എന്തോ …..
അന്ന് എൻ്റെ കൊച്ച് നല്ല ക്യുട്ട് ആയിരുന്നു നല്ല തടിച്ച് ഉണ്ടകുട്ടി….. കവിൾ ഒക്കെ നല്ല സോഫ്റ്റ് ആയിരുന്നു ബോൾ പോലെ……
അപ്പോ ഇപ്പൊ ഞാൻ ക്യുട്ട് അല്ലേ….
ഇപ്പൊ ക്യുട്ട് അല്ല ഇപ്പൊ എൻ്റെ അമ്മുകുട്ടി സെക്സി ആയി…
എടാ പട്ടി …..
പിന്നെ കവിളിൽ ഉള്ള ബോൾ ചെറുതായി സ്ഥലം ഒക്കെ മാറി കൊറച്ച് കൂടെ ഷെയിപ്പ് ആയി ….😌😊
അയ്യേ നീ എന്താ ഉദ്ദേശിച്ചത് പറ ….
ഞാൻ ചുമ്മാ പറഞ്ഞതാ
അല്ല നീ എന്തോ ഡബിൾ മീനിങ് ആണ് ഉദ്ദേശിച്ചത് ….
അത് എന്താന്ന് വച്ചാ ഞാൻ രണ്ട് കൈ കൊണ്ട് ഞെക്കുന്ന പോലെ ആക്ഷൻ കാണിച്ചു….
ഇന്ദ്ര കൊറച്ച് കൂടുന്നുണ്ട് കേട്ടോ…. 😠
അത് തന്നെ ഞാനും പറഞ്ഞത് കൊറച്ച് കൂടി വലുതായി എന്ന്….
നിന്നെ ഇന്ന് ഞാൻ കൊല്ലുമേടാ പട്ടി തെണ്ടി…..
അമ്മു വേണ്ട എനിക്ക് ദേഷ്യം വരും …
വരട്ടേ എനിക്കും അറിയണം നിനക്ക് എത്ര മാത്രം ദേഷ്യം വരും എന്ന്…..
അതൊക്കെ നോക്കിക്കോ അവസാനം കീ എന്നും പറഞ്ഞ് കരഞ്ഞൊണ്ട് നടക്കരുത് കേട്ടല്ലോ….
നീ എന്നെ തല്ലോ പറ പോട്ടെ വേദനിപ്പിക്കോ ഇന്ദ്ര….
വേദനിപ്പിക്കും 🙂
എനിക്കറിയാം എൻ്റെ ഇന്ദ്രൻ ഗുഡ് ബോയ് ആണെന്ന്….
ആണോ…
അടുത്ത് വരണ്ട മാറിക്കേ…..
ഇല്ല മാറില്ല… അയ്യോ എൻ്റെ കോഫീ…. ഞാൻ ഓടി പോയി…..
ഭാഗ്യം എല്ലാം കൂടെ കത്തിപിടിച്ചിട്ടില്ല …
ഞാൻ അതും ആയി വെളിയിലേക്ക് പോയി….
വേണോ….
ഉം, കിട്ടിയാ കൊള്ളാം….
വാ തരാം ഷെയർ ഇടാം ….വാ….
ആ…..
ഞാൻ ചെയറിൽ ഇരുന്ന് അവളെ പിടിച്ച് എൻ്റെ ഒരു കാലിൽ ഇരുത്തി….
ഇന്നാ കുടിച്ചോ…ഞാൻ അത് അവള്ക്ക് നേരെ നീട്ടി ചൂട് കാണുമേ…. നോക്കി കുടിക്ക്….
നീ എന്നും നേരത്തെ എണിക്കുമോ ….
ഇല്ല കൊറച്ച് കാലം ആയി രാത്രി ഉറക്കം ഇല്ല പിന്നെ ഉറങ്ങിയാലും പെട്ടന്ന് എണീക്കും ….
അതെന്താ ടാ അങ്ങനെ ….
എനിക്ക് കുറച്ച് ഡിപ്രഷൻ ഓവർത്തിങ്കിങ് ഒക്കെ ഉണ്ടായിരുന്നു….
