ഇന്ദ്ര ….
ഓ
യൂ മിസ്സ് ഹിo റൈറ്റ്
ഒരുപാട്
എവിടെ ആണ് എന്ന് അറിയോ….
നോ
വരും ക്ലാസ്സ് കഴിഞ്ഞ വന്നോളും…..
അവൻ്റെ വീട്ടിൽ ഇപ്പൊ ആരെങ്കിലും ഉണ്ടോ
ഓ ഇല്ല അതെ പോലെ തന്നെ ഉണ്ട് ….
ഫോൺ വിളിച്ചോ നീ….
എന്തിന് പറയാതെ പോയതല്ലേ ബിച്ച് വേണേൽ വരട്ടെ…..
അമ്മ : ഇന്ദ്ര അമ്മു വാ കഴിക്കാം….
വാ ഇന്ദ്ര പോവാം
അമ്മു
ഓ
നിൻ്റെ കസിൻ ഇല്ലെ
ആര്
മറ്റെ പെണ്ണ് ഇന്നലെ അവിടെ വീട്ടിൽ കണ്ടില്ലേ
ശ്രീ
ആ അവൾ എവിടേ ഉള്ളതാ….
അവള് കൊച്ചി….എന്താ
ചുമ്മാ ….അവിടെ എന്താ….
അവൾ അവിടെ ആണ് പഠിക്കുന്നത്
ആണോ
എന്താ
ഒന്നുമില്ല കഴിക്കാം….
വാ….
ഞാൻ എണീറ്റു
അമ്മു എൻ്റെ പൊറത്ത് ചാടി കേറി…..
എന്താ
നടക്കാൻ വൈയ്യ…..
ആണോ
എന്നാ ഇങ്ങ് വാ ശെരിക്കും എടുക്കാം…..
ഞങ്ങളുടെ വരവ് കണ്ട അമ്മ ഒന്ന് നോക്കി നിന്ന് പോയി….
ടാ പതുക്കെ താഴെ ഇടല്ലെ…..
അമർ : കഴിഞ്ഞോ യുദ്ധം ഒക്കെ
അമ്മു : ആ കഴിഞ്ഞ് നീ നിൻ്റെ കാര്യം നോക്കി പോടാ ….
അമ്മ എന്താ കഴിക്കാൻ
ചോറും ഫിഷ് കറി പിന്നെ ഫിഷ് ഫ്രൈ ….
അയ്യേ മനുഷ്യന് കഴിക്കാൻ പറ്റിയ ഒന്നും ഇല്ലെ….
മനുഷ്യൻ ആണ് ഇതൊക്കെ കഴിക്കുന്നത്….
ഉണ്ട് മൊരും അച്ചറും
മതി എടുത്തോ….
അമ്മ ഞങൾ മറ്റന്ന പോവും കേട്ടോ
പപ്പായോട് പറഞ്ഞോ….
ഇല്ല പറയാം
ആണോ…..
അങ്ങനെ ഭക്ഷണം ഓക്കേ കഴിച്ച് ഞാൻ സോഫയിൽ പറ്റും കേട്ട് കിടന്നു….
അമ്മുവിൻ്റെ കോൾ
ഹലോഇന്ദ്ര പെട്ടന്ന് മുകളിൽ വാ അയ്യോ എനിക്ക് വൈയ്യ…..
എന്താ
ഞാൻ മുകളിലേക്ക് ഓടി….
കതക് തള്ളി തുറന്നു……
എന്താ എന്താ…
കോപ്പ്
അവിടെ തുണിയും വയറ്റത്ത് ചുറ്റി വച്ചിട്ട് ഗർഭം പോലെ കിടക്കുന്നു…പണ്ടാരകാലത്തി…
ഇന്ദ്ര എനിക്ക് വേദന തുടങ്ങി എന്നെ ആശുപത്രിയിൽ കൊണ്ട് പോ…..
ഡീ പുല്ലേ നിന്നെ ഞാൻ ….
ഹഹ 😂 പേടിച്ച് പോയോ സേട്ടാ
മേലാൽ ഇമ്മാതിരി മൈര് എന്നോട് കാണിച്ച ഞാൻ ആരാ എന്ന് നോക്കില്ല കേട്ടോ ചെപ്പ അടിച്ച് പൊളിക്കും…..😡🤬
നീ സീരിയസ് ആയോ ഞാൻ ചുമ്മാ ചെയ്തതാ കളിക്ക്
നീ പോക്കെ( ഞാൻ വെളിയിലേക്ക് പോയി…..)
സോറി അവൾ പിന്നാലെ വന്നു….
ബൗ…. പേടിച്ചോ….
