വധു is a ദേവത – 18 8

ഞാൻ: അമ്മു

അമ്മു : വന്നോ വന്നോ ഇന്ദ്ര…

ഞാൻ വാതിൽ തുറന്ന് ഉള്ളിലേക്ക് പോയി ..

ഞാൻ : ഇന്നാ സ്വീറ്റ്സ് ഇത് കാറിൽ വച്ചിട്ട് എടുക്കാതെ വന്നു….

ശ്രീ : ഹേയ്….

ഞാൻ : ഹലോ. .

ശ്രീ : എന്ത് ഉണ്ട് വിശേഷം

ഇങ്ങനെ അങ്ങ് പോവുന്നു തിരക്ക് തന്നെ…

ശ്രീ : ഇയാള് വരുന്നില്ലല്ലോ അല്ലേ

ഉണ്ട് ഞാനും ഉണ്ട്…

ശ്രീ : എ അതെന്താ

ഞാൻ : അതെന്താ ഞാൻ വരാൻ പാടില്ലേ

അമ്മു : വലിയ തിരക്കുള്ള പുള്ളി ആണ് നമ്മടെ കൂടെ ഒന്നും വരില്ല

ഞാൻ : അതെ എൻ്റെ അശ്വതി കുട്ടി വന്നിട്ടുണ്ട് നാളെയും മറ്റന്നാളും ഫുൾ അവളുടെ കൂടെ ആണ്

അമ്മു : അപ്പോ ഇതാണ് മോൻ്റെ ഉദ്ദേശം …കൊള്ളാം….

ശ്രീ ശ്രീ താഴെ നിന്നും ആരുടെയോ ഒച്ച കേട്ടു…

അമ്മു : വിഷ്ണു വന്നു തോന്നുന്നു…

ശ്രീ : അതെ നിങൾ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം…

ഞാൻ : ഓക്കേ ….

അവൾ ഇറങ്ങി പോയി….

അമ്മു : എന്താ സാർ ഒരു മൂഡ് ഓഫ് പോലെ…

ഞാൻ : ഞാൻ എന്നാ പോട്ടെ

അമ്മു : എന്തിനാ ഇരിക്ക് കണ്ണാ….

ഞാൻ : അതല്ല പോട്ടെ നല്ല തലവേദന പോലെ…

അമ്മു : ഞാൻ ഒരു ചായ ഇട്ട് തരാ അപ്പോ എൻ്റെ കോച്ച് ഓക്കേ ആവും…

ശ്രീ കേറി വന്നു….

അമ്മു : എന്താടി കിതക്കുന്നത്…

ശ്രീ : ഒന്നുമില്ല

അമ്മു : നീ ഇവന് കമ്പനി കൊടുക്ക് ഞാൻ പോയി ഒരു ചായ കൊണ്ട് വരാം നിനക്ക് വേണോ

ശ്രീ : വേണ്ട

അമ്മു ഇറങ്ങി പോയി….

ഞാൻ : എന്താ പോയോ

ശ്രീ : ആര്

ഞാൻ : കിതപ്പ്

ശ്രീ : അത് എനിക്ക് ഒരു സദനം വാങ്ങാൻ ഉണ്ടായിരുന്നു അപ്പോ ഇപ്പൊ ആണ് ഓർത്തത് അത് വാങ്ങാൻ വേണ്ടി….

ഞാൻ : ഓ… ശെരി…..

ശ്രീ : ഇന്ദ്രന് പോവുന്നിലെ…

ഞാൻ : എന്താ പോണോ

ശ്രീ : അല്ല ഇരുട്ട് ആയില്ലേ നേരത്ത് തന്നെ വീട്ടിൽ എത്തിയ ….

ഞാൻ : എൻ്റെ അമ്മക്ക് പോലും ഇത്ര സ്നേഹം എന്നോട് ഇല്ല …. ☺️

ശ്രീ : അല്ല ഇയാള് ഞങ്ങടെ അമ്മുൻ്റെ ഭർത്താവ് അല്ലേ അപ്പോ കുറച്ച് ഉത്തരവാദിത്വം ഓക്കേ ഉണ്ടെന്ന് കൂട്ടിക്കോ….

ഞാൻ : ഓ അങ്ങനെ ….

ശ്രീ : ഓ കേട്ടില്ല….

ഞാൻ : ഒന്നുമില്ല ഞാൻ പോവാ പറയുവായിരുന്നു….

