ഇന്ദ്ര ഇക്കിളി ആവുന്നു മതി….
ഞാൻ ഒരു ഉമ്മ കൂടെ കൊടുത്ത് അവളുടെ അടുത്തായി പോയി കവിളുകൾ കൈകളാൽ ഞാൻ കോരി എടുത്ത് മാറി മാറി മുഖം മുഴുവൻ ഉമ്മ കൊണ്ട് നിറച്ചു….
ഇന്ദ്ര എസി ഇട് ചൂട് എടുക്കുന്നു….
എസി വേണോ അത് ഫീൽ പോവും ഫാൻ ഇടാം
ഫുൾ പവർ ആണല്ലോ….
പിന്നെ മോട്ടെന്ന് വിരിഞ്ഞപ്പോ മുതൽ ഉള്ള ആഗ്രഹം ആണ് മോളെ…..
അതെ നമ്മൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു….. അവൾ ചിരിച്ചോണ്ട് പറഞ്ഞു….
കുട്ടന് ഫീലിങ്സ്സ് അടിച്ച് പൊളിഞ്ഞു നിക്കുവാല്ലെ
ലൈറ്റാ …. അവൾ എൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു
എണി
എന്തിനാ
ഞാൻ ടോപ്പിലേക്ക് കണ്ണ് കാണിച്ചു….
എന്നെ വശ്യമായി നോക്കിക്കൊണ്ട് അവൾ പതിയെ എണീറ്റു….
അഴിക്കട്ടേ
ഉം 😄
അങ്ങനെ ഞാൻ സർപ്രൈസ് ബോക്സ് അഴിക്കും പോലെ അവളുടെ ടോപ് മുകളിലേക്ക് പൊക്കി
മുകളിലേക്ക് ടോപ് ഉയരും തോറും എൻ്റെ നെഞ്ചിടിപ്പ് കൂടി
അവസാനം അവളുടെ ടോപ് മുഴുവനായും ഊരി ഞാൻ താഴേക്ക് ഇട്ടു….
അയ്യോ ….. അമ്മേ……😟😮💨
നിന്നെ എത്ര നേരം ആയി വിളിക്കുന്നു….
എന്താ എന്താ കാര്യം
വീട്ടി പോവാം എന്ന് പറഞ്ഞിട്ട്
ആൻ്റി താഴെ റെഡി ആയി ഇരിക്കുന്നു….
അപ്പോ അമ്മ പപ്പയുടെ കൂടെ പോയില്ലേ…
നീ എന്താടാ പിച്ചും പേയും പറയുന്നെ ഇന്ദ്ര ….
ഞാൻ ഒരു സ്വപ്നം കണ്ടു അതാ ….
രാത്രി. മുഴുവൻ ഉറങ്ങാതെ സാഹിത്യം എന്നിട്ട് നട്ടുച്ചയ്ക്ക് കെടന്ന് ഉറക്കം
ശെരി നിക്ക് ഞാൻ ഒന്ന് റെഡി ആവട്ടെ….
ആട്ടെ എന്താ സ്വപ്നം കണ്ടത്
അത് നമ്മൾ കള ഒന്നുമില്ല
അയ്യ എന്തോ ഉണ്ടല്ലോ….
ഒന്നുമില്ല
നല്ല പോലെ വിയർത്തിട്ടുണ്ട് എസി ഇട്ടിട്ട് കെടന്നൂടെ ശെരി ഫ്രഷ് ആയിട്ട് വാ…..
ഞാൻ ബാത്ത്റൂമിൽ പോയി… ശേ എന്താണ് ഇത് എന്താ ടാ ഇത് നീ ഒരുപാട് ഇതിൽ ഫോക്കസ് കൊടുക്കല്ലെ അവള് നിൻ്റെ ഭാര്യ ആണ് എന്ത് വിചാരിക്കും അവള് ചെ ഷെയിം ഓൺ യു മാൻ…ഒക്കെ ജസ്റ്റ് ബീ കുൾ എനിക്കറിയാം നീ ഒരുപാട് സ്ട്രെസ്സ്ട് ആണ് ഷി ഈസ് ടെമ്പ്റ്റിങ് യു … ഇതൊക്കെ അതിൻ്റെ ടൈം ആവുംബു നടന്നോളും….
