ചുമ്മാ
അല്ല സത്യം….
ശെരി ഞാൻ നിന്നെ തൊടാൻ വരുന്നില്ല നീയും വരണ്ട മാറ് അങ്ങോട്ട്….
നോക്കിയേ കലിപ്പൻ …. …എട്ടായി കോഫി…..
ചി ക്രിഞ്ച് 😬 😬 കേട്ട് കേട്ട് മടുത്ത്
നമ്മൾ എവിടേ എത്തി….അറിയില്ല…. വണ്ടി രാത്രി ഒക്കെ അടിച്ച് പറത്തി ആണ് പോക്കൊണ്ടിരുന്നത്….
നമ്മൾ ഇന്ന് എതോ
ഇല്ല നാളെ….
എന്താ
ഒന്നുമില്ല …ഐ മിസ്സ് അവർ റൂം ….
എന്തിന്
നിന്നെ കെട്ടിപ്പിടിച്ച് കംഫട്ടബൾ ആയി ഉറങ്ങണം….
എനിക്ക് നിൻ്റെ ഈ കാലിടലൽ തീരെ ഇഷ്ട്ടം അല്ല….
പിന്നെ കാലിടൽ ഇഷ്ട്ടം അല്ലെങ്കിൽ എനിക്ക് എന്താ….
👍
എൻ്റെ ആഗ്രഹം ആണ് അറിയോ
എന്ത്
ഇന്ദ്രൻ വെഡ്സ് അമൃത
എൻ്റെയും
ഐ നോ
നിനക്ക് നിൻ്റെ ഏതോ മുറച്ചേക്കൻ്റെ കല്യാണ ആലോചന വന്നു എന്ന് കേട്ടു. കുറച്ച് കാലം മുന്നേ…
അതെ അത് വന്നപ്പോ ആണ് അമ്മ നമ്മടെ കാര്യം സ്പീഡ് ആക്കിയത്….
ഈ ആൻ്റിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല
അതെന്താ
ഉണ്ടെങ്കിൽ അവന് കെട്ടിച്ച് വിട്ടൂടെ നിന്നെ…
അങ്ങനെ എങ്ങാനും സംഭവിച്ച നിന്നെ ഞാൻ വെറുതെ വിടില്ല…..
ചെറുപ്പത്തിൽ മെഞ്ഞ് നടക്കണ്ട എന്നെ പിടിച്ച് കൂട്ടിലടച്ച കിളി പോലെ ആക്കി
മതി നിൻ്റെ മേഞ്ഞു നടത്തം ഒക്കെ പ്രസവിച്ച് മൂന്നാം നാൾ മുതൽ തുടങ്ങിയത് ആണ് തെണ്ടി നടക്കൽ….
ഗോവ എൻജോയ് ചെയ്യാൻ പറ്റിയില്ല
അതിന്
അപ്പോ നിനക്ക് പറയാലേ
അത് “അയ്ന്” ഇത് “അതിന്”രണ്ടും വെത്യാസം ഉണ്ട്…. ഗോവയിൽ വന്നിട്ട്
ഗോവയിൽ വേറെ ഒരു ലൈഫ് ഉണ്ട് മോളെ
എനിക്കറിയാം
എന്ത്
ചിക്കൂസ്
ചെ
അതൊന്നും അല്ല
ഓ പിന്നെ അത് തന്നെ…ചുമ്മാ പറ
അങ്ങനെയും പറയാം
അങ്ങനെയും പറയാം അല്ലേ ഹി ഹി കൊച്ച് കള്ളാ….
ചുമ്മാ ഡാൻസ് പിന്നെ
പിന്നെ
നല്ല ഫെനി അത്ര തന്നെ
അത്രയേ ഉള്ളു
ഉം
പ്പ… വായിനോക്കി… മേലാൽ ഗോവ പോയിട്ട് ഗോ എന്നോ വാ എന്നോ പറഞ്ഞാ.
പറഞ്ഞാ 😡
രാത്രി എൻ്റെ മോൻ പോത്ത് പോലെ കിടന്ന് ഉറങ്ങില്ലെ അപ്പോ നല്ല പാര കല്ല് തൂക്കി നിൻ്റെ നടുമണ്ടക്ക് തന്നെ ഇടും
അപ്പോ സ്നേഹം ഇത്രയേ ഉള്ളോ
ഇമ്മാതിരി തൊന്യാസം കാണിച്ച് നടക്കാൻ ഞാൻ സമ്മതിക്കില്ല….
