മായ : ശെരി ശെരി….
ഞാൻ : ഇനി എങ്ങോട്ടാ
മായ : ഇനി വീട്ടിലേക്ക് ആണ്….
അമർ : എങ്ങനെ ആണ് വന്നത്
മായ : ഞാൻ ഓട്ടോയ്ക്ക് ആണ് വന്നത്…
ഞാൻ : കൊണ്ട് ആക്കണോ മായ
മായ : സത്യത്തിൽ അത് വലിയ ഒരു ഹെൽപ് ആവും….
ഞാൻ : ഇതൊക്കെ എന്താടോ നോ ഇഷ്യൂസ്….നിക്ക് ഞാൻ കീയും എടുത് വരാം….
ഉള്ളിലേക്ക് പോയി വണ്ടിയുടെ കീയും എടുത്തിട്ട് വന്നു….
അമറെ എടാ മായയെ ഒന്ന് കൊണ്ടാക്കട ഞാൻ അവനോട് പറഞ്ഞു…
ശെരി അവൻ കീ വാങ്ങി….
അപ്പോ മായ കാണാം ഞാൻ അവൾക്ക് കൈ കൊടുത്തു….
ഓക്കെ ടാ അവൾ എനിക്ക് കൈ തന്നിട്ട് അവര് പോയി….
ഞാൻ ഡോർ അടച്ചിട്ട് തിരിഞ്ഞു….
എന്താ മോളെ മുഖം വീർത്ത് ഇരിക്കുന്നത്…
ഒന്നുല്ലാ ….
മനസ്സിലായി മായ അല്ലേ….
😶
അല്ലെന്ന്…..
ആ അതെ….
സത്യം പറയാമല്ലോ അവൾ ഒരു കിടു കൊച്ചന്നെ എന്തൊക്കെ പറഞ്ഞാലും അവൾക്ക് എന്നെ ഒടുക്കത്തെ ഇഷ്ടം ആണ് എന്താണോ എന്തോ….
അയ്യോ ഒഴുകുന്നു തൊടക്ക് ടാ… വായിന്ന് ഒലിക്കുന്നു….
എടി നിനക്ക് എന്നെ എല്ലാരും സ്നേഹിക്കുന്നത് നിന്നെ ആരും സ്നേഹിക്കാതത്തിൽ അസൂയ അല്ലേ ഡീ….
അയ്യോ നീ ആര് ശ്രീകൃഷ്ണനോ ഇത്രയും ആരാതികമാർ ഉണ്ടാവാൻ …..
അതെ ഡീ ഞാൻ കൃഷ്ണേട്ടൻ തന്നെ ….എൻ്റെ ഏറ്റവും വലിയ ആരാതിക ആണ് ഇവിടെ തേനീച്ച കുത്തിയ പോലെ മുഖവും വച്ച് ഇരിക്കുന്നത്….😉
ഓ നമ്മൾ ഇല്ലെ നമ്മൾ ആരുടെയും ആരാതികയൊന്നും അല്ലെ….
അപ്പോ ശെരി ഞാൻ നിൻ്റെ ആരാധകൻ ആയിക്കോളാം എന്താ…
എന്നാ ആരാധകൻ വാ കഴിക്കാം വിശക്കുന്നില്ലെ….
വേണ്ട അവനും വരട്ടെ…..
ഞാൻ ഫോണും എടുത്ത് സോഫയിൽ പോയി ഇരുന്നു….
അവൾ അടുക്കളയിലേക്ക് പോയി…. കുറച്ച് കഴിഞ്ഞതും അമർ വന്നു പിൻ3 എല്ലാരും കൂടെ കഴിച്ച് ഞാൻ ഒരു സൈഡ് ആയി….
അമ്മ അമ്മ
എന്താ
അമ്മ മഹി ആൻ്റിയുടെ വീട്ടിലേക്ക് വരുന്നുണ്ടോ….
നിങൾ അതിന് പോവുന്നുണ്ടോ
ഉവ്വല്ലോ
എന്നാ ഞാനും വരാം ….
ഓക്കെ …
എപ്പോഴാ പോകുന്നത്
അത് അമ്മ പറഞ്ഞാ മതി….
ഒരുമണിക്കൂർ കഴിഞ്ഞ് പോവാം എനിക്ക് ഐ ഡ്രോപ്പ് ഉണ്ട് അത് കഴിഞ്ഞ് പോവാം….
ശെരി അമ്മ പോയി കെടന്നോ ….. ശെരി നജ് പോയി മരുന്ന് ഇടട്ടെ…..
ഞാൻ വീണ്ടും ഫോണിലേക്ക് നോക്കാൻ തുടങ്ങി….
ടാ ഞാൻ പോവാ ….
പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട
എന്ത് കാര്യം
പെട്ടന്ന് അമ്മു അങ്ങോട്ട് വന്നു അത് കണ്ട ഞാൻ അവൻ്റെ കൈ പിടിച്ച് വലിച്ച് ചെവിയിൽ പറഞു…..
ശെരി കാര്യം ആയി തന്നെ പറയണം ശെരി. നീ വിട്ടോ….
അവനും പോയി…..
സോഫയിൽ ഇരുന്നു അമ്മു പെട്ടന്ന് എണീറ്റു പതിയെ മുകളിലേക്ക് സ്റ്റെപ് കേറി….
പകുതി എത്തിയപ്പോ എന്നെ ഒന്ന് നോക്കി ശബ്ദം ഉണ്ടാക്കി ….. ഞാൻ നോക്കിയില്ല വീണ്ടും ശബ്ദം ഉണ്ടാക്കി
ഇപ്പൊ ഞാൻ അങ്ങോട്ട് നോക്കി
കണ്ണുകൾ കൊണ്ട് ഒരു സ്പാർക്ക് നോട്ടം എന്നിട്ട് തല കൊണ്ട് വാ എന്നൊരു ആക്ഷൻ ….
ഹേ…. ഇനി രാവിലെ മുടങ്ങിയത് കൺടിന്യു ചെയ്യാൻ ആണോ…. 🥵
എന്തായാലും ഒരു മിനിറ്റ് കഴിഞ്ഞ് പോവാം ഇനി വെല പോണ്ട….. ഞാൻ ഫോണിൽ ഒരു മിനിറ്റ് മാറുന്നതും നോക്കി ഇരുന്നു….
ആ മാറി
വേഗം തന്നെ ഞാൻ സ്റ്റെപ് കേറി ഓടി റൂമിന് മുന്നിൽ എന്തിയത്തും സ്ലോമോഷനിൽ ഉള്ളിൽ കേറി അറ്റിറ്റ്യൂട് ഇട്ടു…..
ബെഡിൽ ചെരിഞ്ഞു കിടപ്പുണ്ട് കള്ളി ….
അങ്ങോട്ട് മാറി കെട ഞാൻ അവളുടെ കുണ്ടിക്കു തട്ടി
എന്താടാ ഒന്ന് ഒറങ്ങാനും വിടില്ലെ….
അപ്പോ നീ എന്നെ എന്തിനാ വിളിച്ചത്
എപ്പോ വിളിച്ചു
സ്റ്റെപ്പിൽ നിന്ന് ഒച്ച ഉണ്ടാക്കി തലകൊണ്ട് വാ എന്ന് കാണിച്ചതോ….
ഞാനോ , ഞാൻ മൂളി പാട്ട് പാടിയത് ആണ്….
അപ്പോ തല കൊണ്ട് കാണിച്ചത് ഡാൻസ് ആയിരിക്കും അല്ലെ….
അതെ …
അപ്പോ ഞാൻ പൊട്ടനാ….
സംശയം ഉണ്ടൊ…. നീ മരപൊട്ടൻ തന്നെ…..
അതെ നിന്നെ എടുത്ത് എൻ്റെ പെടലിക്ക് വച്ച് തരാൻ എല്ലാരും കൂടെ നിന്ന സമയത്ത് വായും പൂട്ടി സമ്മതിച്ചില്ലെ ഞാൻ മരപൊട്ടൻ തന്നെ
കോളിംഗ് ബെൽ അടിക്കാൻ തുടങ്ങി…
ആരാ ഈ സമയത്ത് ഹൊ മനുഷ്യന് സ്വസ്ഥത തരൂല
ഞാൻ ദേഷ്യം കൊണ്ട് വെളിയിലേക്ക് പോയി കതക് തുറന്നു….
പപ്പയോ
പപ്പ എന്താ ഇപ്പൊ….
എടാ ഇന്ന് ശാലു ചേച്ചി (പപ്പയുടെ ചേട്ടൻ്റെ മൂത്ത മോൾ) പ്രസവിച്ചു….
