ശെരി താ…
അമ്മു എൻ്റെ കവിൾ പിടിച്ച് ചുണ്ടിൽ അമർത്തി ഉമ്മ വച്ചു….
താങ്ക്യൂ കിട്ടി….
ഇനി ബാക്കി കാണാം വാ…
ഞങൾ ബാക്കി ഉള്ള വീഡിയോ കൂടെ ഇരുന്ന് കണ്ടു…
അമ്മു എൻ്റെ നെഞ്ചത്ത് ചാരി ഇരുന്ന് ഉറങ്ങി പോയി….
പതുകെ അനങ്ങാതെ അവളെ കിടത്തിയിട്ട് ഒരു ഉമ്മ കൂടെ കൊടുത്തിട്ട് ഞാനും കൂടെ കിടന്നു…
“ഈശ്വരാ എന്നും ഇങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോണെ….എനിക്ക് നിങ്ങളിൽ ഒന്നും അത്ര വിശ്വാസം ഇല്ലായിരുന്നു അത് മനസ്സിൽ വെച്ച് എനിക്കിതു പണിയരുത് ഞാൻ നന്നായിക്കൊളാം നിങ്ങളെ വിശ്വസിച്ചോളാം… അപ്പോ ഓക്കേ ഗുഡ് നൈറ്റ് … ഭഗവാനെ….”
. . .അടുത്ത ദിവസം….
അമ്മ : അപ്പോ മോളെ വന്നിട്ട് കാണാം കേട്ടോ സന്തോഷം ആയി പോയിട്ട് വാ …..ബൈ ടാ ആമൂ ..
അമർ: ബൈ ആൻ്റി
അമ്മ : കണ്ണാ വാ പോവാം….
ഞാനും അമ്മയും യാത്ര തിരിച്ചു….
നിങൾ എപ്പോ വരും…
നാളെ മീറ്റിങ് കഴിഞ്ഞ് മറ്റന്നാ വരും…
പിന്നെ ട്രെയിൻ ബസ്സ് ഒന്നും വേണ്ട റിട്ടേൺ ടിക്കറ്റ് ഉണ്ടല്ലോ അല്ലെ ..അതോ ഇല്ലെ….
ഉണ്ട് ഉണ്ട് പപ്പ അതൊക്കെ അന്നെ ബുക്ക് ചെയ്തു …
ഹാ നന്നായി….
വേഗം പോ ഫ്ലൈറ്റ്ന് ടൈം ആയി…
ഞാൻ മഹയുടെ വീട്ടിൽ പോയി പാറു ആൻ്റിയെ പിക്ക് ചെയ്തത് രണ്ട് പേരെയും എയർപോർട്ടിൽ ആക്കി …
അമ്മ : കണ്ണാ ബൈ ബൈ .. ഉമ്മ…
ഞാൻ : ഹാപ്പി ജേർണി അമ്മ ഉമ്മ…ബൈ ആൻ്റി
ആൻ്റി : ബൈ മോനെ….
ഞാൻ അവരെ അവിടെ ഡ്രോപ്പ് ചെയ്ത് നേരെ വീട്ടിലേക്ക് പോയി…
പപ്പ അവിടെ ഉണ്ടായിരുന്നു…
ഞാൻ : എന്താ പപ്പ ഇവിടെ
പപ്പ : അതെ നമ്മടെ കറിയയുടെ ( പപയുടെ കൂട്ടുകാരൻ) അച്ഛൻ മരിച്ചു… അപ്പോ എനിക്ക് കോട്ടയം വരെ ഒന്ന് പോണം…. ദാസൻ ഇപ്പൊ വരും ഞാൻ ജസ്റ്റ് ഒന്ന് ചെയ്ഞ്ച് ചെയ്യാൻ വന്നതാ ..
ഞാൻ : ലഞ്ച് കഴിച്ചോ പപ്പ
ഇല്ല മോള് എടുത്ത് വക്കുന്നുണ്ട് …
നിങൾ ഒരു കാര്യം ചെയ്യ് ഇതിൽ പോക്കോ അത് ജീപ്പ് സർവ്വീസ് കഴിഞ്ഞതല്ലെ ഉള്ളൂ ഒരു ലോങ് വേണ്ട ഇപ്പൊ തന്നെ ..
