വധു is a ദേവത – 18 8

വണ്ടികൾ നിര നിര ആയി കിടക്കുന്നു അത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ് 😘

അതിനിടയിൽ കൂട്ടുകാർ നൂറ് തവണ വിളിച്ചിട്ടുണ്ട്…

പിന്നെ അവരുടെ അടുത്തേക്ക് വച്ച് പിടിച്ചു…

ഇതേസമയം അമൃത….

അമ്മു : 😆😆

ശ്രീ : എന്തടി ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നത്…

അമ്മു : ഒന്നുമില്ല ഞാൻ ഇന്ദ്രൻ്റെ കാര്യം ആലോചിച്ച് ചിരിച്ച് പോയതാ…

ശ്രീ : അത് മനസ്സിലായി അവൻ്റെ കാര്യം ആയിരിക്കും എന്ന് എന്താ…

അമ്മു : അല്ല അവൻ ഒരു കാര്യം വിചാരിച്ച അത് നടത്തും എൻ്റെ. കണ്ണൻ വല്ലാത്ത ആളാ….

ശ്രീ : ഇപ്പൊ എന്താ

അമ്മു : അച്ചക്ക് പുതിയ കാർ എടുക്കാൻ പോവാ കൂട്ടത്തിൽ ഞങ്ങളും ചിലപ്പോ

ശ്രീ : പ്രാന്ത് വല്ലതും ഉണ്ടോ വെറുതെ വെറുതെ കാർ വാങ്ങാൻ….

അമ്മു : അതെ അതെ അവന് പ്രാന്താ അത് നടത്തും ചെക്കൻ….

ശ്രീ : അതെ അവന് പ്രാന്ത് തന്നെ….

അമ്മു : അതെന്താ

ശ്രീ : നീ ഇന്നലെ ചായ ഇടാൻ പോയില്ലേ അപ്പോ അവൻ പറയാ…

അമ്മു : എന്ത് പറഞ്ഞു…

ശ്രീ : അവൻ പറയാ ചെറുപ്പം മുതൽ എനിക്ക് നിങ്ങളെ അറിയാം എന്ന് അതായത് പണ്ട് അവന് ഒരു വൃത്തികെട്ട സൈക്കോ സ്വാഭാവം ഉണ്ടായിരുന്നു … എന്ന്

അമ്മു : എന്താ അത്

ശ്രീ : അതായത് നി ആരെയും ഇഷ്ട്ടപ്പെടുന്നത് അവന് ഇഷ്ട്ടം അല്ല നീ അനെങ്കിലുചേരുപ്പത്തിൽ അവനോട് എന്നെ പറ്റിയും നിൻ്റെ കസിൻസിനെ പറ്റിയും ആണ് പറയുന്നത് എന്നും ഒക്കെ പറഞ്ഞു അത് അവന് തീരെ ഇഷ്ടവും അല്ല എന്ന്….

അമ്മു : കള്ള ചെക്കൻ അങ്ങനെ പറഞ്ഞോ

ശ്രീ : പറഞ്ഞു സത്യം….

അമ്മു : 😌

. . അതെ ദിവസം രാത്രി

അമ്മു : ഹലോ

ഞാൻ : പറ അളിയാ

അമ്മു : അതെ ഞങ്ങടെ ഒരു ബന്ധു മരിച്ച് പോയി അത് കൊണ്ട് ഞങൾ തിരിച്ച് വന്നൊണ്ടിരിക്കുക ആണ്….

ഞാൻ : അയ്യോ എന്ത് പറ്റി…

അമ്മു : അതൊക്കെ നേരിട്ട് പറയാം… ഞാൻ ശ്രീയുടെ വീട്ടിൽ വരും നീ വിളിക്കാൻ വരണെ….

ഞാൻ : ആ ശെരി ശെരി….

. . ഞാൻ : എന്തായാലും രുദ്രൻമാമനെ കണ്ടിട്ട് പോവാം….

ഹലോ : മാമ

മാമൻ : പറ ടാ മോനെ

മാമൻ എവിടെ ആണ്

ഞാൻ ചെക്കിങ്ന് ഇറങ്ങി

ആണോ ലോക്കേഷൻ അയചേക്കണെ ഞാൻ വരാം….

