വധു is a ദേവത – 18 9

ഞാൻ പതിയെ കൈ പാമ്പ് ഇഴയും പോലെ ബെഡ്ഡിൽ കൂടെ കൊണ്ട് പോയി അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്തു….

അമ്മു : കള്ളാ ഉറങ്ങിയില്ലേ

നോ…..

അവൾ എൻ്റെ സൈഡിലേക്ക് തിരിഞ്ഞു…..

പെട്ടെന്ന് തന്നെ ഞാൻ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു…

അമ്മു എൻ്റെ തോളിൽ പിടിച്ച് എന്നോട് ചേർന്ന് നിരങ്ങി വന്ന് കാലെടുത്ത് എൻ്റെ മേലെ വച്ച് കൊണ്ട് എന്നെ ഒട്ടി…..

അമ്മുവിൻ്റെ രോമം നിറഞ്ഞ ഹൂടിക്ക് മുകളിൽ കൂടെ കൈ ഓടിച്ച് ഞാൻ ഇടുപ്പിൽ കൂടെ കൈ ചുറ്റി ഇറുക്കി പിടിച്ചു…..

മുറിയിലെ തണുപ്പ് കാരണം ഞങ്ങളുടെ കെട്ടിപ്പിടിത്തതിൻ്റെ ശക്തി കൂടി….

അമ്മുവിൻ്റെ ആവേശം ഓരോ നിമിഷവും കൂടി കൊണ്ടിരുന്നു…. പെണ്ണിന് സ്നേഹം കൂടിയോ എന്നൊരു സംശയം …..

അമ്മു എൻ്റെ കവിളിൽ വച്ച കൈ പതിയെ താഴെ കൊണ്ട് പോയി എൻ്റെ ബനിയൻ പതിയെ ഉയർത്താൻ തുടങ്ങി…..

നോ നോ നോ ഞാൻ ഇടിമിന്നൽ വേഗത്തിൽ അവളുടെ ചുണ്ടിൽ നിന്നും മാറി പറഞ്ഞു…m

അമ്മു: വാട്ട്….

നീ എന്തിനാ ഫൗൾ കാണിക്കുന്നത് അമ്മു…

എന്ത് ഫൗൾ

നീ എന്തിനാ ബനിയൻ പൊക്കുന്നത്…

കൊച്ച് കള്ളൻ ഒന്നും അറിയാത്ത പോലെ

ആഹാ എന്നാലേ അതൊന്നും ഇല്ല ….

നിനക്ക് വേണ്ടെ

എനിക്ക് അല്ല നമ്മക്ക്

നീ ഇങ്ങ് വന്നെ നമ്മക്ക് ഇങ്ങനെ കെട്ടിപിടിച്ച് ഉറങ്ങാം….

അവൾ ചിരിച്ച് കൊണ്ട് എൻ്റെ ഉള്ളിൽ ഒരു കിളി കുഞ്ഞിനെപ്പോലെ ഒതുങ്ങി കൂടി….

ഞാൻ പുതപ്പ് എടുത്ത് മൂടി….

. . .അലാറം കേട്ടാണ് ഞാൻ എണീറ്റത് അമ്മു നല്ല ഉറക്കം ഞാൻ പിന്നെ പോയി ഒരു ടൈം ലാപ്സ് എടുത്തിട്ട് തിരിച് വന്ന് റൂമിൽ കേറി ഇരുന്നു…..

കുറച്ച് കഴിഞ്ഞ് അറിയാതെ ഉറങ്ങി പോയി….

പിന്നെ എണീറ്റത് ഒരു ഒമ്പത് മണി ആയപ്പോ ആണ്….

അമ്മു എണീറ്റ് പോയിരിക്കുന്നു….

ഞാൻ എണീറ്റ് മുഖം മാത്രം കഴുകി അച്ചുവിൻ്റെ റൂമിൽ പോയി എല്ലാരും അവിടെ ഉണ്ട്….

അച്ചു : നല്ല സൺ റൈസ് കാണാൻ പോക്ക് കേട്ടോ….

അമർ : അവൻ ഉറങ്ങി പോയി കാണും….

ഞാൻ : ടാ അച്ചു തെണ്ടി ഇന്നാ കാണ്…. ഞാൻ ക്യാമറ അവൻ്റെ നേരെ കാണിച്ചു…..

ദീപു: നീ പോയോ അപ്പോ….

ഞാൻ : ഇന്ദ്രന് ഒറ്റ തന്തയെ ഉള്ളൂ അതെ പോലെ ഒറ്റ വാക്കും…..

ദീപു : ശേ മെസ്…..

അമർ : അമ്മൊ കിടു സാധനം….

ടാ നോക്കിയിട്ട് എടുത്ത് വച്ചെക്ക്…. ഞാൻ ഇപ്പൊ വരാം…..

ഞാൻ അമ്മയെ വിളിച്ചു

ഹലോ അമ്മ

ഗുഡ് മോണിങ്…കുട്ടാ

ഗുഡ് മോണിങ് അമ്മ ….

ഇപ്പൊ എണീറ്റതേ ഉള്ളോ

അതെ… പപ്പ എവിടെ

നിന്നോട് പറഞ്ഞില്ലേ പപ്പ

ഇല്ല എന്താ പപ്പ റെഡി ആവാ

എന്താ

ബാംഗ്ലൂർ പോവാൻ

എന്താ.

അത് അന്ന് കാൻസൽ ആയില്ലേ മീറ്റിങ് അതിൻ്റെ ഓഡർ നമ്മക്ക് കിട്ടി….

ശേ എന്നിട്ട്

അതിന് അവരോട് പോയി സംസാരിക്കണം ഒരു ഉറപ്പിന് അത്ര തന്നെ….

ആണോ

ശെരി ഞാൻ ഇപ്പൊ വിളിക്കാം….

… . ഹലോ പപ്പ

ഗുഡ് മോണിങ് പറ ടാ

അല്ല പപ്പ എന്തിനാ ഇപ്പൊ ശെരിക്കും പോവുന്നത്

ക്ലയിൻ്റ് വരും അവരോട് പ്ളാൻ പറയണം അത്ര തന്നെ ….

ഞാൻ പോയാ മതിയോ

അതൊന്നും വേണ്ട… ഞാൻ പോവാം…

പപ്പ ഇപ്പൊ അല്ലേ ഒന്ന് റെസ്റ്റ് എടുക്കുനത് ഞാൻ പോവാം ….ഇവിടെ. നിന്ന് അടുതല്ലെ ഒരു ഫ്ലൈറ്റ് എടുത്താ ആരാ മണിക്കൂർ

അത് ശെരി ആവില്ല ഇന്ദ്ര

പപ്പക്ക് ബുദ്ധിമുട്ട് ആവും എങ്കിൽ വേണ്ട….

അതൊന്നും അല്ല നീ ഇപ്പൊ അല്ലേ ഫ്രണ്ട്സ് ആയിട്ട് കറങ്ങാൻ പോയത്….

അത് സാരം ഇല്ല പപ്പ ഞാൻ നോക്കിക്കോളാം

ആണോ പിന്നെ കുളം ആകരത് വെങ്കിടി ഉണ്ട് അയാളോട് പറഞ്ഞാ മതി ….

അന്ന് പറഞ്ഞ മറ്റെ പ്രോജക്റ്റ് അല്ലേ

അത് തന്നെ….

ഓക്കേ അപ്പോ ഒന്ന് കൊണ്ടും പപ്പ പേടിക്കണ്ട ഞാൻ നോക്കിക്കോളാം……

ശെരി ബുദ്ധിമുട്ടായി ലെ

എന്ത് ബുദ്ധിമുട്ട് പപ്പ … സിംപിൾ പരുപാടി….

താങ്ക്യൂ കുട്ടാ….

ശെരി പപ്പ…

ഞാൻ വെങ്കിടിയെ വിളിച്ച് പറയാം… ശെരി

ഞാൻ ഫോൺ കട്ടാക്കി മുറിയിൽ പോയി….

അച്ചു : അളിയാ കിടിലം ഫോട്ടോസ്….

ഞാൻ : ഗായ്സ് സോറി ടൂ സേ ഐ ആo ലീവിങ് നൗ….

അമർ : എന്ത്

ഞാൻ : കാര്യങ്ങൾ ഒക്കെ പറഞ്ഞു….

അച്ചു : എന്താ ടാ ഇത് വല്ലാത്ത കഷ്ട്ടം തന്നെ നിൻ്റെ കാര്യം….

ഞാൻ : ചിൽ ബ്രോ നിങൾ അടിച്ച് പൊളിക്ക് ദേ അവളെ ഒന്ന് ചിൽ ആക്ക്

Leave a Reply

Your email address will not be published. Required fields are marked *