ശെരി എന്താ കാര്യം….
കാര്യം ഒന്നും ഇല്ല ഞാൻ രണ്ട് മൂന് ദിവസം ആയി ഇത് മിസ്സ് ചെയ്യുന്നു അതാ….
ഞാനും
അത് മാത്രം അല്ല മിസ്സ് ചെയ്യുന്നത്
പിന്നെ 😌 😈
കുന്തം അറിഞ്ഞിട്ട് ചെറ്റ വർത്താനം പറയല്ലേ നീ
കാര്യം പറ എന്നാലല്ലെ എനിക്ക് പിടി കിട്ടു എന്താ കാര്യം എന്ന്
നമ്മക്ക് എന്താ ഒരുപാട് സന്തോഷം തരുന്നത് ഇന്ദ്രാ
ഇപ്പൊ ആണോ
ആ
നാളെ വണ്ടി ബുക്ക് ചെയ്യാൻ പോവുന്നത്….
വണ്ടി അല്ല അ പറയിപ്പിക്കല്ലെ….😡
ഏയ് ഏയ് എന്ത് എന്ത് ടോക്‌സിക് ആവുന്നത്….
😫ടാ പട്ടി തെണ്ടി ഇന്ദ്ര
ഓ പറ
നമ്മക്ക് മാത്രം ആയി ഒരു സന്തോഷം ഇല്ലേ
പിടി കിട്ടി
ആ പറ എന്താ
പൂൾ ഏരിയയിൽ പോയി ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത് അല്ലേ….
😩 അയ്യോ ഈ പൊട്ടനെ ഞാൻ എന്താ ചെയ്യാ…
അതായത് നമ്മൾ അന്ന് ഫ്ളാറ്റിൽ പോയില്ലേ
എന്ന് ആ ഫ്ളാറ്റിൽ പോയി
എന്തിനാ
അതാ ഞാനും ആലോചിച്ചത് എന്തിനാ പോയത് എന്ന് ഒരു കാര്യവും ഇല്ലാതെ അതും പെട്രോൾ ഒക്കെ തീ പിടിച്ച വില ഉള്ള ഈ കാലത്ത്…. 😈 അമ്മു നമ്മൾ ഇനി അനാവശ്യം ആയി ഉള്ള കറക്കം ഒക്കെ ഒഴിവാക്കണം കേട്ടൊ….
എണി
എന്ത്
എണിക്ക് നീ പോയി സോഫയിൽ തന്നേ കിടന്നോ ശവം….
മരിയാതക്ക് അവിടെ കിടന്ന എന്നെ വിളിച്ച് വരുത്തിയിട്ട്… മേലാൽ ഈ ചെറ്റ പരിപാടി ആരോടും കാണിക്കരുത്….
പോയി കെടക്ക് ടാ വാഴെ തെണ്ടി 😡
ഞാൻ പോണ്….😠🥱 🤭
പോ ലൈറ്റ് ഓഫ് ആക്കിക്കോ…
ഞാൻ : അയ്യ… ഹും. (എടി പൊത്തെ നിൻ്റെ നമ്പർ കൈയ്യിൽ വച്ചാ മതി ഇനി നീ തന്നെ വരും അതിനുള്ള കണക്ഷൻ ആണ് കുറച്ച് മുന്നേ തന്നത് വാ കേട്ടോ) ഞാൻ സോഫയിൽ പോയി കിടന്നു…
. .
അമ്മു : ഉറങ്ങിയാ
ഞാൻ : കൂർക്കം വലി ഇട്ടു….
ടാ മരപ്പട്ടി മരിയാതക്ക് ഇങ്ങോട്ട് വാ സമയം ആയി…
നാശം പിടിക്കാൻ ആയിട്ട് അവൾ എണീറ്റ് എൻ്റെ അടുത്തേക്ക് വന്നു ഫോൺ എടുത്ത് എൻ്റെ.മുഖത്ത് അടിച്ച് നോക്കി …
അമ്മു : ഉറങ്ങിയോ…. ശോ ഞാൻ ഇനി എവിടെ കേറി കിടക്കും ഈ നാശത്തില് സ്ഥലവും ഇല്ല….
അമ്മു എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് തിരിഞ്ഞു….
ഇവിടെ വാടി ….
ഉറങ്ങിയില്ലേ ചക്കര
എവിടുന്ന് എൻ്റെ കൊച്ചിന് സന്തോഷം തരാതെ എങ്ങനെ ഉറങ്ങാൻ പറ്റും….
