അയ്യോ ഒന്നും വെണ്ടായെ രണ്ടും കൂടെ എൻ്റെ വീട് മറിച്ച് വെക്കാതെ ഇരുന്നാ മതി അതും പറഞ്ഞോണ്ട് അമ്മ അങ്ങോട്ട് വന്നു……
ശെരി ശെരി ബാക്കി പിന്നെ നമ്മൾക്ക് എറങ്ങാം പപ്പ അങ്ങോട്ട് വന്നു…..
അപ്പോ രാത്രി യാത്ര ഇല്ല….
മോളെ അപ്പോ ഒക്കെ എല്ലാരും പരസപരം യാത്ര പറഞ്ഞൊണ്ടിരുന്ന്…..
അപ്പോ പിന്നെ കാണാം അമ്മുകുട്ടാ ….. അവൾ എൻ്റെ കൈ പിടിച്ച് സൈറ്റ് അടിച്ച് കാണിച്ചു …..ബൈ
ശേ ☺️ ബൈ …..
അവിടുന്ന് വണ്ടി എടുത്ത് യാത്ര തുടങ്ങി…..
ഇന്ദ്ര നീ നിൻ്റെ നാവ് ഇത്തിരി കൺട്രോൾ ചെയ്യണം കേട്ടോ…..അമ്മ പറഞ്ഞു
എന്താ അമ്മ മറ്റെ പ്രശ്നം ആണോ…..
ഒരു കുഴപ്പവും ഇല്ല നീ ചെയ്തത് തന്നെ അനാണ് ശെരി പപ്പ എന്നെ സപ്പോർട്ട് ചെയ്തു….
അങ്ങേർ കൊറേ നേരം ആയി ഇട്ട് വെറുപ്പിക്കാൻ തുടങ്ങിയിട്ട് ഞാനും കൊറേ നേരം ഒക്കെ ക്ഷമിച്ചു…. പപ്പ തുടർന്നു
നിങൾ ഇങ്ങനെ പറഞ്ഞു പറഞ്ഞ് ആണ് ചെക്കൻ ഒരു വക പറഞ്ഞ കേക്കാത്തെ ആയി ഇപ്പൊ അമ്മ പറഞ്ഞു….
അമ്മ കേട്ടതല്ലെ അയാൾ ഞാനും എത്ര നേരം ആണ് ക്ഷേമിക്കുന്നത്….. എല്ല ഇടതും കാണും ഇത് പോലെ ഉള്ള ഫേസ്ബുക്ക് അമ്മാവന്മാർ …..
അതൊക്കെ ശെരി തന്നെ പക്ഷേ അത് ആരണ്ണ് അറിയാമോ നിനക്ക്
അറിയാം ആൻ്റിയുടെ ചേച്ചിടെ ഭർത്താവ് ….
പുള്ളിയോട് ആരും എതിർത്ത് സംസാരിക്കാറില്ല എന്നൊക്കെ ആണ് പറഞ്ഞത്
എന്നുവച്ച് എന്തും കേട്ട് നിക്കണം എന്നാണോ……
ശെരി അതൊന്നു വിട് കൃഷ്ണാ അത് കഴിഞ്ഞില്ലേ അവൻ സോറിയും പറഞ്ഞു പിന്നെ എന്താ …..
നിങൾ കഴിച്ചതാണോ ഞാൻ അവരോടു ചോദിച്ചു….
കഴിച്ചു നീയോ
ആ കഴിച്ചു….
കൊറച്ച് നേരത്തിന് ശേഷം ഞങൾ വീട്ടിലേക്ക് എത്തി…..
ഇവൻ ഇനിയും വന്നില്ലേ സമയം ആയല്ലോ …..ഞാൻ പറഞ്ഞു….
അവൻ വരില്ല വിളിച്ച് പറഞ്ഞു….. നാളെ വരുള്ളു എന്ന് അമ്മ പറഞ്ഞു
എന്നെ വിളിച്ചില്ലല്ലോ …..ഞാൻ ഫോൺ എടുത്ത് നോക്കി ശെരി ആണ് കോൾ വന്നിട്ടുണ്ട്…..
