വധു is a ദേവത – 18 8

ദേ എത്തി എത്തി

കണ്ടു കണ്ടു….നീ ഏത് സൈഡ് ആണ്….

ഞാൻ വീടിൻ്റെ സൈഡ് ആണ്….

ആണോ….

ബൈ ബൈ ഇന്ദ്ര അമ്മു കൈ വീശി കാണിച്ചു….

ഐ ലവ് യു അമ്മുകുട്ടാ ഞാൻ ഒച്ചതിൽ പറഞു

അമർ: ഹാപ്പി ജർണി പങ്കാളി….

ഞാൻ : സൂക്ഷിച്ച് പോണം കേട്ടോ…ഞാൻ നാളെ വിളിക്കാം ഉമ്മ…. ബൈ ബൈ…

. . .രാവിലെ തന്നെ കൊച്ചിയിലേക്ക് ഉള്ള യാത്ര തുടങ്ങി പെട്ടെന്ന് ഒരു ലോറി വന്ന് ഇന്ദ്രൻ്റെ വണ്ടിയിൽ ഇടിച്ച് കേറി…. ബൈക്കിൽ നിന്നും തെറിച്ച് വീണ ഇന്ദ്രൻ പിന്നെ കാണുന്നത് രക്തപുഴ ആണ്….

. . .

ഹലോ ഹലോ

പപ്പ : എന്താ കൃഷ്ണ

അമ്മ : ഇന്ദ്രൻ എവിടെ….

പപ്പ : അവൻ രാവിലെ നേരത്തെ തന്നെ പോയല്ലോ….

അമ്മ : എങ്ങനെ

പപ്പ : കാറിൽ എന്തേ….

അമ്മ : അതെ രാമെട്ടാ ഞാൻ ഒരു സോ സോ സ്വ സ്വപ്നം അയ്യോ എൻ്റെ മോൻ…😖😰😭

പപ്പ : താൻ കാര്യം പറ കൃഷ്ണെ

അമ്മ : അതെ നമ്മടെ മോന് അവൻ ബൈക്കിൽ പോവുമ്പോ…. അമ്മാ….😰

പപ്പ : എടോ പേടിക്കണ്ട താൻ കുറച്ച് വെള്ളം കുടിക്ക്….നമ്മടെ മോനുന് ഒന്നും സംഭവിക്കില്ല… ഞാൻ അവനെ വിളിക്കാം ….

അമ്മ : നിങൾ അവനെ വിളിച്ച് ഒന്ന് സംസാരിക്ക് എന്നിട്ട് എന്നെ വിളിക്ക് മറക്കല്ലേ….

. .ഞാൻ : ഒന്ന് കാല് കൊടുക്ക് നോക്കട്ടെ….

അമർ: അക്സലറെറ്റർ ചവിട്ടി 100 120

ഞാൻ : ഉം പോട്ടെ പോട്ടെ കൊടുക്ക്….

അമർ: 160 170

ഞാൻ : ഉം മതി ….

അമർ: അതെ നമ്മൾ കൊച്ചി കഴിഞ്ഞ് തൃശൂർ എത്താറായി….

ഞാൻ : ഇനി തിരിച്ചോ…. വണ്ടിയുടെ പവർ ഒന്ന് നോക്കാൻ ഇത് വരെ പറ്റിയില്ല നമ്മക്ക് പാലക്കാട് വരെ പോയിട്ട് വന്നാലോ….

അമർ: നീ ഒന്ന് ചുമ്മാ ഇരി….അവൻ വണ്ടി തിരിച്ചു….

ഞാൻ : ഹലോ പപ്പ

പപ്പ : നീ എവിടെ ആണ്….

ഞാൻ : ഞാൻ തൃശൂർ ഭാഗത്ത് ഉണ്ട്….

പപ്പ : അങ്ങോട്ട് എന്തിനാ പോയത്….

ഞാൻ : വെറുതെ ഫൺ ഫൺ….

പപ്പ : മരിയാതക്ക് അടങ്ങി ഒതുങ്ങി പോയാ കാര്യം കഴിഞ്ഞ കുടുംബത്ത് വന്നോണം മതി കറക്കം ഒക്കെ കേട്ടോ …

ഞാൻ : എന്തമ്മോ കാലയിലെ സാർക്ക് റോമ്പ കോവം….

