വധു is a ദേവത – 18 9

യാ ഐ ഗോട്ട് ഓർഗാസം …..

വാട്ട്…. വെറുതെ വെറുതെ ഓർഗാസം വരാൻ അത്രയും വീക്ക് ആണോ അമ്മുകുട്ടി…..

ഫണ്ണി വെരി ഫണ്ണി…..

അമ്മു വൈകീട്ട് വീട്ടിൽ പോണോ…..

എന്തിനാ….

ചുമ്മാ

ഇഫ് സോ ഞാൻ വരാം

ശെരി പോവാം….

അൻസർ മീ ദിസ്

എന്ത്

എന്താണ് സീക്രട്ട്

നോ എ സീക്രട്ട് ഈസ് എ സിക്രട്ട്….

ശെരി ഫൈൻ ഒക്കെ…..

അതാണ് എൻ്റെ അമ്മുകുട്ടൻ …..

ഇന്ദ്ര

എന്തോ

അമ്മ പറഞ്ഞു നമ്മളോട് ഫ്ളാറ്റിൽ പോയി രണ്ട് ദിവസം സ്റ്റെ അടിക്കാൻ…..

നീയും എൻ്റെ കൂടെ നടന്ന് സംസാര രീതി ഒക്കെ മാറി അമ്മു….

ശെരിക്കും ഞാൻ അന്ന് കല്യാണത്തിന് പോയും ഇത് പോലെ ആണ് സംസാരിച്ചത്….

ശേ….എന്താ പോക്കറ്റിൽ കിലുണ്ടുന്നെ…..

പോക്കറ്റില് ഇത് ചൂയിങ് ഗം ഇന്നാ …..

വേണോ വേണ്ട…. കഴിച്ചോ….. അവൾ അത് കഴിച്ചിട്ട് കവർ താഴെ ഇട്ടു….

കവർ കവർ താഴേ ആണോ ഇടുന്നത് ചെറുതായി അവളെ ഒന്ന് തല്ലികൊണ്ട് ചോദിച്ചു…

ഹിഹി സോറി …..

പറ

എന്ത് പറയാൻ …..

കല്യാണത്തിന് പോയിട്ട് വേറേ എന്തൊക്കെ പറഞ്ഞു കുടുംബക്കാർ…..

അങ്ങനെ ഒന്നും പറഞ്ഞില്ല

വേറെ എന്ത് പറയാൻ …. നിന്നെ ചോദിച്ചു … റിസപ്ഷൻ എന്താ വന്നില്ല എന്നൊക്കെ ചോദിച്ചു….

ഇതല്ല പരദൂഷണം എന്തൊക്കെ ആണ് പറഞ്ഞത്

പരദൂഷണം എന്ന് വച്ചാ ആ എൻ്റെ ഒരു അമ്മായി ഉണ്ട് വകയിൽ ആണ് അവര് പറയുവാ എന്നെ അവരുടെ മോന് വേണ്ടി ആലോചിക്കാൻ ഇരുന്നതാ എന്ന് എൻ്റെ പഠിപ്പ് ഒക്കെ കഴിയട്ടെ എന്ന് വിചാരിച്ച് ഇറുന്നതാ എന്നും …..

എന്നിട്ട് നീ എന്ത് പറഞ്ഞു….

ഞാൻ മിണ്ടാതെ നിന്നു

അമ്മ പറഞ്ഞു പക്ഷേ

എന്ത്

അമ്മ പറഞ്ഞു ഇങ്ങനെ നീ അ അമ്മായി ഞാൻ അമ്മ…..

കേട്ടോ

ശെരി പറ

അത് ചേച്ചി ചെറുപ്പം മുതലേ ഒറപ്പിച്ചതാണ്….

