വധു is a ദേവത – 18 9

എന്താ എന്താ

ഒന്നുമില്ല നീ പോയെ ഞാൻ കുളിക്കട്ടെ

അമ്മു

നീ ഉള്ളിൽ വല്ലതും ഇട്ടിട്ടുണ്ടോ

ഉംച്ചച് 😌

ഹോ…

എന്താ

ഒന്നുമില്ല കാണാൻ പറ്റോ

പോടാ അവിടുന്ന്

എന്നാ ഒരു ഹോൺ അടി എങ്കിലും

അയ്യട രാവിലെ തന്നെ മോൻ്റെ ഉദ്ദേശം കൊള്ളാം മനുഷ്യനെ മൂഡ് ആക്കാൻ ആയിട്ട്….

അപ്പോ നിനക്ക് മൂഡ് ആയിലെ

ആയില്ല ഇങ്ങനെ ഓക്കേ പറഞ്ഞ പിന്നെ ആവില്ലേ

ശെരി ഞാൻ പോണു

ഞാൻ പൊറകോട്ട് നടന്നു ….

ഇന്ദ്ര അവൾ പിന്നിന്ന് വിളിച്ചു….

ഞാൻ തിരിഞ്ഞതും ബനിയൻ പൊക്കി ഒരു ഫ്ലാഷ് ചെയ്തിട്ട് അമ്മു ഓടി ബാത്ത്റൂമിൽ കേറി വാതിൽ അടച്ചു….

കൈകേതിയത് വായ്ക്കേതിയില്ലാലോ ദൈബമെ 😭

ഞാൻ താഴേക്ക് ഇറങ്ങി പോയി……

അമ്മ – എങ്ങോട്ടാ രണ്ട് പെറിക്കികളും പെറുക്കാൻ പൊയത്….

ഞാൻ : ഇവന് ഒരു കല്യാണം കഴിപ്പിക്കാൻ….

അമ്മ – ആണാ എന്നിട്ട് പെണ്ണേവിടെ

ഞാൻ : പെണ്ണ് ഇവനെ വേണ്ട പറഞ്ഞിട്ട് ഇറങ്ങി ഓടി….

അമർ : പോടാ….

അമ്മ : കഴിച്ചോ

അമർ : ഇല്ല ആൻ്റി ഇവൻ ഒന്നും കഴിക്കാൻ സമ്മതിച്ചില്ല …

ഞാനാ : : അമ്മ പപ്പ പോയോ…

അമ്മ : പോയല്ലോ….

ഞാൻ : അമ്മാ ഞങൾ പോയതെ എങ്ങോട്ട് ആണെന്ന് പറയട്ടെ….

പറ

ഞങ്ങൾക്ക് ഒരു ട്രിപ്പ് പ്ളാൻ ഉണ്ട് അതിനാ…

ആണോ

എങ്ങോട്ടാ അത് ഞാൻ പറയില്ല ……

എന്നാ

മറ്റന്നാൾ

ആണോ

നന്നായി .. നന്നായി ..

അമ്മു : എന്താ ഇവിടെ ..

അമ്മ : ഇവർ എന്തോ ടൂർ പ്ളാൻ ഇട്ടിട്ടുണ്ട്….

അമ്മു : ഇതാണോ ഇന്നലെ തൊട്ട് പറഞ്ഞ ആന കാര്യം

അമർ : എന്താടോ ഇത് നിനക്ക് ആന കാര്യം ആയി തോന്നിയില്ലേ…

അമ്മു : ആ ഇല്ല…എൻ്റെ

അമർ : വേണ്ട കാര്യം കഴിഞ്ഞില്ലേ….നീ വാ ഇന്ദ്ര കഴിക്കാം ….

ഞങ്ങൾ കഴിക്കാൻ തുടങ്ങി..

കഴിച്ച് കഴിഞ്ഞ് ഞാൻ ഫോൺ എടുത്തിട്ട് എല്ലാം സെറ്റ് അല്ലേ എന്ന് ഒന്ന് കൂടി നോക്കി….

അമ്മ അമ്മ

എന്താ കുട്ടാ

പപ്പ ഉച്ചക്ക് വരോ

അറിയില്ല പപ്പക്ക് എങ്ങോട്ടോ പോണം എന്ന് പറയുന്നുണ്ടായിരുന്നു…. . . ഹലോ പപ്പ

പപ്പ ഇങ്ങോട്ട് വരോ ഉച്ചക്ക്

അതിന് എന്തിനാ ചൂടാവുന്നത്….

