വധു is a ദേവത – 18 9

വൃത്തി കെട്ടത് പച്ചക്ക് പറയുന്ന നോക്കിയേ……

അതെന്താ നിങ്ങൾക്ക് മാത്രമേ പറയാൻ പാടുള്ളു

അതൊന്നും നടക്കില്ല അവരൊക്കെ താഴെ ഉണ്ട്…..

അത് കുഴപ്പം ഇല്ല

നീ ഇങ്ങനെ നോക്കല്ലെ അമ്മുവെ

ഇന്ദ്ര എനിക്ക് ഫീലിങ്സ് കൂടി നല്ല മൂട് ആയി നീ ഒരു കാര്യം ചെയ്യ് ഇവിടെയും അവിടെയും ഒക്കെ കടിച്ച് പറിച്ച് എന്നെ അങ്ങ് കുത്തി പൊളിക്ക് നിനക്കും അതല്ലേ ഇഷ്ടം…..

ദൈവമേ ഈ സദനതെ ഒന്ന് ഉമ്മ വച്ചത് തെറ്റായി പോയി….അമ്മു എനിക്ക് ഒരുപാട് കാര്യം ഉണ്ട് ….

തല പോവും എന്ന് പറഞ്ഞാലും നിന്നെ ഞാൻ എൻ്റെ കാലിൻ്റെ എടയിൽ നിന്ന് വിടുന്ന പ്രശ്നം ഇല്ല….ഉമ്മ അമ്മു എൻ്റെ കവിളിൽ ഒന്ന് ഉമ്മ വച്ചിട്ട് കടിച്ചു….

ഒറപ്പാണോ

നൂറ് ശദമാനം

എങ്കിൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

എന്താ അത്

ഫ്ലാറ്റിൻ്റെ കീ കൈയ്യിൽ ഉണ്ടോ

ഉണ്ടെങ്കിൽ

പറ

താഴെ കാണും

ഉം

ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ നീയും

അതെ ….പോയാലോ

വാ ഹഹ 😂

ഇതാണോ ഡ്രസ്സ്

അതെ…..മതി വാ…..ടാ

അമ്മുവിൻ്റെ കൈയ്യും പിടിച്ച് ഞങൾ താഴേക്ക് പോയി….

അച്ചു ഒരു ഹെൽപ്

അച്ചു : പറ

നീയും അമറും കൂടെ ബൈക്കും കൊണ്ട് എൻ്റെ കൂടെ വാ ഞങൾ കാറിൽ പോയേക്കാം

അച്ചു : കാര്യം പറ

ഒന്നുമില്ല ഞങൾ പൊറത്തെക്ക് പോവാ വണ്ടി ഷോറൂമിൽ കൊടുത്തിട്ട് പൊറത് പോണം അപ്പോ എൻ്റെ ബൈക്ക് വേണം

അച്ചു : ഇതാണോ നീ എങ്ങോട്ടാ വച്ച പൊക്കോ ഞാൻ കൊടുക്കാം വണ്ടി

ആണോ താങ്ക്സ് ഉമ്മ…. ഞാൻ. വിളിച്ച് പറഞ്ഞൊളാം നീ കൊടുത്ത മാത്രം മതി ….അമ്മു വാ പോവാ….

ഞാൻ വണ്ടി എടുത്ത് മുന്നിലേക്ക് വന്നു….

അമ്മു വാ കെറിക്കോ….

അവൾ ചിരിച്ചോണ്ട് എൻ്റെ പിറകിൽ കേറി….

 

അമ്മു വണ്ടിയിൽ നിന്ന് ഇറങ്ങി വണ്ടി നിർത്തി ഞാൻ അവളുടെ കൈയും പിടിച്ച് ലിഫ്റ്റിന് അരികിൽ എത്തി…

ലിഫ്റ്റ് തുറന്നതും അവളെയും വലിച്ച് ഞാൻ വരാന്തയിലൂടെ ഓടി….

ചിരിച്ച് കൊണ്ട് അമ്മു എൻ്റെ കൂടെ ഓടി വന്നു…..

ക്യാമറയുടെ മുന്നിൽ എത്തിയതും ഞങൾ സാധാരണ രീതിയിൽ നടന്നു….

പതിയെ വാതിൽ തുറന്ന് ഞങൾ ഉള്ളിൽ കേറി വാതിൽ അടച്ചു…..