അപ്പോ അവര്. അതിലൊക്കെ എന്താണ് ഉള്ളത് മഹി പണ്ട് പറഞ്ഞതിനോക്കെ ഇപ്പൊ വലിയ വില ഉണ്ടോ എന്ന്…

അപ്പോ അമ്മ പറഞ്ഞു.. അയ്യോ അങ്ങനെ അല്ലാ ചേച്ചി ഞങ്ങൾക്ക് അവനെ ആണ് ഇഷ്ടം ഞങ്ങടെ മോളെ പൊന്ന് പോലെ നോക്കാൻ അവന് പറ്റും എന്ന ഒറപ്പ് ഞങ്ങൾക്ക് ഉണ്ട് പിന്നെ ഞങളുടെ മോൾക്ക് അവനെ ആണ് ഇഷ്ടം പിന്നെ വേറെ എന്താണ് ചേച്ചി വേണ്ടത് പിന്നെ കൊറേ പേര് വരും ചേച്ചി ഒരു നല്ല കല്യാണം നടക്കുമ്പോ മോടക്ക് വർത്തമാനം പറയാൻ അവരെ ഒക്കെ പ്രീതിപ്പെടുത്താൻ നിന്ന അതിനെ സമയം കാണുള്ളു ചേച്ചി എന്ന്…..

ചെ ആൻ്റി വിഷയം ലെ ….

പിന്നെ അമ്മക്ക് നിന്നെ നല്ല ഇഷ്ടം ആണ് പണ്ട് തൊട്ടേ….

എന്തോ എല്ലാർക്കും എന്നെ ഇഷ്ടം ആണ്…..

സത്യം …. നീ അക്കു എന്തോ പ്രത്യേകത ഉണ്ട് കണ്ണാ……

എന്താണ് മോളെ സ്നേഹം കൂടിയാ

നിന്നോട് എപ്പോഴും ഫുൾ സ്നേഹം അല്ലേ കുട്ടാ….

ആണോ….

പിന്നല്ല

നിനക്ക് എന്നെ എത്ര ഇഷ്ടം ആണ് …..

അങ്ങനെ ചോദിച്ചാ ഇത്ര കാലം പോലെ അല്ലാ ഇനി അങ്ങോട്ട് നീ ആണ് എല്ലാം അങ്ങനെ….

ഇന്ദ്ര നിൻ്റെ കാണാൻ നിൻ്റെ ഫ്രണ്ട് വന്നിരിക്കുന്നു…..അമ്മ വിളിചു താഴെക്ക്

ഫ്രണ്ട് ആരാ ഇപ്പൊ അമ്മു അത്

അറിയില്ല വാ നോക്കാം….. ഞങൾ താഴേക്ക് പോയി….

മായ

മായ നീ എന്താ ഇവിടെ മായ ഞാൻ അവളുടെ അടുത്തേക്ക് പോയി അമർ അവിടെ തന്നെ നിക്കുന്നുണ്ട് …..

ഇന്ദ്ര എത്ര ആയി കണ്ടിട്ട് അവൾ എന്നെ കെട്ടിപിടിച്ചു…..

ശേ ഞാൻ പെട്ടെന്ന് അത് പ്രതീക്ഷിച്ചില്ല….. ഇവൾ ആണെങ്കിൽ വിടുന്നും ഇല്ല….

അമ്മു ചുവപ്പ് കണ്ട കാളയെ പോലെ നിക്കുന്നുണ്ട് …..

അവൾ ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞ് വരാൻ നിന്നു….

എന്നാ അമർ പെട്ടന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് നിർത്തി….

ആ സമയം കൊണ്ട് ഞാൻ അവളെ പിടിച്ച് മാറ്റി…..

നീ എന്താ ഇവിടെ ഞാൻ വീണ്ടും ചോദിച്ചു…..

എടാ എൻ്റെ ചേച്ചിയുടെ കല്യാണം ആണ് അതിന് വിളിക്കാൻ വന്നതാ

എന്നായിരുന്നു….

അടുത്ത മാസം ആണ്….

അടുത്ത മാസം ആണോ അപ്പോ കുഴപ്പം ഇല്ല …

അമ്മ അവൾക്ക് ജ്യൂസ് കൊണ്ട് കൊടുത്തു…….

എന്താടോ അമൃത ഒന്നും മിണ്ടാതെ മായ അമൃതയെ നോക്കി ചോദിച്ചു….

ഒന്നുമില്ല ആള് മൂട് ഓഫ് ആണ് ഞാൻ ഇടയിൽ കേറി പറഞ്ഞു….

മായ : എന്ത് പറ്റി

അമർ : അത് ഞങൾ രണ്ടും കൂടെ അവളെ ഒന്ന് വാരി അതിൻ്റെ ആണ്….

ഞാൻ : അതെ അത് തന്നെ….

Leave a Reply

Your email address will not be published. Required fields are marked *