ഹി ഹി ചുമ്മ മജാ
മജാ ആണെങ്കിൽ ഒക്കെ….
നിനക്ക് അറിയില്ലേ
നിൻ്റെ മനസിൽ ഞാൻ ആണ് എന്നല്ലെ….
അത് തന്നെ….
അങ്ങനെ ആണെങ്കിൽ ഇങ്ങനെ അങ് ജീവിച്ച് പോവാം….
അയ്യോ എൻ്റെ അമ്മുക്കുട്ടൻ ഇമ്മാതിരി കോമഡി…. ഹൊ
അയ്യോ ഇത് കോമഡി ഒന്നും അല്ല ….
അതെ അതെ എനിക്ക് അറിയാം….എൻ്റെ മേലെ ഒരു മുറിവ് വന്ന പോലും നിനക്ക് വിഷമം വരും എനിക്ക് അറിയാം ..
ഇഹി…. ഹി… മാറ് ഞാൻ പോട്ടെ എനിക്ക് പാട് ഒക്കെ മാറ്റാൻ ഉള്ളത്താ….
ശെരി ബൈ ബൈ….
. . . വൈകുന്നേരം
മഹാ : ഇന്ദ്ര : കഴിക്കാൻ എന്തേലും വാങ്ങി താ
എന്താ എൻ്റെ വാവക്ക് വേണ്ടത്
അമ്മു : അയ്യോ കൊച്ച് വാവ കുറച്ച് കോറ കൊടുക്ക്
മഹ : നിനക്ക് അസൂയ ഒന്ന് പോടി….
അമർ : അസൂയ തന്നെ
അച്ചു : എല്ലാരും അങ്ങനെ തന്നെ മോനെ….
അമ്മു : എന്തിന് ഡീ അസൂയ അതും നിന്നോട് …. അവൾ കാല് വച്ച് മഹയെ ഒന്ന് ചവിട്ടി….
മഹ: ഡീ നിന്നെ ഞാൻ കൊല്ലും…
അമ്മു : സോറി സോറി….😜😜
അങ്ങനെ കൊച്ച് സന്തോഷങ്ങളും തല്ലും വഴക്കും ഒക്കെ ആയി ഞങ്ങളുടെ യാത്ര വെളുപ്പിന് കേരള ബോർഡർ എത്തി….
കൊച്ചി എത്തിയതും അച്ചു , ജാനു ഇറങ്ങി….
അവരോട് യാത്ര പറഞ്ഞ് ഞങൾ വീണ്ടും യാത്ര തുടർന്നു….
മഹ: അതെ എന്നെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യണേ….
ഞാൻ : ടാ പട്ടി കേട്ടോ….
അമർ : കേട്ടു കേട്ടു….
ഞങ്ങൾ സ്റ്റേഷനിൽ ഇറങ്ങി… കാർ വിളിച്ച് വീട്ടിലേക്ക് യാത്ര ആയി….
അമ്മു : അവരൊക്കെ എപ്പോ എത്തും
ഞാൻ : എത്താറായി കാണും രുദ്രൻ മാമൻ്റെ വീട്ടിൽ കെട്ടിയിട്ട വരും എന്ന പറഞ്ഞത്…
അങ്ങനെ ഒരു പത്ത് മിനിറ്റ് കൊണ്ട് വീടെത്തി
അമ്മു : ഹൊ ഫൈനലി….. 😍
ദീപു : അളിയാ ഞങൾ ഇറങ്ങട്ടെ
ഞാൻ : പോവാ
ദീപു : പോട്ടേ… അപ്പോ എല്ലാരോടും ബൈ ബൈ
മായ : ബായ് ഗായ്സ്സ്….
ബൈ ബൈ ലൗ ബോർഡ്സ്സ് അമ്മു അവളെ ഹഗ് ചെയ്തു
മായ : ഇപ്പൊ നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…
അമ്മു : നോ ടാ… നീ നമ്മടെ മെമ്പർ അല്ലേ ഇപ്പൊ …. പോയിട്ട് വാ ..
. .
ഡീ ഇരിക്ക് മഹ ഞങൾ ഉള്ളിൽ വന്നതും ഞാൻ അവളോട് പറഞ്ഞു….