നീ പൊട്ടൻ അല്ല അപ്പോ
ഫൺ ഫൺ ….
കൊള്ളാം എന്തായാലും…
സന്തോഷം വേണ്ടേ….
എൻ്റെ മൂട് പോയി…
ആണോ അപ്പോ ശെരി ഗുഡ് നൈറ്റ്
എന്ത് സാനം ആടാ നീ …
എന്താ
എൻ്റെ പോയ മൂഡ് കൊണ്ട് വരണ്ടത് ആരാ
ആരാ
ആരാ
സ്റ്റോപ്പ് ദിസ് നോൺ സെൻസ് ഇന്ദ്ര ഐ ആo ഡൺ വിത്ത് ദിസ് ലെറ്റ്സ് മേക്ക് ഔട്ട് നൗ …. അബി ക്കെ അബി….
എൻ്റെ മൂഡ് പോയി മോളെ പോയിട്ട് നാളെ വാ
നിൻ്റെ മൂട് ഞാൻ ശെരി ആക്കി തരാം വാടാ കുട്ടാ
ഏയ് ഇല്ല പോ….
പ്പ വാടാ നാറി ഇങ്ങോട്ട് നിൻ്റെ ചോര ഞാൻ ഇന്ന് കുടിച്ച് വറ്റിക്കും….
അതെ നാളെ വണ്ടി ബുക്ക് ചെയ്യാൻ പോവാൻ ഉള്ളതാ
ഇപ്പൊ പറ വണ്ടി.ആണോ ഞാൻ. ആണോ
വണ്ടി.
അപ്പോ ഞാൻ തന്നെ ഇമ്പോർട്ടൻ്റ്….ശെരി വാ….
അതെ നാളേക്ക് പോസ്റ്റ്പ്പോണ്ട് ചെയ്താലോ
അല്ല അത് നാളെയും ഉണ്ട് ഒന്നും ഉണ്ട്….
എടി എടി ചത്ത് പോവും
എനിക്ക് ഒന്നും സംഭവിക്കില്ല ……ഇങ്ങോട്ട് വാ ടാ ഇന്ദ്രൻ തെണ്ടി …. ഇവിടെ വാ
വലിക്കല്ലെ ബനിയൻ കീറും….
നിനക്ക് എന്തിനാ ബനിയൻ ഒക്കെ… നീ വാ….ചക്കരെ ഇവിടെ കെട….
ഞാൻ അമ്മുവിനെ വലിച്ച് എൻ്റെ അടുത്ത് കിടത്തി മുടി വകഞ്ഞ് മാറ്റി നെറുകയിൽ ഉമ്മ വച്ചു…
അമ്മു എൻ്റെ പുറത്ത് കൂടെ കൈ ചുറ്റി ചേർത്ത് എൻ്റെ അടുത്തേക്ക് ചേർന്ന് കിടന്നു… പതുക്കെ കാൽ എടുത്ത് മുകളിലേക്ക് ഇട്ടു…
ഞാൻ കൈ എത്തിച്ച് നൈറ്റ് ലാമ്പ് ഓൺ ചെയ്തു …
എന്താ സാർ നോക്കുന്നത് …
നിൻ്റെ കണ്ണ് ഇല്ലെ
കണ്ണുണ്ട്
അത് വല്ലാതെ എന്നെ ഫീൽ. ആക്കുന്നു അതും അതിൻ്റെ വാല്…. ഹൊ….
അത് ഇപ്പൊ ഫോട്ടോ എടുക്കാൻ വേണ്ടി എഴുതിയതാ…
കൊള്ളാം….
നിനക്ക് എന്നെ എത്ര ഇഷ്ട്ടം ആണ് ഇന്ദ്ര
എന്തിനാ ഇത് എപ്പോഴും ചോദിക്കുന്നത്
കൂടുതൽ ആണേൽ ഒക്കെ കുറഞ്ഞിട്ടുണ്ട് എങ്കിൽ എനിക്ക് ഇമ്പ്രൂവ് ചെയ്യണ്ടേ അതിനാ…
ഇസ് ദാറ്റ് ഫീൽസ് സോ സോ ഗുഡ് ….
പക്ഷേ എനിക്ക് സ്നേഹം കുറഞ്ഞിട്ടില്ല കൂടിയിട്ടെ ഉള്ളൂ…
