അമ്മു കണ്ണുകൾ അടച്ച് എന്നെ ചേർത്ത് അത് ആസ്വദിച്ചു … കുറച്ച് നേരം അത് തുടർന്ന ശേഷം ഞങൾ ചുണ്ടുകൾ തമ്മിലുള്ള ബന്ധം വിടാതെ മറിഞ്ഞ് അവൾ എൻ്റെ മുകളിൽ ആയി…..
കുറച്ച് നേരം അത് തുടർന്ന അവൾ എൻ്റെ കഴുത്തിൽ വച്ചിരുന്ന കൈ പതിയെ വേറെ എന്തോ തപ്പുന്ന പോലെ എനിക്ക് തോന്നി….
എൻ്റെ ഫോൺ. അവിടെ കിടക്കുന്നത് അവളുടെ ശ്രദ്ദയിൽ പെട്ട് കാണണം …..
പെട്ടന്ന് അത് എടുക്കാൻ നോക്കിയ അവൾക്ക് മുന്നേ അത് ഞാൻ കൈകൾ ആകി അട്ടഹസ്സിച്ച് ചിരിച്ചു…..
മോളെ ആയിട്ടില്ല കേട്ടോ ഇനിയും കൊറച്ച് മൂക്കാൻ ഉണ്ട്. …..
മരിയാതക്ക് ഫോൺ ഇങ്ങ് താ….ഇന്ദ്ര…..
പൊടി എടി മോളെ നിൻ്റെ എന്നും ഇല്ലാത്ത ഹോണി എക്സ്പ്രഷൻ കണ്ടപ്പോ എനിക്ക് മനസ്സിലായി നിൻ്റെ ഉദ്ദേശം വേറെ ആണ് എന്ന്….
😶
അവള് ചുണ്ടിൽ വെഷവും തേച്ച് എനിക്കിട്ട് ഒണ്ടാക്കാൻ വന്നിരിക്കുന്നു ….. ഇന്ദ്രൻ ഡീ സിങ്കം. … എനിക്ക് പണി തരാൻ മാത്രം വെറും ഒരു അമൃത വളർന്നിട്ടില്ല കേട്ടല്ലോ….
ഓ ഒരു സിങ്കം നീ ഫോൺ തന്നോ മരിയാതക്ക് ….
എനിക്കെ നല്ല സൗകര്യം ഇല്ല നീ പോയി കേസ് കൊട്….
നിൻ്റെ ഭാര്യ ആണ് പറയുന്നത് ഫോൺ തരാൻ
ഭാര്യ അല്ല തിലകൻ വന്ന് പറഞ്ഞാലും തരില്ല… മോള് ചെല്ല്
പോടാ തെണ്ടി…..
അതെ
ഉം എന്താ
താങ്ക്സ് ഫോർ ദി കിസ്സ് 💋
അതെ ഞാൻ ലാസ്റ്റ് ആയി ചോദിക്കുവാ പറയുന്നോ ഇല്ലയോ ….
ഇല്ലാ…..
അതെന്താ ടാ നിനക്ക് പറഞ്ഞാ അവൾ പോയതിൻ്റെ നാലിരട്ടി സ്പീഡിൽ തിർ8ച ഓടി വന്നു….
ഹേ ഹേ വേണ്ട …..
അമ്മു മാറ് മോളേ അല്ലെങ്കിൽ തന്നെ നിൻ്റെ അംഗലാവണ്യം കണ്ട് എനിക്ക് ഫീലിങ്സ്സ് ആയി ഇരിക്കുവാ നീ വെറുതെ എന്നെ ഒരു മൃഗം ആക്കല്ലെ പൊന്നെ…. മാറ് പോ….നീ ഇവിടെ തുണി ഇല്ലാതെ ബിക്കാം എന്ന് പറഞ്ഞാലും ഞാൻ പറയില്ല …..
അത് എന്തിനാ നിനക്ക് ഞാൻ അറിയാത്ത ഒരു രഹസ്യം …. ആ തെണ്ടി അമർ പോലും അറിഞ്ഞു… അവൻ പോലും പറഞ്ഞില്ല അവനെ ഞാൻ കൊല്ലും….
ഓഹോ അപ്പോ നിനക്ക് എന്നോട് ഇത്ര ദേഷ്യം ഉണ്ടായിരുന്നു അല്ലേടി അമർ പിന്നിൽ നിന്ന് പറഞ്ഞു..