പപ്പ : പറഞ്ഞത് കേക്ക് മോനെ…

ഞാൻ : ശെരി പപ്പ നാളെ വന്നേക്കാം….

പപ്പ : സൂക്ഷിച്ച് വണ്ടി ഓടിക്കണം കേട്ടോ …. അവൻ ഇല്ലെ അടുത്ത്…

ഞാൻ : ഉണ്ട് ഉണ്ട് എന്ത് സ്പീഡ് ആണ് അറിയോ ചെക്കൻ

അമർ : 🙄

പപ്പ : സ്പീക്കർ ഇട് നീ… ഞാൻ : ഇട്ട് പപ്പ

പപ്പ : 736#-*:#”#+#+( മരിയാതക്ക് നടന്നോ രണ്ടും ശെരി ആക്കി തരാം ഞാൻ….

അമർ: ടാ എൻ്റെ ചെവിയിൽ നിന്ന് രക്തം വന്നു മൈരെ അമ്മാതിരി ഒച്ചയും തെറിയും…നിൻ്റെ തന്ത തന്നെ….

ഞാൻ : ഫൺ ഫൺ

അമർ: എന്നെങ്കിലും എനിക്കും ഇത് പോലെ ഒരു അവസരം വരും കേട്ടോ ടാ പട്ടി ചെറ്റ ഇന്ദ്ര….

ഞാൻ : അതെ നമ്മക്ക് ഒമ്പത് മണിക്ക് അപ്പോയിൻ്റ്മെൻ്റ് കാർ കൊടുക്കുന്നു ഫുഡ് കഴിക്കുന്നു അപ്പോഴേക്കും അച്ചു വരും നീ വണ്ടി ഷോറൂമിലേക്ക് വിട്…

അമർ: നീ സ്റ്റോൺസ്സിൽ പോണം പറഞു…

ഞാൻ : സ്റ്റോൺസ്സിൽ പോണില്ല ഗാരേജിൽ പോണം….

അമർ: അതെന്ത്

ഷോറൂമിൽ പോയി വണ്ടിയും കൊടുത്ത് ഫുഡ് കഴിച്ച് തിരിച്ച് പോയപ്പോ ഏകദേശം പണി തീറാറായി….

ഞാൻ ഫോൺ എടുത്ത് അമ്മുനേ വിളിച്ചു…

ഹലോ ഗുഡ് മോണിങ്

ഗുഡ് മോണിങ് കഴിഞ്ഞോ

ഇല്ല ഇപ്പൊ.തീരും…

അവിടെ എന്താ വിശേഷം…

നമ്മൾ ഗോവയിൽ പോയില്ലേ അതെ പോലെ തന്നെ റിസോർട്ട് ബോർ അത്ര തന്നെ പിന്നെ ഇവരൊക്കെ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല

പിന്നെ അങ്കിൾ കാർ എടുക്കാൻ പോവാ…. ആൻ്റിയോട് പറയണ്ട കേട്ടോ

ആഹാ അത് ഫിക്സ് ആയോ അച്ച പറയുന്നത് കേട്ടു പുതിയ വണ്ടി വാങ്ങാം ബി എം ഇഷ്ട്ടപെട്ടു… എന്നൊക്കെ ഏതാ വണ്ടി

വോൾവോ ചിലപ്പോ നമ്മളും

ആഹാ എന്തിന്

കാർ എന്തിനാ…

അവസാനം കളിച്ച കളിച്ച് എനിക്ക് ഭർത്താവ് ഇല്ലാതെ ആവോ….

ഏയ് ഇല്ല അമ്മയെ പപ്പ നോക്കിക്കോളും…

ആണോ നീ പറഞ്ഞത് നടത്തും അല്ലേ കണ്ണാ ….

അങ്ങനെ കൺഫോം ഒന്നും ആയിട്ടില്ല ചിലപ്പോ

ഓക്കേ വേറെ എന്താ …

ഞാൻ പിന്നെ വിളിക്കാം…. കേട്ടോ…

ശെരി ബൈ….

വണ്ടിയുടെ വർക്ക് ഓക്കേ തീർന്ന് ബില്ലും കൊടുത്ത് ഞങൾ അവിടെ നിന്നും ഇറങ്ങി നേരെ ഗാരേജിൽ പോയി അരവിന്ദേട്ടൻ്റെ കാര്യം അവിടെ പറഞ്ഞ് വേഹ്‌ട്ടനെ വിളിച്ച് പറഞ്ഞ് ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *