സാരം ഇല്ല ടാ നീ അല്ലാതെ എന്നെ ആര് തല്ലാൻ ആണ്….
നോക്ക് സൂസി പണ്ടത്തെ പോലെ അല്ല ഞാൻ ഇപ്പൊ എനിക്ക് ഇപ്പൊ ഒരു ഭാര്യ ഉണ്ട്
നീ സ്നേഹിച്ച പെണ്ണിനെ നിനക്ക് കിട്ടി ഞാൻ സ്നേഹിച്ച ചെക്കനെ എനിക്ക് കിട്ടാൻ ഒന്ന് സഹായിച്ച് കൂടെ ഇന്ദ്ര നിനക്ക്
ഒരു സഹായവും എനിക്ക് ചെയ്യാൻ പറ്റില്ല അത് പോലെ ഞാൻ ഒന്നിനും കുറുക്ക് വരില്ല പോരെ … അവൻ ഓക്കെ ആണെങ്കിൽ ഞാൻ നടത്തി തരും നിങ്ങളുടെ കല്യാണം … എന്നൊന്നും പറയുന്നില്ല ഞാൻ ഒന്നിനും ഇല്ല അത്ര തന്നെ നീ എന്നെ കൊണ്ടാക്ക് വാ…
സൂസി : ഇന്ദ്ര
എന്താ
ഐ മിസ്സ്ട് യു സോ മച്ച്….
ആയിക്കോട്ടെ…
സൂസി : നിനക്ക് എന്നെ പണ്ടത്തെ പോലെ കാണാൻ പറ്റില്ലേ
ഞാൻ ഇപ്പോഴും നിന്നെ പണ്ടത്തെ പോലെ തന്നെ ആണ് കാണുന്നത്… നീ ആയിട്ട് ആണ് എനിക്ക് ഒരു കൂട്ടുകാരി ഇല്ലാത്ത അവസ്ഥ ആക്കിയത് അറിയാമോ….
സോറി ചക്കരെ ഞാൻ അറിഞ്ഞില്ല പക്ഷേ ഞാൻ നിന്നെ കണ്ടത് എൻ്റെ ആദ്യത്തെ ലവ് ആയിട്ട് തന്നെ ആണ്… അറിയാലോ
സൂസി നമ്മക്ക് ഇത് ഇവിടെ നിർത്താം ഞാൻ പറഞ്ഞല്ലോ നീ എന്തോ ആയിക്കൊ ഞാൻ ഒന്നിനും ഇല്ല.
അത് മതി
വാ പോവാ
സൂസി : അതെ ഇന്ദ്ര
എന്താ നമ്മക്ക് എൻ്റെ ഫ്ളാറ്റിൽ പൊയാലോ
എന്തിന്
നമ്മക്ക് കുറച്ച് നല്ല മെമ്മറി ഉണ്ടാക്കാം വാ ജസ്റ്റ് ഗിവ് മീ യുവർ ലവ്… അമ്മു മാത്രം കണ്ടിട്ടുള്ള വൈൽഡ് ഇന്ദ്രനെ എനിക്കും കൂടെ താ… ഇന്ന് ഒരു രാത്രി…. തരോ
ഞാൻ :: ഫക്ക് ഓഫ് യു സ്ലട്ട് …. എടി മാറാൻ നോക്ക് കുറച്ചെങ്കിലും….
⏩
അമ്മു : ശോ ഇവൻ എന്താ വരാത്തത്…. ശേ ….
അമ്മ : മോനെ ഇന്ദ്രൻ വന്നു
അമ്മു : 😕
അമ്മ : എവിടെ പോയതാ നീ
ഞാൻ : സൂസി വന്നു അവളെ കാണാൻ….
അമ്മ : ഈ രാത്രി ആണോ സൂസി….
ഞാൻ : ഞാൻ വന്നില്ലേ അമ്മ പിന്നെ എന്താ ..
പപ്പ : നീ പോയിട്ട് വന്നോ….
അമ്മ : ചെല്ല് കുളിച്ചിട്ട് വാ ഫൂഡ് തരാം…
ഞാൻ : ഏതാ റൂം
ആൻ്റി : അത് തന്നെ….
ഞാൻ : ശെരി….ഞാൻ ഇപ്പൊ വരാം…
അമ്മു ,: എന്ത് പറഞ്ഞു സൂജി
ഞാൻ : ഇന്ദ്ര ഇന്ദ്ര എനിക്ക് സൂര്യയെ കെട്ടണം അതിന് നിൻ്റെ ഹെല്പ് വേണം എന്ന്
അമ്മു : ഞാൻ ജീവിച്ചിരിക്കുമ്പോ അത് സമ്മതിക്കില്ല എൻ്റെ ചെക്കൻ്റെ ജീവിതം. തീരും അവളെ ഒക്കെ കെട്ടിയാ…
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല എന്തോ ആയ്ക്കോ എന്ന് പറഞ്ഞു അത്ര തന്നെ….
അമ്മു : ശെരി… പിന്നീട്
എന്താ… നാളെ ദുബൈക്ക് പോവാം കുറച്ച് സാധനം വാങ്ങണം നീയും വാ കേട്ടോ
അമ്മു : പറയാൻ സമ്മതിക്കുന്നില്ലല്ലോ ഈശ്വരാ….
ഞാൻ : എന്ത്
ഒന്നുമില്ല വരാം…
ശെരി പോ ഞാൻ കുളിച്ചിട്ട് വരാം…
⏩ 10 മിനിറ്റ്
ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു
പപ്പ : എന്ന പൂജ
ആൻ്റി: തിങ്കളാഴ്ച ചേട്ടാ
അമ്മ : കഷ്ട്ടം ആയി
അങ്കിൾ ,: പറഞ്ഞ പോലെ നിങൾ മറ്റന്ന അല്ലേ പോവുന്നത്….
പപ്പ : അതെ മറ്റന്ന വൈകുന്നേരം 4 മണിക്ക് ഇവിടെ നിന്നും ഇറങ്ങും….
ഞാൻ : അമ്മുവിനെ ഇടം കണ്ണിട്ട് നോക്കി മൂങ്ങയെ പോലെ നോക്കി ഇരിക്കുന്നുണ്ട്…
ഞാൻ : ദുബൈ ഹൊ അവിടെ പോയിട്ട് വേണം അടിച്ച് പൊളിക്കാൻ
അമ്മ : 🙄 😌😌
പപ്പ : 😌😌
ആൻ്റി : നീ എന്തിനാ പോവുന്നത് ഒന്നും വേണ്ട
അമ്മു : 😀
ഞാൻ : ഏയ് ഞാൻ പോവും സെലിൻ ചേച്ചി പോയില്ലെങ്കിൽ പെണങ്ങും
അമ്മു 🙁 അവൻ്റെ ഒരു സെലിൻ ചേച്ചി )
ആൻ്റി: എന്നാലും മോനെ പൂജ ആയിട്ട് ആരെങ്കിലും വേണ്ടേ
അമ്മു : ശേരിയാ കണ്ണാ നിർബന്ധം ആയും പോണോ
ഞാൻ : അല്ല എനിക്ക് പോകാൻ ആഗ്ര
അങ്കിൾ : ഹാ എന്താ ഡീ നീ പറയുന്നത് അവര് പോവാൻ റെഡി ആയി ടിക്കറ്റ് പോലും ബുക്ക് ചെയ്തിട്ട് നിക്കുമ്പോ അവസാനം ഇങ്ങനെ പറഞ്ഞാ എങ്ങനെ ആണ് മഹി… മോനെ നീ പൊക്കോ പിന്നെ ഇവളുടെ ബന്ധുക്കൾ കാണും അവിടെ…മോൻ പൊക്കോ അതല്ലേ നല്ലത് അല്ലേ മോളെ
അമ്മു : 🥲 അതെ അതെ….
ഞാൻ : അതെ പപ്പ നമ്മൾ വരുമ്പോ വണ്ടിയും റെഡി ആവും…
പപ്പ : പിന്നെ രണ്ടും കൂടെ വിഴുങ്ങാ എന്ന് മോൻ വിചാരിക്കേണ്ട ഇപ്പൊ തന്നെ ഒരു തീരുമാനം പറയണം …. ഐ നീഡ് ആൻസർ പുതിയത് അല്ലെങ്കിൽ ഇപ്പൊ ഉള്ള നിൻ്റെ വണ്ടി ഏതാ…
ഞാൻ : എനി ടൈം ബി എം പപ്പ…. ബി എം എവിടെ വോൾവോ എവിടെ……. എന്ത് ചോദ്യം ആണിത്….പിന്നെ ഒരാഴ്ച ടെസ്റ്റ് ചെയ്തിട്ട് തരാം…പോരെ….
