ഉം ഓക്കേ….
ഞാൻ മഹയുടെ മടിയിലേക്ക് കേറി കിടന്നു….
എന്തൊക്കെ ചെയ്യണം നോക്ക് …
വല്ലാത്ത കഷ്ട്ടപ്പാട് തന്നെ അല്ലേ ..
അതെ അതെ.
നല്ല തണുപ്പ്
ഇന്നലെ രാത്രി ഇതൊന്നും അല്ല ഞാനും അവനും കൂടെ ഡോറൂം തുറന്ന് ഇങ്ങനെ നിന്നു… ഒടുക്കത്തെ തണുപ്പ് വണ്ടി ആണെങ്കിൽ പറക്കാ….
നിങൾ എന്ത് ചെയ്യ്തു രാത്രി മുഴുവൻ
ഓരോ സ്റ്റേഷൻ എത്തുമ്പോ ഓരോ ചായ വാങ്ങി കുടിക്കും അത്ര തന്നെ ജിമ്പിൾ ….
രണ്ടിനും വട്ടാ….
ഇതൊക്കെ ഒരു രസം അല്ലേ മോളെ മഹാലക്ഷ്മി ഈ പ്രായത്തിൽ അല്ലേ ഇതൊക്കെ നടക്കൂ ഉറങ്ങാൻ ഒക്കെ സമയം ഉണ്ടല്ലോ….
അത് ശെരി ആണ് പക്ഷെ എന്നെ കൊണ്ട് ഉറക്കം കളഞ്ഞ് ഒരു പണി നടക്കില്ല ടാ… പാവം ഞാൻ
അതെ പാവം നീ… മഹാ
എന്താ ടാ
നിങൾ എങ്ങനെ ആണ് സെറ്റ് ആയത്
പിന്നെ പറയാം സീക്രട്ട്
ശെരി ശെരി … പിന്നെ മഹാ
എന്താടാ അടുത്തത്
നീ ഹാപ്പി അല്ലേ
പിന്നെ എനിക്ക് എന്താ
ചുമ്മാ അല്ല നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കി എന്നോട് പറയണം കേട്ടൊ….
അമർ : അങ്ങോട്ട് വന്നു അതെന്താ ഞാൻ ഉള്ളപ്പോ വേറെ ഒരു തെണ്ടി കേറി. ഷൈൻ ചെയ്യണ്ട ആവശ്യം ഇല്ല
ഞാൻ : നീ തെണ്ടി തന്നെ പക്ഷേ ഷൈൻ ഞാൻ ചെയ്യും….
അമർ : ഹലോ ഷി ഈസ് മൈ ഗേൾ ഫ്രണ്ട്
ഞാൻ : ഹൂ കെയർസ്സ്….
മഹ : ഒന്ന് നിർതിക്കെ…
. . .അങ്ങനെ ഞങ്ങൾക്ക് ഉള്ള സ്ഥലം എത്തി….
ഇവിടെ മഴയുടെ മണം പോലും ഇല്ല …. നല്ല തണുപ്പ് ഉണ്ട്….
ഞാൻ : വെൽക്കം ട്ടു കല്യാൺ ജംഗ്ഷൻ…. ഐവാ…
അമർ : ടാ ഇവിടെ അല്ലേ ആൻ്റിയുടെ മൂത്ത ചേട്ടൻ ഉള്ളത്…
ഞാൻ : അല്ല മാമൻ വിതൽവാടിയിൽ ആണ്…പതിയെ ഇറങ്ങ്….
ഞാൻ : എല്ലാരും ആയില്ലേ …. അയ്യോ ദീപു
ടാ നാറിയേ പൊക്കി എടുക്ക് മൈരൻ എന്നും ഇത് തന്നെ…
ദീപു : ഞാൻ ഇവിടെ ഉണ്ട്
ഞാൻ : ഒക്കെ വാ… പിന്നെ റിക്ഷ വേണോ നടന്ന് പോയാ മതിയോ ഒരു ഒരു കിലോമീറ്റർ ഉണ്ട്
അച്ചു : വേണ്ട നടക്കാം… ഒരു മോണിംഗ് വാക്ക് ആവും കുറച്ച് ദിവസം ആയില്ലേ ഫൂഡ് അടി മാത്രം….
ഞാൻ : എല്ലാർക്കും ഒക്കെ അല്ലേ…
ഞങ്ങൾ എല്ലാരും കൂടെ ഇരുട്ടത്ത് ചിപ്രൻ പാലക്കാട് പോയത് പോലെ ഇങ്ങനെ നടന്നു….
