വധു is a ദേവത – 18 9

അമ്മു : മോനെ നിൻ്റെ നമ്പർ ഇനി വില പോവില്ല….

അമ്മ :😂😂

എന്തൊക്കെ പറഞ്ഞാലും എനിക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടം… 😼

അമ്മ : എനിക്ക് വയ്യ

അമ്മു : 😏

ഇനി ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും അമ്മ ആണ് ടോപ് അത് ഇനി ഒരിക്കലും മാറാൻ പോവുന്നു ഇല്ല….

അമ്മ : അത് പിന്നെ നീ പ്രത്യേകം പറയണ്ട എനിക്കറിയാം ….

അമ്മു : എന്താ ആൻ്റി ഒരു അഹങ്കാരം പോലെ

കണ്ടോ അമ്മ അമ്മയെ അഹങ്കാരി എന്ന്…..നീ ആള് കൊള്ളാലോ ഡീ പെണ്ണേ

അമ്മു : ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല

നീ അത് തന്നെ ഉദ്ദേശിച്ചത് കൊതി കൊതി മോരം വരളെ എത്തി അല്ലേ…

അമ്മ : നീ അത് തന്നെ ഉദ്ദേശിച്ചത്….അല്ലപിന്നെ

ഞാൻ അപ്പോഴേ പറഞ്ഞതാ ഇവളെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല എന്ന് അനുഭവിച്ചോ

അമ്മ : ശെരി ആണ് എൻ്റെ തെറ്റാണ്

അമ്മു : ആഹാ എന്നാലേ കണക്ക് ആയി പോയി ഒരു അമ്മയും മോനും….

കണ്ടോ അമ്മ അവളുടെ തനി രൂപം വരുന്നത്….മഹി ആൻ്റി തന്നെ….

അമ്മ : ശെരി. ആണ് ഇത് കടിക്കോ

കഠിക്കോ എന്നോ ഞാൻ. തന്നെ പേടിച്ചാണ് കഴിയുന്നത് ഇവിടെ ഇവളുടെ മുഖ്യ എതിരാളി ഞാൻ അല്ലേ

അമ്മ : അയ്യോ പാവം എൻ്റെ മോൻ…..

അതെ അമ്മ പാവം ഞാൻ….😭

അമ്മ : മോനെ നിൻ്റെ കാഞ്ഞബുദ്ധി തന്നെ എത്ര ഈസി ആയിട്ട കുതിതിരിപ്പ് ഉണ്ടാക്കിയത്…..

അമ്മു : ദുഷ്ട്ടൻ ആണ് ആൻ്റി ഇവൻ……

ഇഹി ഹ്

അമ്മ : നല്ല ഇളി …..

എന്തോന്ന് ഇങ്ങ് വന്നെ കൃഷ്ണ കുട്ടി

ഞാൻ അമ്മയെയും വലിച്ച് കൊണ്ട് ബെഡിലേക്ക് മറിഞ്ഞു…..

അമ്മു : ഞാനും ഉണ്ട് ഞാനും ഉണ്ട്…..

അമ്മു ചിരിച്ചോണ്ട് വന്ന് എൻ്റെ മേലെ ചാടി

അയ്യോ കൊടല് വെളിയിൽ വന്നേ…..

അമ്മു : വരട്ടേ അല്ലെങ്കിൽ ഞാൻ വലിച്ചൂരും

ഞാൻ അവളെ മറിച്ചിട്ട ശേഷം കവിളിൽ ഉമ്മ കൊടുത്തു…..

അമ്മു : ആൻ്റി….

അമ്മ : ആ

അമ്മു : ഇതാണ് എൻ്റെ ഹാപ്പിനെസ്സ് ആൻ്റിയുടെ മോൻ…..

അമ്മ : ഭാര്യക്ക് മാത്രമേ ഉള്ളോ നമ്മക്ക് ഒന്നും ഇല്ലെ ഉമ്മ….

അമ്മക്ക് ഇല്ലാത്ത ഉമ്മ എന്ത് ഉമ്മ ദേ വന്നു….. ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി ഉമ്മ കൊടുത്തു….

അമ്മ എന്നെയും ഉമ്മ വച്ചു….

