അമ്മു. എണീറ്റ് വന്ന് എൻ്റെ മേലെ കേറി കിടന്നു….
അമ്മു ഫോൺ ഫോൺ
ഇല്ല ഞാൻ മാറ്റി….
ഇന്ദ്ര ബ്ലങ്കറ്റ് എടുക്ക്
ഉം
പുതക്ക്…
ഞാൻ ഐപാഡ് മാറ്റി വച്ചിട്ട് ബ്ലങ്കറ്റ് മൊത്തത്തിൽ മൂടി….
മതിയോ
കാല് വെളിയിൽ ആണ്…
ഇപ്പൊ ഓക്കെ അല്ലേ…
ഉം…നല്ല തണുപ്പ്
അതെ എന്താ പ്ളാൻ
ഉറങ്ങണം
രാവിലെ വരെ ഇങ്ങനെ കിടന്ന ഞാൻ ചത്ത് പോവും
എനിക്ക് ഒറ്റക്ക് കിടക്കാൻ പറ്റില്ല….
ശെരി മാറ്
എന്താ
മാറ്….
ഞാൻ എൻ്റെ ബ്ലങ്കേറ്റ് താഴെ നിലത്ത് വിരിച്ചു എന്നിട്ട് പില്ലോ ഇട്ടിട്ട് കിടന്നു….
അത് കൊള്ളാം….
വാ അമ്മു എൻ്റെ അടുത്ത് ചേർന്ന് കിടന്നു….
ഞാൻ അമ്മുവിൻ്റെ ബ്ലാങ്കറ്റ് കാല് കൊണ്ട് വലിച്ച് എടുത്ത് പുതച്ചു…
അയ്യോ തണുക്കുന്നു ഇന്ദ്ര ഹൂ ഹൂ…. എന്ത് തണുപ്പ്….
പുറത്ത് നല്ല മഴ ആണ്…അതാ ….
ചരി
എന്ത്
ഇങ്ങോട്ട് ചരിയാൻ
ഉം ചരിഞ്ഞു
അമ്മു എന്നെ ചേർത്ത് പിടിച്ചിട്ട് കാല് കേറ്റി മോളിൽ വച്ച് കിടന്നു….
അതെ ഇന്ന് ഉച്ചക്ക് അച്ചു ഇത് പോലെ കാല് മോളിൽ ഇട്ടപ്പോ എനിക്ക് നിന്നെ ഓർമ വന്നൂ….
ആഹാ എന്നിട്ട്
എന്നിട്ട് എന്ത് നിൻ്റെ ആ ആവശ്യം ഇല്ലാത്ത കാര്യത്തിന് വാശി പിടിക്കുമ്പോ വരുന്ന വൃത്തി കേട്ട ഭാവം ഓർത്തപോ എനിക്ക് അങ് ദേഷ്യം വന്നു…..
പോടാ. തെണ്ടി….
ഉമ്മ എൻ്റെ സുന്ദരി അമ്മു ഉറങ്ങിക്കോ കേട്ടൊ….
വലിയ സ്ഥലം ഇല്ല താഴെ…. അടിയിൽ മാറ്റ് ഉള്ളത് നന്നായി തണുപ്പ് കേറില്ല….
മഴയുടെ ശബ്ദം കേക്കാം വണ്ടി നിന്നു തോന്നുന്നു….
അതെ ഇന്ദ്ര
ഓ
നല്ല രസം അല്ലേ ഇങ്ങനെ കിടക്കാൻ
കുഴപ്പം ഇല്ല
നീ ഉള്ളിലേക്ക് വാ അമ്മു പുതപ്പ് എൻ്റെ തല വഴി മൂടി
എന്താ പറ
ചുമ്മാ
ഉം…. ഞാൻ അമ്മുൻ്റെ കവിളിൽ പിടിച്ച് വലിച്ചു… എന്താ മോളെ വല്ല ദുരുദ്ദേശം ആണോ….
ചെറുതായിട്ട്….
ഒറങ്ങിക്കോ കേട്ടോ…
നോ
യെസ്
നോ….
നീ പോടി
നീ പോടാ…
ഞാൻ ഭയങ്കര ഹാപ്പി ആണ്
ഉം എന്താ കാര്യം…
വേറേ എന്ത് നീ തന്നെ
ഞാനോ ഹൗ
ബിക്കോസ് യു ആർ മൈൻ നൗ….
അങ്ങനെ
ഞാനും
എന്ത്
ബിക്കോസ് യു ആർ മൈ ഒൺലി ഹാപ്പി പിൽ നോ….