ഗ്രേറ്റ് ഐഡിയ കി താ….
അങ്ങനെ പപ്പ ഡ്രസ് മാറി വന്ന് ഫുഡ് കഴിക്കാൻ തുടങ്ങി അങ്കിൾ വന്നു….
പപ്പ : കഴിച്ചോ നീ …
അങ്കിൾ : ഇല്ല
പപ്പ : കഴിക്കാം വാ മോളെ പപ്പക്ക് കൊടുക്ക്….
അങ്ങനെ പപ്പയും അങ്കിളും കഴിച്ച് അവരിറങ്ങി …
അവര് പോയതും ഗെയിറ്റ് അടച്ച് ഞാൻ തിരിഞ്ഞു….
അമ്മു പിന്നിൽ തന്നെ നിപ്പുണ്ട്….
ഞാൻ : ” കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറി എൻ കാറ്റെ” 😘
അമ്മു : ” പ്രിയ മാനസം ചൊല്ലും മൊഴി കാധിൽ നീ ചോലും എൻ്റെ തരിവളകൾ പൊട്ടി ചിരി ഉണർത്തും പുതു കണ്ണാടി നോക്കും കാറ്റേ “☺️
അമ്മു : എന്താ ഒരു പാട്ടൊക്കെ…
ഞാൻ : എനിക്ക് പാടിക്കൂടെ…ഞാൻ അമ്മുൻ്റെ ചന്തിക്ക് ഒറ്റ അടി കൊടുത്തു….
അമ്മു : പാടിക്കോ …. ചോറ് തരട്ടെ….
ഞാൻ : വേണ്ടാ…… അവൻ എവിടെ പോയി….
അമ്മു : ആരെയോ കാണണം എന്ന് പറഞ്ഞ് പോയി… വൈകീട്ട് വരും…
ഞാൻ : ഓക്കേ….അവൻ കഴിച്ചിട്ടാണോ പോയത്
ഇല്ല …
നീ കഴിച്ചോ…
ഇല്ല
എങ്കിൽ വാ കഴിക്കാം…
നീ അല്ലേ ഇപ്പൊ വേണ്ട പറഞ്ഞത്…
നല്ല വിശപ്പ്
പെട്ടെന്ന് എവിടുന്ന് വന്നു ഈ വിശപ്പ്
അതൊക്കെ വന്നു വാ കഴിക്കാം…. സമയം മൂനായില്ലെ ബാ ബാ….
ഇരുന്നോ ഞാൻ എടുത്ത് തരാം…. . . പാക്കിങ് ഒകെ കഴിഞ്ഞോ …കഴിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു….
ഇല്ല
ഞാൻ ഹെൽപ് ചെയ്യാം …
ഓക്കേ
അങ്ങനെ ഫുഡ് ഓക്കേ കഴിച്ച് ഞങൾ ഒരുമിച്ച് പാക്കിങ് തുടങ്ങി….
അമ്മു : കുറച്ച് ഡ്രസ് മതി കേട്ടോ
നീ എപ്പോ വരും തിരിച്ച്
ഇപ്പൊ പോയിട്ട് മറ്റന്നാ വൈകുന്നേരം നീ വന്നേക്കണം പിക്ക് ചെയ്യാൻ….
ഓക്കേ വന്നേക്കാം…. പാതിരാത്രി ആയാലും വരാം കേട്ടോ….
. . അപ്പോഴേക്കും അമറും വന്നു…പിന്നെ അവനും ആയി സംസാരിച്ച് ഒരു ന് സമയം പോയി ….
ഇന്ദ്ര അമ്മു എന്നെ വിളിച്ചു…
എന്ത്
പോവാം…
ഓക്കേ….
ഇന്ദ്ര…
എന്താ ടാ
ഐ ലവ് യു…. അമ്മു എന്നെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു ..🫂 🤗
ഐ ലവ് യു ടൂ….. ആൻഡ് ഐ വിൽ മിസ്സ് യു അമ്മുക്കുട്ടാ….ഉമ്മ …. . . ഒരു അഞ്ചര ആയല്ലോ ഞാനും അമ്മുവും ഇറങ്ങി ….