ഇല്ല
മേലാൽ ഇങ്ങനെ ചെയ്യരുത് കേട്ടോ
സോറി നിനക്ക് ഇത്ര ഫീൽ ആവും എന്ന് വിചാരിചില്ല ടാ… സോറി
പോട്ടെ മേലാൽ ഇങ്ങനെ ചെയ്യരുത് …..
എവിടുന്നാ നിനക്ക് ഇത്രക്ക് ദേഷ്യം വരുന്നേ…..നോക്കിയെ കണ്ണോക്കെ ചുവന്നു…
എനിക്ക് ഇതൊന്നും ഇഷ്ട്ടമെ അല്ല പക്ഷേ ഇത് ഇഷ്ടപെട്ടു….
ആണോ ഇഷ്ടപ്പെട്ടോ….
ഉം…..പക്ഷേ വേദന ഇല്ലാതെ നടന്ന ഞാൻ കൂടുതൽ ഹാപ്പി
അത് നടക്കില്ലലോ മോനെ
നിനക്ക് പെടിയില്ലെ അമ്മു പ്രസവിക്കാൻ
ഉണ്ട്, പക്ഷേ എനിക്ക് എൻ്റെ കൊച്ച് ഇന്ദ്രനെ കിട്ടുല്ലെ അത് കൊണ്ട് എനിക്ക് പ്രസവം ഒരു വിഷയമേ അല്ല അതൊക്കെ മാറിക്കൊളും ….
ഇനി ജൂനിയർ അമ്മുക്കുട്ടി ആണെങ്കിലോ
ആണെകിൽ ഞങൾ രണ്ടും കൂടെ നിന്നെ റെഡി ആക്കും….
ഡാർക് ഡാർക് അതാണ് എൻ്റെ പേടി….
പേടിക്കണ്ട കേട്ടോ നിനക്ക് ഇവിടെ ഒരു അടിമയെ പോലെ ജീവിക്കാം
ആരുടെ അടിമ ….
എൻ്റെ ….സ്നേഹത്തിൻറെ ☺️
ഐവാ അത് അങ്ങ് കൊണ്ട് കേട്ടോ അമ്മു….
ആണോ വാ….ഇവിടെ കിടക്ക്….
എന്തിന്
ഉറങ്ങാൻ
ഉറങ്ങിക്കോ
നീയും വാ
ഞാൻ ഇല്ല….
ഇന്ദ്ര വൈകുന്നേരം പാർലറിൽ പോണം വരോ
പിന്നെന്താ എനിക്കും പോണം ഹെയർ കട്ട് ചെയ്യാൻ…..
അതെ ഈ താടി ഒന്ന് കട്ട് ചെയ്യ് കേട്ടോ
എന്തിന്
അല്ല അത് ഇച്ചിരി സീൻ ആണ്
എന്ത് സീൻ
ഇന്നലെ സീൻ ആയിരുന്നു….😌
ഓ ഓ ഓ ☺️😌
ശെരി ക്ലീൻ ചെയ്തേക്കാം പോരെ
അത് വേണ്ട കട്ട് ചെയ്ത പോരേ
അതെ ടൂർ കഴിഞ്ഞ് വന്ന പരുപാടി സെറ്റ് ചെയ്യുവല്ലെ അപ്പോ….
എന്ത് പരുപാടി
ബേബി
അയ്യോ ഇല്ലല്ലോ
അതെന്താ
അത് അങ്ങനെ ആണ് ഇപ്പൊ ബേബി വേണ്ട
എനിക്ക് ബേബി വേണം
നിനക്ക് ഞാൻ പോരെ
മതിയോ….
തൽക്കാലം അത് മതി ഇന്ദ്ര….
ഒക്കെ… നിൻ്റെ ഇഷ്ടം
വെഷമമായോ
ഇല്ല എന്തിന് എനിക്ക് നീ മതി ഞാൻ ഒക്കെ ആണ്….
അല്ല ആ കണ്ണീർ തോടച്ചിട്ട് പറ…….
നീ പറഞ്ഞത് ശെരി ആണ് അമ്മു നമ്മൾ ഇത്ര കാലം ഒടക്കായിരുന്നു ആദ്യം നമ്മൾക്ക് ഒന്ന് സ്നേഹിക്കാം എന്നിട്ട് നമ്മൾക്ക് സ്നേഹിക്കാൻ ഒരു ലിറ്റിൽ സൂപ്പർമാൻ….
അതാണ് ….അല്ല നീ എന്തോ മെഡിസിൻ വച്ചിട്ടുണ്ട് പറഞ്ഞു..എന്താ അത്….