അമ്മു ഓടി വന്ന് എൻ്റെ കൈയിൽ പിടിച്ച് എന്നെ നോക്കി ചിരിച്ചു….
ഞങ്ങൾ ഇങ്ങനെ നടന്ന് നടന്ന് സ്ഥലം എത്തി….
റൂം ഒക്കെ എടുത്ത് കാര്യം ഒക്കെ ഒക്കെ ആയി…
ഞാൻ : അതെ ഒരു പതിനൊന്ന് മണി ആവുമ്പോ ഇറങ്ങാം പന്ത്രണ്ട് മണി ആണ് ടൈം
അപ്പോ ഇവിടെ അല്ലേ ഇന്ന്
അല്ല രാത്രി വേറെ പോവും…. ഒന്നും മറന്ന് വക്കണ്ട അപ്പോ വിട്ടോ….അപ്പോ വിട്ടോ…..
ഞാനും അമ്മുവും ഒരുമിച്ച് മുറിയിൽ കേറി ….
അമ്മു വിരിഞ്ഞ് കൈ വിരിച്ച് ബെഡ്ഡിലേക്ക് വീണു….എന്നിട്ട് ഒരു ഡീർഗ ശ്വാസം വലിച്ച് വിട്ടു….
സ്ലിപ്പി
ഏയ് നോ…. നീയോ
ചെറുതായിട്ട്….
വാ കിടക്ക്
ഞാൻ അമ്മുൻ്റെ കൂടെ പോയി കിടന്നു
എൻ്റെ അമ്മു ഇവിടുന്ന് പോയാ സഹോദരങ്ങളുടെ കൂടെ പോവാ ….
അതെ പൊണ്ടേ…
ആരാ പറയണ്ടത് ഭർത്താവ് പറയണോ അതോ കാമുകൻ പറയണോ
രണ്ട് പേരും പറയട്ടെ ആർക്കാ സ്നേഹം നോക്കട്ടെ…
അമ്മുൻ്റെ ഭർത്താവ് പറയും പൊക്കോ എന്ന്
അപ്പോ കാമുകൻ
അവനെ പോയി ചാവാൻ പറ
അയ്യോ അങ്ങനെ പറയാൻ പാടില്ല പാവം അല്ലേ അവൻ
അപ്പോ ഭർത്താവ്
ഭർത്താവ് മണ്ടൻ….
അമ്മുനെ ഇത്ര സ്നേഹിക്കുന്ന ആളല്ലേ അയാള് മണ്ടൻ എങ്ങനെ ആവും…
ഉണ്ട് കാരണം ഉണ്ട് അയാൾക്ക് ഇത്രയും സെക്സി ആയാ ഒരു ഭാര്യയെ ദൈവം കൊടുത്തിട്ട് അയാൾക്ക് ഒന്നും താൽപര്യം ഇല്ല ….
എന്ത് താൽപര്യം ഇല്ല
മറ്റത്….
എന്ത് മറ്റേത്
അത് തന്നെ ഫീലിങ് ഇല്ല പൊട്ടൻ….
. ശെരി ഞാൻ ഇല്ല നീ പോ ഞാൻ മിണ്ടില്ല …
. . .അതെ ഇന്ദ്ര
എന്താ
നീയും വാ ഇന്ദ്ര എൻ്റെ കൂടെ
എങ്ങോട്ട് ഞാൻ തല പൊക്കി ചോദിച്ചു….
എൻ്റെ കൂടെ മൂന്നാർ
എന്തിന്
നിന്നെ അവിടെ കളഞ്ഞിട്ട് വരാൻ…..
ഹാ കാര്യം പറ ടാ
എനിക്ക് മിസ്സ് ചെയ്യും ടാ
അയി
ഹേയ് ഹേ
സോറി സോറി
ഹാ….
ഞാൻ ഇല്ല അമ്മു ഒന്നാമത് എനിക്ക് ഒരുപരിചയവും ഇല്ലാത്ത ആളുകൾ പിന്നെ മൂന്നാർ ഒക്കെ ഞാൻ നൂറ് വട്ടം കണ്ടതാ….
നമ്മടെ ഹണി മൂൺ ആക്കാം…
ബെസ്റ്റ് അതും ഈ ജോക്കർസ്സിൻ്റെ കൂടെ….
ടാ പട്ടി അവൾ കൈ ഓങ്ങി