(അമ്മ അങ്ങോട്ട് വന്നു….)

അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ പപ്പ വച്ചേ….

അമ്മ : കേട്ടോ വയറ് നിറയെ….😊

പപ്പ എന്ത് സാധനം ആണ് ഹോ….

നീ എന്തിനാ പപ്പയെ വിളിച്ച് ശല്യം ചെയ്തത്….

ഞാൻ ജസ്റ്റ് വെരോ ഇല്ലേ എന്നല്ലേ ചോദിച്ചത്….

അങ്ങേർക്ക് ഓഫീസിൽ ഇറിക്കുമ്പോ ചുമ്മാ വിളിച്ച് ശല്യം ചെയ്യുന്നത് ഇഷ്ടം അല്ല….

എന്നാലും എന്നോട് എന്തിനാ ചാടി കടിക്കുന്നത്….

അതിന് ചെറിയ ഒരു കാരണം ഉണ്ട്

എന്താ അത്

അത് തപ്പഴേ ഞാൻ ഒന്ന് വിളിച്ച് ചെറുതായി ഒരസി അതാണ് നിന്നോട് തീർത്തത്….

വെറുതെ അല്ല

എന്താണ് ഭവതി പറഞ്ഞത് …

അതെ ഒന്നുമില്ല എൻ്റെ കൂടെ ഷോപ്പിംഗ് ന് വരാമോ എന്ന് ചോദിച്ചതാ അതിനാ ആ മനുഷ്യൻ ഫോൺ കട്ട് ആക്കിയത് ….

അമ്മക്ക് ഇപ്പൊ എന്താ വേണ്ടത്

അല്ല സ്കൂൾ തുറക്കും മുന്നേ കുറച്ച് ഡ്രസ് ഒക്കെ വാങ്ങി വെക്കാം എന്ന് വിചാരിച്ചു…അതാണ്….

അല്ല അമ്മ പപ്പയെ കുറ്റം പറയാൻ പറ്റില്ല അമ്മയുടെ കൂടെ മനുഷ്യന്മാർ വരില്ല ഷോപ്പിംഗിന് ….

നീയും കൂടെ അങ്ങനെ പറ അല്ലെങ്കിലും ഇപ്പൊ. നിനക്ക് എൻ്റെ കാര്യം നോക്കാൻ ഒന്നും സമയം ഇല്ലല്ലോ ഇപ്പൊ നോക്കിയാലും ഒന്നെങ്കിൽ കൊമ്മു അല്ലെങ്കിൽ അമർ ….

എന്ത് ചെയ്യാം ഇവിടെ എല്ലാം എൻ്റെ തലയിൽ ആയി പോയില്ലേ….

എന്താണോ ഇത്ര വലിയ കാര്യം എൻ്റെ മോൻ്റെ തലയിൽ

അമ്മ ഇങ്ങ് വന്ന് ഇരി…

ഞാൻ അമ്മയെ പിടിച്ച് ഇരുത്തി മടിയിൽ തല വച്ച് കെടന്നു….

അമ്മ

അമ്മക്ക് ശെരിക്കും അങ്ങനെ ഒരു പരാതി ഉണ്ടോ….

പോടാ അവിടുന്ന്…

ചുമ്മാ…

ഇല്ല

അപ്പോ എൻ്റെ കൃഷ്ണകുട്ടി ഒന്ന് ചിരിചെ…

കണ്ണാ നീയും മഹയും എന്താ വിഷയം

മനസ്സിലായില്ല

അല്ല നിന്നെ പറ്റി ഞാൻ ഒരു പരാതി കേട്ടു

എന്താ ..

നീ മഹയും ആയി ഉടക്കി എന്ന്

അതൊന്നും ഇല്ല…..

ഇല്ലെങ്കിൽ കൊള്ളാം…

അല്ലെങ്കിൽ വേണ്ട ചെവി താ….

ഞാൻ അമ്മയുടെ ചെവിയിൽ അടക്കം പറഞ്ഞു…

ഹേ ആണോ….

അതെ

എപ്പോ തൊട്ട്….

കുറച്ചായി

നീ എങ്ങനെ അറിഞ്ഞു….

അത് അന്ന് ഞാനും അമ്മുവും മാളിൽ പോയി അന്ന് കണ്ടു… രണ്ടും കൂടെ ഇരുന്ന് വെട്ടി കേറ്റൽ….

Leave a Reply

Your email address will not be published. Required fields are marked *