വേണ്ട
അപ്പോ ഓഫ് ആക്കാം….
എസിയുടെ റിമോട്ട് എടുത്ത് കൂളിങ് കൂട്ടി ഇട്ടു…..
എന്തിനാ ഇത്ര ഇടുന്നത്
എനിക്ക് ഇത്ര വേണം…..
എനിക്ക് ഇത്ര വേണ്ട
എന്നാ ആ ബ്ളാങ്കറ്റ് പൊതച്ച് കെടന്നോ…..
ഞാൻ അങ്ങോട്ട് തിരിഞ്ഞ് കെടന്നു…..
കുറച്ച് കഴിഞ്ഞ് ഞാൻ കൂളിങ് കമ്മി ആക്കി ഇട്ടു
ഇന്ദ്ര ഇന്ദ്ര
എന്താ
ഒറങ്ങിയോ നീ
ഇല്ല
ഇങ്ങോട്ട് നോക്ക്
ഇല്ല
നോക്ക്
എന്താടി പിശാശേ നിനക്ക് വെണ്ടത്…..
ഒന്നുമില്ല
അവൾ തിരിഞ്ഞ് അങ്ങോട്ട് നോക്കി കിടന്നു…..
ഞാൻ ഒന്ന് അങ്ങോട്ട് തിരിഞ്ഞ് നോക്കി പെട്ടന്ന് നിരങ്ങി നിരങ്ങി ബ്ളാങ്കറ്റ് പൊക്കി ഉള്ളിൽ കേറി അവളുടെ അടുത്തേക്ക് നിരങ്ങി പോയി….
പതിയെ തിരിഞ്ഞ് അവളുടെ ഇടുപ്പിൽ കൂടെ കൈ വച്ച് ഒറ്റ വലി……
വിടാൻ….
ഇല്ല എന്തിനാ വിളിച്ചത് അത് പറ എന്നിട്ട് വിടാം…..
ഒന്നുമില്ല…
പറയാൻ…..ഞാൻ അവളുടെ കഴുത്തിൽ പതിയെ ഒരു ഉമ്മ കൊടുത്തു….
ഇക്കിളി ആയി അവൾ കഴുത്ത് ഇട്ട് വെട്ടിച്ച് കളിച്ചു…..
അമ്മു………അമ്മു
ഓ
അതെ ഐ ലവ് യു അയ്യേ …..
എന്ത് അപ്പോ ഐ ലൗവ്വണ്ടെ
ലൗവണം ലൗവ്വണം അത് എന്തായാലും വേണം….
എന്നാ ഇങ്ങോട്ട് തിരി…..
എന്തിനാ
നിൻ്റെ മുഖം ഒന്ന് കാണാൻ
ഈ ഇരുട്ടത്തോ
അത് കുഴപ്പം ഇല്ല നമ്മൾക്ക് അത്രയും ഇഷ്ടമുള്ളവരെ നമ്മക്ക് ഇരുട്ടത്തും കാണാൻ പറ്റും….
ഒന്ന് പോ പറ്റികാതെ….
നീ തിരി ലൈറ്റ് ഒക്കെ വരും….
ശെരി
അവൾ പതിയെ എൻ്റെ സൈഡിലേക്ക് തിരിഞ്ഞു….
വെട്ടം വന്നിലല്ലോ
ഒറ്റ ക്ളാപ്പിൽ ലൈറ്റ് ഓൺ ആയി…
ഇവിടെ ഇങ്ങനെ ഒരു സെറ്റപ്പും ഉണ്ടോ….
അതെ ….. ഇവിടെ പലതും ഉണ്ട് ഇത് പോലെ….
ആണോ ഇനി എങ്ങനെ ഇത് ഓഫ് ചെയ്യും
വീണ്ടും ഇത് തന്നെ ചെയ്ത മതി….
ആണോ
എൻ്റെ കൈ അവളുടെ വയറിൽ മെല്ലെ കളിക്കാൻ തുടങ്ങി….
വിഷയത്തിൽ നിന്നും തെന്നി മാറുന്നുണ്ടോ എന്ന് ഒരു ഡൗട്ട്
ഇല്ല ഇപ്പൊ ആണ് ഞാൻ കറക്റ്റ് വിഷയത്തിൽ എത്തിയത്…..
എന്നാ ഒരുപാട് കാട് കേറണ്ട ….കേട്ടോ മോൻ…..
നീ ഒരു ഭാര്യ ആണോടി പോത്തെ…..
അല്ല ഞാൻ നിൻ്റെ ലൗവർ ആണ് എന്നല്ലേ നീ പറയുന്നെ …..
എന്നാ എൻ്റെ ലൗവർ നേ കിസ്സ് ചെയ്യാൻ എനിക്ക് എൻ്റെ ഭാര്യയുടെ സമ്മതം വേണ്ടല്ലോ….. വേണ്ട
അപ്പോ പിന്നെ എനിക്ക് നിന്നെ കിസ്സ് അടിക്കാലോ അല്ലേ….
പറ്റില്ല ഞാൻ എൻ്റെ ഭർത്താവിന് മാത്രമേ ഉമ്മ കോടുക്കുള്ളു….
ശെരി അപ്പോ താ….
അതിന് നീ ലൗവർ അല്ലേ…..
നീ മാറിക്കേ ഞാൻ ഇല്ല ഈ കളിക്ക്…..ഞാൻ മലന്ന് കിടന്നു…..
എൻ്റെ കുട്ടൻ പെണങ്ങിയോ ….
നീ എന്നോട് മിണ്ടണ്ട …..
അടുത്ത നിമിഷം മലർന്ന് കിടക്കുന്ന എൻ്റെ മേലെ അവൾ വലിഞ്ഞ് കേറി….
ഇങ്ങു നോക്കിക്കേ ….
വേണ്ട…..
നോക്ക്
ഇല്ല
നോക്കിയാ കിസ്സൂസ് തരാ…
ശെരിക്കും…..നീ ഈ വാക്ക് മറന്നില്ല ……
അതൊക്കെ അല്ലേ ടാ ജീവിതത്തിൽ ബെസ്റ്റ് മോമൻ്റ്സ് …..
ശെരി ഇനി കാര്യത്തിലേക്ക് കടക്കാം…..
എന്ത് കാര്യം
കിസ്സ് ….
നോക്കി ഇരുന്നോ ഇപ്പൊ കിട്ടും…..
എറങ്ങടി….. എൻ്റെ മേലെന്ന് ….
എൻ്റെ ദേഷ്യം ആയോ….
പിന്നെ ഇല്ലെ ….. നീ എൻ്റെ ക്ഷമ പരീക്ഷിക്കുക ആണ്….
നീ ആരെ ഒക്കെ കിസ്സ് അടിച്ചിട്ടുണ്ട് ഇന്ദ്ര…. അവൾ എൻ്റെ ബട്ടണിൽ കളിച്ചോണ്ട് ചോദിച്ചു….
ഞാൻ പണ്ട് എൻ്റെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ഒരു വേഷംകെട്ട സാധനം അവളെ ആണ്. അദ്യം കിസ്സ് ചെയ്തത് പിന്നെ പിന്നെ പിന്നെ ആരും ഇല്ല
അപ്പോ നിൻ്റെ ഭാര്യ ഒന്നും തരില്ലെ ….. എവിടുന്ന് അവൾ ഒരു ദണ്ഡം ആണ് ഒന്നിനും ആവില്ല … അവളെ കളഞ്ഞിട്ട് വേറെ കെട്ടണം ….
ആണോ എന്ന എന്നെ കെട്ടിക്കൊ
നീ നീ ശേരിയാവില്ല…..
അതെന്താ
നിനക്ക് ഭർത്താവ് ഇല്ലെ…. എനിക്ക് ഫ്രഷ് വേണം കല്യാണം കഴിയാത്ത കൊച്ച് ….
ആരെ എങ്കിലും കണ്ട് വച്ചിട്ടുണ്ടൊ ….
ഉണ്ട് .
ആരാ ആള്….
നീ അറിയും നമ്മടെ ക്ളാസ്സ് ഫ്രണ്ട് ആണ്… പേര്….
പറയണ്ട
അല്ല പറയാം
പറഞ്ഞാ നിന്നെ ഞാൻ കൊല്ലും….😡😡
🤭🤭😆 ഒറ്റ മറിചലിന് അവളെ അടിയിൽ ആകി ഞാൻ നോക്കി…
പേര് പറയട്ടെ….
വേണ്ട
എന്നാലും കേക്ക് ടാ അമ്മു
പറ
മാ…..
വേണ്ട…… ബാക്കി പറയണ്ട…..
അവൾ ശ്വാസം വലിച്ച് വിട്ട് എന്നോട് പറഞ്ഞു…..
അവളുടെ കൈയ്യിൽ പിടിച്ചിരുന്ന എൻ്റെ വലത് കൈ എടുത്ത് ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടി ചുണ്ടിൽ കൂടെ തലോടി കൊണ്ട് ഇരുന്നു….