ശെരി നീ പോര്…

ഞാൻ മാമൻ തന്ന ലോക്കേഷൻ നോക്കി അങ്ങോട്ട് പോയി…

ഹലോ സാർ….

മാമൻ : ടാ എത്ര ആയാട നിന്നെ കണ്ടിട്ട്

തിരക്ക് തന്നെ മാമ…

കല്യാണം കഴിഞ്ഞ് പിന്നെ കണ്ടിട്ട് തന്നെ ഇല്ല അല്ലേ മാമ…

മാമൻ : അതെ എന്താ ഒരേ തിരക്ക് തന്നെ…

പിന്നെ അമ്മായിക്ക് സുഖം അല്ലേ…

മാമൻ :സുഖം നിന്നേ ചൊതിക്കും ഇടക്ക്….

പിന്നെ ചോട്ടു എന്ത് പറയുന്നു…

മാമൻ : അവൻ എന്ത് ഇങ്ങനെ പോവുന്നു….

ഉം…

മാമൻ : ഇതാണ് അല്ലേ വണ്ടി അല്ല നിൻ്റെ വാല് എവിടെ

ഞാൻ : അവൻ എൻ്റെ ഒരു ഫ്രണ്ടിൻ്റെ വണ്ടിയിൽ കേറി പോയി….മാമൻ കണ്ടില്ലേ അപ്പോ…വണ്ടി…

മാമൻ : ഇല്ല ടാ ഫോട്ടോ കണ്ടു….

ഓടിച്ച് നോക്കുന്നോ…

മാമൻ : ഒരു റൗണ്ട് പോവാല്ലെ…

ചുമ്മാ വാ ഒരു റൗണ്ട് പോയിട്ട് വരാം…

ഞങൾ വണ്ടിയും ആയിട്ട് ഒരു റൗണ്ട് പോയിട്ട് വന്നപ്പോ ആരെയോ പിടിച്ച് വച്ചിരിക്കുന്നു…

മാമൻ : പണി വന്നു തോന്നുന്നു….

പി. സി : സാർ കഞ്ചാവാ

മാമൻ : ഇങ്ങോട്ട് മാറി നിക്കടാ

ചെക്കൻ : സാർ എനിക്ക് അറിയില്ല സാർ വണ്ടി കൂട്ടുകാരൻ കൊണ്ട് പോയതാ

മാമൻ : ഇത് തന്നെ ആടാ പിടിക്കുന്നവർ ഒക്കെ പറയുന്നത്…

ഞാൻ ഇതൊക്കെ കെട്ടൊണ്ട് കാറിൽ ഇരുന്നു….

മാമൻ : നീ എവിടെ പഠിക്കുന്നത്…

ചെക്കൻ : ഇവിടെ ആണ്….

മാമൻ : എങ്ങോട്ടാ ടാ ഇത്ര ദിർദിയിൽ ആർക്ക സാധനം…

ചെക്കൻ : സാർ സാർ എനിക്ക് ഇതൊന്നും അറിയില്ല സാർ ….😰

മാമൻ : നീ വീട്ടിൽ നിന്ന് ആളെ വരാൻ പറ….

ഞാൻ : സമയം ആയി മാമനോട് പറഞ്ഞിട്ട് പോയേക്കാം…

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി

ഞാൻ : മാമ ഞാൻ അപ്പോ ആണ് അവനെ കണ്ടത് ഗോപാലൻ തെണ്ടി

ഞാൻ : നീയോ …

മാമൻ : ഇവനെ അറിയോ…

ഞാൻ : കൊള്ളാം മാമ അന്നത്തെ കുഴപ്പം ഉണ്ടായില്ലേ കോളേജിൽ അവൻ്റെ കൂട്ടുകാരൻ ആണ് ഇത്….വിഷ്ണു അല്ലേ

വിഷ്ണു : അതെ സാർ ഞാൻ ഒന്നും ചെയ്തില്ല സാർ…

മാമൻ : അപ്പോ അവൻ്റെ കൂട്ടുകാരൻ ഇപ്പൊ ഓക്കേ ഡോ ഇവനെ പിടിച്ച് ജീപ്പിൽ കേറ്റിക്കോ…. ടാ നീ വിട്ടോ ഇന്ദ്ര…

Leave a Reply

Your email address will not be published. Required fields are marked *