പൊട്ടിയ അലമ്പും…. നാറി….

അഞ്ച് മണിക്ക് കാബ് വരും ചെല്ല്… റെഡി ആവ് ….

ദീപു നീ അമറിൻ്റെ കൂടെ ചെല്ല് ….

ഗേൾസ് ഒക്കെ എൻ്റെ അമ്മുവിൻ്റെ കൂടെ മോളിൽ പൊക്കൊ….

അച്ചു : അല്ല ടാ ഞാൻ കാർ എടുക്കാം ഞങൾ തിരിച് വന്ന് അങ്ങനെ വീട്ടിലോട്ടു പോവാല്ലോ അവിടെ എൻ്റെ ഒരു ബന്ധുവീടുണ്ട്….

ശെരി നീ കാർ എടുത്തോ….

അങ്ങനെ എല്ലാരും റെഡി ആയി…

ഞാൻ ഉമ്മറത്ത് തന്നെ ഇരുന്നു…

അമ്മു : എൻ്റെ അടുത്ത് വന്ന് ഇരുന്നു…കൊള്ളാല്ലോ ഡ്രസ്സ് എൻ്റെ സെലക്ഷൻ കറക്റ്റ് ആയി അപ്പോ ….

കൊള്ളാം….

ഓരോരുത്തർ ആയി വരാൻ തുടങ്ങി….

അമ്മു : ഇന്ദ്ര

എന്താ എൻ്റെ ചാർജർ കേടായി….

എൻ്റെ എടുത്തോ

ഇത് ആപ്പിൾ ആണ്….

ഹൊ ഇനി അത് വേറെ പോവുന്ന വഴി വാങ്ങാം

അങ്ങനെ കാബ് വന്നു ഞങൾ പിന്നെ ഏഴ് ഏഴര ആയതും ഞങൾ അവിടെ എത്തി…അമ്മുവിന് ചാർജർ വാങ്ങി ഫൂഡ് കഴിച്ച് ബസ്സ് സ്റ്റോപ്പിൽ എത്തി….

അമ്മയെ വിളിച്ച് സംസാരിച്ച് ബസ്സ് വരുന്നതും കാത്ത് ഞങൾ ഇങ്ങനെ ഇരുന്നു….

അച്ചു : ഒരേ പോളി ലെ എനിക്ക് അൻസൈറ്റി അടിച്ചിട്ട് വൈയ്യ…..

ഞാൻ : ഇതൊക്കെ എന്ത് മോനെ ഇനി വരാൻ പോവുന്നത് അല്ലേ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *