വധു is a ദേവത – 18 9

ഷോക്ക് വേറെ എന്ത്

കൊള്ളാം നല്ല രസം ആയിരുന്നു അത്….

അതൊക്കെ ജീവിതത്തിൽ ഓരോ ഓർമ അല്ലേ കുട്ടാ

സത്യം സത്യം നമ്മൾ ഒടക്കായി വഴക്കായി തല്ലായി ഭാര്യയും ഭർത്താവും ആയി പിന്നെയും തല്ലായി പിന്നെ ജീവിതത്തിൽ തന്നെ വെറുത്ത ഒരു വൈകുന്നേരം പിന്നെ അതെ രാത്രി ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രി…. പിന്നെ അങ്ങനെ അങ്ങനെ ഇവിടെ വരെ ആയി….

ഇനി നമ്മൾ എങ്ങനെ ആണ് കാര്യങ്ങൽ

എനിക്ക് എൻ്റെ കലിപ്പത്തി അമ്മുവിനെ ആണ് ഇഷ്ടം …. പകൽ മുഴുവൻ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തത്

ചെയ്ത്

ചെയ്ത് രാത്രി വികാര ജീവി ആയി മാറുന്ന കൊച്ച് കള്ളി അമ്മുവിനെ….

യെസ് ഐ ആo വികാരി

നിൻ്റെ ഈ കുണുങ്ങി ചിരി വല്ലാത്ത പൊളി ആണ്….

ഇങ്ങനെ എന്നെ തന്നെ നോക്കി കിടന്ന അമ്മു എൻ്റെ അടുത്തേക്ക് ചുണ്ടും കൊണ്ട് ഉമ്മ വക്കാൻ വന്നു…. ഞാൻ ഒരു വിരൽ കൊണ്ട് അവളുടെ ചുണ്ടിന് മുട്ടാൻ സമ്മതിക്കാതെ തടഞ്ഞു…….

അവൾ ഇടത് കൈ കൊണ്ട് എൻ്റെ കൈ മാറ്റാൻ നോക്കി…

ചിരിച്ച് കൊണ്ട് ഞാൻ അമ്മുവിൻ്റെ കവിളിൽ കൈ വച്ച് ഇങ്ങനെ മസ്സാജ് ചെയ്ത് കൊണ്ടിരുന്നു….

പതിയേ അവളുടെ ചിരി മാഞ്ഞ് ഒരു പ്രതേക ഭാവം വന്നു….

അമ്മു എന്നെ ഇങ്ങനെ നോക്കി പെട്ടെന്ന് എൻ്റെ കൈ പിടിച്ച് കവിളിൽ നിന്നും എടുത്ത് അവളുടെ വയറിൽ വച്ചു….

ഇനി തടവ്

ഞാൻ തടവുന്നതിന് പകരം അവളുടെ ഇടുപ്പിൽ പിടിച്ച് എന്നോട് വലിച്ച് അടുപ്പിച്ചു….

നിനക്ക് കടിക്കണ്ടെ അമ്മു

നീ തരുന്നില്ലല്ലോ അതിന്

വേണോ

ഉം വേണം

അതെ നമ്മൾ വെറുതെ വെറുതെ കിസ്സ് അടിച്ച ഫീലിങ് ആയാലോ

ഫീലിങ് ആയത് കൊണ്ടല്ലേ കിസ്സ് അടിക്കുന്നത്….

എന്നാലേ ഇപ്പൊ സൗകര്യം ഇല്ലാ….

അവൻ്റെ ജാടാ ഹും (അമ്മു അങ്ങോട്ട് തിരിഞ്ഞ് കിടന്നു)

അതെ

കൈ എടുക്ക്

ഇല്ല ഇല്ല ഞാൻ അമ്മുവിൻ്റെ സൈഡ് തിരിഞ്ഞ് കിടന്ന് അവളെ ചേർത്ത് പിടിച്ചു….

വിട് ഇന്ദ്ര

കോവമാ

മണ്ണാങ്കട്ട….അതെ ഇന്ദ്ര വിഷ്ണു വിളിച്ചിരുന്നു കേട്ടോ

ആ തെണ്ടി എന്തിനാ വിളിച്ചത്

പറയട്ടെ

പറ

അവൻ പറയാ

പറ

എന്നോട് ചെല്ലാൻ

പോക്കോ

എങ്ങോട്ടാ ചോദിക്ക്

എങ്ങോട്ടാ

മൂന്നാർ

അയ്യേ

എന്ത് …

നമ്മൾ അന്ന് പോയത് അല്ലേ ഒരു രണ്ട് കൊല്ലം മുന്നേ പപ്പ പുതിയ കാർ എടുതപ്പോ

രണ്ടല്ല മൂനര

അയ്യേ ഇതാണോ വലിയ ട്രിപ്പ്

കളിയാക്കൊന്നും വേണ്ട

ഇല്ല കളിയാക്കുന്നില്ല

അപ്പോ ഞാൻ പോട്ടെ

പൊക്കോ

എനിക്ക് ഒരു ഷു പിന്നെ കുറച്ച് സാധനം വാങ്ങണം

വാങ്ങിച്ചോ

എന്ത് എന്ത് പറഞ്ഞാലും ഒറ്റ വാക്കിൽ ഇങ്ങനെ പറയുന്നത്

പിന്നെ ഞാൻ സെൻ്റെൻസ് വച്ച് പറയണോ

അല്ലെങ്കിലും നിനക്ക് എൻ്റെ ബന്ധുക്കളെ ഇഷ്ടം അല്ലല്ലോ….

ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല

പിന്നെ

പക്ഷേ നിൻ്റെ കുടുംബത്തിലും തെണ്ടികൾ ഉണ്ട് 😂 പ്രത്യേകിച്ച് മറ്റവൻ വിഷ്ണു കൾച്ചർ ഇല്ലാത്ത നാറി….

നിര്തത് ടാ നീ എൻ്റെ കെട്ടിയവൻ ആണ് എന്ന് വച്ച്. വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയല്ലേ

എന്നാലെ എനിക്ക് അങ്ങനെ ഒരു അംഗീകാരം വേണ്ട നീ പറഞ്ഞോ….

നീ ഇന്നലെ തൊട്ട് എന്നെ ടീസ് ചെയ്യുവാ….

പോടി ഊളെ നീ വലിയ ജാഡ കാരി

നീ വരജെജൺശശഹലണലയവ അവൾ എന്തോ പറയാൻ വന്നതും ഞാൻ അമ്മുവിൻ്റെ ചുണ്ടിൽ കൈ കൊണ്ട് പിടിച്ച് വലിച്ച് കളിച്ചു….

അമ്മു അവളുടെ ചുണ്ടിൽ ഉള്ള എൻ്റെ കൈ പിടിച്ച് ഒറ്റ കടി….

ആ വിട്….

ഞാൻ കൈ വലിച്ച് എടുത്തു.. മുട്ട് കാൽ കൊണ്ട് അവളുടെ കുണ്ടിക്ക് ഒറ്റ ഇടി…

അമ്മു നിലത്ത് കൈ കുത്തി ഇരുന്നു….

ഞാൻ കടികൊണ്ട ഭാഗത്ത് ഊതി അവിടെ ഒരു ഉമ്മ വച്ചു….

അയ്യ അവൻ്റെ കളി നിനക്ക് അഹങ്കാരം ആണ് ഞാൻ ഇങ്ങനെ പിന്നാലെ വരുന്നതിന്

ഒന്ന് പോടി പിശാശേ…. അല്ലേ നിനക്ക് ഇത്തിരി കൈയ്യാങ്കളി കൂടുതൽ ആണ് അത് ഞാൻ നിർത്തി തരാം….

ഒന്ന് പോടാ അവൻ്റെ ഒരു വർത്തമാനം ഇങ്ങ് വാ നിർത്താൻ കേട്ടോ

അതെ മേലാൽ ഇമ്മാതിരി അറ്റിറ്റ്യൂട് ഇട്ട് സംസാരിക്കല്ലെ ഞാൻ പറഞ്ഞേക്കാം….

നീ എന്നോട് മിണ്ടാൻ വരണ്ട

പോയ്ഡി ഫുള്ളെ…..

നീ പോടാ മരപ്പട്ടി.. നീ എൻ്റെ വീട്ടുകാരെ ഇൻസൾട്ട്ചെയ്തതിന് സോറി പറയണം അല്ലാതെ ഞാൻ ഇനി മിണ്ടാൻ വരില്ല……അവൾ ഇറങ്ങി പോയി….

Leave a Reply

Your email address will not be published. Required fields are marked *