വധു is a ദേവത – 18 8

ഡോക്ടർ : ഒറക്കം ആയിരിക്കും….ക്യാബിനിൽ കാണും…

ഞാൻ : കണ്ടിട്ട് വരാം …

ശ്രീ : ഇതാരാ …

അമ്മു : ഇത് കൃഷ്ണ ആൻ്റിയുടെ കൂട്ടുകാരി ആണ്…

ശ്രീ : ഇവർക്ക് നാട് മുഴുവൻ ബന്ധം ആണല്ലോ…

വിഷ്ണു : അതെ അവരൊക്കെ വരുന്നുണ്ട്

അമ്മു : ഇങ്ങോട്ട് വരണ്ട പറ നാളെ നമ്മൾ അങ്ങോട്ട് പോവുക അല്ലേ…

ഞാൻ : അതെ അമ്മു ഇത് നീ വച്ചോ കാറിൻ്റെ കീ ആണ് … ഞാൻ എറണാകുളത്തേക്ക് പോവാ… .

അമ്മു : എന്തിനാ

ഞാൻ : ഇവിടെ നിന്നിട്ടും കാര്യം ഇല്ലല്ലോ നിങ്ങൾക്ക് റൂം പറഞ്ഞിട്ടുണ്ട് …

അമ്മു : എങ്ങനെ പോവാൻ ആണ്…

ഞാൻ : നമ്മടെ ഒരു ട്രക്ക് ഇവിടെ ഉണ്ട് ലോക്കലിൽ അതിൽ കേറി അങ്ങ് പോയേക്കാം… രാവിലെ വരാം കേട്ടൊ….

അമ്മു : ശെരി നോക്കി പോ….

ഞാൻ : ഡേയ് അളിയാ ഒന്ന് ലിഫ്റ്റ് താ … ഹൈവേ വരെ ….

അമ്മു : ഇന്നാ ടാ ….

അങ്ങനെ അവനെയും കൂട്ടി ഞാൻ യാത്ര തുടങ്ങി….

ഞാൻ : അതെ എന്നോട് ഉള്ള ദേഷ്യം എൻ്റെ വണ്ടിയിൽ തീർക്കല്ലെ….

വിഷ്ണു : 😶😶

ഞാൻ : ചുമ്മാ പറഞ്ഞതാ….ഇവിടെ നിർത്തിക്കോ

വിഷ്ണു : അതെ ഞാൻ വേണേൽ കമ്പനി തരാം…

ഞാൻ : എനിക്ക് കമ്പനി താരൻ മാത്രം ഉള്ള ബന്ധം നമ്മൾ തമ്മിൽ ആയിട്ടില്ല .ബ്രോ ചെല്ല് അവരവിടെ ഒറ്റക്കാ ചെല്ല്….

വിഷ്ണു : ശെരി ബ്രോ

ഞാൻ : വിഷമം ഉണ്ടോ…

വിഷ്ണു : എന്തിന്

ഞാൻ : അല്ല സ്വന്തം സഹോദരനെ പോലെ സ്നേഹിച്ച ഒരുത്തന് നമ്മൾ വെറും പട്ടി ആയിട്ട് ആയിരുന്നു കണ്ടത് എന്ന് അറിഞ്ഞപ്പോ….

വിഷ്ണു : ഏയ് ….

ഞാൻ : അങ്ങനെ ആണേൽ കൊള്ളാം … എൻ്റെ വണ്ടി വന്നു അപ്പോ ഒക്കെ കാണാം…. രാജേട്ടാ…. കൂയ്…..അപ്പോ ശെരി…. ബ്രോ….

വിഷ്ണു : ആ ഓക്കേ….

ഞാൻ : രാജേട്ടാ മാറ് ഞാൻ എടുക്കാം….

വിഷ്ണു : ഇതെല്ലാം നോക്കി ഇരുന്നു… വണ്ടി പോയതും അവൻ തിരിച്ച് ഹോസ്പിറ്റലിൽ പോയി….

പിറ്റേന്ന് വൈകുന്നേരം…..

ഇന്ദ്രൻ/അമർ: ശെരി അളിയാ ബൈ ബൈ

അഞ്ച് : ബൈ ബൈ മൈരുകളെ….

അമർ : എന്താ അല്ലേ….

ഞാൻ : ഇനി എന്നാണോ കാണുന്നത്…. ഇവള് വന്നോ….

