വധു is a ദേവത – 18 8

ദീപു : ഇത്ര ആൾകാർ ഇല്ലെ എന്തിന് പേടിക്കാൻ

അമർ : എനിക്ക് ചെറിയ പേടി ഉണ്ട്…

ദീപു : വാ പേടിക്കണ്ട തൊട്ട് അപ്പുറത്ത് തന്നെ അവര് ഒക്കെ ഉണ്ട് ….

അമർ : അതാ

ദീപു : ഒരു ഭക്ഷണം കഴിക്കാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് വാടാ

അമർ : ശെരി ആണ് നമ്മൾ കാണാത്ത ഫൂഡ് ആണോ അല്ലേ….വാ

. . അമ്മു : അവരൊക്കെ എന്താ അവിടെ മാറി ഇരിക്കുന്നത്

ഞാൻ : ഡെയിറ്റ് ആണ് സാർ….

അമ്മു : റിയലി ….

ഉം….ശെരി ഓർഡർ ചെയ്യാം

ഉം

എക്സ്ക്യുസ് മീ….ഞാൻ. ഓർഡർ ചെയ്ത പിന്നാലെ അമ്മുവും പറഞ്ഞു

ആദ്യം സ്റ്റാർട്ടർ വന്നു പിന്നാലെ ഒരോന്നായി വന്നു….

ഞാൻ ഇടക്ക് അമറിൻ്റെ നേരെ നോക്കി മഹ ചിരിച്ചോണ്ട് എന്നെ നോക്കി അത് കണ്ട് അവനും എന്നെ നോക്കി

ഞാൻ തല ആട്ടി 👍. പേടി തൊണ്ടൻ ദീപു അവിടെ ഒരേ തീറ്റ മാത്രം സോ സാട്

അമ്മുവിനെ നോക്കിയ ഞാൻ ഒരു സെക്കൻ്റ് പതറി പോയി അമ്മാതിരി ഐ കോൺടാക്റ്റ് ആയിരുന്നു…… സ്വന്തം ഭാര്യ ആയിട്ട് പോലും ഒരു നിമിഷം തളർത്തി കളഞ്ഞു ആ നോട്ടം….

കണ്ണിൽ കാജൽ .. പോളയിൽ ബ്ലാക്ക് ടച്ച്… ചുണ്ടിൽ ലൈറ്റ് ലിപ് സ്റ്റിക്…. ചെവിയിൽ ഒരു കമ്മൽ പിന്നെ ഒരു സ്റ്റഡ്… മൂക്കിൽ ചന്ദ്രകല പോലെ ഉള്ള ഒരു ചെറിയ മൂക്കുത്തി…..മുടി സൈഡിൽ ഇട്ട് മുകളിൽ ടാൻ ബ്ലാക്ക് താഴെക്ക് വരും തോറും ബ്രൗൺ വിത്ത് പച്ച കളർ…..

അമ്മു : ഇന്ദ്ര കൈ വീശി എന്നെ വിളിച്ചു….

ഹാ

എന്താ ഇങ്ങനെ നോക്കുന്നത്

ഫീലിങ് ആയി 🧐

ആഹാ കഴിക്ക് ….

വൈൻ പറയട്ടെ

നോ

അതെന്താ….

ചിലപ്പോ ഓവർ ആവും …..

ആഹാ ഞാൻ അമ്മുൻ്റെ കൈ പിടിച്ച് വിരൽ ഇങ്ങനെ തടവി….

നല്ല ഫീലിൽ ആണ് തോന്നുന്നു….

യാ ഓവർ ഫ്ലോ ആണ് സ്നേഹം

കഴിക്ക്….

ചുമ്മാ കഴി കഴി പറയാതെ വേറെ എന്തെങ്കിലും പറ

ഐ ലവ് യു …☺️

ഐ ലവ് യൂ ട്ടൂ ….

ഞങ്ങൾ പതിയെ സംസാരിച്ച് സംസാരിച്ച് ഫൂഡ് ഒക്കെ കഴിച്ചു….

ബേറർ : സാർ യുവർ സ്പെഷ്യൽ ഡെസേർട്ട്…..

ഞാൻ : താങ്ക്യൂ….

ഞാൻ സ്പൂൺ എടുത്ത് അത് എടുത്ത് അവൾക്ക് കൊടുത്തു …

ഞാൻ : ലേറ്റ് അസ് ലീവ് ദി റെസ്റ്റ് ടുഗദർ…..

