വധു is a ദേവത – 18 8

ഞാൻ : നിൻ്റെ ജീവിതം ഞങൾ നശിപ്പിച്ചു എന്ന് പറഞ്ഞ് ഞങ്ങളോട് ദേഷ്യം ഉണ്ടോ മോനെ എന്ന്… ഹൗ ബാട് ഇറ്റ് ഫീൽസ്സ്….

ഞാൻ : ഹലോ…എടോ ശ്രീ ഞാൻ വിളിക്കാം ….

ഞാൻ : കണ്ടോ നാട്ടുകാർ മുഴുവൻ എന്നെ വിളിച്ച് ഉപദേശം ആണ് എനിക്ക് എന്തിനാ ഇതിൻ്റെ ഒക്കെ ആവശ്യം ….

അമ്മു : പോട്ടെ ടാ നീ വന്നെ നമ്മക്ക് ഇതൊക്കെ മറക്കാം…. അവൾ എന്നെ ഒട്ടി കെട്ടിപ്പിടിക്കാൻ വന്നു…

ഞാൻ : മാറി പോ ഇന്ന് വൈകുന്നേരം നിന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കാൻ വന്നപ്പോ നീ എൻ്റെ നെഞ്ചത്ത് പിടിച്ച് തള്ളിയില്ലെ…. കാല് മടക്കി ഒന്ന് തരട്ടെ…

അമ്മു : താ താ … തല്ലിക്കോ ഞാൻ ചെയ്തത് തെറ്റാ നീ തല്ലിക്കോ….

ഞാൻ : തല്ലാനും കൊല്ലാനും ഒന്നും ഞാൻ ഇല്ല… ഞാൻ ഇത് ഇവിടെ നിർത്തുവാ….

അമ്മു : എന്ത് …. അങ്ങനെ പോവാൻ നിനക്ക് പറ്റോ കണ്ണാ…

ഞാൻ : ഇല്ല പറ്റില്ല പക്ഷേ മതി ആയി ജീവിതത്തിൽ എൻ്റെ പോലെ ഒരു ജമ്മം ഉണ്ടാവോ… എന്ത് ചെയ്താലും നാശം മാത്രം വീട്ടുകാർക്കും നാട്ടുകാർക്കും ഒരു ഗുണവും ഇല്ല….

ഞാൻ : നീ ഇതും കൂടെ ചേർത്ത് ചെയ്യാത്ത കുറ്റത്തിന് എന്നെ പറയുന്നത് … ഐ ഫീൽ ബാഡ് അമ്മു … നീ എൻ്റെ ഡിയർ ആയിട്ട് എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്….

അമ്മു : അവര് ഒക്കെ നിന്നെ എന്തൊക്കെ ഒന്ന് പറഞ്ഞു എന്ന് അറിയോ എൻ്റെ ഇന്ദ്രനെ ഇങ്ങനെ ഒക്കെ പറയുമ്പോ എനിക്ക് എന്ത് ഫീൽ ആവും എന്ന് നീ ആലോചിക്കാതത് എന്താ ഇന്ദ്ര….

ഞാൻ : ആയിക്കോട്ടെ….അതിന് കാര്യം പോലും തുരക്കാതെ എന്നെ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം….

അമ്മു : സോറി പറഞ്ഞില്ലേ … നീ എന്നോട് ക്ഷമിക്കില്ലെ പറ….

ഞാൻ : ശെരി ക്ഷമിക്കാം പക്ഷേ പഴയ പോലെ നിന്നെ എൻ്റെ അമ്മുക്കുട്ടൻ ആയിട്ട് കാണാൻ എനിക്ക് പറ്റില്ല ….

അമ്മു : അങ്ങനെ അല്ലെങ്കിൽ വേണ്ട എന്നെ എൻ്റെ വീട്ടിൽ കൊണ്ട് പോയി ആക്കിക്കോ ഞാൻ നിൻ്റെ ജീവിതം നശിപ്പിക്കുന്നില്ല….

ഞാൻ : ഉറപ്പാണോ ….

അമ്മു : അതെ നീ പറഞ്ഞത് ഒക്കെ ശെരി ആണ് എന്നെ കെട്ടിയത് കൊണ്ട് മാത്രം നിനക്ക് ഒരുപാട് നഷ്ടവും അപമാനവും ഉണ്ടായി ഇനി അത് ഞാൻ ആഗ്രഹിക്കുന്നില്ല…. അത് കൊണ്ട് എന്നെ എൻ്റെ വീട്ടിൽ കൊണ്ട് ആക്കിക്കൊ….

ഞാൻ : ശെരി ഇറങ്ങിക്കോ ഇപ്പൊ തന്നെ കൊണ്ട് ആക്കാം….

അമ്മു : കണ്ണുകൾ തുടച്ച് എന്നെ ദയനീയം ആയി നോക്കി…

ഞാൻ : ശെരി വാ പോയേക്കാം നിൻ്റെ തുണിയും മണിയും ഒക്കെ ഞാൻ അമറിൻ്റെ കൈയ്യിൽ കൊടുത്ത് വിട്ടേക്കാം ..

അമ്മു : വേണ്ട അതൊക്കെ കൂട്ടിയിട്ട് കത്തിച്ച് കളഞ്ഞേക്ക് ഞാൻ മരിച്ചു എന്ന് കരുതിക്കോ അപ്പോ കുറച്ച് സമാധാനം കിട്ടും….

ഞാൻ : അയ്യോ വലിയ വർത്താനം ഒന്നും പറയണ്ട….

അമ്മു : തിരിഞ്ഞ് എൻ്റെ നേരെ നോക്കി ഇന്നാ നിൻ്റെ വില പിടിപ്പുള്ള റിങ് ഇത് എനിക്ക് ആവശ്യം ഇല്ലാത്ത അലങ്കാരം ആണ് അവൾ കൈ പൊക്കി റിങ് അഴിക്കാൻ പോയി….

ഞാൻ : അതെ കൂടുതൽ ഷോ ഒന്നും ഇറക്കണ്ട… തന്നോ ഇതിൻ്റെ വില അറിയുന്ന ഒരാളെ കിട്ടോ എന്ന് ഞാൻ. നോക്കട്ടെ…

അമ്മു : കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം… ഞാൻ ഒരു ശല്യം ആയി വരില്ല …

ഞാൻ : കൂടുതൽ വർത്താനം ഒന്നും പറയണ്ട എനിക്കൊന്നും നിൻ്റെ കൈയ്യിൽ കിടക്കുന്ന മോതിരം വേണ്ട…. ഞാൻ വേറെ വാങ്ങിക്കൊളാം….വേഗം ഇറങ്ങിക്കൊ ഞാൻ കൊണ്ട് വിടാം

അമ്മു : ഞാൻ പോക്കൊളാം വേണ്ട ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട….

ഞാൻ : ശെരി ഇറങ്ങി പോ അപ്പോ…

അമ്മു : അപ്പോ ബൈ ഇനി ചിലപ്പോ നമ്മൾ തമ്മിൽ കണ്ടെന്ന് വരില്ല….

ഞാൻ : 😯🤭🤭🤣😆 കൊള്ളാം നാടകത്തിൽ പോയാ പച്ച പിടിക്കും…

അമ്മു : 😏

ഞാൻ : അപ്പോ അമ്മു പോവാണ് ശെരി പോ ഞാൻ ഇനി എന്ത് ചെയ്യണം എന്നും കൂടെ പറഞ്ഞിട്ട് പോ….

അമ്മു : 🥺

പപ്പ : എടി നീ നിൻ്റെ ചാട്ടം എത്ര വരെ കാണും എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് അല്ലേ ഞാൻ പോവാതെ ഇവിടെ തന്നെ കറങ്ങി കറങ്ങി വന്നത്…. എൻ്റെ കൂടെ ഇത്ര ദിവസം നാട് മുഴുവൻ തെണ്ടിയിട്ടും നിന്നെ ഞാൻ ഊക്കിയത് പോലും മനസ്സിലാവാത്ത നീ ഒക്കെ ….

അമ്മു : 😭😭

Leave a Reply

Your email address will not be published. Required fields are marked *