അമ്മ : വന്നോ

ഞാൻ : എസ്…

അമ്മ : കൊച്ചുങ്ങൾ ഒക്കെ എന്ത് പറഞ്ഞു സുഖം ആണോ….

ഞാൻ : പിന്നെ അശ്വതി അമ്മയെ തിരക്കി ….മൊട്ട ഡോക്ടർ ആണ്

അമ്മ : ആഹാ കണ്ടോ അങ്ങനെ ആണ് മക്കൾ എനിക്കും ഉണ്ട് രണ്ടെണ്ണം …. ചുക്കിനും കൊള്ളില്ല ….

ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം എന്നിട്ട് പറയാം…

അമ്മ : മുങ്ങിക്കോ….

ഞാൻ നേരെ മുകളിലേക്ക് കേറി പോയി….

അമ്മു മൊബൈൽ നോക്കി ഇരിക്കുന്നു….

ഞാൻ പോയി വാതിൽ തുറന്നതും എന്നെ ഒന്ന് നോക്കി വീണ്ടും മൊബൈലിൽ തന്നെ നോക്കി….

ഹലോ മാഡം

നോ ആൻസർ

എന്താ ഒരു മൂകത

നോ ആൻസർ

ഹലോ .ഞാൻ കുളിച്ചിട്ട് വരാം…

ഞാൻ പോയി ഫ്രഷ് ആയി വന്നു….

ചേച്ചിക്ക് എങ്ങനെ ഉണ്ട് ടാ

നോ ആൻസർ

ഞാൻ അവളെ സൂക്ഷിച്ച് നോക്കി മൈൻഡ് പോലും ചെയ്യുന്നില്ല….

എന്താ എൻ്റെ ചക്കര മൂഡ് ഓഫ് ആയി ഇരിക്കുന്നത്

നോ ആൻസർ

അമ്മു….

വിട് ഇന്ദ്ര എനിക്ക് മൂടില്ല സംസാരിക്കാൻ….

ഓ വരാൻ വൈകിയതാ പ്രശ്നം

നോ ആൻസർ…

ഞാൻ അവളുടെ തുടയിൽ കൈ വച്ച് തടവി

എൻ്റെ കൈ പിടിച്ച് ഒറ്റ തട്ട്

കാര്യം പറ

നീ പോയെ എനിക്ക് സംസാരിക്കാൻ താൽപ്പര്യം ഇല്ല….

ശെടാ ഇതെന്ത് നീ കാര്യം പറ

അരിഞ്ഞൂടെ കാര്യം

ഇല്ല

ഇന്നലെ വിഷ്ണുവിനെ എവിടെ വച്ചാ നീ കണ്ടത്

ബസ്സ് സ്റ്റോപ്പിൽ നിക്കുന്നു…

കണ്ടോ അത് തന്നെ കള്ളം ആണ് എന്തിനാ നീ വീണ്ടും വീണ്ടും കള്ളം പറയുന്നത്…

എന്ത് കള്ളം

ഇന്നലെ അവനെ പോലീസ് പിടിച്ച് തല്ലി സാധാരണ പോലീസ് അല്ല നിൻ്റെ മാമൻ അതും നീ നോക്കി നിക്കുമ്പോ ഇതല്ലേ സത്യം പറ

നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്

ഇതാണോ സത്യം… ആണോ അല്ലയോ…

അതൊക്കെ അങ്ങനെ സംഭവിച്ച് പോയി നീ ഇങ്ങ് വന്നെ അതൊക്കെ വിട്….ഞാൻ അവളെ പിടിച്ച് എൻ്റെ അടുത്ത് വലിച്ച് കിസ്സ് ചെയ്തു ….( എന്നാ കിസ്സിൽ പ്രശ്നം തീരും എന്ന് വച്ച എനിക്ക് തെറ്റി)

മാറ് അങ്ങോട്ട് ഇതിനാ നീ ഇന്നലെ രാത്രി അവൻ പാവം അങ്ങനെ ഇങ്ങനെ ഓക്കേ പറഞ്ഞത്… അല്ലേ നിനക്ക് അവനെ ഇഷ്ട്ടം അല്ല അത് കൊണ്ട് നിൻ്റെ മാമനെ കൊണ്ട് തല്ലിച്ചു അങ്ങനെ അല്ലേ…. എന്നിട്ട് അളിയാ അളിയാ എന്നും പറഞ്ഞ് വേഷം കെട്ടൽ നന്നായി… ടാ….

Leave a Reply

Your email address will not be published. Required fields are marked *