(ഉള്ളിൽ കേറിയതും തന്നെ ഒരു പുതിയ അനുബുതി എന്താണോ അറിയില്ല ആദ്യമായി ഞങൾ മാത്രം തനിച്ച് ഒരു വീട്ടിൽ , ആരുടെയും ശല്യം. ഇല്ല എന്നതൊ, ഒറ്റക്ക് എന്നുള്ള ഡൈര്യമോ അതോ പരസ്പരം ഒന്നാവാൻ ഉള്ള കൊതിയോ എന്തോ ഞങ്ങൾക്ക് കൂടുതൽ കൂടുതൽ ആവേശം ആയി…)

അമ്മു വാതിൽ പൂട്ടി ചാവി കൈയ്യിൽ എടുത്ത് എന്നെ നോക്കി മുന്നോട്ട് വന്നു ……

എനിക്ക് അടിവയറിൽ ഒരു പെരുപ്പ് കേറി വന്നു …. എന്തോ ആദ്യം ആയി കാണുന്ന പോലെ ഒരു തോന്നൽ ശ്വാസം മുട്ടുന്ന പോലെ ഒക്കെ തോന്നി….

അവൾ ചാവി സോഫയിലേക്ക് വലിച്ചെറിഞ്ഞ് എൻ്റെ അടുത്തേക്ക് നടന്ന് വന്നു…

അടുത്ത് വന്ന അവൾ എൻ്റെ കവിളിൽ ഒന്ന് പതിയെ തലോടിയ ശേഷം എന്നെ സോഫയിൽ തള്ളി ഇട്ടു….

എന്താ

നിന്നെ ഞാൻ ശെരിക്കും കൊല്ലാൻ പോവാ….അമ്മു എൻ്റെ മെത് ചാടി കേറി കിടന്നു….

ഞാൻ അമ്മുൻ്റേ ഇടുപ്പിൽ കൂടെ കൈ ചുറ്റി പിടിച്ച് അവളെ ചേർത്ത് പിടിച്ചു…

ഇന്ദ്ര

എന്തോ

നിനക്ക് എന്നോട് ഒരു ഫീലിങും ഇല്ലെ

അതെന്താ

അല്ല ഇത്രയും സൗകര്യം കിട്ടിയിട്ടും നീ ഇങ്ങനെ വായും നോക്കി ഇരിക്കുന്ന കണ്ടപ്പോ പറഞ്ഞു എന്നെ ഉള്ളു

അതെ എൻ്റെ അമ്മുവിൻ്റെ സൗന്ദര്യം ആസ്വദിച്ച് ഇരുന്നതല്ലെ ഞാൻ

ആഹാ എന്തൊക്കെ ആണ് കേക്കട്ടെ

നിൻ്റെ ഈ കണ്ണ് ഉഫ്

അത് എനിക്കറിയാം എൻ്റെ കണ്ണാ നിൻ്റെ വീക്ക്നെസ് എന്ന് ബാക്കി പറ

ഞാൻ ചൂണ്ടുവിരൽ അമ്മുവിൻ്റെ പുരികത്തിന് നടുവിൽ കൂടെ താഴേക്ക് കൊണ്ട് പോയി അവളുടെ കീഴ് ചുണ്ട് കൈ കൊണ്ട് വലിച്ച് അകത്തി കൊണ്ട് പറഞ്ഞു നിന്നെ കിസ്സ് അടിക്കാൻ നല്ല രസം ആണ്….

ഉം വിട് ബാക്കി പറ

പിന്നെ നിന്നെ കെട്ടി പിടിച്ച് നിൻ്റെ മണവും വലിച്ച് ഇരിക്കാൻ നല്ല ഫീൽ ആണ്….

ഉം….ഇനി

പിന്നെ ഉം ആ നിൻ്റെ കഴുത്തിൽ ഒരു ബ്യൂട്ടി ഡോട്ട് ഇല്ലെ അതിൽ ഉമ്മ വക്കാൻ നല്ല രസം ആണ്….

ഹോ ഉം ഇനി

അത്ര തന്നെ ഇതൊക്കെ ആണ് എനിക്ക് ഇഷ്ടം

വേറെ ഒന്നും ഇല്ലെ

ഇല്ല ഇത്ര തന്നെ പിന്നെ ഇതും ഞാൻ അവളുടെ ഇടുപ്പിൽ അമർത്തി പിച്ചി….

Leave a Reply

Your email address will not be published. Required fields are marked *