വധു is a ദേവത – 18 8

മഹ: ഇല്ല ടാ പോട്ടെ അമ്മ വിളിച്ചു വേഗം വരാൻ പറഞ്ഞിട്ട്….

അമ്മു : നീയും പോവാ….

മഹ: അതെ പോട്ടേ ആരാ എന്നെ കൊണ്ട് ആക്കുന്നത്….

അമർ : ഞാൻ ഞാൻ : വാ വാ ടാ. കീ എവിടേ….

ഞാൻ : നീ എവിടെ വച്ചോ അവിടെ കാണും…

. .. അങ്ങനെ അവരും പോയി….

ഞാൻ ബാഗ് തുറന്ന് അലക്കാൻ ഉള്ള തുണി ഒക്കെ മെഷീനിൽ ഇട്ട് ഓൺ ചെയ്ത് വിട്ടു….

അമ്മു : ആഹാ കൊള്ളാലോ ഞാൻ ഇപ്പൊ വിചാരിച്ചതെ ഉള്ളൂ

നിനക്ക് വൈയ്യാതത് അല്ലേ ….

അതൊന്നും സാരം ഇല്ല

വാ പോവാം…. …ആൻ്റിയെ വിളിച്ച് പറഞ്ഞു കേട്ടോ നമ്മൾ എത്തിയ കാര്യം…. അവര് എത്താറായി….

ഞങ്ങൾ നടന്ന് മുകളിൽ കേറി പോയി….

അമ്മു : ഹാവൂ ഫൈനലി നമ്മുടെ റൂം….

അമ്മു ബെഡിലേക്ക് വീണു….കൈയ്യും കാലും ഇട്ട് ബെഡിൽ ഉരച്ചു

ഞാൻ അവിടെ മേലെ ആയി കേറി കിടന്നു

എന്താ സാർ ഒരു ഒട്ടൽ

നിന്നെ ഞാൻ ഒന്ന് ഒത്തുക്കത്തിൽ കിട്ടാൻ കാത്ത് ഇരിക്കുവായിരുന്നു

ആഹ….എന്താ കാര്യം

വേറെ എന്തിന്…. നിന്നെ കടിച്ച് തിന്നാൻ….

ഇപ്പോ പറ്റില്ല

ഐ നോ… ഞാൻ ചുമ്മാ പറഞ്ഞതാ

നാളെ അല്ലേ പോവണ്ടത് നിനക്ക്

അതെ

പോയിട്ട് വാ കേട്ടോ

നീയും വാ

നോ നോ

ശെരി

എന്തെങ്കിലും വേണോ

വേണ്ട

താഴെ കാറിൻ്റെ ഹോൺ കേട്ടു

അവര് വന്നു അമ്മു വാ

ഹലോ ലേഡീസ് ആൻഡ് ആൻഡ് ഓൾഡ് മാൻസ്….

അമ്മ : ഹലോ മൈ സൺ ഹൗ വാസ് യുവർ ജർണി…

ഞാൻ : വെൽ ഗുഡ്…

അമ്മ : മോളെ സുഖം അല്ലെ ടാ ഞങൾ നിങ്ങളുടെ ട്രിപ്പ് കുളം ആക്കി ലെ….

അമ്മു : അങ്ങനെ ഒന്നും ഇല്ല ആൻ്റി ഇന്ദ്രൻ ഇത്തിരി ഒക്കെ പണി എടുക്കട്ടെ ചുമ്മാ ഇങ്ങനെ ഇരുന്ന മതിയോ

പപ്പ : അങ്ങനെ അങ് പറഞ്ഞ് കൊടുക്ക് മോളേ….

ഞാൻ : ഹലോ മിസ്റ്റർ റാം എൻ്റെ പെയ്മെൻ്റ് കിട്ടിയില്ല

പപ്പ : എന്ത് പെയ്മെൻ്റ്….

ഞാൻ : അല്ല ഡീൽ ഓക്കേ ആക്കിയതിന് കമ്മിഷൻ…

പപ്പ : അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ ആട്ടെ എന്താ വേണ്ടത്

ഞാൻ : പറയട്ടെ

പപ്പ : ധൈര്യം ആയി പറഞ്ഞോ

ഞാൻ : ഒരു റേഞ്ച് റോവർ സ്പോർട്ട് ബ്ലാക്ക്

പപ്പ : മറ്റെ ടാറ്റ ഗ്രൂപ്പിൻ്റെ അല്ലേ

അതെ

ഏയ് ഇനി ബ്ലാക്ക് വേണ്ട വല്ല റെഡ് ആവാം റെഡ് അറിയില്ലേ കളർ അതായത് ഞാൻ ഇത് അമ്മയോട് പറയുമ്പോ അമ്മ നിൻ്റെ പല്ലടിച്ച് താഴെ ഇടും അപ്പോ വരുന്ന കളർ ആണ് റെഡ്…

