വധു is a ദേവത – 18 8

ഡീ ഡീ ഞാൻ അവളുടെ കൈ പിടിച്ച് ഒതുക്കി വച്ച് അനങ്ങാൻ പറ്റാത്ത പോലെ ആക്കി…

അമ്മു അമ്മു

എന്താ എൻ്റെ കൈ

നമ്മക്ക് ഇതൊക്കെ രാവിലെ സംസാരിക്കാം എസി ഇട്ടിട്ടുണ്ട് നല്ല തണുപ്പും നമ്മക്ക് കെട്ടിപിടിച്ച് പുതച്ച് ഉറങ്ങാം വാ…

അത് മതിയോ

മതി

ശെരി ബ്ലങ്കറ്റ്റ് എടുക്ക്. …

അതാണ് എൻ്റെ അമ്മു നല്ല ബുദ്ധി ഉള്ള കൊച്ചാ

ബുദ്ധി വേണം അല്ലെങ്കിൽ നിൻ്റെ ഒക്കെ കൂടെ ജീവിക്കാൻ പറ്റോ

പിന്നെ ഇവിടെ ജീവിതം നായ നക്കി

വല്ലതും പറഞ്ഞോ

പണ്ടാരം എന്ത് ചെവി ആണ് ഇത്

പിറു പിറുക്കാത്തെ ഒച്ചക്ക് പറ ടാ അവൾ എൻ്റെ കൈക്ക് തള്ളി കൊണ്ട് പല്ല് കടിച്ച് കൊണ്ട് പറഞ്ഞു

അതെ നമ്മക്ക്. ഉറങ്ങാം പറഞ്ഞതാ…

ശെരി ശെരി

നാളെ മാമൻ്റെ വീട്ടിൽ പോണം കേട്ടോ സോറി നാളെ അല്ല ഇന്ന്

ഞാൻ ഇല്ല കണ്ട ജോക്കരുടെ വീട്ടിലേയ്ക്ക്

ശെരി വേണ്ട ഞാനും അമറും പോവാം…

ആ പോ

ഇല്ല ഇല്ല നീ വരും വരും ഞാൻ അമ്മുൻ്റെ കഴുത്തിൽ മുഖം ഇട്ട് ഉരച്ച് കൊണ്ട് പറഞ്ഞു …

ഇസ് വരാ വരാ ….

ഓക്കേ

ഒന്ന് കൈ എട് ഇന്ദ്ര…..

എന്താ

അമ്മു എണീറ്റ് പോയി ബാഗിൽ നിന്ന് ഒരു ബനിയൻ എടുത്ത് അവളുടെ പാൻ്റും ടോപ്പും ഊരി കളഞ്ഞ് ബനിയൻ എടുത്തിട്ട് എൻ്റെ അടുത്ത് വന്ന കിടന്നു….

ഇത്തിരി നാണം ഒക്കെ ആവാം…

ഓ പിന്നെ ഇനി എന്തിന് അതൊക്കെ യു സോ മീ ഫുള്ളി റൈറ്റ്

അതും ശെരി ആണ്….

അപ്പോ. ഷട്ടപ്പ് ഹഗ് മീ ആൻഡ് സ്ലീപ്പ്….

ഓക്കേ ….എന്ത് അടിയിൽ ഒന്നും ഇല്ലെ ബനിയൻ മാത്രമേ ഉള്ളോ

നോക്ക്

ഞാൻ കൈ വച്ച് ബനിയൻ പൊക്കി തൊട്ട് നോക്കി ഒക്കെ ഒക്കെ ഉണ്ട് ഉണ്ട്….

ഉണ്ടല്ലോ അല്ല അഴിക്കണോ

വേണ്ട വേണ്ട …. എൻ്റെ പൊന്നോ ഒരു ചാൻസ് നോക്കി ഇരിക്കാ വായിന്ന് എന്തെങ്കിലും വീഴാൻ….

ഈ …🤣

ഞാൻ അമ്മുവിൻ്റെ പിലിൻ തൊടയിൽ അമർത്തി പിച്ച് എടുത്തു….

ഔച്ച് …. ടാ നാറി ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പിച്ചി പാട് വരുത്തരുത് എന്ന്….

മജാ മജാ

ഫക്ക് മജാ ….. ബയങ്കര പെയ്ൻ ആണ് സെട്ടാ….

ചോരി ഉമ്മ….