അമ്മു : വി വിൽ….

ഞാൻ : അപ്പോ കൈ നീട്ട്….

എന്തിന്

ജസ്റ്റ് ഗോ ഫോർ ഇറ്റ് ….

ഞാൻ അമ്മുവിനായി കരുതിയ റിങ് മറ്റെ കൈയിൽ നിന്ന് എടുത്ത് ഇട്ട് കൊടുത്തു….

അമ്മു : ഐ ലവ് യു സോ മച്ച്…. 🥺

ഫിറ്റ് ആണോ

പെർഫെക്റ്റ്….

സാർ ഹിയർ ഇസ് യുവർ ഫോൺ….

ഞാൻ : ഫോടോ എടുക്കാൻ കൊടുത്തതാ…. 😜

വീണ്ടും സമയം കുറച്ച് പോയി …

അവസാനം ബിൽ ഒക്കെ കൊടുത്ത് അവിടെ നിന്ന് ഇറങ്ങി……

അമ്മു അവരെ ഒക്കെ സംഭവം കാണിച്ച് കൊടുക്ക ആണ്…..

അച്ചു : ടാ കള്ളാ കൊള്ളാം നീ ..

അമർ : നീ എന്നോട് പറഞ്ഞില്ലല്ലോ ഇത്

ഞാൻ : എന്തിന് പൊളിച്ച് കൈയ്യിൽ തരാനോ….അതെ എനിക്ക് ഡ്രസ്സ് മാറണം ഇതൊക്കെ വല്ലാത്ത ചൂട്….

അമർ : നമ്മൾ റെയ്ൽവേ സ്റ്റേഷൻ അല്ലേ പോവുന്നത് അവിടെ പോയി മാറ്….

അങ്ങനെ കാബ് എടുത്ത് ഞങൾ റെയ്ൽവേ സ്റ്റേഷൻ എത്തി….

അച്ചു : ഹോട്ടലിൽ ഫൂഡ് എത്ര ആയി…. ബിൽ….

ഞാൻ : അത് എൻ്റെ ട്രീറ്റ് അല്ലേ പിന്നെ എന്താ…

അച്ചു : എന്നാലും പറ

നീ ചുമ്മാ പോ….ഫൂഡ് എങ്ങനെ അത് പറ

ചോദിക്കാൻ ഉണ്ടോ …. പൊളി അല്ലേ….

അത് മാത്രം പറ ഭാരിച്ച കാര്യം ഒന്നും തിരക്കണ്ട….

ശെരി ഞാൻ പോണ്….

. . ഞാൻ : ഹലോ എല്ലാരും ഇവിടെ

അച്ചു : പ്രസംഗം…..

ഞാൻ : അപ്പോ ഇതോട് കൂടി നമ്മടെ ഈ കൊച്ച് യാത്ര ഇവിടെ അവസാനിക്കുക ആണ്… നമ്മുടെ ഈ ചെറിയ യാത്രയിൽ പങ്കെടുത്ത എല്ലാർക്കും കമ്മിറ്റി ഭാരവാഹി എന്ന നിലയിൽ ഞാൻ എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊള്ളുന്നു നന്ദി നമസ്ക്കാരം….

യേ ….. 👋👏👏👏👏

അമർ : ഇനി ഞാൻ … സുഹൃത്തുകളെ ഈ യാത്രയുടെ ടൂർ ഓർഗനൈസർ എന്ന നിലക്ക് എൻ്റെ നന്ദിയും അറിയിച്ച് കൊള്ളുന്നു….

ഞാൻ : അയ്യോ ക്രെഡിറ്റ് തട്ടി എടുക്കുന്ന ചെറ്റ….

അച്ചു : വണ്ടി വന്നു വാ….

ഞങ്ങൾ ബാഗ് ഒക്കെ കേറ്റി വച്ച് എല്ലാരും കേറി…. ഒരുമിച്ച് ബൈ ബൈ മുംബൈ എന്ന് ഒച്ചതിൽ വിളിച്ച് പറഞ്ഞു….

അച്ചു : അതെ ഇത് നാല് സീറ്റ് ഉള്ള വണ്ടി ആണല്ലോ…അപ്പോ ബോയ്സ് ഒരു ബേർത്തിലും ഗേൾസ് ഒരു ബർതിലും ഒക്കെ അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *