ശ്രീ : മൂന്നര ലക്ഷമോ
അമ്മു : അത് തന്നെ അല്ലേ….
ശ്രീ : ഒരു സെക്കൻ്റ് വൺസ് ടെൻസ് ഹഡ്രഡ്സ് തൗസഡ്സ് ടെൻ തൗസംഡ്സ് ലാക്ക്… അതെ ലാക്ക് തന്നെ ….
അമ്മു : 🥲.
ശ്രീ : കോളടിച്ചല്ലോ മോളെ….എന്താ എഴുതിയിട്ടുള്ളത് … ഡീ ഇത് പിങ്ക് ഡയമണ്ട് ആണ് അത് ഇച്ചിരി വില കൂടുതൽ ഉള്ളതാ മറ്റെത്തിനെ നോക്കുമ്പോ….
അമ്മു : 😶🌫️
ശ്രീ : ഡീ കെക്കുന്നുണ്ടോ….
അമ്മു : ഉം..
ദേവിച്ചെച്ചി : ഡീ റെഡി ആയില്ലേ അവൻ ഇപ്പൊ വരും …
ശ്രീ : ചേച്ചി ഇവളുടെ മോതിരത്തിൻ്റെ വില എത്രയാ അറിയോ
ചേച്ചി : എഹ് എത്ര
ശ്രീ : മൂന്നര ലക്ഷം….
ചേച്ചി : ഒന്ന് പോടീ ചുമ്മാ
അമ്മു : ഫോൺ ചേച്ചിക്ക് നേരെ നീട്ടി….
ചേച്ചി : ദൈവമേ …. ഇത് അത് തന്നെ അല്ലേ ….
ശ്രീ : അതെ ചേച്ചി ലെൻസിൽ ഇട്ട് നോക്കിയതാ..
ചേച്ചി : ആണോ … കോളടിച്ച് മോളെ…. കളയല്ലേ മോളെ…
അമ്മു : ഒന്ന് പോ ചേച്ചി ഇത് എൻ്റെ റിങ് അല്ലേ അതും സ്പെഷ്യൽ ആണ് ഇത് ഞാൻ ഊരൂല്ല….
ചേച്ചി : .ഹും….ശെരി ശെരി ഇത് ആരോടും പറയണ്ട കേട്ടല്ലോ….
ശെരി നിങൾ റെഡി ആവന് നോക്ക്… പോവാം ചെക്കൻ ഇപ്പൊ വരും….
ഇതേ സമയം ഇന്ദ്രൻ ….അമറിൻ്റെ ബട്ടക്സ്സിൽ തല വച്ച് കിടക്കുന്നു….
ഞാൻ : ടാ നാളെ നമ്മക്ക് ഇപ്പൊ തന്നെ അങ്ങ് പോയാലോ….
അമർ: പോവാം ബാഗ് എടുത്തിട്ട് വരട്ടെ….
ഞാൻ : നടക്കില്ല കാർ വരണ്ടെ …
അമർ: ഇവരെന്താ വരാത്തത്….
എത്തും ഫുഡ് വാങ്ങുക ആണ് എന്നാ പറഞ്ഞത്….
.. . .കുറച്ച് കഴിഞ്ഞ് അവർ വന്ന് ഫ്രഷ് ആയി മയക്ക് മരുന്നും എടുത്ത് ഗാർഡനിൽ പോയി….
കുറച്ച് കഴിഞ്ഞതും ഞാൻ അങ്ങോട്ട് പോയി
ഞാൻ : എത്ര റൗണ്ട് ആയി
പപ്പ : രണ്ട് റൗണ്ട് ആയി…
ഞാൻ : അതെ കുറച്ച് ഓവർ ആണ് കേട്ടോ…
പപ്പ : നീ പോടാ നിനക്ക് അസൂയ അല്ലേ അടിക്കാൻ പറ്റാത്തത് കൊണ്ട്….
അങ്കിൾ : ഇവൻ അടിക്കോ…
പപ്പ : കൊള്ളാം പുതിയ മിക്സ് ഉണ്ടാക്കുന്ന എക്സ്പ്പേർട്ടാണ് സാർ….ഇനി നടക്കില്ല 🤣
അങ്കിൾ : അതെന്താ …
പപ്പ : അതെ ഞാൻ കൃഷ്ണയുടെ മേലെ സത്യം വാങ്ങി… ഹ ഹ
ഞാൻ : 😑
അമർ: പാവം ഇന്ദ്രൻ … അവൻ ചിക്കൻ കൊണ്ട് അങ്ങോട്ട് വന്നു….
