വധു is a ദേവത – 18 8

മഹാ : ടാ വാ അവൻ ഉറങ്ങിക്കൊട്ടെ …

അമ്മു : ഇറങ്ങി പോടാ മണ്ടാ …

അച്ചു : മണ്ടൻ നിൻ്റെ അച്ഛൻ ഡീ തെണ്ടി….

ഞാൻ : ടാ ടാ പോ പോ….

അമ്മു : പോ പോ….

അച്ചു : നീ കൂട്ടിന് വെളിയിൽ വാ നിന്നെ മുളക് തേച്ച് വറക്കാം

അമ്മു: കിടന്ന അവിടെ നിന്ന് കാല് വച്ച് ചവിട്ടുന്ന പോലെ കാണിച്ചു….

വാതിൽ അടയുന്ന ശബ്ദം കേട്ടു….

ഞാൻ : വല്ല ആവശ്യവും ഉണ്ടോ അമ്മുക്കുട്ടാ

അമ്മു : ഇതൊക്കെ എന്ത് എന്നപോലെ ഒരു റിയാക്ഷൻ….

പോട്ടെ സാരം ഇല്ല തന്തക്ക് വിളി കെട്ട് ശീലം ഇല്ലാത്ത് കൊണ്ടാ ….

ശ്രീയും ഞാനും ഒക്കെ വിളിക്കാറുണ്ട് പരസ്പരം

എന്ത്

തന്തക്ക്….

എന്നെ വിളിച്ചിട്ടുണ്ടോ

ഒന്ന് രണ്ട് വട്ടം

ഡീ പോത്തേ…. നീ കൊള്ളാല്ലോ … ഞാനും വിളിച്ചിട്ടുണ്ട് ….

സാരം ഇല്ല നീ വിളിച്ചോ കേട്ടോ…. അവൾ പുതപ്പിനടിയിൽ കൂടെ എന്നെ ഇക്കിളി ആക്കി…

ഇന്നലെ എങ്ങനെ ആണ് വന്നത്

എന്ത് പറയാനാടാ… ലോറിയിൽ ആണ് വന്നത് …. ഞാൻ ഇന്നലെ നടന്നത് ഒക്കെ അമ്മുവിനൊട് പറഞ്ഞു….

പാവം ചേട്ടൻ അല്ലേ കണ്ണാ

ഉം ഞാൻ പപ്പയെ വിളിച്ച് പറയാൻ പോവാ

നീ പറ പാവം ചേട്ടൻ ഒരു നല്ലത് നമ്മക്ക് ചെയ്യാൻ പറ്റിയാ അത്രയും നല്ലതല്ലേ….

ഉം ശെരി ആണ്….

വിളിച്ച് പറ

വേണ്ട നേരിട്ട് പറയാം ….

. . അമ്മു എന്നെ കെട്ടിപിടിച്ച് ശ്വാസം വലിച്ച് വിട്ടു…

എന്താ മോളെ പിടിത്തം ഒരു ശക്തി….

ഐ മിസ്സ് ദിസ്…

ആഹാ

അയ്യോ മാല എവിടേ

ഊരി വച്ചു വീട്ടിൽ തന്നെ കണ്ടില്ലേ

കാണാൻ ഷർട്ട് ഊരിയില്ലല്ലോ

നീ വന്നെ നമ്മക്ക് ഒരു റൗണ്ട് കൂടെ ഉറങ്ങാം….

അമ്മു എൻ്റെ കഴുത്തിൽ ഉമ്മ വച്ചു… എന്നിട്ട് എൻ്റെ മേലെ കാല് കെട്ടി വച്ച് കെട്ടിപിടിച്ച് കിടന്നു….

ആളറിയാതെ തന്നെ ഞാൻ ഉറങ്ങി പോയി…. എൻ്റെ കൂടെ കിടന്ന് അവളും ഉറങ്ങി…

അമ്മയുടെ കോൾ വന്നപ്പോ ആണ് ഞാൻ എണീറ്റത്

ഗുഡ് മോ

ഉറക്കം ഒക്കെ കഴിഞ്ഞോ

അല്ല അമ്മ എങ്ങനെ

എൻ്റെ മോൻ എന്നാ ഒരാളെ മുട്ടിയ ഉറക്കം വരാത്ത അസുഖം മാറിയത്….