ഉറക്കം വരുന്നോ

ഇല്ല

എന്നാലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ചോദിക്ക്

നോ പറയാൻ പാടില്ല

വാട്ട്

ദാറ്റ്സ് അപ് ടു ദി ചോദ്യം ബേബി…

അത്ര വലിയ ആന കാര്യം ഒന്നും അല്ല

പിന്നെ

നമ്മക്ക് അങ്ങോട്ട് പോണോ

എങ്ങോട്ട്

ആൻ്റിയുടെ ചേട്ടൻ്റെ വീട്ടിൽ

അത് എന്ത്

അല്ല എനിക്ക് അത്ര ഒരു ഗുഡ് ഫീൽ ഇല്ല പോവാൻ ….

ആണോ

ഉം

ശെരി വേണ്ട

ശെരിക്കും

ഇഷ്ട്ടം ഇല്ലെങ്കിൽ വേണ്ട…

ചുന്ദരി താങ്ക്യൂ…..

. . സമയം പതിനൊന്ന് മണി

അമർ : വേഗം നടക്കാൻ നോക്ക് പിള്ളേരെ

അമ്മു : വലിയ സാർ കളിച്ചാ ഉണ്ടല്ലോ ചവിട്ടി കേറ്റി കളയും ഞാൻ

ഞാൻ : ഇതാണ് ഗ്രേറ്റ് സിദ്ധി വിനായക ടെമ്പിൾ…. അപ്പോ വരിയിൽ വരു ….

ഞങ്ങൾ എല്ലാരും അമ്പലത്തിൽ കേറി പ്രാർതിച്ച് ഇറങ്ങി…

അമ്മു : എന്താ പ്രാർത്ഥിച്ചത് കൊറേ നേരം നിന്നല്ലോ…

ഞാൻ : പ്രാർത്ഥിച്ചത് വെളിയിൽ പറയാൻ പാടില്ല ..

അമ്മു : ഓഹോ….

അങ്ങനെ അവിടെ നിന്ന് ഇറങ്ങി

– ഗെയിറ്റ് വേ ഓഫ് ഇന്ത്യ

– സൂ

– അതിന് ഇടയിൽ ഫൂഡ്

– നെഹ്റു പ്ലാനറ്റോറിയം 3ഡീ ഫിലിം…

ഇവിടെ എല്ലാം വൈകുന്നേരം കൊണ്ട് പോയി …..

അമർ – ടാ നല്ല വിശപ്പ്

ഞാൻ : നല്ല പാവ് ബാജി വാങ്ങി തരാം

ദീപു : വേഗം നടക്ക് മനുഷ്യന് തല വേദന എടുത്തിട്ട് വൈയ്യ….

സ്നാക്സ് കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് അമ്മുൻ്റെ ഫോൺ അടിച്ചു….

ശ്രീ…..

ഹലോ

ഹലോ ഇത് അമ്മു അല്ല ഇന്ദ്രജിത്ത് ആണ്…

ശ്രീ : ഓ ഹലോ 😇

ഞാൻ : ഹൗ ആർ യു മാൻ…

ശ്രീ : ഗുഡ് എങ്ങനെ പോവുന്നു കാര്യങ്ങൾ

ഞാൻ : കുഴപ്പം ഇല്ല എടോ അമ്മു വാഷ്രൂo വരെ പോയതാ എന്തെങ്കിലും ഇമ്പോട്ടൻ്റ്

ശ്രീ : നോ നോ ചുമ്മാ വിളിച്ചതാ

ഞാൻ : പിന്നെ ചലഞ്ച് ഗംഭീരം ആയിരുന്നു ….

ശ്രീ : നോ ഞാൻ ചുമ്മാ ഒരു ഇവൾ അത് എക്സിക്യൂട്ട് ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല

ഞാൻ : നോ അത് ഫൺ ആയിരുന്നു… ഗുഡ് ഗുഡ്… നിങ്ങളുടെ യാത്ര എവിടെ വരെ ആയി …

ശ്രീ : അതൊക്കെ എന്ത് വലിയ പ്ളാൻ ഒന്നും ഇല്ല ജസ്റ്റ് ചില്ലിങ്… അത്ര തന്നെ….

ഞാൻ : ഗുഡ് ഗുഡ്

ശ്രീ : ഇയാള് വരുന്നില്ലേ…

ഞാൻ : ഇല്ലഡോ ഞാൻ ഇല്ല നിങൾ പോയിട്ട് വാ അമ്മുനേ ഞാൻ കൊണ്ട് ആക്കാം…

Leave a Reply

Your email address will not be published. Required fields are marked *