ആഹാ
അതെ കാര്യങ്ങൽ ഒക്കെ ഇച്ചിരി കോമ്പ്ളിക്കെറ്റ്‌ട് ആയെങ്കിലും നൗ വീ ആർ ഡൂയിങ് ഗ്രേറ്റ് അല്ലേ….
അതൊക്കെ അതെ പക്ഷേ നിൻ്റെ തോട്ടാ പൊട്ടുന്ന ഫീലിങ്സ് ആണ് പ്രശ്നം…
ഞാൻ ഒരു കൊച്ച് കൊച്ചല്ലേ ഇന്ദ്ര എനിക്കും കാണില്ലേ വിഗാരങ്ങൻ
അതൊക്കെ ശെരി ആണ് എന്നാലും ഇത് ഇത്തിരി കൂടുതൽ അല്ലേ എന്നൊരു സംശയം ദില്ലാദില്ല….
എന്നാ ദില്ലാദില്ല എന്നെ കെട്ടിപിടി എനിക്ക് തണുക്കുന്നൂന്ന് …
ഇനി എവിടെ കെട്ടിപ്പിടിക്കാൻ ആണ് ….
ശെരി അങ്ങോട്ട് മാറ് സ്നേഹം ഇല്ലാത്ത ജന്തു…
ഒരു ഉമ്മ വച്ചിട്ട് മാറാം കേട്ടോ…
ഇന്നാ താ …
തരട്ടെ
ഉം താ ഞാൻ കണ്ണടക്കാം നീ താ…
ഓക്കേ അടച്ചോ
നിക്ക് ഞാൻ റെഡി ആവട്ടെ … ഉം വാ…
ഞാൻ മറിഞ്ഞ് അമ്മുവിൻ്റെ മോളിലേക്ക് ആയി ….
അമ്മുൻ്റേ മുഖം കൈയിൽ എടുത്ത് മുടി ഒതുക്കി വെച്ച് ഞാൻ അവളുടെ മുഖം കോരി എടുത്ത് എൻ്റെ ചുണ്ട് അവളുടെ കവിളിൽ അമർത്തി …. രണ്ട് കവിളിലും കണ്ണില്ലും നെറ്റിയിലും ഉമ്മ കൊടുത്ത് ഞാൻ മാറി ഒരു ഗുഡ് നൈറ്റ് പറഞ്ഞ് തിരിഞ്ഞ് കിടന്നു….
അമ്മു വലിഞ്ഞ് കേറി എന്നെ താണ്ടി എൻ്റെ സൈഡിലേക്ക് വന്നു എന്നെ തള്ളി ഗാപ്പിൽ കേറി കിടന്ന് എൻ്റെ ചുണ്ടുകൾ അമർത്തി ഉമ്മ വച്ചു….
എനിക്ക് മാറാൻ പറ്റാത്ത പോലെ അവൾ എൻ്റെ തലയിൽ കൈ വച്ച് അമർത്തി പിടിച്ച് കൊണ്ട് എൻ്റെ ചുണ്ട് അമർത്തി ഉമ്മ വച്ച് കൊണ്ടിരുന്നു….
പിന്നെ ഞാനും അങ് പോട്ടെ എന്ന് വച്ച് അവളുടെ ഇഷ്ട്ടത്തിന് വിട്ട് കൊടുത്തു….
അമ്മു കൈ വച്ച് എൻ്റെ തോളിൽ അമർത്തി പിടിച്ച് കാല് തൂക്കി തിഗും എന്ന് മോളിലെക്ക് ഇട്ട് എന്നെ അവളുടെ ഉമിനീർ കുടിപ്പിച്ചു….
ഫീൽ ആയ ഞാൻ തിരിച്ചും അത് തന്നെ തുടർന്നു…
അവളുടെ കീഴ് ചുണ്ടുകൾ കൊത്തി വലിക്കും പോലെ വേദന എടുക്കാതെ ഞാൻ കടിച്ച് വലിച്ചു…
അമ്മുവിൻ്റെ വായിൽ നിന്ന് വന്ന ഉമിനീർ താഴെ ഉള്ള പുതപ്പിൽ ഒഴുകി പടർന്നു….
ഞാൻ അവളുടെ ചുണ്ടിൽ നിന്ന് വിട്ട് മാറി കഴുത്തിൽ മുഖം അമർത്തി ആഞ്ഞ് വലിച്ചു….
