വധു is a ദേവത – 18 9

സിനിമ വേറെ ജീവിതം. വേറെ പിന്നെ ഇതിന് ഒക്കെ സമയവും കാലവും ഇല്ലെ അമ്മുവെ പിന്നെ ഒരു കൊച്ച് ചെറുക്കാൻ ഉള്ള വിട് ആണിത് ചുമ്മാ അവൻ എങ്ങാനും കണ്ടൊണ്ട് വന്ന പിന്നെ നാണക്കേട് അല്ലേ അമ്മുവേ….

എൻ്റെ കൊച്ചിന് എന്ന് ഈ നാണവും മാനവും ഒക്കെ വന്നു

അതല്ല നമ്മൾ നമ്മടെ കാര്യം മാത്രം നോക്കിയ പോരല്ലോ നമ്മടെ കൂടെ ഉള്ള ആളുടെ കാര്യം നോക്കണ്ടെ

അതിന് ഞാൻ പറഞ്ഞോ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല എന്ന്

നീ പറഞ്ഞില്ല ഞാൻ എൻ്റെ കാര്യം ആണ് പറഞ്ഞത് നീ ഇപ്പോഴും ഒരു ഫീലിങ്സ് ജീവി ആണ് എന്ന് എനിക്കറിയാം ഞാൻ അങ്ങനെ അല്ല …

പോടാ പട്ടി

സത്യം അല്ലേ…

ഉം…. അതെ നീ അടുത്ത് വരുമ്പോ എനിക്ക് ഒരു സ്പാർക്ക് അടിക്കും…😜

അതിനെ ഒരു കാര്യം ചെയ്താ മതി

എന്താ അത്

നല്ല ഐസ് ഇട്ട വെള്ളത്തിൽ ഒരു പത്ത് മിനിറ്റ് കെടന്നാ മതി സ്പാർക്ക് അടി നിന്നോളും….

അമർ : ഇന്ദ്ര ഇന്ദ്ര

കണ്ടോ കോചെറുക്കൻ വന്നു….

ഇന്ന് നീ ആണോ ഷെഫ്

അതെ

പിന്നെ നല്ല ഫൂഡ് ആയിരിക്കണം കേട്ടല്ലോ ആവുംബോ വിളിക്ക് എനിക്ക് നല്ല ക്ഷീണം ഒന്ന് കെടക്കട്ടേ

അയ്യോ ഇങ്ങ് വന്നെ

എന്താ

അതെ സവാള അറിഞ്ഞു കണ്ണ് നിറയുമ്പോ അത് തുടക്കാനും ഞാൻ ഉണ്ടാക്കുന്ന ഫൂഡ് ടേസ്റ്റ് ചെയ്ത് ഇപ്പൊ മുളകോ കൂടുതലോ കുറവോ എന്ന് പറയാൻ എനിക്ക് ഒരു പെണ്ണിനെ വേണം

ഉം ഉം

പറ്റൂ വെങ്കിൽ കെറിക്കോ

എങ്ങോട്ട്

തോളിലോട്ട് വേറെ എങ്ങോട്ട് ഇവിടെ ജീപ്പൊന്നും ഇല്ലല്ലോ….

ഒക്കെ വണ്ടി പോട്ടെ അവൾ ചിരിച്ചോണ്ട് എൻ്റെ മുതുകത്ത് ചാടി കേറി….

എന്താ മോളെ നല്ല സ്ട്രോങ്ങ് ആണല്ലോ

ചി പോടാ ….

ഒന്ന് എറങ്ങിക്കെ

എന്താ

ഹാ എറങ്ങ്

ഉം

എൻ്റെ മുത്തെ ഉമ്മ ഞാൻ അമ്മുവിനെ ഇറുക്കി പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു….ഇപ്പൊ ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ് എൻ്റെ കുട്ടൻ കേട്ടോ….

ശെരി

ഇനി കേറിക്കൊ….

വണ്ടി പോട്ടെ ….

അവളെ മുതുകത്ത് വച്ച് ഞാൻ സ്റ്റെപ് ഇറങ്ങി താഴെ പോയി….

താഴേ അമറും അവൻ്റെ ആളും സോഫയിൽ ഇരിക്കുന്നു….

