ശ്രീ : ഇന്ദ്രന് നമ്മടെ കൂടെ ഒന്നും വരില്ലേ
ഞാൻ : അയ്യോ ഒരിക്കലും അങ്ങനെ അല്ല എനിക്ക് വേറേ കുറച്ച് പണി ഉണ്ട് കൊച്ചിയിൽ
ശ്രീ : കൊച്ചിയോ കൊച്ചിയിൽ എന്താ…
ഞാൻ : ഒന്നും ഇല്ല കുറച്ച് ബിസിനെസ്സ് പിന്നെ കാർ സർവീസ് ആയി അതും….
ശ്രീ : ശെരി ശെരി അവളോട് പറഞ്ഞാ മതി ബൈ
ഞാൻ : ബൈ…
. . ഞാൻ: . ഹലോ ഗായ്‌സ് ഇന്ന് സം തിങ് എക്സൈറ്റി ആണ് ഞാൻ പ്ളാൻ ചെയ്തിരിക്കുന്നത്….
എന്താ അത്.
ഞാൻ : അതായത് നോ ചലഞ്ച്….
അച്ചു : വാട്ട്
അതായത് ഇന്ന് രാത്രി ഫുൾ ഇങ്ങനെ മുംബൈയുടെ ഒരിക്കലും തീരാത്ത തിരക്കിൽ ഇങ്ങനെ നടക്കുക നോ ഹോട്ടൽ നോ സ്ലീപ് ടിൽ മോണിങ്….
ജാനു: സൗണ്ട്സ്സ് ഗുഡ്….
അച്ചു : ഇവന് വട്ട് തന്നെ….
ഞാൻ : വാടാ
അമർ : ഉറക്കം വന്ന എന്ത് ചെയ്യും
ഞാൻ : എവിടെ എങ്കിലും ഇരിക്കുക അല്ലെങ്കിൽ നിലത്ത് കിടക്കുക ….
ദീപു : അപ്പോ പെൺപിള്ളേർ എന്ത് ചെയ്യും
ഞാൻ : നിൻ്റെ ഗേൾ ഫ്രണ്ടിനെ നീ നോക്കണം….എന്താ പറ്റില്ലേ
ദീപു : പിന്നെന്താ പറ്റും….
അപ്പോ സെറ്റ് അല്ലേ….
അച്ചു : നാറിക്ക് ഒരു മാറ്റവും ഇല്ല….
അമ്മു: ജയ് മഹിഷ്മതി അപ്പോ ഇത് നമ്മൾ പൊളിക്കുന്നു….
. . ആദ്യം എല്ലാരും നല്ല സന്തോഷത്തിൽ എക്സൈറ്റ് ആയി നടന്നും ഓടിയും ഒക്കെ കളിച്ച് റോഡിൽ ഇങ്ങനെ നടന്നു….
ഞാനും മഹയും ഓട്ട മത്സരം വച്ച് കൊറേ നേരം മുന്നോട്ട് ഓടി ….
മഹ : വൈയ്യ ….
വാ നടക്കാം…
ഒരു പന്ത്രണ്ട് മണി ആയപ്പോ ഓരോരുത്തരും ഓഫ് ആയി തുടങ്ങി….
ഞാൻ : ഹലോ ഗായ്സ് വാ വാ ഇവിടെ അടുത്ത് ആണ് ഹോട്ടൽ പോവാ…ഇത്രയേ ഉള്ളൂ അപ്പോ ഒക്കെ…
അച്ചു :വയസ്സായില്ലേ അളിയാ
ഉവ്വ് നടക്ക് ….അതെ റൂം 3 എണ്ണം ആണ് ഉള്ളത് അപ്പോ. അഡ്ജസ്റ്റ് ചെയ്ത് കിടക്ക്
ഞാൻ പൈയന്മാരുടെ കൂടെ സൈഡ് ആയി…
പിറ്റേന്ന് ഒരു ഒമ്പത് മണി ആയപ്പോ ട്രെയ്ൻ കേറി താനേയിൽ ഇറങ്ങി ബസ്സ് പിടിച്ച് പതിനൊന്ന് മണി ആയപ്പോ പാർക്കിൽ എത്തി….
ഞാൻ : എങ്ങനെ ഉണ്ട്
ദീപു : വമ്പൻ സാധനം
ഞാൻ : ഇതിനകത്ത് വമ്പൻ റയിട് ഒക്കെ ഉണ്ട്… വാ ചലോ ചലോ …
ഞ്ങ്ങൾ അതിനകത്ത് കേറി ടിക്കറ്റ് ഒക്കെ എടുത്ത് ഓരോ സംഭവം ആയി കണ്ടും കളിച്ചും നടന്നു….
..ഞാൻ : ഇതാണ് ഇവിടെ ഉള്ളതിൽ ബെസ്റ്റ് സാധനം ധൈര്യം ഉള്ളവർക്ക് വരാം….
അമ്മു : ബെസ്റ്റ് ഇതിൽ കേറിയ കഴിച്ചതും കൂടെ കൊടലും ചേർന്ന് വെളിയിൽ വരും….
അമർ : ഞാൻ ഇല്ല.
അച്ചു : പേടി തൂറി നീ പോയി അവിടെ ഉള്ള മര കുതിരയിൽ ഇരുന്ന് ആട്….
ഞാൻ : അതാണ് അളിയാ വാ
അച്ചു : അയ്യോ ഞാൻ ഇല്ല
ഞാൻ : നിന്നെ ഒക്കെ എന്തിന് കൊള്ളാം
അച്ചു : അളിയാ ഒരു ആവേശത്തിന് ഇതിൽ കേറി ഞാൻ എങ്ങാനും ബോധം കേട്ടാ ഇവള് അതും പറഞ്ഞ് ഞാൻ ചവുന്ന വരെ എന്നെ കളി ആക്കും…
ദീപു : ദ പൊട്ടൻമാരെ മാർ ഏലിയാ ഇന്ദ്ര വാ നമ്മക്ക് പോകാം….
ഞാൻ : അതാണ് വാ ടാ…. ആരും വരുന്നില്ലല്ലോ മഹ .. മായ … ജാനു… അമ്മു ഇവിടെ പിന്നെ ഒട്ടും ….
അമർ : നിങൾ പോ ഞാൻ വീഡിയോ എടുത്തോളാം
അമ്മു : ഇന്ദ്ര സൂക്ഷിച്ച് ….
….
അങ്ങനെ ഞാനും ദീപു വും കൂടെ ഒരുമിച്ച് പോയി തിരിച്ച് അവനെ തൂക്കി കൊണ്ട് വരണ്ട അവസ്ഥ ആയി….
അവരൊക്കെ ഒരേ കളിയാക്കി ….
കൂ മാസ്സ് ബോയ്….
ഞാൻ : നാറി വാള് വച്ച് കൊട്ടാരം നാറ്റിച്ച്….
അങ്ങനെ തന്നെ വേണം
അമർ : ആവുന്ന പണിക്ക് പോയ പോരെ….
ഞാൻ : അവൻ ഒന്നെങ്കിലും ട്രൈ ചെയ്തു നിന്നെ പോലെ കൈ കെട്ടി നിന്നില്ല….
വീണ്ടും വെള്ളത്തിൽ കളിയും സ്ലൈഡ് ചെയ്യലും ഓക്കേ ആയി സമയം പോയി രാവിലെ മുതൽ ഉള്ള കളി കാരണം തളർന്നു…..😌
നല്ല ടയേർഡ് ആയിരുന്നു ഞങൾ വെളിയിൽ ഇറങ്ങിയത് വഴി ഫൂഡ് പാർസൽ വാങ്ങി റൂമിൽ പോയി ഫ്രഷ് ആയി ഫൂഡ് കഴിച്ച് വേഗം തന്നെ കിടന്നു…..
എനിക്ക് ഒക്കെ ഉറക്കം പോലും വരുന്നില്ല അമ്മാതിരി ടയേർഡ് …..
കൈ കാൽ ഒക്കെ നല്ല വേദന …. പിന്നെ എപ്പോഴോ ഉറങ്ങി പോയി
ഞാൻ ഫോൺ എടുത്ത് നോക്കി അമ്മയും പപയും ഒക്കെ വിളിച്ചിട്ട് ….
അവരെ വിളിച്ച് സംസാരിച്ച് ഞാൻ നേരെ കുളിക്കാൻ പോയി….
ഒരു ഉച്ച ഉച്ചര ആയപ്പോ അമ്മു ഉണരാൻ ഉള്ള ലക്ഷണം കാണിച്ച് തുടങ്ങി….
