പപ്പ : അതിൻ്റെ മുക്കാലും ഇവൻ ആണ് അങ്ങനെ എന്നെ മാത്രം ആരും കുറ്റക്കാരൻ ആക്കണ്ട… ഹും
അങ്കിൾ : മഹി നമ്മക്ക് എന്നാ ഇറങ്ങാം … വാ
ഞാൻ : പാവം എൻ്റെ പപ്പയെ ചതിച്ചിട്ട് പുലി മടയിൽ ഇട്ട് കൊടുത്തിട്ട് മുങ്ങുന്ന നോക്കിയേ
അങ്കിൾ : ഇയാൾക്ക് എങ്കിലും ഒരു പുലി ആണ് എന്നെ മിക്കവാറും ഒരു ആന ചവിട്ടി ചമ്മന്തി ആക്കും….
ആൻ്റി : നിങ്ങളെ ചമ്മന്തി അല്ല നടക്ക് അങ്ങോട്ട്…
. . കുറച്ച് നേരം കഴിഞ്ഞതും അവരങ്ങ് പോയി….
ഞങ്ങൾ… വീട്ടിലേക്ക് തിരിച്ച് വന്നു….
പപ്പ : അയ്യോ എൻ്റെ കാർ എന്തിയെ….
ഞാൻ : പറഞ്ഞിട്ടുണ്ട് വണ്ടി വരും ഇപ്പൊ ….
പപ്പ : ഓക്കേ താങ്ക്യൂ….
ഞാൻ : ഹലോ അങ്ങനെ അങ്ങ് പോയാലോ
പപ്പ : എന്താ
നല്ല കീറ് കീറി അല്ലേ….
പപ്പ : ചുറ്റും ഒന്ന് നോക്കി സത്യം പറയാലോ കൊരെ കാലത്തിൻ ശേഷം അടിച്ച് പൊളിച്ച് എൻജോയ് ചെയ്തു ആൻഡ് താങ്ക്യൂ മൈ സൺ….
ഞാൻ : അപ്പോ ഗുണം ഉണ്ടായി…. ഞാൻ ആണ് അമ്മയോട് പറഞ്ഞത് കുറച്ച് ആഗോഷികട്ടെ എപ്പോഴും സ്ട്രെസ്സ് അല്ലേ എന്ന്….
പപ്പ : ഉമ്മ …. പിന്നെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്
ഞാൻ : എന്ത് 🤨
പപ്പ : കോമ്പസ് മാറ്റാം എന്ന്
ഞാൻ : ആഹാ എന്നിട്ട് എന്ത് പറഞ്ഞു…
അമ്മ : ആലോചിക്കാം എന്ന്….
ഞാൻ : അയ്യോ താങ്ക്യൂ പപ്പ…. ഉമ്മ
പപ്പ : അതെ നിൻ്റെ സ്വപ്നം ലോകതിൽ ഒന്നും പോവണ്ട കേട്ടല്ലോ….
ഞാൻ : ഇല്ലാ…. ഓക്കേ ആണ്…
ഹോൺ കേട്ടു വണ്ടി വന്നു….
ഞാൻ : വണ്ടി വന്നു കേട്ടോ….
. . കുട്ടപ്പൻ ആയി ല്ലെ പപ്പ
പപ്പ : ഡോ ഇതിൻ്റെ കംപ്ലൈൻ്റ് നോക്കിയില്ലേ….
ഓക്കേ ആണ് സാർ ചെറിയ സെൻസർ ഇഷ്യൂ ആണ് ഇപ്പൊ ഓക്കേ ആണ്….
. . ഞാൻ : പപ്പ
എന്താ
അല്ലെങ്കിൽ വേണ്ട പപ്പ ഇവൻ നമ്മടെ മുത്ത് അല്ലേ…. അന്ന് പപ്പയെ സേഫ് ആക്കിയത് ഇവൻ അല്ലേ….
പപ്പ : സത്യം ….
ഞാൻ : വേണ്ട ഇവൻ ഇങ്ങനെ ഇവിടെ കിടക്കട്ടെ…. അല്ലേ
പപ്പ : സത്യം പറഞ്ഞാ എനിക്ക് ഇവനെ കൊടുക്കാൻ താൽപ്പര്യം ഇല്ല… നിൻ്റെ ആഗ്രഹം നടക്കട്ടെ… എന്ന് വച്ചാ ഞാൻ പിന്നെ…
ഞാൻ : പപ്പ ഒരു കാര്യം ചെയ്തോ ബി എം എടുത്തോ ഇനി തൊട്ട്….
