വധു is a ദേവത – 18

ഉവ്വ് പാവം തന്നെ നീ ആണ് ഇന്നലെ എന്നെ ഇളക്കി വിട്ടത് എന്നിട്ട് ഇപ്പൊ എനിക്ക് ആയി കുറ്റം….

ഓ പിന്നെ ഞാൻ തന്നെ….

അതെ നീ തന്നെ അതിൽ ഒരു സംശയവും ഇല്ല….

ഇന്ദ്ര

പറ

അതെ

സർപ്രൈസ് എന്താ എന്ന് ചോദിക്കണ്ട പറയില്ല…

എന്താ നീ ഇങ്ങനെ നമ്മൾ ഒരു ഗ്രൂപ്പ് അല്ലേ….

അല്ലല്ലോ നീ വേ ഞാൻ റെ ഗ്രൂപ്പ്…

ഓഹോ നീ എന്തെ അടുത്തും വരും

ആ ശെരി അത് അപ്പോ അല്ലേ….

അന്ന് ഞാൻ നിന്നെ മൂക്ക് കൊണ്ട് ഇക്ഷ ഇഞ്ഞ വരപ്പിക്കും നോക്കിക്കോ….

നീ ഇങ്ങോട്ട് കെടക്ക് വാ ….

കെടന്നിട്ട്

അതിനൊന്നും അല്ല എപ്പോഴും ഇത് തന്നെ വിചാരം….കഷ്ടം തന്നെ….

പോടാ ..കന്നോക്കെ ചുവന്ന് കിടപ്പുണ്ട് …

ഇന്നലെ ഉറങ്ങിയില്ല….

അതെന്താ

അത് ഇന്നലെ എൻ്റെ കാമുകിയെ കാണാൻ പോയി രാത്രി…

പോയിട്ട്

പോയിട്ട്

പോയപ്പോ അവൾ ഇങ്ങനെ കെടക്കുന്നു ഞാൻ ഫോൺ എടുത്ത് കാണിച്ച് കൊടുത്തു….

(കളി കഴിഞ്ഞ് തളർന്ന് ഉറങ്ങുന്ന അമ്മു )

ഇത് എപ്പോ എടുത്തു…..

ഞാൻ കുളി കഴിഞ്ഞ് വന്നപ്പോ ………ക്യാമറിയിൽ ഉണ്ട് ബാക്കി…. ഇഷ്ടപ്പെട്ടോ…

അയ്യോ എൻ്റെ കിടപ്പ് കണ്ടോ ഇന്ദ്ര ഒട്ടും വൈയ്യ

ശെരി ആണ് പാവം എൻ്റെ കുട്ടൻ ഞാൻ അവളുടെ കവിളിൽ പതിയെ ഒന്ന് ഉമ്മ വച്ചു….

നീ എപ്പോഴാണ് പോയത്….

ഞാനോ ഞാൻ ആറര ആവുമ്പോ പോയി….

ഉറക്കം കിട്ടിയില്ല അല്ലേ….

അതെ അമ്മു നല്ല ക്ഷീണം ….ഇന്നലെ ഉറങ്ങിയപ്പോ രണ്ട് മണി ആയി തോന്നുന്നു….

അപ്പോ അത്ര നേരം …… ☺️😊

പിന്നെ… 😌

ഇന്ദ്ര നമ്മൾ എങ്ങോട്ടാ പോവുന്നത്…..

അത് പറയില്ല….

അതെങ്കിലും പറ

നിന്നോട് മാത്രം അല്ല ആരോടും പറയില്ല …..

അപ്പോ അവനും അറിയില്ലേ

ഇല്ല

ഇല്ലെ….ആരൊക്കെ ആണ് പോവുന്നത്

ഞാൻ അച്ചു അമർ ദീപു….

അപ്പോ ഞങ്ങളോ

നിങൾ എന്തിനാ വരുന്നത്….

ഇത് ബോയ്സ് ഒൺലി ട്രിപ്പ് ആണ്…. നോ ലേഡീസ്

നടന്നത് തന്നെ

നടത്തും

അപ്പോ ഞാൻ ഇല്ലാതെ എൻ്റെ ഇന്ദ്രൻ പോവും

പിന്നെ അല്ലാതെ പോവും

അപ്പോ എന്നെ മിസ്സ് ചെയ്യില്ലെ

എന്തിന്…. പോടാ എനിക്കറിയാം നീ കള്ളൻ ആണ്….

എൻ്റെ അമ്മുകുട്ടൻ ഇല്ലാതെ ഞാൻ പോവോ….

അവൾ എന്നെ തല പൊക്കി നോക്കി …

നീ ഉണ്ട് മഹ പിന്നെ ജാനു….

ആണോ ഗേൾ പവർ ഉണ്ടല്ലോ….

പിന്നെ ഹാപ്പി

പിന്നെ

അതേ നമ്മൾ എപ്പോഴാണ് പോവുന്നത്….

മറ്റന്നാ

മറ്റന്നാളോ

അതെ….