ക്ഷീണം അമ്മ ഇന്നലെ ലേറ്റ് ആയി വരാൻ തന്നെ…

ആഹാ ശെരി ശെരി പപ്പ ഒരേ ചിരി ഫോട്ടോ കണ്ട്… ശെരി നീ പിന്നെ വിളിക്ക്

ഞാൻ ഫോൺ എടുത്ത് ഫോട്ടോ നോക്കി കൊള്ളാം നല്ല ഫോട്ടോ പക്ഷേ ഈ നാറി അത് എന്തിനാ ഇവിടെ ഇട്ടത് ഹേ…

ഞാൻ ഫോട്ടോക്ക് റീപ്ലേ കൊടുത്തു (ആദരാഞ്ജലി അമർ 2000 – 2023)

അമ്മയുടെ മെസ്സേജ് വന്നൂ…. (എൻ്റെ പൊന്ന് മോന് വിട 😭)

അമർ – 😲😰

ഞാൻ ഫോൺ തിരിച് വച്ച് വീണ്ടും കിടന്നു….

ഞാൻ അമ്മുവിന് കവിളിൽ ഒരു ഉമ്മ കൊടുത്ത് അവളെ നോക്കി ഇങ്ങനെ കിടന്നു….

ഉറങ്ങുന്ന അമ്മുവിനെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ് എന്ന് എനിക്ക് തോന്നി….

അമ്മു നിരങ്ങി എൻ്റെ അടുത്ത് വന്നു എൻ്റെ നെഞ്ചിലെ ഒറ്റ കടി

എണീറ്റ് കിടക്കാ ഗള്ളി

ഫോൺ വന്നപ്പോ എണീറ്റു….

നീ എന്നെ പോലെ തന്നെ പേരും കള്ളി തന്നെ….

അതെ മേഡ് ഫോർ ഈച്ച് അതർ….

അതെ അതെ …. ഞാൻ ഇപ്പൊ ആണ് ഓർത്തത്

എന്താ

ഞാൻ ലിട്രാലി ഗോവ കണ്ടിട്ടേ ഇല്ല ഇപ്രാവശ്യം….

എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്

എന്താ

ഞാൻ ടാറ്റൂ അടിചോട്ടെ

അയ്യോ അതൊന്നും വേണ്ട അതൊക്കെ വൃത്തികേടാ അയ്യേ….

ഒരു വൃത്തികേടും ഇല്ല പ്ളീസ്….

നോ നോ ….

എന്ത് കഷ്ട്ടം ആണ്…..

ഇത് ഇപ്പൊ ആര് കുത്തി വച്ചതാ

ശ്രീ ഒക്കെ ചെയ്തിട്ടുണ്ട്

ഒരു ശ്രീ പ്ളീസ് സ്റ്റോപ് അമ്മു നാളെ അവൾ കെനറ്റിൽ ചാടിയ നീയും ചാടോ

ചാടും….

ഞാൻ സമ്മതിക്കില്ല

വേണ്ട ഞാൻ ചെയ്യും….

ടാറ്റൂ എങ്ങാനും ചെയ്താ നിന്നെ ഞാൻ ഡിവേഴ്സ് ചെയ്യും പറഞ്ഞേക്കാം….

സാരം ഇല്ല ഞാൻ കെട്ടിക്കോളാം

അങ്ങനെ ആണല്ലോ

അതെ

ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ചോദിക്ക്

നീ തീരുമാനിച്ച് ഉറപ്പിച്ച കാര്യം എന്നോട് എന്തിനാ അനുവാദം ചോദിക്കുന്നത്….

അനുവാദം ചോദിച്ചത് അല്ല നാട്ടുനടപ്പ് എന്ന പോലെ പറഞ്ഞു എന്ന് മാത്രം….

ഞാൻ അവസാനം ആയി പറയാം ടാറ്റൂ എങ്ങാനും ചെയ്താ പിന്നെ നീ എന്നോട് മിണ്ടാൻ വരണ്ട കേട്ടല്ലോ….

സാരം ഇല്ല ഞാൻ ചെയ്യും….

ശെരി നീ നിൻ്റെ സൗകര്യം പോലെ ചെയ്യ്….

ചെയ്യ് ചെയ്തോ പഴുത്ത് അളിയട്ടെ…..

ഞാൻ ഫോൺ എടുത്ത് പുറത്ത് പോയി….

നേരെ അപ്പുറത്ത് മുറിയിൽ കേറി പോയി….

Leave a Reply

Your email address will not be published. Required fields are marked *