അമർ : ഇന്ദ്ര എല്ലാം വാങ്ങിയിട്ടുണ്ട് ഇനി എല്ലാം നിൻ്റെ കൈയ്യിൽ ആണ്…

കണ്ടവർക്ക് വെച്ച് വിളമ്പാൻ എനിക്ക് പറ്റില്ല പിന്നെ എച്ചുവും ജാനുവും വരുന്ന കൊണ്ട് ആണ് 😛

അമർ : നീ ആദ്യം പുറകിൽ ഉള്ള വേദാളത്തെ താഴെ വിട്….

അമ്മു : വേദാളം നിൻ്റെ അ….

അമ്മു ചുമ്മാ ഇരി….. ടാ നീ ഇങ്ങോട്ട് വന്നെ…. അമർ : എന്താ

മരിയാതക്ക് എൻ്റെ കൂടെ പണിച്ചെയ്യൻ വന്നോ അല്ലാതെ സോള്ളികൊണ്ട് ഇരിക്കാൻ ആണെങ്കിൽ നിൻ്റെ അടിച്ച് മോളിൽ കേറ്റും ഞാൻ ….പറഞ്ഞേക്കാം ….

അമർ :എന്നാലും ഞാൻ വന്നിട്ട് എന്ത് ചെയ്യാൻ ആണ്….

അതിനൊക്കെ വഴി ഉണ്ട്…. മോൻ വാ…. അമ്മു നീ പൊക്കോ എനിക്ക് വേണ്ട ആളെ കിട്ടി….

അമർ : എന്താ ഉണ്ടാക്കുന്നത്

നീ എന്താ കൊണ്ട് വന്നത്

മട്ടൻ

അപ്പോ നെയ്ച്ചൊറും മട്ടൻ കറിയും ഉണ്ടാക്കാം….

ആണോ

അപ്പോ പണി തുടങ്ങിക്കോ….

ലെറ്റ്സ്സ് ഗോ ബും…..

പണികൾ തുടങ്ങി ഒരു അരമണിക്കൂർ കഴിഞ്ഞതും പപ്പ വന്നു അത് കഴിഞ്ഞു ആചുവും ജാനുവും വന്നു….

ചോറായി കറി ആയി പായസം ആയി …. കഴിക്കാൻ ആളുകളും ആയി….

അപ്പോ വീണ്ടും അടുത്ത വണ്ടി ….

അങ്കിളും ആൻ്റിയും….

ഞാൻ വെളിയിലേക്ക് പോയി… പിന്നാലെ പപ്പയും അമ്മയും വന്നു….

അമ്മു അമ്മു ഞാൻ അമ്മുവിനെ ഒച്ചയിൽ വിളിച്ചു….

അവളും കൂടെ എല്ലാരും വന്നു….

അങ്കിൾ : ആഹാ എല്ലാരും ഉണ്ടല്ലോ…

അമ്മ : കണ്ണാ അപ്പോ ഇതാണ് നീ പത് പേര് കഴിക്കുന്ന പത്രം ചോദിച്ചത് അല്ലേ….

യെസ് യെസ്….

പപ്പ : അപ്പോ ഇവൻ ആണോ നിങ്ങളെ വരാൻ പറഞ്ഞത്….

അങ്കിൾ : അതെ ….

അമ്മു : അച്ച അമ്മ ….എന്താ പെട്ടെന്ന് ഒരു വരവ്…

അങ്കിൾ : പെട്ടെന്ന് ഒന്നും അല്ലാ മോളെ മോൻ ആണ് വരാൻ പറഞ്ഞത്….

അമ്മു : ഇതെന്താ ബാഗ് ഒക്കെ ആയിട്ട്…

ആൻ്റി: വലിയച്ചൻ്റെ വീട്ടിൽ പോണം പറഞ്ഞ് ഇറങ്ങിയതാണ് …അവിടെ എന്തോ അമ്പളിതിൽ ഉത്സവം ആണ് … മോളെ….

അങ്കിൾ : അതൊന്നും അല്ല മോളെ സത്യം ഞാൻ പറയാം…. അന്ന് നിങൾ വീട്ടിൽ വന്നപ്പോ മോൻ പറഞ്ഞതാ അങ്കിൾ ഇന്ന പോലെ അമ്മക്കും പപ്പക്കും ഇത് പോലെ ഇന്ന് ടൂർ പ്ളാൻ ചെയ്തിട്ടുണ്ട് നിങ്ങളും വരണം എന്ന് …

Leave a Reply

Your email address will not be published. Required fields are marked *