എന്തിനാ പറ്റി ഫ്യൂച്ചർ ആണോ…. അല്ല
പിന്നെ
നീ
ഞാനോ
അതെ നിന്നെ കെട്ടുന്ന സമയം ആണ് കൃത്യമായി പറഞ്ഞാ നമ്മടെ കല്യാണം ഉറപ്പിച്ച് ദിവസം മുതൽ…
എന്തിന്….
വേറെ എന്തിന് നിന്നെ കെട്ടുന്ന കാര്യം ആലോചിച്ചിട്ട് ….
😶😶
അപ്പോ നിനക്ക് ഈ കല്യാണത്തിൽ താൽപര്യം ഇല്ലയിരുന്നോ….
ഇല്ല ….
ഹേ….
അതെന്താ…
കാരണം എനിക്ക് നിന്നെ കെട്ടി നിൻ്റെ ജീവിതം എൻ്റെ അടിമയെപ്പോലെ തീർക്കാൻ ഒട്ടും ഇൻ്റെറസ്റ്റ് ഉള്ള സ്കീം ആയിരുന്നില്ല…..
😶
എങ്ങോട്ടെങ്കിലും നാട് വിട്ടാലോ എന്ന് വരെ ഓർത്തു ഞാൻ ….
എന്നിട്ട് എന്താ പോവാഞ്ഞത് ….
പിന്നെ വിചാരിച്ചു നിന്നെ അങ്ങ് കെട്ടി നിന്നെ ശിക്ഷിക്കാം എന്ന്….
ആണോ…. എന്നിട്ട് എങ്ങനെ ആണ് ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നത്….
അത് ഒരുപാട് ഉണ്ട്…
എന്നാലും ഇപ്പൊ മനസ്സിൽ അദ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് പറ….
ഫസ്റ്റ് പണിഷ്മെൻ്റ് എന്താന്ന് വച്ച ഇപ്പൊ എൻ്റെ പ്ളാൻ നിനക്ക് എല്ലാ വർഷവും ഒരു ട്രോഫി തരുക എന്നതാണ്….
ട്രോഫിയോ
അതെ ലാലി ലാലിലെ….
ശേ നല്ല പണിഷ്‌മെൻ്റ് വാ ഇങ്ങ് ട്രോഫി തരാൻ ….. മിനിമം മൂന്ന് കൊല്ലം കഴിയാതെ ആദ്യത്തെ ട്രാഫി മോൻ പ്രതീക്ഷിക്കുക തന്നെ വേണ്ട കേട്ടല്ലോ….
അയ്യോ അങ്ങനെ ഒന്നും പറയല്ലേ നമ്മക്ക് ഒരു സ്കൂൾ തൊടങ്ങാം അതാണ് എൻ്റെ ആഗ്രഹം….
നീ ഒരു കാര്യം ചെയ്യ് പണ്ടത്തെ രാജാക്കന്മാരെ പോലെ പതമ്പത് കെട്ട് അങ്ങ് കെട്ട് അപ്പോ നമ്മക്ക് ഒരു സംസ്ഥാനം തന്നെ ഉണ്ടാക്കാം ഇന്ദ്രാലയ എന്ന് പേരും വക്കാം ….
ശേ പോളി ഐഡിയ…. എവിടേ എൻ്റെ ലാപ്പ്….ഇപ്പൊ തന്നെ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യാം….
എന്താ ഒരു ഇൻ്റെറസ്റ്റ് അപ്പോ ഇതും ആഗ്രഹം ആണല്ലേ….
അതെ എന്താന്ന് വച്ചാ മനുഷ്യൻ അല്ലേ മോളെ ബോർ അടിക്കില്ലെ….
ആറു മണിയുടെ അലാറം അടിച്ചു…. ഞാൻ കൈ എത്തി ഫോൺ ഓഫ് ആക്കി…
ഞാൻ ചുമ്മാ പറഞ്ഞത് ആണേ ഇനി അതും ആലോചിച്ചു വിഷമിക്കാൻ നിക്കണ്ട കേട്ടോ….
ഇല്ലട എനിക്ക് നിൻ്റെ ഈ ചൊറി അറിഞ്ഞൂടെ ..
അതാണ് എൻ്റെ മോൾക്ക് എന്നെ പറ്റി എല്ലാം അറിയാം….
എന്നാലും ഒരു സ്കൂൾ തോടങ്ങാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല കേട്ടോ ഇന്ദ്ര