ശെരി ഫ്രഷ് ആയി പോവാൻ നോക്ക്…..
അക്റ്റ് കൂൾ ഒക്കെ….
അതേ എന്താ ഉള്ളിൽ ഇത്ര നേരം … വെളിയിലേക്ക് വന്ന എന്നെ നോക്കി അമ്മു ചോദിച്ചു….
ഒന്നുല്ലാ ….
ദേ ഡ്രസ് എടുത്ത് വച്ചിട്ടുണ്ട്….
ടാ അമ്മ ശെരിക്കും താഴെ ഉണ്ടോ…
അതെന്ന്
(അപ്പോ ഇവിടുന്ന് താഴെ പോയി പപ്പയെ കണ്ടത് മുതൽ സ്വപ്നം ആണ്…. )നാശം ….
ഇന്ദ്ര എന്താ നീ ഇടക്കിടക്ക് ഓഫ് ആവുന്നത് …….എന്താ ആലോചിച്ച് നിക്കുന്നത്
ഒന്നുമില്ല സോറി ഉമ്മ….വാ പോവാം…..
എന്തോ പറ്റിയിട്ടുണ്ട് എന്താടാ സ്വപ്നം
ഒന്നുമില്ല നീ വന്നെ….
ആ വന്നോ എടാ മനുഷ്യനെ മേനക്കെടുതുന്നതിനും ഒരു അളവുണ്ട് കേട്ടോ….
അയ്യോ ഇറങ്ങി പോയി സോറി പോവാം
ഈ നിക്കർ ആണോ ഇടുന്നത്
അതൊക്കെ മതി…. അമ്മ വന്നെ
ഇന്നാ കീ അമ്മ
അപ്പോ സ്വപനം തന്നെ വണ്ടി കിടപ്പുണ്ട് പപ്പയുടെ കാറും ഇല്ല….
ഞങ്ങൽ ആൻ്റിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു….
അമ്മു : ആൻ്റി നമ്മുടെ പൈയ്യൻ എന്തോ കാര്യം ആയി സ്വപ്നം കണ്ട് പേടിച്ചിട്ടുണ്ട്…
അമ്മ : ആണോ ടാ എന്താ കണ്ടത്
ഞാൻ : ഒന്നുമില്ല അമ്മ ഇവക്ക് വട്ട്….
അമ്മ : അല്ല അല്ല എന്തോ ഉണ്ട് … നീ എത്ര ഒക്കെ അല്ല
ഞാൻ : ഒന്നുമില്ല അമ്മ നിങൾ രണ്ട് പേരും ഒന്ന് മിണ്ടാതെ ഇരിക്കാമോ …എന്തെങ്കിലും വാങ്ങാൻ ഉണ്ടോ
അമ്മ. : ഇല്ല
കുറച്ച് കഴിഞ്ഞതും ഞാൻ ഒക്കെ ആയി പഴയ പോലെ ആയി… അഫ്റ്റ്റർ ഓൾ ഒരു സ്വപ്നം അല്ലേ അതും സ്വീറ്റ് ഡ്രീം സോ സീൻ ഇല്ല….
ഞങൾ ആൻ്റിയുടെ വീട്ടിലേക്ക് എത്തി …… ഞങൾ വണ്ടി നിർത്തി ഇറങ്ങി…. ആരുടെയോ ഒച്ച ഉണ്ട്….
കാറിൻ്റെ ശബ്ദം കേട്ട് ആൻ്റി വെളിയിലേക്ക് വന്നു….
ആഹാ ആരൊക്കെ ആണ്….വാ വാ
ആരാ ഡീ വിരുന്നുകാർ അമ്മ ആൻ്റയോട് ചോദിച്ചു….
എൻ്റെ ചേച്ചിയും പിള്ളേരും ആണ്…. ആൻ്റി മറുപടി പറഞ്ഞു….
വാ വാ
ആൻ്റിയെ എന്താ ഒരു മൈൻഡ് ഇല്ലാത്തത് ഞാൻ കാറിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു….
അയ്യോ എൻ്റെ പൊന്ന് മോനെ ഞാൻ കണ്ടില്ല വാ വാ
ഉള്ളിൽ ആരുടെയൊക്കെയോ ശബ്ദം കേൾക്കാം….