ജൊക്ക് കൊള്ളാം…

ആൻ്റി: എന്താ ഒരു രഹസ്യം

ഞാൻ : ഞങൾ കുടുംബക്കാർ പലതും സംസാരിക്കും

ആൻ്റി: പെണക്കം ആണോ

ഞാൻ : ചുമ്മാ എങ്ങനെ ഉണ്ട് ഇഷ്ട്ടായോ ട്രിപ്പ്

ആൻ്റി: വലിയ ഗുണം ഒന്നും ഇല്ല

ഞാൻ : അയ്യോ പാവം…. മൂന്നാർ പോവുന്നില്ലെ….

ആൻ്റി: പോണം പോണം…. നീ വരുന്നില്ല കേട്ടു എന്താ

ഞാൻ : ഞാൻ മൂന്നാർ ഒക്കെ ജനിച്ച അന്ന് മുതൽ പോവാൻ തുടങ്ങിയതാണ്….

ആൻ്റി: അല്ല വലിയ പുള്ളി

അങ്കിൾ : രാമ ഇതിൻ്റെ ഡിക്കി ഓപ്പൺ ചെയ്യുന്നത് എങ്ങനെ ആടോ

ഞാൻ : ഹാ അങ്കിൾ

ഹാ മോനെ

എന്താ പരിപാടി

ഞാനേ ഇതിൻ്റെ ഡിക്കി ഓപ്പൺ ചെയ്യുന്ന സ്വിച്ച് നോക്കിയതാ

അത് ദാ ഡോറിൽ ആണ് ഞാൻ പിടിച്ച് ഞെക്കി….

ആഹാ ഇത് ഇവിടെ ആയിരുന്നോ….

വണ്ടി എങ്ങനെ ഒന്ന് എടുത്താലോ….

ഉഗ്രൻ സാനം കേട്ടോ പൈസ ആയാലും മൊതല് തന്നെ….

അത് ശെരി ആണ് നോക്കിയാലോ

നോക്കാം

ചുമ്മാ ഒന്ന് എട്ക്ക് എൻ്റെ അങ്കിളെ

ബെൻസ് എങ്ങനെ കൊള്ളാമോ. …

ബെൻസ് അടിപൊളി അല്ലേ പിന്നെ എന്താ നല്ല വില ഇല്ലാതെ മൊതൽ ആയി കിടക്കത്തുള്ളു….

ഏകദേശം എത്ര ആവും….

നോക്കാം അങ്കിൾ വാ സാനം ഒക്കെ ഞാൻ കൊണ്ട് വരാം….

. . . ഞാൻ വണ്ടി ഒതുക്കി സാനം ഒക്കെ എടുത്ത് ഉള്ളിൽ പോയി….

അവിടെ ഒരേ ചർച്ച പരസ്പരം ഉള്ള വിശേഷം പറച്ചിൽ….

.. ആൻ്റി : ഹാ ആൻ്റി ആൻ്റി എന്നും വിളിച്ച് നടന്നിട്ട് എനിക്ക് ഒരു മോട്ട് സൂചി പോലും ആരും വാങ്ങിതന്നിട്ടില്ലെ….

ഞാൻ : അമ്മ ആൻ്റിക്ക് മറ്റെ തുന്നുന്ന പാത്രം എടുത്ത് കൊടുക്ക് അതിൽ ഉണ്ട് മോട്ടുസൂചി

അമ്മ : ടാ ഇത് എവിടേ നിന്നാ വാങ്ങിയത്….

ഞാൻ : സനൽ ചേട്ടനോട് പറഞ്ഞ് സ്പെഷ്യൽ പൊറത് നിന്ന് വാങ്ങിച്ചത് ആണ്…. ഫ്രം ഹൈദരാബാദ് ….

പപ്പ : അവൻ എന്നോട് പറഞ്ഞില്ല…

ഞാൻ : ആരോടും പറയണ്ട എന്ന് ഞാൻ ആണ് പറഞ്ഞത്….പിന്നെ ഇത് നമ്മുടെ കടയിലെ അല്ല പിന്നെ പൈസ ഞാൻ കൊടുത്തു. ആരുടെയും ഓസി എനിക്ക് വേണ്ട 😏😏

Leave a Reply

Your email address will not be published. Required fields are marked *