എന്താ ഇത്ര പെട്ടന്ന്

പെട്ടന്ന് അല്ലല്ലോ നാളെ ഒരു ദിവസം ഇല്ലെ….

എങ്ങനെ ആണ് പോവുന്നത്

അദ്യം വിചാരിച്ചത് ബൈക്കിന് പോവാം എന്നാണ് പിന്നെ വിചാരിച്ചു അത് റിസ്ക് ആണ് പിന്നെ ഒരുപാട് ടയേർഡ് ആവും അതാ പിന്നെ ഞാൻ മാറ്റി….

അപ്പോ ഇപ്പൊ എങ്ങനെ ആണ് പോവുന്നത്

ട്രെയ്ൻ

അപ്പോ ടിക്കറ്റ്

അതൊക്കെ എപ്പഴോ സെറ്റ് ….

പിന്നല്ല…. എൻ്റെ ചക്കര മാസ്സ്

അപ്പോ ഇതാണ് ഒരേ ഫോൺ വിളിയും ഒക്കെ ആയി നിന്നത് അല്ലേ..

എത്ര ദിവസം ആണ്….

1

അയ്യേ… ഒന്നോനും ആയിരിക്കില്ല….

7 മതിയോ യാത്ര അല്ലാതെ കേട്ടോ

പോളി…..

ആൻ്റി സമ്മതിച്ചോ

അതൊക്കെ എപ്പഴോ സെറ്റ് ആണ്….

ഞാൻ ഫോൺ എടുത്ത് ഫിങ്കർ വച്ച് ഓപ്പൺ ആക്കി….

കണ്ണാ നീ എന്താ ഇപ്പൊ പുതിയ ശീലം ഒക്കെ ….

എന്ത്

ലോക്ക് വച്ചിരിക്കുന്നത്

നീ തന്നെ കാരണം

ഞാനോ

അതെ ഇതിൽ ആണ് ഞാൻ പറഞ്ഞ ടൂറിന് കാര്യങ്ങൽ ഒക്കെ …. നീ എൻ്റെ കണ്ണ് തെറ്റിയ ചിലപ്പോ ഇത് കുത്തി തുറന്ന് ചെക്ക് ചെയ്യും…

പെട്ടെന്ന് അമ്മുവിൻ്റെ ഫോൺ റിങ് ചെയ്തു…

വാട്ട്സ്ആപ്പ് തുറന്ന് അവൾ നോക്കി ….

ആഹാ ചേച്ചിയുടെ കല്യാണത്തിൻ്റെ ഫോട്ടോസ് വന്നിട്ടുണ്ട്…

നിങ്ങൾക്ക് ഫാമിലി ഗ്രൂപ്പ് ഒക്കെ ഉണ്ട് ല്ലെ

അതെന്താ നിനക്ക് മാത്രം മതിയോ ഗ്രൂപ്പ് ഒക്കെ

എൻ്റെ ഗ്രൂപ്പ് ഒക്കെ സ്റ്റാൻഡേർഡ് ആണ് അല്ലാതെ നിങ്ങളുടെ പോലെ ഗുഡ് മോണിംഗ് ഫോട്ടോ. കൊറേ പൂക്കളും ഇടുന്ന അമ്മാവൻമാരുള്ള ഗ്രൂപ്പ് അല്ല….

ശെരി ടാ സമ്മതിച്ചു നിങ്ങളുടെ വലിയ ഗ്രൂപ്പ് തന്നെ….

ഫാമിലി ഫോട്ടോ വന്നിട്ടുണ്ട് അവൾ എന്നോട് പറഞ്ഞു…

ഇതാണ് ചെറിയമ്മ ഇതാണ് മറ്റെ അമ്മായി കുട്ടികളുടെ കാര്യം പറഞ്ഞത്…

ഞാൻ എല്ലാം നോക്കി ഇരുന്നു…

നിൻ്റെ മാത്രം ഫോട്ടോ ഒന്നും ഇല്ലെ….ഉണ്ടെങ്കിൽ കാണിക്ക് എനിക്ക് ഈ സാധനങ്ങളെ ഒന്നും കാണണ്ട….

എൻ്റെമത്രം ഒന്നും ഇല്ല

വാ ഞാൻ എടുത്ത് തരാം നമ്മക്ക് ഒരു ഫോട്ടോ ഷൂട്ട് അങ്ങ് ചെയ്ത കളയാം….

ആണോ എന്ന വാ

ഞാൻ അവളെ കൊറേ പോസിൽ നിർത്തി ഫോട്ടോസ് എടുത്തു…..

ഇന്ദ്ര

ഉം

എനിക്ക് ഒരു ആഗ്രഹം ഉണ്ട്

പറ

നമ്മക്ക് നമ്മുടെ യൂണിഫോം ഇട്ടിട്ട് ഒരു ഫോട്ടോ എടുത്താലോ….

അത് എന്തിനാ

അല്ല പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് കോളജിൽ കാമുകിയും കാമുകനും ആയി നിൻ്റെ കൈയ്യും പിടിച്ച് നടക്കണം എന്ന്….

ശെരി വാ ഡ്രസ്സ് എടുത്ത് താ….

എൻ്റെത്തിൽ മുഴുവൻ പേനയുടെയും മാർക്കറിൻ്റെയും അടയാളം ആണ് പിള്ളേർ ഒക്കെ വരച്ചത്…..

അമ്മു നീ അവിടുന്ന് ഒരു മാർക്കർ എടുത്ത് താ ഇപ്പൊ ശെരിയാക്കി തരാം….

ഞാനാ അതിൽ കൊറേ വരയും പേരും എല്ലാം എഴുതി

വയറിൻ്റെ ഭാഗത്ത് പ്രോപ്പർട്ടി ബിലൊങ്സ് ടൂ ഇന്ദ്രജിത്ത്…എന്നും എഴുതി…..

ഇനി ഇങ്ക് പേന താ

ഞാൻ അത് വാങ്ങി അവിടെ മുഴുവൻ തെറുപ്പിച്ചത് നാശം ആക്കി….

ഇപ്പൊ ഒക്കെ ആയില്ലേ….

സെറ്റ്….

നീ പാൻ്റ് ഇട്ടിട്ട് വന്നോ

ആ നീ വരച്ച് കഴിയും മുമ്പേ ഞാൻ ഇട്ടു

ശേ…. ശെരി ഇത് ഇട് ഇത്രയും മതിയോ… നോക്ക്

മതി അവൾ ഓരോന്നായി വായിച്ചു….

പ്രോപ്പർട്ടി ബിലോങ്സ് ടൂ ഇന്ദ്രജിത്ത്…..🥺

അവൾ എന്നെ വന്ന് കെട്ടിപിടിച്ചു ……ഇന്ദ്ര എനിക്ക് പേടി ആയിരുന്നു അന്നൊക്കെ നിന്നെ എനിക്ക് നഷ്ടം ആവും എന്ന്…. അത്രക്കും സ്നേഹിച്ച് പോയി….

ഏയ് അമ്മു ….

സത്യം … ഇത്രയും. ഹാപ്പി ആയി ഉള്ള ജീവിതം എനിക്ക് വേണമായിരുന്നു….. അതും നിൻ്റെ കൂടെ….

അതിന് ഇപ്പൊ എന്താ അമ്മു എല്ലാം ശെരി ആയില്ലേ…. നീ വന്നെ ഫോട്ടോ എടുക്കാം ….. ഇന്നാ ഇത് ഇട്

ഞാൻ ഇട്ട് തരണോ

വേണ്ട

എന്നാ ഇവിടെ നിന്ന് മാറിക്കോ….

അത് വേണോ

നീ മാറ്റിക്കോ…. …

അവൾ എന്നെ തന്നെ നോക്കി ടോപ് പൊക്കി തല വഴി ഊരി ഇട്ടിട്ട് യൂനിഫോം എടുത്ത് ഇട്ടു….

ഇന്ദ്ര ഇന്ദ്ര

ഹേ അവളുടെ കണ്ണുകളിൽ ലയിച്ച് നിന്ന എന്നെ അവൾ ഉറക്കെ വിളിച്ചു

എന്താ മോനെ കിളി പോയ നിപ്പ്

ഒന്നുമില്ല നിൻ്റെ കണ്ണിനെ എന്തോ പ്രത്യേകത ഉണ്ട് കേട്ടോ

ആണോ

ഏതാണ് അത്

അത് അറിയില്ല നിൻ്റെ കണ്ണ് ആണ് എന്നെ എപ്പോഴും വീഴ്ത്തുന്നത് ഈ ഭംഗിയുള്ള കണ്ണുകൾ ആണ് മോളെ…. ഹൊ

ആണോ…

സത്യം…. നിൻ്റെ കണ്ണാണ് എൻ്റെ വീക്നെസ്…. മറ്റെ ഇന്നലെ ഉച്ചയ്ക്ക് ഉള്ള നോട്ടം എൻ്റെമ്മോ

ഉച്ചക്ക് എപ്പോ

അത് അത് വിട് നീ വാ….

അദ്യം സിംഗിൾ എടുക്കാം പിന്നെ നമ്മക്ക് ഒരുമിച്ച് എടുക്കാം….

ഞാൻ അവളെ കുറച്ച് കിടിലം ഫോട്ടോസ് എടുത്ത് ശേഷം സ്റ്റാൻഡിൽ ക്യാമറാ വച്ചിട്ട് അവളുടെ അടുത്തേക്ക് പോയി…

കിടിലം പോസ് ഇട്ട് കുറച്ച് ഫോട്ടോസ് എടുത്ത് അദ്യം അടുത്ത് നിന്ന് ഫോട്ടോ പിന്നെ ഞാൻ ചുമരിൽ ചാരി നിന്നു അമ്മുവിനെ ഒരു കൈ കൊണ്ട് പിടിച്ച് നിക്കുനതും … ചുണ്ട് കൂർപ്പിച്ച് ഉമ്മ വെക്കാൻ പോവുന്നതും അമ്മു തടയുന്നതും മായിട്ടുള്ള ഫോട്ടോസ് ….

Leave a Reply

Your email address will not be published. Required fields are marked *