വൃത്തിക്ക് കുളിച്ച് പതിയെ ഒച്ച ഉണ്ടാക്കാതെ കബോർഡ് തുറന്ന് ഡ്രസ്സ് എടുത്തിട്ട് പതിയെ പോയി അമ്മുവിനെ ഒന്ന് നോക്കി ചെരിഞ്ഞ് കിടന്ന് പുതപ്പ് പുതച്ച് കിടന്ന് ഉറക്കം ആണ്….
ടേബിളിൽ ഉള്ള ഫോൺ എടുത്ത് സമയം നോക്കി ഒന്നര ….
പതിയെ ലൈറ്റ് എല്ലാം കെടുതിയിട്ട് സോഫയിൽ പോയി കിടന്നു….
അലാറം അടിച്ചത്തും ചാടി എണീറ്റു ചെയ്യാൻ ഉള്ള കാര്യം അത്രക്കും മുഖ്യം ഉള്ളതും എനിക്ക് സന്തോഷം തരുന്നതും ആയത് കൊണ്ട് ഞാൻ അലാറം അടിച്ചതും കണ്ണ് തുറന്ന് വേഗം തന്നെ റെഡി ആയി താഴെക്ക് പോയി….
തെണ്ടി അമർ പണിഞ്ഞു ….
എന്തായാലും അവനെ നോക്കിയിട്ട് കാര്യം ഇല്ല എല്ലാരും ഉണരും ….
ഞാൻ ബൈക്കും എടുത്ത് സ്റ്റാർട്ട് ആക്കാൻ നിന്നതും അവൻ ചാടി വന്നു….
മൈരെ എവിടേ ആയിരുന്നു നീ
ഞാൻ വെളിയിൽ ഉണ്ടായിരുന്നു…
വാ കേറ് പോവാം….
അവൻ എൻ്റെ തോളിൽ പിടിച്ച് വണ്ടിയിൽ കേറി….
ആ
എന്താ
ഒന്നുമില്ല
ശരീരം നല്ല വേദന ഉണ്ട് കൊറേ നഖക്ഷതവും പിന്നെ വേറെയും കൊറേ ഉണ്ട്….
നല്ല തണുപ്പ് അല്ലേ ടാ ..
അതെ നിനക്ക് പിന്നെ കുഴപ്പം ഇല്ലല്ലോ നീ പുറകിൽ അല്ലേ…
എന്നാലും തണുപ്പ് ഉണ്ട് ടാ ഹൊ അവൻ എന്നെ കെട്ടിപിടിച്ചു….
അങ്ങനെ പെട്രോൾ അടിച്ച് ഞങൾ പരുപാടികൾ ഒക്കെ തീർത്ത് ഒരു എട്ട് മണി ആയപ്പോ തിരിച് വീട്ടിൽ എത്തി…
നേരെ മുറിയിലേക്ക് പോയി…..
ഹൊ ഇവിടെ ഉണ്ടോ പുതപ്പിനുള്ളിൽ കിടക്കുവാ
ഞാൻ ഒച്ച ഉണ്ടാക്കാതെ ബെഡിൽ പോയി കിടന്നു….. അമ്മു പുതപ്പും ചുറ്റി പിടിച്ച് കിടന്ന് ഉറക്കം ആണ്….
ഞാൻ അവളെ നോക്കി കാലിൻ്റെ ഇടയിൽ കൈയ്യും വച്ച് ചുരുണ്ട് കിടന്നു….
വെയിൽ അടിക്കുമ്പോ അവളുടെ മുടി ഇഴകൾ നിറം മാറുന്ന കാഴ്ച വല്ലാത്ത ഒന്നായിരുന്നു…
ഞാൻ കോഫീ മെക്കറിൽ കോഫി ഉണ്ടാക്കാൻ വച്ച് വാഷ്രൂമിൽ പോയി വന്നു…മൂത്രം ഒഴിച്ചപ്പോ ഇരട്ട പെറ്റ സുഖം ഹോ…..
ഇവൾ ഇന്നൊന്നും എനിക്കും തോന്നുന്നില്ല ഞാൻ ബാൽക്കണി തുറന്ന് വെളിയിൽ പോയി ഇരുന്നു….
ഞാൻ അപ്പോഴാണ് ഒരു കാര്യം ഓർത്തത്…..
ഹലോ…. അനില ചേച്ചീ അല്ലേ
ചേച്ചി : ആരാ
അതെ ചേച്ചി ഞാൻ ഇന്ദ്രജിത്ത് ആണേ കൃഷ്ണ ടീച്ചറുടെ മോൻ ….