ശ്രീ : അല്ല പറഞ്ഞെന്നെ ഉള്ളൂ

ഞാൻ : ഇയാൾക്ക് ബോയ് ഫ്രണ്ട് ഉണ്ടല്ലേ

ശ്രീ : അയ്യോ പതിയെ ആര് പറഞ്ഞു

ഞാൻ : അമ്മു പറഞു അവൾക്ക് ബോയ് ഫ്രണ്ട് ഉണ്ട് നമ്മൾ ഒന്ന് ഹെൽപ് ചെയ്യണം എന്ന്….

ശ്രീ : എന്നിട്ട് എന്താ ഹെൽപ് ചെയ്യോ

ഞാൻ : പിന്നെ ചെയ്യാതെ… ഇയാള് എൻ്റെ കൂട്ട് കാരി അല്ലേ. …എന്താ പ്രോബ്ലം ഇൻ്റർകാസ്റ്റ് ആണോ

ശ്രീ : അല്ല…

ഞാൻ : പിന്നെ

ശ്രീ : പ്രോബ്ലം ഒന്നും ഇല്ല അവൾക്ക് വട്ടാ

ഞാൻ : കള്ളം പറയുവാണോ ഇയാള്

ശ്രീ : എന്താ

ഞാൻ : അല്ല അന്ന് അമ്മുന് കൊടുത്ത് ടാസ്ക് നല്ലതായിരുന്നു …. എന്ന് പറയുവായിരുന്നു

ശ്രീ : പ്ലീസ് ഞാൻ ചുമ്മാ …അവൾ അത് സീരിയസ് ആക്കി….

ഞാൻ : കുഴപ്പം ഒന്നും ഇല്ല ഫൺ ഫൺ….

ഇതേ സമയം അമ്മു താഴെ തൻ്റെ പ്രിയദമന് നല്ല സ്ട്രോങ്ങ് ചായ ഇട്ട് കൊണ്ടിരുന്നു…. കുറച്ച് കഴിഞ്ഞതും അമൃത ചായയും ആയി മോളിൽ പോയി…

അമ്മു : ഇന്നാ കണ്ണാ ചായ

ഞാൻ : താങ്ക്യൂ

ശ്രീ : ഇയാളെ വീട്ടിൽ കണ്ണൻ എന്നാണോ വിളിക്കുന്നത് ….

ഞാൻ : ജസ്റ്റ് ചിൽ ശ്രീ എന്നെ പേരോ ടാ നീ എന്നൊക്കെ വിളിച്ചാ മതി ഉള്ളതിൽ ഏറ്റവും ചെറുത് ഞാൻ ആണ് ….

അമ്മു : അല്ല അത് ഞാനും ആൻ്റിയും അങ്കിളും മാത്രേ വിളിക്കൂ….അല്ലേ കണ്ണാ…

ഞാൻ : ചായ കൊള്ളാം … മധുരം കൂടി….

അമ്മു ഞാൻ ഇട്ടതാ….

ഞാൻ : താങ്ക്യൂ….അപ്പോ ഡോൾസ് ഞാൻ ഇറങ്ങട്ടെ….

ശ്രീ : പൊവാണോ….

ഞാൻ : അപ്പോ ഓക്കേ കാണാം ശ്രീക്ക് കൈ കൊടുത്തു…

ശ്രീ : പിന്നെന്താ കാണാം

ഞാൻ : ഇയാള് ഒരു ദിവസം വീട്ടിലേക്ക് ഇറങ്ങ്….

ശ്രീ : വരാം…

ഞാൻ : അപ്പോ ഓക്കേ പറഞ്ഞത് മറക്കണ്ട ഫോട്ടോ ഫോട്ടോ….

ശ്രീ : 👍👍 😆😆

അമ്മു : എന്താ കാര്യം….

ഞാൻ : ഒന്നുമില്ല ഞാൻ ഇറങ്ങുവാ കേട്ടോ അമ്മു… സൂക്ഷിച്ച് പോണം കാർ വേണോ …

ശ്രീ : അതൊന്നും വേണ്ട നീ വിട്ടോ അനിയാ….😉

ഞാൻ : ശ്രീയുടെ കൈ രണ്ടും ചേർത്ത് പിടിച്ചു… എനിക്ക് ഒരു ഭാര്യയെ ഉള്ളൂ സൂക്ഷിച്ച് കൊണ്ട് പോയി ഭദ്രം ആയി തിരിച്ച് കൊണ്ട് വരണം…. കേട്ടോ….

ശ്രീ : അയ്യ സ്നേഹം ഒലിക്കുന്നു…. പോ പോ….

Leave a Reply

Your email address will not be published. Required fields are marked *