അമ്മു : ഞാനും തരാം

എന്നാ രണ്ടും കൂടെ താ ഒരു പിക് എടുക്കട്ടെ

അത് കലക്കും

അവര് രണ്ട് പേരും കൂടെ എന്നെ ഉമ്മ വച്ചു അത് ഞാൻ ഫോട്ടോ എടുത്ത് വച്ചു…..

ഞാൻ അത് ഞങളുടെ ഗ്രോപിൽ ഇട്ടു…..

വീണ്ടും ഞങൾ ഓരോന്നും പറഞ്ഞ് തല്ലിയിലുമിടിച്ചും സ്നേഹിച്ചും ഒക്കെ സമയം കളഞ്ഞു

വൈകുന്നേരം ഞങൾ പൊറത്തോക്കെ പോയി രാത്രി തിരിച് വന്നു

പപ്പ ഉമ്മറത്ത് തന്നെ ഉണ്ട്….

രാവിലെ ആവശ്യം ഇല്ലാതെ എന്നെ ചീത്ത പറഞ്ഞിട്ട് ഒരു ഒത്തു തീർപ്പിന് ഞാൻ തയാറല്ല….

ഒന്ന് നിന്നെ

എന്താ

അതെ രാവിലെ അങ്ങനെ ഒക്കെ പറഞ്ഞ് പോയതിനു സോറി….

ആയിന്

അതിന് ഒന്നും ഇല്ല

എൻ്റെ പപ്പ എനിക്ക് അറിയാ ഞാനും ഇപ്പൊ ഒരു ഫർതാവാ അപ്പോ ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല…..😂

അപ്പോ നിനക്കും അവസ്ഥ തുടങ്ങി അല്ലേ

പിന്നല്ലേ

എങ്ങനെ പോവുന്നു കാര്യങ്ങൾ

തോടക്കം അല്ലേ പപ്പ

പിടികൊടുക്കരുത്…..

ഏയ് ഒരിക്കലും ഇല്ല….

ഇപ്പൊ എങ്ങോട്ട് പോയി

പപയോട് രാവിലെ അമ്മ പറഞ്ഞ കാര്യം തന്നെ

ആണോ നന്നായി

പിന്നെ പപ്പ ഞങൾ മറ്റന്ന ടൂർ പോവാ

അത് എങ്ങോട്ടെങ്കിലും പോയിട്ട് വാ

താങ്ക്സ്

പൈസ വേണോ

വേണം… വേണം

ശെരി നോക്കി പോയിട്ട് ഒക്കെ വാ കേട്ടോ….

താങ്ക്യൂ….

എന്താണ് നിങ്ങളുടെ വഴക്ക് ഒക്കെ തീർന്നോ…..അമ്മ പിറകിൽ നിന്നും ചോദിച്ചു….

നിങൾ വന്നെ അതൊക്കെ തീർന്നു….

പപ്പ നാളെ ലീവ് ആണോ…..

നാളെ നോക്കാം …..

ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാരും ഉറങ്ങാൻ പോയി….

ഇന്ദ്ര

എന്തോ

അമർ എവിടേ പോയി

അറിയില്ല അവൻ നാളെ വരുള്ളൂ എന്ന പറഞ്ഞെ

ആണോ

ഇനി രണ്ടും കൂടെ കറങ്ങാൻ പോയോ….

ചെ ചെ അതിന് നീ അല്ല മഹ ….

ഹാ ഹാ…..

അതെ നിനക്ക് ഡ്രസ് ഒക്കെ ഇഷ്ടായോ

ഉം….

അമ്മു എന്തിനാ ഈ സാധനം ഒക്കെ രാത്രി ഇടുന്നത് ഹേ….

എടാ ഇത് മെഡിസിൻ ആണ് അല്ലാതെ മേക്ക് അപ്പ് ഒന്നും അല്ല…. കഴിഞ്ഞു…..

ആണോ

വേണോ

എനിക്കൊന്നും വേണ്ട

എൻ്റെ റിയൽ ബ്യൂട്ടി ആണ് മേക്ക് അപ്പ് ഒന്നും എനിക്ക് വേണ്ട…..

അതെ എനിക്ക് നാളെ ഒന്ന് ബ്യൂട്ടി പാർലറിൽ പോണം വരോ കൂടെ

Leave a Reply

Your email address will not be published. Required fields are marked *