ചേച്ചി : നീയോ എന്താ ഇന്ദ്ര
ചേച്ചി എനിക്ക് ഒരു സ്പെഷ്യൽ കേക്ക് വേണം ഒരു 2 കിലോ വരുന്ന പോലെ….പിന്നെ ചോക്കലേറ്റ് വേണ്ട വാനില അല്ലെങ്കിൽ സ്ട്രോബെറി….
ചേച്ചി : എന്നതേക്കാ
ഇന്ന്
ചേച്ചി : ഇന്ന് ഉം നോക്കണം ഇന്ദ്ര
അയ്യോ അങ്ങനെ പറയല്ലേ ചേച്ചി എനിക്ക് വേറെ വഴി ഇല്ല പിന്നെ ചേച്ചി തന്നെ ഉണ്ടാകണം അന്നത്തെ പോലെ പിള്ളേരെ കൊണ്ട് ചെയ്യിക്കല്ലെ….
ചേച്ചി : ശെരി ശെരി എപ്പോ വേണ്ടേ
അതാണ് മെയിൻ ചേച്ചി എനിക്ക് ഇന്ന് രാത്രി മതി ഒരു 10 മണി കഴിഞ്ഞു ഞാൻ വരാം … ചേച്ചി ഷോപ്പിൽ വച്ച മതി നന്ദു ഉണ്ടാവില്ലേ ഞാൻ വാങ്ങിക്കൊളാം
ചേച്ചി : ശെരി നീ ഡീടൈൽസ്സ് അയച്ച് വിട്ടേക്ക് ….
ശെരി ചേച്ചി താങ്ക്സ്സെ
ഞാൻ എല്ലാം ചേച്ചിക്ക് അയച്ച് കൊടുത്ത് ഉള്ളിൽ പോയി കോഫി എടുത്ത് കുടിക്കാൻ തുടങ്ങി തൊണ്ട ഒക്കെ ഒരു വേദന പോലെ….
സിപ് എടുക്കുമ്പോ നല്ല സുഗം
ചെ ഒരു പെഗ് കിട്ടിയിരുന്നെങ്കിൽ പോളിച്ചേനെ….
ഞാൻ കോഫീ ടേബിളിൽ വച്ചിട്ട് ബെഡിൽ ചാരി ഇരുന്നു….
അമ്മു ഉറക്കത്തിൽ എന്തൊക്കെയോ മൂളുന്നുണ്ട് ഉണർന്നു എന്ന തോന്നുന്നത്….കൈ ഒക്കെ വിരിക്കുന്നുണ്ട്….
ഹേ ഇവൾ തുണി എപ്പോ ഇട്ടു…. ഇത് ഇന്നലെ ഞാൻ അഴിച്ചിട്ട ടീ ഷർട്ട് അല്ലേ……
കൊള്ളാം എന്തായാലും… അവളെ നോക്കി ആലോചിച്ച് ഇരുന്ന ഞാൻ p
അവൾ ഉണർന്നതും കാണുന്നത് അവളെ നോക്കി കിളി പോയ ഇരിപ്പ് ഇരിക്കുന്ന എന്നെ…..
ഹലോ…..എന്താ
ഒന്നുമില്ല ഗുഡ് മോണിംഗ്
ഉവ്വ്
എനിക്ക് പെട്ടെന്ന് ഒരു ചമ്മൽ വന്നു….
അവൾ കിടന്ന കിടപ്പ് തന്നെ ആണ്….
ഞാൻ അങ്ങോട്ടും ഒന്നും സംസാരിക്കാൻ പോയില്ല….
രണ്ട് മിനിറ്റ് കഴിഞ്ഞതും അമ്മു പതിയെ എണീറ്റു അത് കണ്ട് ഞാൻ ഒന്ന് നോക്കി പോയി
ഇന്നലെ ഞാൻ ഊരി ഇട്ട എൻ്റെ ടീ ഷർട്ടും കൂടെ ഒരു പാൻ്റിയും….. എൻ്റമ്മോ
അമ്മു അതെ നിപ്പിൽ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് എന്നെ നോക്കി 😙 ഉമ്മ വയ്ക്കുന്ന പോലെ കാണിച്ചിട്ട് നടന്നു…. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന അവൾ മുഖം ഒക്കെ തുടച്ചിട്ട് എൻ്റെ മടിയിൽ വന്നിരുന്നു ……