പപ്പ : എനിക്ക് എൻ്റെ ജീപ്പ് മതി അല്ലെങ്കിലും ഇവൻ്റെ സുഖം ഒന്നും ഈ പോട്ട വണ്ടിക്ക് ഇല്ല…
ഞാൻ : ദേ എൻ്റെ വണ്ടിയെ പറഞാൽ ഉണ്ടല്ലോ …
പപ്പ : പറഞ്ഞാ നീ എന്ത് ചെയ്യും തെണ്ടി ചെക്കാ…ഇങ്ങോട്ട് വാടാ…
ഞാൻ : ആ കഴുത്ത് ഹാ വിട് പപ്പ….
പപ്പ : നീ എന്താ പറഞ്ഞത് ഓൾഡ് മാൻ എന്ന് അല്ലേ…
ഞാൻ : അയ്യോ ഇല്ലെ വാ… പോവാം….
ഞങ്ങൾ തോളിൽ തോളിൽ കൈ ഇട്ട് അങ്ങോട്ട് പോയി….
അമ്മ : വണ്ടി. വന്നോ ന്നെ
പപ്പ : വന്നു… മോൻ പറയാ
അമ്മ : എന്താ
പപ്പ : അല്ല കോമ്പസ് കൊടുക്കണ്ട എന്ന്….അതല്ലേ എന്ന് എന്നെ സേഫ് ആക്കിയത് എന്ന്
അമ്മ : സത്യം ല്ലേ…എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു നല്ല വണ്ടി അതും ഇത്ര വെല കൊടുത്ത് വാങ്ങിയിട്ട് ….
അമ്മു : അല്ലെങ്കിലും നിങൾ എന്തിനാ ഇവൻ്റെ വാക്ക് കേട്ട് തുള്ളാൻ നിക്കുന്നത് ( അവറാച്ചൻ പണി. തുടങ്ങി)
ഞാൻ : പിന്നെ നിൻ്റെ വാക്ക് കേട്ട് തുള്ളാ…
അമ്മു : നീ പോടാ
ഞാൻ : നീ പോടീ
ഞാൻ : അമ്മ
അമ്മ: ഓ
ഞാൻ : ഞാൻ പറഞ്ഞ് വന്നത്
അമ്മ : നീ എന്താ പറഞ്ഞ് വന്നത്
ഞാൻ : ഞാൻ പറഞ്ഞ് വന്നത് നമ്മക്ക് ജീപ്പ് കൊടുക്കാതെ ഒരു വണ്ടി എടുക്കാൻ പറ്റോ…
പപ്പ : കൊള്ളാം പത്ത് വള്ളത്തിൽ കാല് വക്കൽ… ഈ കളിയിൽ ഞാൻ ഇല്ല….
ഞാൻ : പറ അമ്മ…
അമ്മ : മോനെ നീ ആദ്യം ഒരു ജോലിക്ക് പോ എന്നിട്ട് പൈസ ഉണ്ടാക്കി വണ്ടിയോ വിമാനമോ വാങ്ങിക്കോ ഞങൾ പാവങ്ങൾ ആണ് ഞങളെ വിട്ടേക്ക്….
ഞാൻ : നല്ല വർത്തമാനം…. ശെരി ഞാൻ നോക്കട്ടെ എനിക്ക് വല്ല ജോലി കിട്ടോ എന്ന്….
അമ്മ : ഈ കൂട്ടത്തിൻ്റെ ഒരു ആവശ്യവും ഇല്ല നിൻ്റെ ആഗ്രഹ പ്രകാരം ആണ് ഒരു കോടി രൂപ ചിലവിൽ ഒരു കാർ വാങ്ങിയത്….
ഞാൻ : ശെരി ആണ് അല്ലേ അമ്മ നമ്മക്ക് ഇപ്പൊ ഒരു കാർ ആവശ്യം ഇല്ല അല്ലേ …
അമ്മ :അമ്മ അരിഞ്ഞൊണ്ട് നിന്ന് കത്തി താഴെ ഇട്ട് തിരിഞ്ഞു നോക്കി …..നീ മണ്ടൻ ആണോ അതല്ലേ ഞാൻ പറഞ്ഞത്….
ഞാൻ : എന്താ ഉണ്ടാക്കുന്നത്