പപ്പ : എങ്ങനെ….
അമർ: അല്ല പാവം ഇന്ദ്രൻ എന്ന്….
പപ്പ : നിൻ്റെ കളി എനിക്ക് അറിയില്ല എന്ന് വിചാരിക്കണ്ട… മേലാൽ. വെള്ളം അടിച്ചാൽ
ഞാൻ : പപ്പ ഇതൊന്ന് കാണ് …
പപ്പ : ഇത് ഈ മണ്ടൻ അല്ലേ ഇത് എവിടെ ആണ്
ഞാൻ : പപ്പ കൈയ്യിൽ എന്താ നോക്ക്…
പപ്പ : എന്താ കൈയ്യിൽ
ഞാൻ : കുപ്പി ട്രെയിനിൽ നിന്ന് വെള്ളം അടിച്ചത് ആണ് ഇവൻ …
പപ്പ : ഹേ കൊത്തി കൊത്തി മൊറത്തിൽ കൊത്തി തുടങ്ങി അല്ലേ ടാ…..
അമർ: കാണിച്ച് ടാ പട്ടി നീ എന്നെ ചതിച്ച് അല്ലേ ടാ നാറി….
ഞാൻ : ചതിക്കും നിന്നെ പോലെ ഉള്ള കള്ള കുടിയന്മാരെ ചതിക്കും….
അമർ : കള്ള കുടിയൻ നിൻ്റെ അച്ഛൻ….
ഞാൻ : നിൻ്റെ അച്ഛൻ ടാ തെണ്ടി…. ട്ടെ….
അമർ: നീ എന്നെ തല്ലി അല്ലേ… നിന്നെ ഞാൻ ….
ഞാൻ ഓടി…
നിക്കട തെണ്ടി നിന്നെ ഞാൻ കൊല്ലും…
പപ്പ : രണ്ടും മുങ്ങിയത് കണ്ടോ പഠിച്ച കള്ളന്മാർ ആണ് രണ്ടും….
അങ്കിൾ : തന്തക്ക് വിളി കേട്ടോ നമ്മടെ അതെ പോലെ
പപ്പ : അതിലും എൻ്റെ മോൻ എൻ്റെ അതെ പോലെ തന്നെ തന്തക്ക് വിളി…. ഹ ഹ
അങ്കിൾ : അതെ നീ പണ്ട് എന്നെ വിളിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്….
പപ്പ : അതൊക്കെ ഒരു കാലം….
ഞാൻ : അതെ വന്നെ ഫുഡ് കഴിക്കാം….
പപ്പ : വാടാ കഴിക്കാം…
ഞാൻ : ഹലോ അമ്മ പപ്പ വെള്ളം അടിക്കുവാ ഇവിടെ ….അതെ ഡോസ് ഡോസ് അതെ ഫുൾ തീർന്നു….
പപ്പ : നീ അനാവശ്യം പറയരുത്….
ഞാൻ : അതെ അമ്മ നാവ് ഓക്കേ കൊഴ കൊഴ എന്നാണ് …അതെ അങ്കിൾ ഭോദം ഇല്ലാതെ കിടക്കുന്നു ഗാർഡനിൽ….അതെ ആന്ന് ആൻ്റിയെ വിളിച്ച് പറ….
അങ്കിൾ : 😨
ഞാൻ : ശെരി ….
പപ്പ : 🙆 ടാ എൻ്റെ കാലൻ വേറെ ആരും അല്ല എൻ്റെ മോൻ തന്നെ ….
അങ്കിൾ : അതെ എൻ്റെ മരുമോനും….ഇതെങ്ങാനും അവളുടെ ചെവിയിൽ എത്തിയ ആന ചവിട്ടും പോലെ എന്നെ ചവിട്ടി. അരക്കും….ഞാൻ അപ്പോഴേ പറഞ്ഞതാ ഞാൻ വീട്ടിൽ പോവാ എന്ന്….
പപ്പ : അതിന്
ഞാൻ : അങ്കിൾ പറ പപ്പ കുടിപ്പിച്ച് ഓഫ് ആക്കി എന്ന്…സാക്ഷി ഞാൻ….