അമ്മു : ഹായ് അമർ
അമർ : അല്ല തെണ്ടി അതല്ലേ നല്ലത്….
അമ്മു : കേട്ടോ
അമർ : കേട്ടു
അമ്മു: ഇങ്ങനെ ആണോ ഒരു ഭാര്യയും ഭർത്താവും ഉള്ള മുറിയിൽ വരുന്നത് നിനക്ക് മാനേഴ്സ്സ് ഇല്ലെ….
അമർ : അതിന് ഇത് അവൻ്റെ മുറി അല്ലേ എനിക്ക് നിന്നെക്കാൾ അവകാശം ഉണ്ട് ഇവിടെ വരാൻ …
ഞാൻ : അങ്ങനെ അങ്ങ് പറഞ്ഞു കൊടെടാ ഇവൾടെ മറമണ്ടയിൽ കേറട്ടെ….
അമർ : അല്ലേ കൊത്തി കൊത്തി നീ മൊറത്തിൽ കേറി കൊത്താൻ തുടങ്ങിയോ
ഞാൻ : ഇങ്ങ് വാ ടാ ചക്കരെ നീ ഇവിടെ കിടക്ക്… ആരാ എന്താ പറയാൻ പോവുന്നത് എന്ന് നോക്ക്….
അമർ : നിനക്ക് അറിയില്ല ഞാൻ ആരാണെന്ന് നിന്നെക്കാൾ അവന് എന്നെ ആണ് ഇഷ്ടം…..പറഞ്ഞ് കൊട് ഇന്ദ്ര അങ്ങോട്ട്….
ഞാൻ : സംശയം ഉണ്ടോ ഇന്നലെ മഴയത്ത് മുളച്ച കൃമി ഇവൾ ആരാ… ആരാ…ആരാ.
അമർ : എന്തിനാ ഇത്ര ആരാ
ഞാൻ : അളിയാ എക്കോ അളിയാ ഒരു ഗുമ്മ് കിട്ടാൻ….
അമർ : അങ്ങനെ 😉 ഹേ നീ ഇനിയും പോയില്ലേ…..
അമ്മു : ഞാൻ പോണില്ല അങ്ങോട്ട് മാറി പോടാ….
ഞാൻ : വേണ്ട…. വാ …. ടാ പൊട്ടാ എറങ്ങി പോടാ തെണ്ടി ഞാൻ അവൻ്റെ കുണ്ടിക്ക് ചവിട്ടി താഴെ ഇട്ടു…..
അമ്മു: ദാ തെണ്ടി കണ്ടോ ടാ നീ ഔട്ട്
അമർ : ഇന്ദ്ര നീയും എന്നെ …. ഇന്നത്തോടെ എല്ലാം ഒരു പെണ്ണ് വന്നപ്പോ നിനക്ക് എന്നെ വേണ്ട അല്ലേ….
ഞാൻ: എൻ്റെ പൊന്ന് മൈ മൈക്കിൾ ജാക്സാ നീ ഒന്ന് പോവോ ഞാൻ ഇപ്പൊ അങ്ങോട്ട് വന്നേക്കാം….ഇതൊന്നു ഡിൽ ആക്കട്ടേ….
അതെ വൈകീട്ട് പൊറത്ത് പോണം വരുന്നോ….
ഇല്ല ഞാൻ ഇല്ല അവൻ പറഞ്ഞു….
എടാ വാഴെ നീയും കൂടെ ഇങ്ങനെ തുടങ്ങാതെ ഇവക്കോ ബുദ്ധി ഇല്ല നീയെങ്കിലും എനിക്ക് കുറച്ച് സമാധാനം താ….
ശെരി ശെരി ഞാൻ പോവാ…. നീ വന്നേക്ക് വരുമ്പോ ഈ പിശാശിനെ അവിടെ കൊണ്ടുവരല്ലെ …
ഒന്ന് പോടാ നീ ആരാ അത് പറയാൻ അമ്മു എൻ്റെ തോളിൽ നിന്നും തല പൊക്കി പറഞ്ഞു….
അടി അടി ഞാൻ അവളെ ഒതുക്കി…..
അമർ വാതിലും അടച്ച് പോയി….
ഹാപ്പി
വാട്ട്
അല്ല നല്ല രണ്ട് കൂട്ടുകാരെ തല്ലി പിരിച്ചപ്പോ യു ഗോട്ട് സം ഇന്നർപീസ് റൈറ്റ്…..