ടാ നീ പോയി കുൽ8ച കെടക്കാൻ നോക്ക് നാളെ പോവണ്ടത്താണ് അമ്മ എന്നോട് പറഞ്ഞു
ഞാൻ ഒന്നുമില്ല
ടാ ഇനി എനിക്ക് വൈയ്യാ രാത്രി വായടിക്കാൻ.
ടാ പപ്പ എന്നെ വിളിച്ചു നിൻ്റെ ഭാര്യയുടെ ചേച്ചി ആണ് അപോ പോണോ വേണ്ടയോ എന്ന് നീ തന്നെ ആലോചിക്ക് ,, ഡോ വാ നമ്മക്ക് പോവാ പപ്പ അമ്മയെ വിളിച്ചു…..
എന്തായാലും പോയേക്കാം അല്ലേ ഞാൻ മനസ്സിൽ വിചാരിച്ചു…..
നേരെ റൂമിൽ പോയി താടി മിനിമൽ കട്ട് അടിച്ച് കുളിച്ച് കിടന്നുറങ്ങി……
രാവിലെ അമ്മയുടെ വിളി വന്നു ടാ ഇന്ദ്ര ഇത്ര നേരം ആയി വിളിക്കുന്നു വാ എണിക്ക് പോവണ്ടെ നമ്മൾക്ക് …..
ഇത്ര മണിക്കാണ് പോവണ്ടത് …..
7 മണിക്ക്
ഇപ്പൊ എത്ര ആയി
6 മണി ഒരുപാട് ദൂരം പോവാൻ ഉള്ളതാ നീ വന്നെ
അമ്മ ഞാൻ വരണോ അമ്മ
വരണം നീ പോയി കുളിച്ചിട്ട് വാ ഞാൻ ഡ്രസ്സ് തേക്കട്ടെ
അമ്മ എന്നെ ഉന്തി തള്ളി ബാത്ത്റൂമിൽ ആക്കി
അങ്ങനെ കുളി കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങിയ എനിക്ക് അമ്മ മുണ്ടും ഷർട്ടും തന്നു
അങ്ങനെ ഒരു യുദ്ധം കഴിഞ്ഞ് അത് തന്നെ ഇടെണ്ടി വന്നു …..😉
അല്ല അമ്മ നമ്മൾക്ക് നേരെ കല്യാണം നടക്കുന്ന സ്ഥലത്ത് പോയാ പോരേ ഞാൻ ചോദിച്ചു…..
വേണ്ട വേണ്ട കല്യാണ വെട്ടിൽ പോണം മോശം ആണ് പോവാതെ ഇരുന്ന
അയ്യോ സുന്ദരൻ തന്നെ ….
മതി മതി പറഞ്ഞത് നടത്തി എടുതല്ലോ ഞാൻ ചോദിച്ചു….
എടാ നമ്മൾ പോണം കുട്ടാ മോൾടെ ചേച്ചി അല്ലേ …..
ശെരി ശെരി കഴിക്കാൻ വല്ലതും ഉണ്ടൊ …..
നമ്മക്ക് പോവുന്ന വഴി കഴിച്ചിട്ട് പോവാം…..വേഗം വാ ലേറ്റ് ആയി കുട്ടാ…
വരുന്നു പപ്പ കാർ എടുത്തോ…..
ആഹ് പപ്പ പപ്പയുടെ കാർ എടുത്തിട്ടുണ്ട്…..
ആണോ…..പോയാലോ…..
വരുന്നൂ പഴ്സ് എടുത്തില്ല…..
അമ്മ ഉള്ളിലേക്ക് ഓടി പോയി….. വേഗം തന്നെ തിരിച് വന്നു ….
ഇന്നാടാ ഇത് ഇട്
എനിക്ക് മാല ഒന്നും വേണ്ട അത് അവിടെ തന്നെ വച്ചോ…..
ഇട് എന്നിട്ട് ഈ കൈയ്യിലെ കുന്തം ഊരി കള….
അമ്മ ഇത് ഞാൻ
അറിയാം ഊരില്ല എന്ന് ഫീലിങ്സ്സ് ഉള്ള ആണ് നിൻ്റെ കൂട്ടുകാരൻ്റെ ആണ് എന്നും…..
അമ്മ വരുന്നുണ്ടോ ഇത്ര നേരം ആയി……
. . .
ഞങ്ങൾ കല്യാണ വീട്ടിൽ എത്തി…..
