അമ്മു : നീ എന്താ വങ്ങുന്നെ അതിൻ്റെ ഷെയർ തന്ന മതി….
ഞാൻ : ഒക്കെ . മഹക്ക് എന്താ വേണ്ടെത് ടാ
മഹ : എന്തെങ്കിലും പറ നിനക്ക് അറിയാലോ
അമ്മു : കണ്ടവർക്ക് എന്താ വേണ്ടത് എന്ന് അവന് എങ്ങനെ അറിയാൻ….
മഹ: ഡീ കളിക്കല്ലേ എനിക്ക് ദേഷ്യം വന്ന ഞാൻ നിന്നെ തൂക്കി വെളിയിൽ കളയും നിനക്ക് എന്നെ അറിയില്ല….
അമ്മു : എന്നാ വാടി ഒരു കൈ നോക്കാം…
ഞാൻ ,: അയ്യ രണ്ടും ഒന്ന് നിർത്ത് ….
അമർ : ടാ എന്തെങ്കിലും ഓഡർ ചെയ്യാൻ പറഞ്ഞു….
ഞാൻ : എന്തെങ്കിലും പറഞ്ഞാ ഒരു ലോഡ് കല്ല് പറയട്ടെ…
അമർ : പറ…ഇവിടെ എന്താ…
ഞാൻ : അയ്യോ രണ്ടും കൂടെ അടി ഈ പോക്കിന് ഇവളെ അങ്ങോട്ട് കൊണ്ട് വന്നാ അതോടെ അമ്മ എന്നെയും നിന്നെയും ഇവൾമാരെയും ചൂലെടുത് അടിച്ച് വെളിയിൽ തള്ളും….
അമർ : ഇത് തന്നെ ഈ പെൺപിള്ളേർ ഇത് തന്നെ ഫുൾ ടൈം തല്ല് തന്നെ… ജോക്കേഴ്സ്…
അമ്മു : ആരാടാ ജോക്കർ
മഹാ :ടാ .അമ്മു പെൺപിള്ളേരെ കുറ്റം പറഞ്ഞു ഇവൻ എനിക്ക് ഇങ്ങനെ ഒരുത്തനെ വേണ്ട തീർത്തേക്ക്….
ഞാൻ : ഗായ്സ്സ് ഒന്ന് നിർത്ത് …. എനിക്ക് ഒന്നാമത് നല്ല വിശപ്പ് പിന്നെ അയിൻ്റെ കൂടെ ഈ തല്ലും കൂടെ വൈയ്യ….
ഞാൻ : അമറെ ഫൂഡ് അടുത്ത സ്റ്റേഷനിൽ വരും രണ്ട് പാർസൽ ആണ് വാങ്ങി വച്ചേക്ക് കേട്ടോ ബിൽ എൻ്റെ ഫോണിൽ ഉണ്ട് ഇന്നാ ഫോൺ വച്ചോ….
ഞാൻ : മഹ തല വിളിച്ചോ….
മഹ : വിളിച്ചു…
. . .അടുത്ത സ്റ്റേഷൻ എത്തി ഞാൻ തന്നെ പോയി ഫൂഡ് വാങ്ങി വച്ചു…
കുറച്ച് നേരത്തിന് ശേഷം….
അമർ : അയ്യോ ഫൂഡ് വാങ്ങിയില്ല ….
ഞാൻ : എനിക്ക് അറിയാം നീ മരുന്നിന് പോലും ഉപയോഗം ഇല്ലാത്തവൻ ആണ് എന്ന്… ഞാൻ തന്നെ വാങ്ങി….
അമ്മു : പാവം മഹാലക്ഷ്മിയുടെ ഒരു വിധി..
മഹാ : എല്ലാർക്കും അമ്മുവിനെ പോലെ ലോട്ടറി അടിക്കോ….
ഞാൻ : നിർതതിക്കെ….. ടാ പോയി ഫൂഡ് കൊണ്ട് വാ….
ഞാൻ : അതെ കൊറേ ദാനം കുറച്ച് കുറച്ച് വാങ്ങിയിട്ടുണ്ട് സോ ഷെയർ ചെയ്ത് കഴിക്കുക….പിന്നെ ഞാൻ ഒരു പാവം പട്ടരാ അപ്പോ നിങ്ങളുടെ ഇറച്ചി ഒന്നും എനിക്ക് വേണ്ട അത് പോലെ നിങ്ങളും എന്നോട് കരുണ കാണിച്ച് എൻ്റെ പ്ലേറ്റിൽ കൈ ഇട്ട് വാരതെ ഇരിക്കുക…..
ഓരോന്നായി തുറന്ന് വച്ച് എല്ലാരും പെട്ടിയുടെ മുകളിലും സീറ്റിലും ഒക്കെ ആയി ഇരുന്നു….
അമ്മു : എന്താ നിൻ്റെ
എൻ്റെ ചണ പിന്നെ ബട്ടൂര….
തന്നെ കഴിച്ച് നോക്കട്ടെ….
നിക്ക് കൈ ഇടല്ലേ ഞാൻ തരാം നിൻ്റെ ചിക്കൻ ഒന്നും ഇതിൽ ആക്കണ്ട….
ഓക്കേ….
ഇന്നാ
അന്ന് വാ തുറന്ന് വാങ്ങി….
ഇഷ്ട്ടായോ….
ഉം അമ്മു തല ആട്ടി….
അമ്മു : ഇങ്ങ് തന്നെ അവൾ ഇന്നും പിടിച്ച് വാങ്ങി….
എടി ഞാൻ ആദ്യമേ പറഞ്ഞു എനിക്ക് ആകെ ഇതെ ഉള്ളൂ എന്ന്…
എടാ ഈ ചിക്കൻ ഒരു വക കൊള്ളില്ല എനിക്ക് ഇത് മതി….
ഒരെണ്ണം തരോ
ഇന്നാ. അവൾ കടിച്ചതിൻ്റെ ബാക്കി ബാക്കി എനിക്ക് തന്നു….
അച്ചു : ഇന്നാ ടാ ഈ നാൻ കഴി …
താങ്ക്സ്
അച്ചു : അത് പോലെ നിനക്ക് കഴിക്കാൻ ഉള്ളത് വാങ്ങുമ്പോ ഡബിൾ വാങ്….
ഞാൻ : ഇത് ഈ കഴുത എപ്പോഴും ഇങ്ങനെ തന്നെ എന്ത് ഞാൻ കഴിക്കുന്നോ അപ്പോ കൈയ്യിട്ട് വാറും ഞാൻ അന്നുൻ്റെ തല്ലക്ക് ഒന്ന് കിഴക്കികൊണ്ട് പറഞ്ഞു….
അമർ : പണ്ടും ഇവൾ ഇങ്ങനെ തന്നെ ഇവൻ്റെ കൈയ്യിൽ എന്ത് കണ്ടാലും അത് അവൾക്ക് വേണം….
എൻ്റെ പ്ലേറ്റ് കാലി ആക്കി അപ്പോ ഞാൻ പോയി കൈ കഴുകിയ്യിട്ട് വരാം….
ഞാൻ : വല്ല കൂസലും ഉണ്ടോ നോക്ക് …. 🙂
മഹ : നിനക്ക് വേണോ ടാ ഇനി
വേണ്ട കഴിച്ചോ എനിക്ക് മതി ….
ഞാൻ : മായ എന്താ ഓഫ് ആയി ഇരിക്കുന്നത്…..
മായ : ഒന്നുമില്ല ടാ നല്ല തണുപ്പ് അതാ….
ആണോ ….കമ്മി ആക്കാൻ പറയണോ….
ഇല്ല ഒക്കെ ആണ് ….പറഞ്ഞപോലെ നിന്നോട് പറയാൻ മറന്നു….
മായ : എന്താ ..
ഞാൻ അവളുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു… വെൽക്കം ടൂ ദി ഫാമിലി…
അമർ : യെ 👏👏
മായ : കം ഓൺ മാൻ ഞാൻ അല്ലെങ്കിൽ തന്നെ ഇതിൽ ഉള്ളതാ … ജസ്റ്റ് അപ്ഗ്രേഡ് ആയി….
ഞാൻ : എന്നാലും…
മായ : ഒക്കെ ഒക്കെ
ഞാൻ : ഓൾ ഗുഡ്….അപ്പോ എല്ലാരും വെഗം ഉറങ്ങാൻ നോക്കിക്കോ രാവിലെ മൂന്നര ഒക്കെ ആവൂമ്പോ ഞാൻ വിളിക്കാം …
അച്ചു : എവിടേ ആണ് സ്റ്റേഷൻ…. മുംബൈ ആണോ
